Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2022 -12 June
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 1,249 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവ്. 1,249 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 977 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 12 June
ഹജ് തീർത്ഥാടനം: തയ്യാറെടുപ്പുകൾ പൂർണ്ണമെന്ന് ഔഖാഫ് ഇസ്ലാമിക മന്ത്രാലയം
ദോഹ: ഖത്തറിലെ വിശ്വാസികൾക്ക് ഹജ് നിർവഹിക്കുന്നതിന് ആവശ്യമായ എല്ലാ തയാറെടുപ്പുകളും പൂർത്തിയായെന്ന് ഔഖാഫ്-ഇസ്ലാമിക മന്ത്രാലയം. മന്ത്രാലയത്തിലെ ഹജ്-ഉംറ വകുപ്പ് ഡയറക്ടർ അലി ബിൻ സുൽത്താൻ അൽ മിസിഫ്രിയാണ്…
Read More » - 12 June
സംസ്ഥാനത്ത് ഇന്ന് ഇന്ധനവിലയിൽ മാറ്റമില്ല
സംസ്ഥാനത്ത് ഇന്നും മാറ്റമില്ലാതെ ഇന്ധനവില. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.40 രൂപയും ഡീസലിനു 96.26 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.77 രൂപയും…
Read More » - 12 June
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. കൊല്ലം അറയ്ക്കല്‍ ചന്ദ്രമംഗലത്ത് വീട്ടില്‍ അനുലാല്‍(25) ആണ് പിടിയിലായത്. സോഷ്യല്‍ മീഡിയ വഴിയാണ് ഇയാള്‍ പെണ്‍കുട്ടിയെ പരിചയപ്പെട്ടത്.…
Read More » - 12 June
‘കറുപ്പ് മാസ്ക് ധരിക്കരുതെന്ന് പിണറായി വിജയൻ പറഞ്ഞതായി ഞാൻ കണ്ടില്ല, കേട്ടില്ല’: സുശാന്ത് നിലമ്പൂർ
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന പരിപാടികളിൽ കറുത്ത മാസ്കിന് വിലക്കേർപ്പെടുത്തിയ സംഭവത്തിൽ വ്യത്യസ്ത പ്രതികരണവുമായി സുശാന്ത് നിലമ്പൂർ. കേരളത്തിലുള്ളവർ കറുപ്പ് മാസ്ക് ധരിക്കരുതെന്ന് പിണറായി വിജയൻ…
Read More » - 12 June
ഐബിഎം: ഓട്ടോമേഷൻ ഇന്നൊവേഷൻ കേന്ദ്രം കൊച്ചിയിൽ സ്ഥാപിക്കും
കൊച്ചിയിൽ ഓട്ടോമേഷൻ ഇന്നൊവേഷൻ കേന്ദ്രം സ്ഥാപിക്കാനൊരുങ്ങി ഐബിഎം. കൊച്ചി ഇൻഫോപാർക്കിലെ ബ്രിഗേഡ് വേൾഡ് ട്രേഡ് സെന്ററിലെ ഐബിഎം ഇന്ത്യ സോഫ്റ്റ്വെയർ ലാബിലാണ് പ്രവർത്തിക്കുക. രാജ്യാന്തര ഐടി കമ്പനിയാണ്…
Read More » - 12 June
മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കെന്ന പേരില്‍ മലപ്പുറത്തും പൊതുജനങ്ങള്‍ ധരിച്ച കറുത്ത മാസ്ക്കുകള്‍ അഴിപ്പിച്ചു
