Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2022 -4 June
വീണ്ടും ഉയർന്ന് വിദേശ നാണ്യശേഖരം
രാജ്യത്തിന്റെ വിദേശ നാണ്യശേഖരത്തിൽ വീണ്ടും ഉയർച്ച രേഖപ്പെടുത്തി. പുതിയ കണക്കുകൾ പ്രകാരം, 60,136.3 കോടി ഡോളറാണ് രാജ്യത്തിന്റെ വിദേശ നാണ്യശേഖരം. മെയ് 27 ന് അവസാനിച്ച ആഴ്ചയിൽ…
Read More » - 4 June
87 രാജ്യങ്ങൾ, ഒരു ലക്ഷത്തിലധികം മത്സരാർത്ഥികൾ: ലോകത്തിലെ ഏറ്റവും വലിയ കോഡിംഗ് മത്സരത്തിൽ വിജയിച്ച് ഇന്ത്യൻ വിദ്യാർത്ഥി
ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും വലിയ കോഡിംഗ് മത്സരത്തിൽ വിജയിച്ച് ഡൽഹിയിലെ ഐ.ഐ.ടി വിദ്യാർത്ഥി. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി) ഡൽഹിയിലെ കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിംഗ്…
Read More » - 4 June
അഭ്യൂഹങ്ങൾക്ക് വിരാമം: ‘ബിബി’യിൽ നിന്നും ജാസ്മിൻ പോയത് സത്യം, വീഡിയോയുമായി നിമിഷ
മുംബൈ: ബിഗ് ബോസ് സീസൺ നാല് അവസാനിക്കാൻ ഇനി ഏതാനും ആഴ്ചകൾ മാത്രമാണ് ബാക്കി. ഷോ ഫൈനലിലേക്ക് അടുക്കുന്തോറും വൻ സംഭവങ്ങളാണ് വീട്ടിൽ അരങ്ങേറുന്നത്. കഴിഞ്ഞ ദിവസം…
Read More » - 4 June
ചാഞ്ചാടി സ്വർണ വില, ഇന്നത്തെ നിരക്ക് അറിയാം
സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തി. ഒരു പവൻ സ്വർണത്തിന് 280 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വിപണി വില…
Read More » - 4 June
‘ആത്മാഭിമാനത്തോടെ ജീവിക്കുക, ഒന്ന് കെട്ടിപ്പിടിച്ചോട്ടെ ജാസ്മിൻ?’: ബിഗ് ബോസിൽ നിന്നും വാക്ക് ഔട്ട് ചെയ്ത ജാസ്മിനോട് ദിയ
ബിഗ് ബോസ് മലയാളം സീസണ് 4ന്റെ ആരാധകരെയാകെ അമ്പരപ്പിച്ചു കൊണ്ട് മികച്ച മത്സരാർത്ഥികളിൽ ഒരാളായ ജാസ്മിന് എം മൂസ പുറത്തേക്ക് പോയിരിക്കുകയാണ്. തനിക്ക് ഇനി ഷോയിൽ തുടരാൻ…
Read More » - 4 June
ടാറ്റ: ഇന്ത്യയിലെ ഏറ്റവും വലിയ വിമാനത്താവളം നിർമ്മിച്ചേക്കും
ഇന്ത്യയിലെ ഏറ്റവും വലിയതും നൂതനവും പരിസ്ഥിതി സൗഹൃദവുമായ വിമാനത്താവളം നിർമ്മിക്കാനൊരുങ്ങി ടാറ്റ ഗ്രൂപ്പ്. ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിലെ ജെവാറിലാണ് വിമാനത്താവളം നിർമ്മിക്കുന്നത്. വിമാനത്താവളത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് യമുന…
Read More » - 4 June
‘ ഉജ്ജ്വല വിജയം വെറുതേ കയറി വന്നതല്ല’: മാര്‍ഗ്ഗരേഖ പൊളിച്ചെഴുതാനൊരുങ്ങി കോൺഗ്രസ്
