Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2022 -5 June
അൻപതാം ജന്മദിനത്തിന്റെ നിറവിൽ യോഗി ആദിത്യനാഥ്: ആശംസകളോടെ നരേന്ദ്രമോദി അടക്കമുള്ള പ്രമുഖർ
ഡൽഹി: ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ഇന്ന് അമ്പതാം പിറന്നാൾ. രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി തുടങ്ങിയ പ്രമുഖർ അദ്ദേഹത്തിന് ആശംസകളർപ്പിച്ചു. ‘യോഗി…
Read More » - 5 June
സ്ത്രീകൾ സിഗരറ്റ് വലിച്ചാൽ കുഞ്ഞുണ്ടാകില്ല, പുരുഷന്മാരും: പഠനം ഞെട്ടിക്കുന്നത്
തിരുവനന്തപുരം: നിത്യേനയുള്ള സിഗരറ്റ് വലി സ്ത്രീകളുടെ ഗർഭധാരണത്തെ ബാധിക്കുമെന്ന് കണ്ടെത്തൽ. പുകവലി ഹൈപ്പോതലാമസ്, തൈറോയ്ഡ്, പിറ്റിയൂട്ടറി ഗ്രന്ഥികള്‍, അഡ്രീനല്‍ ഗ്രന്ഥികള്‍ എന്നിവയെ ബാധിക്കുകയും തുടർന്ന് സ്ത്രീകളിലെ ഹോര്‍മോണ്‍…
Read More » - 5 June
‘മലയാള സിനിമ ഇന്ന് സുഡാപ്പികളുടെ കൈയ്യടികൾക്ക് വേണ്ടി മാത്രമായി മാറിക്കൊണ്ടിരിക്കുന്നു’: ഒമർ ലുലു
കൊച്ചി: മലയാള സിനിമ ഇന്ന് സുഡാപ്പികളുടെ കൈയ്യടികൾക്ക് വേണ്ടി മാത്രമായി മാറിക്കൊണ്ടിരിക്കുകയാണെന്ന ആരോപണവുമായി സംവിധായകൻ ഒമർ ലുലു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു സംവിധായകന്റെ പ്രതികരണം. സൈബർ വിങ്ങിൽ സുഡാപ്പികൾ…
Read More » - 5 June
കോൾ ഇന്ത്യ: കൽക്കരി ഇറക്കുമതി ചെയ്യാൻ കേന്ദ്രം നിർദ്ദേശിച്ചു
വൈദ്യുത ആവശ്യങ്ങൾക്കായി കൽക്കരി ഇറക്കുമതി ചെയ്യാൻ കോൾ ഇന്ത്യയ്ക്ക് കേന്ദ്ര സർക്കാർ നിർദ്ദേശം നൽകി. അടുത്ത 13 മാസത്തേക്ക് 12 മില്യൺ ടൺ കൽക്കരി ഇറക്കുമതി ചെയ്യാനാണ്…
Read More » - 5 June
മാനസിക സമ്മര്‍ദ്ദം കുറയ്ക്കാൻ..
ഒരുപാട് ഔഷധ ഗുണങ്ങളുള്ള പഴവർഗ്ഗമാണ് പേരക്ക. വേരു മുതല്‍ ഇല വരെ ഔഷധ ഗുണങ്ങളുടെ ഒരു കലവറയാണ് പേര. വൈറ്റമിന്‍ എ, സി എന്നിവയാല്‍ സമ്പുഷ്ടമാണ് പേരക്ക.…
Read More » - 5 June
ഗൂഗിൾ പേ: പുതിയ ഭാഷ അവതരിപ്പിച്ചു
ഗൂഗിൾ പേ യിൽ പുതിയ ഭാഷ അവതരിപ്പിച്ചു. ഹിന്ദിയും ഇംഗ്ലീഷും ചേർന്ന ഹിംഗ്ലീഷാണ് പുതുതായി അവതരിപ്പിച്ച ഭാഷ. ഇതോടെ, ഗൂഗിൾ പേ ഇപ്പോൾ ഹിന്ദി, കന്നഡ, ഇംഗ്ലീഷ്,…
Read More » - 5 June
‘ലെയ്സിൽ മൊത്തം കാറ്റ്’, വെറും കാറ്റല്ല കൊടും കാറ്റ്: തിന്നാൻ ചിപ്സില്ല, ഒടുവിൽ പിഴയിട്ട് സംസ്ഥാന സർക്കാർ
