മോസില്ല ഫയർഫോക്സ്, ക്രോം ഒസ് പ്രൊഡക്ട്സ് ഉപയോഗിക്കുന്നവർക്ക് പുതിയ ജാഗ്രത നിർദ്ദേശം. ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം, പാസ്‌വേഡ് തട്ടിപ്പ്, സ്വകാര്യത വെളിപ്പെടുത്തൽ, സൈബർ ആക്രമണം തുടങ്ങി നിരവധി സുരക്ഷാ പ്രശ്നങ്ങളാണ് ഉന്നയിച്ചിട്ടുള്ളത്.
സുരക്ഷ വർദ്ധിപ്പിക്കാൻ മോസില്ല ഫയർഫോക്സ് iOS 101, ഫയർഫോക്സ് ESR 91.10, ഫയർഫോക്സ് തണ്ടർബേർഡ് 91.10, മോസില്ല ഫയർഫോക്സ് 101 എന്നിവയിലേക്ക് അപ്ഗ്രേഡ് ചെയ്യാൻ നിർദ്ദേശിച്ചിട്ടുണ്ട്.
Also Read: സഹോദരി നോക്കിനില്‍ക്കേ അഞ്ചുവയസ്സുകാരനെ കടിച്ചു കീറി തെരുവ് നായ്ക്കൾ
സുരക്ഷിതമല്ലാത്ത ഈ ബ്രൗസറുകളിൽ നിന്ന് ലഭിക്കുന്ന ചില വെബ് നോട്ടിഫിക്കേഷൻ ഓപ്പൺ ചെയ്യുമ്പോൾ സിസ്റ്റം ഹാക്ക് ചെയ്യാനുള്ള സാധ്യത കൂടുതലാണ്. ഇത് സിസ്റ്റത്തിലേക്കുള്ള യൂസറുടെ എൻട്രി പോലും തടയാൻ സാധിക്കും.
Post Your Comments