മലപ്പുറം : മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷയ്ക്കെന്ന പേരില്‍ പൊതുജനങ്ങള്‍ ധരിച്ച കറുത്ത മാസ്ക്കുകള്‍ അഴിപ്പിച്ചു. മലപ്പുറത്താണ് സംഭവം. തവനൂരിലാണ് മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിക്കെത്തിയ ആളുകളുടെ കറുത്ത…
Read More » - 12 June
ഖത്തർ വെന്തുരുകുന്നു: താപനില 50 ഡിഗ്രി സെൽഷ്യസിലേക്ക് എത്തിയതായി കാലാവസ്ഥാ വകുപ്പ്
ദോഹ: കനത്ത ചൂടിൽ വെന്തുരുകി ഖത്തർ. രാജ്യത്ത് താപനില ക്രമാതീതമായി ഉയരുകയാണെന്നാണ് കാലാവസ്ഥാ വിദഗ്ധർ വ്യക്തമാക്കുന്നത്. 49 ഡിഗ്രി സെൽഷ്യസ് വരെ താപനില രാജ്യത്ത് രേഖപ്പെടുത്തിയതായി കാലാവസ്ഥാ…
Read More » - 12 June
ഐപിഎൽ: സംപ്രേഷണാവകാശത്തിൽ നിന്നും പിന്മാറി ആമസോണും ഗൂഗിളും
ഐപിഎൽ മത്സരങ്ങളുടെ സംപ്രേഷണാവകാശത്തിൽ നിന്ന് ആമസോൺ പിന്മാറി. 2023- 27 കാലയളവിലേക്കുള്ള ഇന്ത്യൻ പ്രീമിയർ ലീഗ് സംപ്രേഷണാവകാശം സ്വന്തമാക്കാനുള്ള ശ്രമമാണ് ആമസോൺ ഉപേക്ഷിച്ചത്. കൂടാതെ, യൂട്യൂബിനായി ബിഡ്…
Read More » - 12 June
ആരോഗ്യനില വഷളായി, സോണിയാ ഗാന്ധി ആശുപത്രിയിൽ
ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ കൊവിഡുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്നങ്ങൾ കാരണം ഡൽഹിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുകയായിരുന്നു. ആരോഗ്യനില മോശമായതിനെ തുടർന്ന്…
Read More » - 12 June
കശ്മീരിലുണ്ടായ ഏറ്റുമുട്ടലില്‍ ഭീകരരെ വധിച്ച് സുരക്ഷാ സേന
ശ്രീനഗര്‍: കശ്മീരില്‍ ഭീകരരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍. ഏറ്റുമുട്ടലില്‍ ഭീകരരെ സുരക്ഷാ സേന വധിച്ചു. പോലീസുകാരന് കൊല്ലപ്പെട്ട ഭീകരാക്രമണ കേസിലെ പ്രതിയുള്‍പ്പെടെ മൂന്ന് ഭീകരരെയാണ് വധിച്ചത്. പുല്‍വാമയിലെ…
Read More » - 12 June
വയോധികയെ കാട്ടാന ചവിട്ടിക്കൊന്നു, സംസ്കരിക്കവേ മൃതദേഹം ചിതയിൽ നിന്നും വലിച്ചെറിഞ്ഞു: ഞെട്ടി ബന്ധുക്കൾ
ഭുവനേശ്വർ: 70 വയസുകാരിയെ കാട്ടാന ചവിട്ടിക്കൊന്നു. ഒഡീഷയിൽ ആണ് സംഭവം. വയോധികയുടെ സംസ്കാരച്ചടങ്ങുകൾ നടക്കുന്നതിനിടെ ആന വീണ്ടുമെത്തി, ചിതയിൽ നിന്നും മൃതദേഹം വലിച്ചെറിഞ്ഞു. ചടങ്ങിൽ പങ്കെടുത്തവരിലും കുടുംബക്കാരിലും…
Read More » - 12 June
വാട്സ്ആപ്പ്: ഗ്രൂപ്പുകളിലെ പുതിയ അപ്ഡേറ്റ് ഇങ്ങനെ
ലോകത്തിലെ ജനപ്രിയ മെസേജിംഗ് ആപ്പാണ് വാട്സ്ആപ്പ്. ഇത്തവണ അപ്ഡേറ്റുകളിൽ പുതിയ ഫീച്ചറാണ് വാട്സ്ആപ്പ് അവതരിപ്പിച്ചിട്ടുള്ളത്. വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ പരമാവധി 512 പേരെ ചേർക്കാൻ കഴിയുന്ന ഫീച്ചറാണ് പുതുതായി…