കൊച്ചി: തൃക്കാക്കരയിലെ അപ്രതീക്ഷ വിജയം യു.ഡി.എഫിന് കൂടുതൽ പ്രതീക്ഷകൾ നൽകുന്നു. വിജയത്തിലേക്കുള്ള വഴി പാർട്ടിയിൽ ചർച്ച ചെയ്തു തിരഞ്ഞെടുപ്പ് മാർഗ്ഗരേഖ പൊളിച്ചെഴുതുമെന്ന സൂചനയാണ് കോൺഗ്രസ് ഇപ്പോൾ പുറത്തുവിട്ടത്.…
Read More » - 4 June
ഉമ്മൻചാണ്ടി സർക്കാർ പൂട്ടിയ കണ്‍സ്യൂമര്‍ ഫെഡിന്റെ ഔട്ട് ലെറ്റുകള്‍ പിണറായി സർക്കാർ തുറക്കും
തിരുവനന്തപുരം: പുതിയ മദ്യനയത്തിന്റെ ഭാഗമായി കണ്‍സ്യൂമര്‍ ഫെഡിന്റെ പൂട്ടിപ്പോയ പത്ത് ഔട്ട് ലെറ്റുകള്‍ തുറക്കും. തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെയുള്ള പത്ത് ഔട്ട് ലെറ്റുകളാണ് വാക്ക് ഇന്‍…
Read More » - 4 June
മാധ്യമപ്രവർത്തകനെ കൊലപ്പെടുത്തിയ കേസ്: ‘മരിച്ച’ സാക്ഷി കോടതിയിൽ
പാട്ന: മാധ്യമപ്രവർത്തകൻ രാജ്ദേവ് രഞ്ജൻ വധക്കേസിൽ മരിച്ചതായി സി.ബി.ഐ വിധിയെഴുതിയ സാക്ഷി വെള്ളിയാഴ്ച മുസാഫർപൂർ കോടതിയിൽ ഹാജരായി. തെറ്റായ മരണ റിപ്പോർട്ട് സമർപ്പിച്ചതിന് അന്വേഷണ ഏജൻസിക്ക് കാരണം…
Read More » - 4 June
ശിവനെ വിവാഹം ചെയ്യണം: ഇന്ത്യ, ചൈന ബോർഡറിൽ അനധികൃതമായി താമസമാക്കി യുവതി
ഡൽഹി: പരമശിവനെ വിവാഹം ചെയ്യാനായി അതിർത്തിയിൽ താമസമാക്കി യുവതി. നദിഭംഗ് എന്ന ഇന്ത്യ-ചൈന അതിർത്തി പ്രദേശത്തിലാണ് യുവതി അതിക്രമിച്ചു കയറി താമസിക്കുന്നത്. കൊടും തണുപ്പിൽ, 15 ദിവസമായി…
Read More » - 4 June
ഇടുക്കി കൂട്ട ബലാത്സംഗം : രണ്ടുപേർ കൂടി അറസ്റ്റിൽ
ഇടുക്കി: പൂപ്പാറയില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ രണ്ട് പേര് കൂടി അറസ്റ്റില്‍. മധ്യപ്രദേശ് സ്വദേശികളായ ഖേം സിംഗ്, മഹേഷ് കുമാർ യാദവ് എന്നിവരെയാണ് രാജാക്കാട്…
Read More » - 4 June
നട്ടെല്ലിന്റെ വേദന കുറഞ്ഞില്ല: ഡോക്ടറെ വെടിവച്ചു കൊന്ന് യുവാവ്
ന്യൂയോര്‍ക്ക്: അമേരിക്കയിലെ ഹോസ്പിറ്റലില്‍ നടന്ന വെടിവയ്പില്‍ നിർണ്ണായക കണ്ടെത്തൽ. യു.എസില്‍ ഒക്ലഹോമയില്‍ ടല്‍സയിലെ സെന്റ് ഫ്രാന്‍സിസ് ഹോസ്പിറ്റലില്‍ ആണ് കഴിഞ്ഞ ദിവസം വെടിവയപ് നടന്നത്. കൊല്ലപ്പെട്ടവരെയും അക്രമിയെയും…
Read More » - 4 June
വയനാട്ടില്‍ പണിയെടുക്കുന്ന മണ്ണ് കർഷകന് നൽകാൻ ഗോത്രമഹാ സഭയുടെ കുടില്‍ കെട്ടി സമരം
സുൽത്താൻ ബത്തേരി: വയനാട്ടില്‍ പണിയെടുക്കുന്ന മണ്ണ് കർഷകന് നൽകാൻ ഗോത്രമഹാ സഭയുടെ കുടില്‍ കെട്ടി സമരം. സുല്‍ത്താന്‍ ബത്തേരി ഇരുളം വില്ലേജിലെ മരിയനാട് എസ്റ്റേറ്റിലാണ് സമരം ആരംഭിച്ചിരിക്കുന്നത്.…