തൃശ്ശൂർ: എത്ര വലിയ പാക്കറ്റ് വാങ്ങിയാലും ലെയ്സിന്റെ കൂടെ സൗജന്യമായി കിട്ടുന്ന ഒന്നാണ് കാറ്റ്. നമ്മളിൽ പലർക്കും ഈയൊരനുഭവം ഉണ്ടായിട്ടുണ്ടാകും. സംഭവത്തിൽ പ്രതിഷേധം ശക്തമായതോടെ കടുത്ത നടപടിയ്ക്ക്…
Read More » - 5 June
അന്തിക്കാട് ഉയർന്ന കേട്ടത് പരിസ്ഥിതി ദിന മുദ്രാവാക്യം: മക്കളെ തോളിലെടുത്ത് അമ്മമാരുടെ പരിസ്ഥിതി ദിന യാത്ര
തൃശൂർ: പരിസ്ഥിതി ദിനാഘോഷത്തോടനുബന്ധിച്ച് വ്യത്യസ്ത പ്രകടനവുമായി തൃശൂർ അന്തിക്കാടിലെ മാതാപിതാക്കൾ. മക്കളെ തോളിലെടുത്ത് അമ്മമാർ നടത്തിയ പരിസ്ഥിതി ദിന യാത്രയ്ക്ക് മികച്ച കൈയ്യടി. പൂക്കളും ചെടികളും മക്കൾക്ക്…
Read More » - 5 June
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന്റെ വേദി പ്രഖ്യാപിച്ചു
മാഞ്ചസ്റ്റർ: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന്റെ വേദി പ്രഖ്യാപിച്ചു. ലോര്ഡ്സായിരിക്കുമെന്ന് ഐസിസി തലവന്‍ ഗ്രെഗ് ബാര്‍ക്ലൈ സൂചന നൽകി. ലോര്‍ഡ്സില്‍ കലാശപ്പോര് സംഘടിപ്പിക്കാനാണ് ആഗ്രഹം. കൊവിഡ് ഭീതികള്‍…
Read More » - 5 June
പെപ്സികോ: ഈ കമ്പനിയിൽ 186 കോടി നിക്ഷേപിക്കും
മഥുരയിലെ ഭക്ഷ്യ ഉൽപ്പാദന യൂണിറ്റ് വിപുലീകരിക്കാനൊരുങ്ങി പെപ്സികോ. ഇതിന്റെ ഭാഗമായി 186 കോടി രൂപ നിക്ഷേപിക്കും. ഉത്തർപ്രദേശിലെ മധുരയിലെ കോസി കലനിൽ ‘ലെയ്സ്’ ഉരുളക്കിഴങ്ങ് ചിപ്സ് ഉൽപ്പാദിപ്പിക്കുന്ന…
Read More » - 5 June
സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിത കഥ പറഞ്ഞ ‘മേജർ’ ഓരോ ഇന്ത്യക്കാരന്റെയും ഹൃദയത്തിൽ സ്പർശിക്കുന്ന സിനിമയെന്ന് അല്ലു അർജുൻ
പതിനാല് വർഷങ്ങൾക്ക് മുൻപ് ഉണ്ടായ മുംബൈ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിത കഥ പറഞ്ഞ ‘മേജർ’ സിനിമയെ പുകഴ്ത്തി അല്ലു അർജുൻ. അദിവി ശേഷ്…
Read More » - 5 June
സഹോദരിമാർ, രണ്ട് പേർ ഗർഭിണി, പറക്കമുറ്റാത്ത മക്കളുമായി കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തു: നാടിനെ നടുക്കിയ ആ ദിനം
ജയ്പൂർ: ഭർതൃവീട്ടിലെ പീഡനം സഹിക്കാതെ മൂന്ന് സഹോദരിമാർ രണ്ട് പിഞ്ചുകുഞ്ഞുങ്ങളുമായി കിണറ്റിൽ ചാടി ആത്മഹത്യ ചെയ്ത സംഭവം കഴിഞ്ഞ ആഴ്ചയാണ് പുറത്തുവന്നത്. യുവതികളുടെ മരണത്തിന് കാരണമായ ഭർതൃവീട്ടുകാരെ…
Read More » - 5 June
ചർമ്മത്തിലും മുടിയിലും വാർദ്ധക്യത്തിന്റെ അടയാളങ്ങൾ വൈകിപ്പിക്കാൻ