Read More » - 12 June
സ്വന്തം സുരക്ഷ വര്‍ദ്ധിപ്പിച്ച് നയതന്ത്ര സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്
പാലക്കാട്: ജീവന് ഭീഷണിയുണ്ടെന്ന് മാദ്ധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തിയതിന് പിന്നാലെ, സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് തന്റെ സ്വന്തം സുരക്ഷ വര്‍ദ്ധിപ്പിച്ചു. രണ്ട് ജീവനക്കാരെയാണ് സ്വപ്ന തന്റെ…
Read More » - 12 June
‘അറക്കാന്‍ പോവുന്ന ആടിന് പ്ലാവില കാണിക്കുന്നു, ആർ.എസ്.എസ് നടപ്പാക്കുന്നത് ഹിറ്റ്ലറുടെ നയം’: മുഖ്യമന്ത്രി
മലപ്പുറം: കോൺഗ്രസിനും ബി.ജെ.പിക്കുമെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തില്‍ ധ്രുവീകരണ ശ്രമങ്ങളാണ് നടക്കുന്നതെന്ന് പറഞ്ഞ ആദ്ദേഹം, അറക്കാന്‍ പോവുന്ന ആടിന് പ്ലാവില കാണിക്കുകയാണെന്നും പരിഹസിച്ചു. സംസ്ഥാനത്ത്…
Read More » - 12 June
കോയമ്പത്തൂർ- ഷിർഡി: ആദ്യ സ്വകാര്യ സർവീസ് 14 ന് ആരംഭിക്കും
ആദ്യത്തെ സ്വകാര്യ ട്രെയിൻ സർവീസ് ഈ മാസം 14 ന് കോയമ്പത്തൂരിൽ നിന്നും ആരംഭിക്കും. ഇന്ത്യൻ റെയിൽവേയുടെ ‘ഭാരത് ഗൗരവ് ട്രെയിൻ’ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് സ്വകാര്യ സർവീസ്…
Read More » - 12 June
കെ.എസ്.ആർ.ടി.സി ബസിൽ ലൈംഗികാതിക്രമം: ഡ്രൈവർക്കെതിരെ പരാതി
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസിൽ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയുമായി യുവതി. ബസിൽവെച്ച് കടന്നുപിടിക്കാൻ ശ്രമിച്ചയാൾക്കെതിരെ പരാതിയുമായി സാമൂഹികപ്രവർത്തകയായ യുവതി പൊലീസിനെ സമീപിച്ചു. ബസില്‍ വച്ച് ആക്രമിച്ച യാത്രക്കാരനും…
Read More » - 12 June
പേടിഎം: മൊബൈൽ റീചാർജിന് അധിക നിരക്ക് ഈടാക്കിയേക്കും
ഫോൺപേയ്ക്ക് പിന്നാലെ റീചാർജുകൾക്ക് അധിക നിരക്ക് ഈടാക്കാനൊരുങ്ങി പേടിഎം. 100 രൂപയ്ക്ക് മുകളിലുള്ള റീചാർജുകൾക്കാണ് ഫീസ് ഈടാക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, പേടിഎം വാലറ്റ്, യുപിഐ, ക്രെഡിറ്റ്/ഡെബിറ്റ് കാർഡ്…
Read More » - 12 June
വിവാദങ്ങളും അപവാദങ്ങളും ഏറ്റവും കൂടുതല്‍ അരങ്ങ് തകര്‍ക്കുന്നത് കേരളത്തിലാണ്: പി.എസ് ശ്രീധരന് പിള്ള