Read More » - 4 June
വിദ്വേഷ പ്രസംഗ കേസില്‍ പി.സി ജോര്‍ജിന് വീണ്ടും നോട്ടീസ്: തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണം
കോട്ടയം: വിദ്വേഷ പ്രസംഗ കേസില്‍ പി.സി. ജോര്‍ജിന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് വീണ്ടും പോലീസിന്റെ നോട്ടീസ്. തിങ്കളാഴ്ച രാവിലെ 11 മണിക്ക് തിരുവനന്തപുരം ഫോര്‍ട്ട് അസിസ്റ്റന്റ്…
Read More » - 4 June
പ്രദേശവാസികൾക്ക് പ്രകമ്പനങ്ങൾ അനുഭവപ്പെട്ടു: കുവൈറ്റിൽ ഭൂചലനം
കുവൈറ്റ് സിറ്റി: രാജ്യത്ത് നേരിയ ഭൂചലനം. കുവൈറ്റിലെ അൽ അഹ്മദിയിൽ നിന്ന് 24 കി.മി അകലെ തെക്ക് പടിഞ്ഞാറ് ദിശയിലായാണ് ഭൂചലനം ഉണ്ടായത്. റിക്ടർ സ്കെയിലിൽ 4.5…
Read More » - 4 June
കാൺപൂർ സംഘർഷം, 18 പേർ അറസ്റ്റിൽ: 1,000 പേർക്കെതിരെ കേസെടുത്തു
കാൺപൂർ: കാൺപൂരിൽ ഇരുസമുദായങ്ങൾ തമ്മിൽ നടന്ന സംഘർഷത്തെ തുടർന്ന് 18 പേരെ ഉത്തർ പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു. ആയിരം പേർക്കെതിരെ കേസെടുത്തുവെന്ന് ഉന്നതാധികാരികൾ റിപ്പോർട്ട് ചെയ്യുന്നു.…
Read More » - 4 June
വയസ്സ് കൂട്ടിവെച്ച് 16 കാരിയുടെ അണ്ഡം വിറ്റത് നിരവധി തവണ, അമ്മയും രണ്ടാം ഭർത്താവും ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ
ഈറോഡ്: 16 വയസ്സുകാരിയുടെ അണ്ഡം വിറ്റെന്ന കേസിൽ മൂന്ന് പേർ അറസ്റ്റിൽ. തമിഴ്നാട്ടിലാണ് സംഭവം. പെൺകുട്ടിയുടെ മാതാവും രണ്ടാനച്ഛനും ഉൾപ്പെടെയുള്ളവരാണ് അറസ്റ്റിലായത്. നാലു വർഷത്തിനിടെ എട്ട് തവണ…
Read More » - 4 June
രാജ്യത്ത് വീണ്ടും കോവിഡ് കേസുകൾ ഉയരുന്നു
ന്യൂഡല്‍ഹി: രാജ്യത്ത് വീണ്ടും കോവിഡ് കേസുകൾ ഉയരുന്നു. മൂന്ന് മാസത്തിനിടെയുള്ള ഏറ്റവും കൂടിയ പ്രതിദിന കണക്ക് ഇന്നലെ റിപ്പോർട്ട് ചെയ്തു. പുതിയതായി കോവിഡ് സ്ഥിരീകരിച്ചവരിൽ മുപ്പത്തിയൊന്ന് ശതമാനവും കേരളത്തിലാണ്.…
Read More » - 4 June
ഭാരത് മാതാ കി ജയ് മുഴുവന്‍ വിശ്വത്തിലും മുഴങ്ങണം, നമ്മുടെയെല്ലാം പരമ്പര ഒന്നാണ്: മോഹൻ ഭാഗവത്
മുംബൈ: ഭാരത് മാതാ കി ജയ് മുഴുവന്‍ വിശ്വത്തിലും മുഴങ്ങണമെന്ന് ആര്‍എസ്എസ് മേധാവി മോഹൻ ഭാഗവത്. നമ്മുടെയെല്ലാം പരമ്പര ഒന്നാണെന്നും, സംഘശിക്ഷാ വര്‍ഗ് പോലെയുള്ള പ്രശിക്ഷണങ്ങള്‍ സ്വയംസേവകര്‍ക്ക്…
