Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2022 -12 June
മികച്ച നേട്ടത്തിൽ ഇന്ത്യൻ സമ്പദ്വ്യവസ്ഥ, യുഎസ് ട്രഷറി റിപ്പോർട്ട് ഇങ്ങനെ
കോവിഡ് പ്രതിസന്ധികൾക്കിടയിൽ മികച്ച മുന്നേറ്റം കാഴ്ചവെച്ച് ഇന്ത്യൻ സമ്പദ്വ്യവസ്ഥ. യുഎസ് ട്രഷറി കോൺഗ്രസ് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം, ഇന്ത്യൻ സമ്പദ്വ്യവസ്ഥ ശക്തമായ തിരിച്ചുവരവ് കാഴ്ചവെച്ചിട്ടുണ്ട്. 2021 ന്റെ…
Read More » - 12 June
‘ലോകചരിത്രത്തില്‍ ആദ്യമായി കള്ളന്മാര്ക്ക് കിടക്കാനുള്ള ജയില്‍ ഒരു കൊള്ളക്കാരൻ ഉദ്ഘാടനം ചെയ്തു’: വി.എസ് ജോയി
മലപ്പുറം: തവനൂരില്‍ സെന്‍ട്രല്‍ ജയില്‍ ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് മലപ്പുറം ഡി.സി.സി പ്രസിഡന്റ് വി.എസ് ജോയി. ലോകചരിത്രത്തില്‍ ആദ്യമായി കള്ളന്മാര്ക്ക് കിടക്കാനുള്ള ജയില്‍…
Read More » - 12 June
നികുതിദായകരുടെ എണ്ണം വർദ്ധിച്ചു
രാജ്യത്ത് നികുതിദായകരുടെ എണ്ണത്തിൽ വർദ്ധനവ് രേഖപ്പെടുത്തി. 2022 സാമ്പത്തിക വർഷത്തിലെ ആദായ നികുതി റിട്ടേണുകളുടെ എണ്ണമാണ് വർദ്ധിച്ചത്. ആദായ നികുതി നൽകുന്നവരുടെ എണ്ണം കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ…
Read More » - 12 June
രാജ്യദ്രോഹ കുറ്റാരോപിതനായൊരാളെ സംരക്ഷിച്ചു പിടിക്കാന്‍ എന്ത് വൃത്തികേടിനും കേരള പൊലീസ് കൂട്ടു നില്‍ക്കരുത്: കെ സുധാകരൻ
തിരുവനന്തപുരം: രാജ്യദ്രോഹ കുറ്റാരോപിതനായൊരാളെ സംരക്ഷിച്ചു പിടിക്കാന്‍ എന്ത് വൃത്തികേടിനും കേരള പൊലീസ് കൂട്ടു നില്‍ക്കരുതെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരൻ. തെറ്റ് ചെയ്യുന്നവരെ നിയമത്തിന് മുന്നിലെത്തിക്കാന്‍ നിയമപരമായ…
Read More » - 12 June
മുഖ്യമന്ത്രിക്കെതിരെ വീണ്ടും കരിങ്കൊടി
കുന്നംകുളം: തൃശൂര്‍ നിന്നും മലപ്പുറത്തേക്ക് തിരിച്ച മുഖ്യമന്ത്രി പിണറായി വിജയനെതിരെ കരിങ്കൊടിയുമായി ബി.ജെ.പി പ്രവർത്തകർ. നാല് ബി.ജെ.പി പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇത് രണ്ടാം തവണയാണ്…
Read More » - 12 June
ഉമ്മന്‍ ചാണ്ടിക്ക് നേരെ വാരി എറിഞ്ഞതെല്ലാം സ്വപ്നയുടെ രൂപത്തില്‍ പിണറായി വിജയന്റെ നെഞ്ചത്ത്: എം കെ മുനീർ
മലപ്പുറം: സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് എം.കെ മുനീർ രംഗത്ത്. സരിതയുടെ പേരില്‍ ഉമ്മന്‍ ചാണ്ടിക്ക് നേരെ വാരി എറിഞ്ഞതെല്ലാം സ്വപ്നയുടെ രൂപത്തില്‍ ബൂമറാങ്…