ആരോഗ്യത്തിന് സഹായിക്കുന്ന പലതും സൗന്ദര്യത്തിന് സഹായിക്കുന്നവ കൂടിയാണ്. അതില്‍ ഒന്നാണ് ഗ്രീന്‍ ടീ. ഗ്രീന്‍ ടീ ആരോഗ്യത്തിന് മാത്രമല്ല, സൗന്ദര്യത്തിന് കൂടി സഹായിക്കുന്ന ഒന്നാണ്. ഗ്രീന്‍ ടീ…
Read More » - 5 June
സംസ്ഥാനത്ത് സ്വർണ വിലയിൽ മാറ്റമില്ല
സംസ്ഥാനത്ത് ഇന്ന് മാറ്റമില്ലാതെ സ്വർണ വില. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 38,200 രൂപയാണ്. തുടർച്ചയായ രണ്ട് ദിവസം വില ഉയർന്നതിനു ശേഷം ഇന്നലെ…
Read More » - 5 June
ഇമ്രാൻ ഖാന് വധഭീഷണി: ഇസ്ലാമാബാദ് നഗരം അതീവ ജാഗ്രതയിൽ
ഇസ്ലാമാബാദ്: മുൻ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ വധഭീഷണി നേരിടുന്നതിനെ തുടർന്ന് തലസ്ഥാന നഗരത്തിൽ കനത്ത സുരക്ഷ ഏർപ്പെടുത്തി പോലീസ്. നഗരത്തിലെ മുക്കിലും മൂലയിലും സുരക്ഷാ ഉദ്യോഗസ്ഥരെ…
Read More » - 5 June
വോയിസ് ഓവർ 5ജി: ഈ ഫോണുകളിൽ ആദ്യം ലഭിക്കും
വോയിസ് ഓവർ 5ജി സേവനം വിജയകരമായി അവതരിപ്പിച്ചു. 5ജി യിലൂടെ ഫോൺ കോളുകൾ ചെയ്യാനും സ്വീകരിക്കുവാനുള്ള കഴിവാണ് ടി-മൊബൈൽ പ്രഖ്യാപിച്ചത്. ഈ സംവിധാനം വോയിസ് ഓവർ ന്യൂ…
Read More » - 5 June
‘പെൺകുട്ടികൾ എപ്പോഴും കോണ്ടം ബാഗിൽ സൂക്ഷിക്കണം, എപ്പോഴാണ് ആവശ്യം വരിക എന്ന് പറയാൻ പറ്റില്ല’: നുസ്രത്ത് ബറൂച്ച, വിവാദം
കൊൽക്കത്ത: സാനിറ്ററി പാഡ് പോലെ ഒരു കോണ്ടവും പെൺകുട്ടികൾ എപ്പോഴും ബാഗിൽ കരുതണമെന്ന് ബോളിവുഡ് നടി നുസ്രത്ത് ബറൂച്ച. എപ്പോഴും വിവാദങ്ങൾ സൃഷ്ടിക്കുന്ന താരമാണ് നുസ്രത്ത്. പതിവുപോലെ…
Read More » - 5 June
പഴത്തൊലി കളയല്ലേ, ചില ഉപയോഗങ്ങള്‍ ഇതാ..
പഴം കഴിച്ചു കഴിഞ്ഞ് അതിന്റെ തൊലി വെറുതെ വലിച്ചെറിഞ്ഞു കളയുകയാണ് പതിവ്. എന്നാലിനി തൊലി വെറുതെ കളയാന്‍ വരട്ടെ, തൊലി കൊണ്ടും നിരവധി ഉപയോഗങ്ങളുണ്ട്. പഴത്തെക്കാളധികം ഗുണങ്ങള്‍…
Read More » - 5 June
‘പാവം പച്ചയായ മനുഷ്യൻ, വെറും നിഷ്കളങ്കൻ’, ജോ ജോസഫിനെ വാഴ്ത്തി കോൺഗ്രസ് സൈബർ ടീം
തിരുവനന്തപുരം: തൃക്കാക്കരയിൽ പരാജയപ്പെട്ട എൽഡിഎഫ് സ്ഥാനാർഥി ജോ ജോസഫിനെ വാഴ്ത്തി കോൺഗ്രസ് സൈബർ ടീമിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ജോസഫ് ഒരു പച്ചയായ മനുഷ്യനാണെന്നും, നിഷ്കളങ്കനാണെന്നും പോസ്റ്റിൽ പറയുന്നു.…
Read More » - 5 June
വിദ്വേഷ മുദ്രവാക്യക്കേസ്: അറസ്റ്റിലായ പോപ്പുലർ ഫ്രണ്ട് സംസ്ഥാന നേതാവിനെ ഇന്ന് കോടതിയിൽ ഹാജരാക്കും