Read More » - 4 June
റിപ്പോ റിവേഴ്സ് റിപ്പോ നിരക്കുകൾ വർദ്ധിപ്പിക്കാനൊരുങ്ങി റിസർവ് ബാങ്ക്
മുംബൈ: റിപ്പോ, റിവേഴ്സ് റിപ്പോ നിരക്കുകൾ വീണ്ടും വർദ്ധിപ്പിക്കുമെന്ന സൂചന നൽകി റിസർവ് ബാങ്ക്. റിപ്പോ റിവേഴ്സ് റിപ്പോ നിരക്കുകളാണ് റിസർവ് ബാങ്ക് വീണ്ടും വർദ്ധിപ്പിക്കാനൊരുങ്ങുന്നത്. 35…
Read More » - 4 June
ഉത്തരവില്‍ അവ്യക്തത: കാട്ടുപന്നികളെ കൊല്ലാനുള്ള അധികാരം പരിശോധിക്കുമെന്ന് മന്ത്രി
തിരുവനന്തപുരം: കാട്ടുപന്നികളെ കൊല്ലാനുള്ള ഉത്തരവില്‍ അവ്യക്തതയെന്ന് തദ്ദേശ സ്ഥാപനങ്ങള്‍. മൂന്നു മാർഗ്ഗങ്ങളൊഴികെ കാട്ടുപന്നിയെ കൊല്ലാൻ അധികാരം നൽകി വനം ചീഫ് വൈൽഡ് ലൈഫ് വാർഡൻ പുറത്തിറക്കിയ ഉത്തരവിലാണ്…
Read More » - 4 June
കാലിക്കറ്റ് സർവകലാശാലയുടെ ഉത്തരക്കടലാസുകൾ മൂല്യനിർണ്ണയ ക്യാമ്പുകളിൽ കിട്ടിയില്ലെന്ന് റിപ്പോർട്ട്
കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയുടെ രണ്ടാം സെമസ്റ്റർ പരീക്ഷയിൽ 83 വിദ്യാർത്ഥികളുടെ ഉത്തരക്കടലാസുകൾ മൂല്യനിർണ്ണയ ക്യാമ്പുകളിൽ കിട്ടിയില്ലെന്ന് റിപ്പോർട്ട്. ഫലം നഷ്ടമായ വിദ്യാർത്ഥികൾക്കായി പ്രത്യേക പരീക്ഷ നടത്താൻ…
Read More » - 4 June
രാജ്യസഭ തിരഞ്ഞെടുപ്പിൽ നിർമ്മല സീതാരാമനും, പിയൂഷ് ഗോയലും ഉൾപ്പെടെ 20 സീറ്റിൽ ബിജെപി വിജയിച്ചു
ന്യൂഡൽഹി: 11 സംസ്ഥാനങ്ങളിൽ നിന്നുള്ള 41 സ്ഥാനാർത്ഥികൾ രാജ്യസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിച്ചു. രാജ്യസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള സമയം അവസാനിച്ചതോടെയാണ് എതിരില്ലാത്ത സ്ഥാനാർത്ഥികളെ വിജയികളായി…
Read More » - 4 June
ജെഎൻയുവിൽ മൃതദേഹം കണ്ടെത്തി: അഴുകിയ മൃതദേഹം കണ്ടെത്തിയത് തൂങ്ങിനിൽക്കുന്ന നിലയിൽ
ഡൽഹി: പ്രശസ്തമായ ജെഎൻയു സർവകലാശാലയുടെ ക്യാമ്പസിൽ മൃതദേഹം കണ്ടെത്തി. ഡൽഹി പോലീസാണ് ഈ വാർത്ത പുറത്തു വിട്ടത്. വെള്ളിയാഴ്ച വൈകുന്നേരം ആറരയോടെയാണ് മൃതദേഹം കണ്ടെത്തിയത്. 40-45 വയസ്സ്…
Read More » - 4 June
263 ചൈനീസ് പൗരന്മാർക്ക് അനധികൃതമായി വിസ : കാർത്തി ചിദംബരത്തിന്റെ അറസ്റ്റ് ഉടൻ
ന്യൂഡൽഹി: ചൈനീസ് പൗരന്മാർക്ക് അനധികൃതമായി വിസ നൽകാൻ ഇടപെട്ട കേസിൽ കോൺഗ്രസ് എംപി കാർത്തി ചിദംബരത്തിന്റെ അറസ്റ്റ് ഉടൻ. ഇഡി രജിസ്റ്റർ ചെയ്ത കള്ളപ്പണം വെളുപ്പിക്കൽ കേസിലാകും…
Read More »