Read More » - 12 June
ഇനി സുഗന്ധവ്യഞ്ജനങ്ങളും ഓൺലൈനിൽ, സ്പൈസസ് ബോർഡും ഫ്ലിപ്കാർട്ടും കൈകോർക്കുന്നു
കർഷകർക്കും ചെറുകിട കൂട്ടായ്മകൾക്കും ദേശീയ തലത്തിൽ വിപണി ഉറപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഫ്ലിപ്കാർട്ടും സ്പൈസസ് ബോർഡും ധാരണാപത്രത്തിൽ ഒപ്പുവെച്ചു. സുഗന്ധവ്യഞ്ജനങ്ങളുടെ ഇ- വിൽപ്പനയാണ് ലക്ഷ്യമിടുന്നത്. പുതിയ പദ്ധതി…
Read More » - 12 June
‘കട്ടയ്ക്ക് കൂടെയുണ്ട്’, മുഖ്യമന്ത്രി പിണറായി വിജയനെ പിന്തുണച്ച് പ്രകാശ് കാരാട്ട്
ന്യൂഡൽഹി: സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെ പിന്തുണച്ച് പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. അര്‍ഥശൂന്യമായ വിവാദമുണ്ടാക്കാന്‍ ശ്രമിക്കുകയാണ് പ്രതിപക്ഷമെന്നും, സ്വര്‍ണ്ണക്കടത്ത് കേസില്‍ കേന്ദ്ര ഏജന്‍സികളുടെ…
Read More » - 12 June
ചർമ്മത്തിന് തിളക്കം ലഭിക്കാൻ ചില ഫേസ് മാസ്കുകൾ
വീട്ടിൽ തന്നെ തയാറാക്കാൻ കഴിയുന്ന ചില ഫേസ് മാസ്കുകൾ ഉപയോഗിച്ചു കൊണ്ട് ചർമ്മത്തിനു നല്ല തിളക്കം നൽകാൻ കഴിയും. രാത്രിയിൽ ഉറങ്ങുന്നതിനു മുൻപ് ഈ…
Read More » - 12 June
‘കറുത്ത മാസ്കും ഷർട്ടും തന്നെ ധരിക്കണമെന്ന് എന്താണിത്ര നിർബന്ധം?’ – കറുപ്പിനോടുള്ള വിലക്കിനെ ന്യായീകരിച്ച് ഇ.പി ജയരാജൻ
കണ്ണൂര്‍: കറുത്ത മാസ്ക് അഴിപ്പിക്കുന്ന പോലീസ് നടപടിയെ ന്യായീകരിച്ച് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്. കറുത്ത മാസ്കും ഷർട്ടും തന്നെ ധരിക്കണമെന്ന് എന്താണിത്ര നിർബന്ധമെന്ന് അദ്ദേഹം ചോദിച്ചു.…
Read More » - 12 June
രാജ്യത്ത് കോവിഡ് കേസുകള്‍ വീണ്ടും ഉയരുന്നു
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകള്‍ വീണ്ടും ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 8,582 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 4 പേര് മരിച്ചു. 4,435 പേരാണ് രോഗമുക്തി…
Read More » - 12 June
വിപ്രോ: സിഇഒ വേതനം 79.9 കോടി രൂപ
വിപ്രോ സിഇഒയുടെ വേതനം പ്രഖ്യാപിച്ചു. സിഇഒ തിയേറി ഡെലപോർട്ടിന്റെ വേതനമാണ് പ്രഖ്യാപിച്ചത്. 2021-22 ലെ കണക്കുകൾ പ്രകാരം, 79.8 കോടി രൂപയാണ് വേതനം. ഫ്രഞ്ച് പൗരനാണ് തിയേറി…
Read More » - 12 June