പനാജി: സംസ്ഥാനത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധം കനക്കുമ്പോൾ പ്രതികരണവുമായി ഗോവ ഗവര്‍ണര്‍ പി.എസ് ശ്രീധരന് പിള്ള. വിവാദങ്ങളും അപവാദങ്ങളും ഏറ്റവും കൂടുതല്‍ അരങ്ങ് തകര്‍ക്കുന്നത് കേരളത്തിലാണെന്നും…
Read More » - 12 June
‘നാളേം മറ്റന്നാളുമൊക്കെ മുഖ്യമന്ത്രി എറണാകുളത്തുണ്ട്, വേറെ വഴിയില്ല’: അഭിഭാഷകന്റെ പോസ്റ്റ് വൈറൽ
കൊച്ചി: കറുത്ത നിറത്തിലുള്ള മാസ്കിന് വിലക്കേർപ്പെടുത്തിയ സർക്കാർ തീരുമാനത്തെ പരിഹസിച്ച് അഭിഭാഷകൻ രാജേഷ് വിജയൻ. തന്റെ ഔദ്യോഗിക വക്കീൽ കുപ്പായത്തിന് കളർ അടിച്ചുകൊണ്ടുള്ള ചിത്രമാണ് അദ്ദേഹം ഫേസ്ബുക്കിൽ…
Read More » - 12 June
മോസില്ല ഫയർഫോക്സ്: പുതിയ മുന്നറിയിപ്പ് ഇങ്ങനെ
മോസില്ല ഫയർഫോക്സ്, ക്രോം ഒസ് പ്രൊഡക്ട്സ് ഉപയോഗിക്കുന്നവർക്ക് പുതിയ ജാഗ്രത നിർദ്ദേശം. ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം, പാസ്വേഡ് തട്ടിപ്പ്, സ്വകാര്യത…
Read More » - 12 June
പ്രവാചക നിന്ദ: ഇന്ത്യക്കെതിരെ പാകിസ്ഥാൻ തെറ്റായ പ്രചാരണം നടത്തുന്നു
ന്യൂഡൽഹി: പ്രവാചക നിന്ദ പരാമർശത്തിൽ ഇന്ത്യയ്ക്കെതിരെ വ്യാജ പ്രചാരണം നടത്തി പാകിസ്ഥാൻ. നൂപുർ ശർമ്മയുടെ പ്രവാച നിന്ദ വിവാദമാകുന്നതിനിടെ, ഇന്ത്യയെ സോഷ്യൽ മീഡിയ വഴി പാകിസ്ഥാൻ അപമാനിക്കുന്നു.…
Read More » - 12 June
കരിങ്കൊടി കാണിച്ച അഭിഭാഷകനെ പൊലീസ് സ്റ്റേഷനിൽ അടിവസ്ത്രത്തിൽ നിർത്തി: വി.ഡി സതീശൻ
തിരുവന്തപുരം: കറുത്ത നിറത്തിലുള്ള മാസ്ക് വിലക്കിയ സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കണ്ണിൽ ഇരുട്ട് കയറിയത് കൊണ്ടാണ് മുഖ്യമന്ത്രിക്ക് എല്ലാം…
Read More » - 12 June
വീണ്ടും ചെള്ളുപനി മരണം: തലസ്ഥാന നഗരത്തിൽ ജാഗ്രത
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ചെള്ളുപനി മരണം സ്ഥിരീകരിച്ചു. പരശുവയ്ക്കല്‍ സ്വദേശി സുബിതയാണ്(38) മരണത്തിന് കീഴടങ്ങിയത്. തിരുവനന്തപുരം മെഡി.കോളജ് ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് പത്താംക്ലാസ് വിദ്യാർത്ഥിനി…
Read More » - 12 June
സഹോദരി നോക്കിനില്‍ക്കേ അഞ്ചുവയസ്സുകാരനെ കടിച്ചു കീറി തെരുവ് നായ്ക്കൾ
മഹാരാഷ്ട്ര: സഹോദരി നോക്കിനില്‍ക്കേ അഞ്ചുവയസ്സുകാരനെ കടിച്ചു കീറി കൊലപ്പെടുത്തി തെരുവ് നായ്ക്കൾ. മഹാരാഷ്ട്രയിലെ നാഗ്പൂര്‍ ജില്ലയിലാണ് സംഭവം. രാവിലെ നടക്കാൻ ഇറങ്ങിയ കുട്ടിയെയാണ് തെരുവുനായ്ക്കൾ കൂട്ടം ചേർന്ന്…
Read More »