കൊച്ചി: ആലപ്പുഴയിൽ പോപ്പുലർ ഫ്രണ്ട് സംഘടിപ്പിച്ച റാലിയിൽ പത്ത് വയസുകാരന് വിദ്വേഷ മുദ്രാവാക്യം വിളിച്ച കേസിൽ, അറസ്റ്റിലായ പോപ്പുലർ ഫ്രണ്ട് സംസ്ഥാന ട്രഷറർ കെ.എച്ച് നാസറിനെ ഇന്ന്…
Read More » - 5 June
‘ന്യൂനപക്ഷങ്ങളെ തിരഞ്ഞ് പിടിച്ച് കൊലപ്പെടുത്തുന്നു’: കശ്മീരി പണ്ഡിറ്റ് സംഘർഷ് സമിതി
ന്യൂഡൽഹി: കശ്മീർ താഴ്വരയിൽ അക്രമങ്ങൾ വർദ്ധിച്ചുവരികയാണ്. പണ്ഡിറ്റുകളെ ടാർഗെറ്റ് ചെയ്താണ് തീവ്രവാദികൾ അവരെ കൊലപ്പെടുത്തുന്നത്. ഇത് ജനങ്ങളെ ഭയചകിതരാക്കുന്നു. കശ്മീർ താഴ്വരയിൽ പ്രവർത്തിക്കുന്ന തീവ്രവാദികളുടെ നേരിട്ടുള്ള ഭീഷണിയിലാണ്…
Read More » - 5 June
ഫ്രഞ്ച് ഓപ്പണ്‍ ഫൈനലില്‍ നദാൽ-കാസ്പര്‍ റൂഡ് പോരാട്ടം: വനിതാ സിംഗിള്‍സ് കിരീടം ഇഗാ സ്യാംതെക്കിന്
പാരീസ്: ഫ്രഞ്ച് ഓപ്പൺ ടെന്നിസ് ഫൈനലിൽ റാഫേൽ നദാൽ കാസ്പര്‍ റൂഡിനെ നേരിടും. സെമി ഫൈനലിൽ അലക്സാണ്ടർ സ്വരേവ് പരിക്കേറ്റ് പിന്മാറിയതോടെയാണ് നദാല്‍ കലാശപ്പോരിന് യോഗ്യത നേടിയത്.…
Read More » - 5 June
യൂക്കോ ബാങ്ക്: പ്രീ അപ്രൂവ്ഡ് പേഴ്സണൽ ലോൺ അവതരിപ്പിച്ചു
ഉപഭോക്താക്കൾക്ക് സന്തോഷ വാർത്തയുമായി യൂക്കോ ബാങ്ക്. പ്രീ അപ്രൂവ്ഡ് പേഴ്സണൽ ലോണുകളാണ് യൂക്കോ ബാങ്ക് അവതരിപ്പിച്ചിട്ടുള്ളത്. യോഗ്യരായ എല്ലാ ഉപഭോക്താക്കൾക്കും വായ്പ അനുവദിക്കും എന്നതാണ് ഇതിന്റെ പ്രധാന…
Read More » - 5 June
‘ഉദ്യോഗസ്ഥർ ഇന്നസെന്റ്’, അന്നെന്നെ പ്രതി ചേർക്കാമായിരുന്നു, എങ്കിൽ ഇവരെങ്കിലും രക്ഷപ്പെട്ടേനെ: ഉമ്മൻ ചാണ്ടി
തിരുവനന്തപുരം: പാമോയില്‍ കേസിൽ കൂടുതൽ വെളിപ്പെടുത്തലുമായി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. കേസില്‍ തന്നെ കൂടി പ്രതിചേര്‍ത്തിരുന്നെങ്കില്‍ ഉദ്യോഗസ്ഥര്‍ രക്ഷപ്പെടുമായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. നത്തിംഗ് പേഴ്സണല്‍ എന്ന…
Read More » - 5 June
കുതിരവട്ടത്ത് സൂപ്രണ്ടിന്റെ സസ്പെൻഷൻ: പ്രതിഷേധം കടുക്കുന്നു
കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രം സൂപ്രണ്ടിനെ സസ്പെന്റ് ചെയ്തതിനെതിരെ സമരം ശക്തമാക്കാനൊരുങ്ങുകയാണ് കെ.ജി.എം.ഒ.എ. സൂപ്രണ്ടിനെതിരായ നടപടി പിൻവലിച്ചില്ലെങ്കിൽ പ്രതിഷേധം സംസ്ഥാന വ്യപകമാക്കും. സൂപ്രണ്ടിനെതിരായുള്ള സസ്പെൻഷനിൽ…
Read More »