‘എന്റെ കുടുംബം അപകടത്തിലാണ്’: പ്രവാചക പരാമർശത്തിൽ പുറത്താക്കപ്പെട്ട ബി.ജെ.പി നേതാവ്
ന്യൂഡൽഹി: പ്രവാചകൻ മുഹമ്മദ് നബിയെക്കുറിച്ചുള്ള പരാമർശങ്ങളുടെ പേരിൽ പാർട്ടി സസ്പെൻഡ് ചെയ്ത ബി.ജെ.പി നേതാവ് നവീൻ കുമാർ ജിൻഡാലിന്റെ കുടുംബത്തിന് വധഭീഷണി. തന്റെ കുടുംബത്തിന് തീവ്ര ഇസ്ലാമിക…
Read More » - 12 June
കുതിച്ചുയർന്ന് കപ്പ വില, ആമസോണിൽ മിന്നും താരം, കിലോയ്ക്ക് 250 രൂപ
തിരുവനന്തപുരം: മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട ഭക്ഷണ ഇനമായ കപ്പയ്ക്ക് ആമസോണിൽ കിലോയ്ക്ക് 250 രൂപ. ഏറെ നാളുകളായി കപ്പ ആമസോണിൽ ലഭ്യമാണെങ്കിലും വില ഇത്രയും കുതിച്ചുയരുന്നത് ഇതാദ്യമാണ്.…
Read More » - 12 June
‘മഴ, കട്ടൻ ചായ, ജോൺസൺ മാഷ്’: കോമ്പിനേഷൻ കളറാക്കാൻ മഴ വരുന്നു, ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തിൽ ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ച് ജില്ലാ ഭരണകൂടം. ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.…
Read More » - 12 June
ഇന്ത്യയിൽ പെട്രോൾ- ഡീസൽ ഉപഭോഗം വർദ്ധിച്ചു
രാജ്യത്ത് കുതിച്ചുയർന്ന് പെട്രോൾ-ഡീസൽ ഉപഭോഗം. പെട്രോളിയം ആന്റ് പ്ലാനിംഗ് അനാലിസിസ് സെൽ പുറത്തുവിട്ട കണക്കുകൾ പ്രകാരം, കഴിഞ്ഞ മാസം ഇന്ത്യയിലെ ഇന്ധന ഉപഭോഗം 18.27 ദശലക്ഷം ടണ്ണാണ്.…
Read More » - 12 June
കിണറ്റില്‍ വീണ വളര്‍ത്തുപൂച്ചയെ രക്ഷിക്കാനിറങ്ങിയ വൃദ്ധനും കിണറ്റില്‍ കുടുങ്ങി
പാലക്കാട്: പറളിയില്‍ കിണറ്റില്‍ വീണ വളര്‍ത്തുപൂച്ചയെ രക്ഷിക്കാനിറങ്ങിയ വൃദ്ധന് കിണറ്റില്‍ കുടുങ്ങി. ഫയര്‍ഫോഴ്സ് എത്തിയാണ് വൃദ്ധനെയും പൂച്ചയെയും ഒരുമിച്ച് രക്ഷപെടുത്തിയത്. പറളിയിലെ കുമാരന് എന്ന ഗൃഹനാഥനാണ് കിണറ്റില്‍…
Read More » - 12 June
‘ഊരിപ്പിടിച്ച വാളുകൾക്കിടയിലൂടെ നടന്നു മടുത്തു’: മുഖ്യമന്ത്രിയെ ട്രോളി കെ.കെ രമ
തവനൂർ: പൊതുജനങ്ങളെ വലച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷ. മലപ്പുറത്തെത്തുന്ന മുഖ്യമന്ത്രിക്കൊരുക്കിയ സുരക്ഷ സാധാരണക്കാരായ ജനങ്ങൾക്ക് ബുദ്ധിമുട്ടാകുന്നു. കറുപ്പിനോട് ‘നോ’ പറഞ്ഞ മുഖ്യമന്ത്രിയെ ട്രോളി കെ.കെ രമ.…
Read More » - 12 June
ഫാഷന്‍ ഡിസൈനര്‍ പ്രത്യുഷ ഗരിമെല്ലയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി
ഹൈദരാബാദ്: ഫാഷന്‍ ഡിസൈനറെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഹൈദരാബാദിലെ ബഞ്ചാര ഹില്‍സിലെ വീട്ടിലാണ് പ്രത്യുഷ ഗരിമെല്ലയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ശുചിമുറിയില്‍ നിന്നാണ് മൃതദേഹം…
Read More » - 12 June
സംസ്ഥാനത്ത് ഇന്ന് മാറ്റമില്ലാതെ സ്വർണ വില
സംസ്ഥാനത്ത് സ്വർണ വിലയിൽ മാറ്റമില്ല. ഒരു പവൻ സ്വർണത്തിന്റെ വിപണി വില 38,680 രൂപയാണ്. ഇന്നലെ കുത്തനെ ഉയർന്ന സ്വർണ വിലയാണ് ഇന്ന് മാറ്റമില്ലാതെ തുടരുന്നത്. ഒരു…
Read More » - 12 June
മൃദുവായ ചർമ്മവും തിളക്കമാർന്ന മുടിയും സ്വന്തമാക്കാൻ ഒരു സ്പൂൺ നെയ്യ് മതി
മൃദുവായ ചർമ്മവും തിളക്കമാർന്ന മുടിയും സ്വന്തമാക്കാൻ ഒരു സ്പൂൺ നെയ്യ് മതി. ചർമ്മസംരക്ഷണത്തിന് ഏറ്റവും മികച്ചതാണ് നെയ്യ്. വിറ്റമിൻ എ, ഇ എന്നിവ കൂടാതെ…
Read More » - 12 June
വ്യായാമത്തെ കുറിച്ച് ചിലതറിയാം
ഏതു പ്രായക്കാർക്കും വ്യായാമം ആവശ്യമാണ്. വ്യായാമത്തെ കുറിച്ച് പലരീതിയിലുള്ള സംശയങ്ങളുണ്ട്. എത്രനേരം വ്യായാമം ചെയ്യണം, എപ്പോഴാണ് ചെയ്യേണ്ടത്, വ്യായാമത്തിന് ശേഷം എപ്പോൾ കുളിക്കണം ഇങ്ങനെ പോകുന്നു സംശയങ്ങൾ……
Read More » - 12 June
വീട്ടിൽനിന്ന് സ്വർണ്ണവും പണവും തട്ടിയെടുത്തു: നാല് പ്രതികൾക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി
ആലുവ: ആദായനികുതി ഉദ്യോഗസ്ഥർ ചമഞ്ഞ് വീട്ടിൽനിന്ന് സ്വർണ്ണവും പണവും തട്ടിയെടുത്ത കേസിൽ നാല് പ്രതികൾക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. കഴിഞ്ഞ അഞ്ചിന് ഉച്ചക്ക് ആലുവ ബാങ്ക്…
Read More » - 12 June
നെട്ടയം രാമഭദ്രന് കൊലക്കേസ് പ്രതി പത്മലോചന്‍ മരിച്ച നിലയില്‍
കൊല്ലം: അഞ്ചൽ നെട്ടയം രാമഭദ്രൻ കൊലക്കേസിലെ രണ്ടാം പ്രതിയും കർഷക സംഘം അഞ്ചൽ ഏരിയാ സെക്രട്ടറിയുമായ പത്മലോചന(52)നെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഏരൂർ പത്തടി സ്വദേശിയാണ്…
Read More » - 12 June
‘തൊഴിലാളികളെ തൊട്ടു പോകരുത്’, കെ.എസ്.ആർ.ടി.സി ജീവനക്കാര്‍ക്കെതിരായ അതിക്രമങ്ങളിൽ ഇനി കർശന നടപടി
തിരുവനന്തപുരം: ജീവനക്കാർക്കെതിരായ അതിക്രമങ്ങളിൽ കർശനമായ നടപടികൾ സ്വീകരിക്കുമെന്ന് വ്യക്തമാക്കി കെ.എസ്.ആർ.ടി.സി. വ്യാപകമായ പ്രതിഷേധങ്ങൾ ശക്തമായതിനെ തുടർന്നാണ് ഇത്തരത്തിൽ ഒരു തീരുമാനത്തിലേക്ക് കെ.എസ്.ആർ.ടി.സി എത്തിയത്. Also Read:ടെലഗ്രാം: പ്രീമിയം…
Read More »