Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2022 -13 June
ഗൂഢാലോചന കേസ് റദ്ദാക്കണം: ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി സ്വപ്ന സുരേഷ്
തിരുവനന്തപുരം: പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് സ്വപ്ന സുരേഷ് ഇന്ന് ഹൈക്കോടതിയെ സമീപിക്കും. ഗൂഢാലോചന കേസ് റദ്ദാക്കണമെന്നാവശ്യവും സ്വപ്ന സുരേഷ് ഹൈക്കോടതിയിൽ ഉന്നയിക്കും. ‘ഗൂഡാലോചന കേസിൽ തനിക്കെതിരായ എഫ്.ഐ.ആർ…
Read More » - 13 June
വത്തിക്കാൻ അംഗീകാരം നൽകി: ഫ്രാങ്കോ മുളയ്ക്കൽ വീണ്ടും ബിഷപ്പായി ചുമതലയേൽക്കും
തിരുവനന്തപുരം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ കുറ്റാരോപിതനായ ഫ്രാങ്കോ മുളയ്ക്കൽ വീണ്ടും ബിഷപ്പായി ചുമതലയേൽക്കും. നേരത്തെ ജലന്ധർ ബിഷപ്പായിരുന്നു ഫ്രാങ്കോ മുളയ്ക്കൽ. ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ കോടതി…
Read More » - 13 June
വാഷിംഗ് മെഷീൻ പൊട്ടിത്തെറിച്ച് അപകടം: യുവാവിനെ കസ്റ്റഡിയിലെടുത്തു
പൂണെ: ഫ്ലാറ്റിൽ വാഷിംഗ് മെഷീൻ പൊട്ടിത്തെറിച്ച് അപകടം. ഭവാനി പേഠിലുണ്ടായ പൊട്ടിത്തെറിയിൽ ഫ്ലാറ്റിന്റെ ജനൽ ചില്ലുകൾ തകർന്നു. സംഭവത്തിൽ ആർക്കും പരുക്കില്ല. ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് മെഷീൻ…
Read More » - 13 June
കറുത്ത മാസ്ക് അഴിപ്പിക്കൽ വ്യക്തി സ്വാതന്ത്ര്യ നിഷേധം: ഹൈക്കോടതിയിൽ പരാതിയുമായി അഭിഭാഷകൻ
കൊച്ചി: കറുത്ത മാസ്ക് അഴിപ്പിച്ച സംഭവം ഇന്ന് കേരള ഹൈക്കോടതിയുടെ പരിഗണനയിലെത്തും. അഡ്വ. സേതുകുമാർ ആണ് ഹൈക്കോടതിയെ സമീപിക്കുന്നത്. ഇദ്ദേഹം ഡിജിപിക്കും പരാതി നൽകിയിട്ടുണ്ട്. സുരക്ഷയുടെ പേരിൽ…
Read More » - 13 June
മുഖ്യമന്ത്രി കണ്ണൂരിൽ: കറുത്ത മാസ്ക്കിന് വിലക്ക്, സുരക്ഷ കൂട്ടി പൊലീസ്
കണ്ണൂർ: കണ്ണൂരിൽ ഇന്നത്തെ മുഖ്യമന്ത്രിയുടെ സന്ദർശനത്തോട് അനുബന്ധിച്ച് സുരക്ഷ ശക്തമാക്കി പൊലീസ്. പ്രതിഷേധം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ഗതാഗത നിയന്ത്രണവും പൊലീസ് ഏർപ്പെടുത്തി. കരിമ്പം ഇടിസിയിലുള്ള കില…
Read More » - 13 June
‘മിസ്റ്റര്‍ കൃഷ്ണരാജ്, ഞാനും കാത്തിരിക്കുന്നു, പലരെയും പോലെ’: കെ.ടി ജലീല്‍
തിരുവനന്തപുരം: സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുകൾ തന്നെ ബാധിക്കില്ലെന്ന തരത്തിൽ പ്രതികരണവുമായി മുൻ മന്ത്രി കെ.ടി.ജലീല്‍. ഏത് അന്വേഷണ ഏജന്‍സിയെ വിളിച്ചാലും ടെന്‍ഷനില്ലെന്നും തെറ്റ് ചെയ്യാത്തവര്‍ക്ക് ലവലേശം ഭയപ്പാടിന്റെ…
Read More » - 13 June
ചെള്ളുപനിയുടെ രോഗലക്ഷണങ്ങൾ
ഓറിയൻഷ്യ സുസുഗാമുഷി എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന പകർച്ചവ്യാധിയാണ് ചെള്ളുപനി അഥവാ സ്ക്രബ് ടൈഫസ്. പ്രധാനമായും എലി, അണ്ണാൻ, മുയൽ തുടങ്ങിയ കരണ്ടു തിന്നുന്ന ജീവികളിലാണ് ഈ രോഗാണുക്കൾ…
Read More » - 13 June
ബിജെപി സംസ്ഥാന സമിതി യോഗം തിങ്കളാഴ്ച്ച പത്തനംതിട്ടയിൽ
പത്തനംതിട്ട: ബിജെപി സംസ്ഥാന സമിതി യോഗം തിങ്കളാഴ്ച്ച രാവിലെ 10.30 ന് പുല്ലാട് സൗപർണ്ണിക ഓഡിറ്റോറിയത്തിൽ നടക്കും. ബിജെപി സംസ്ഥാന- ദേശീയ നേതാക്കൾ യോഗത്തിൽ പങ്കെടുക്കും. സംസ്ഥാനത്തുടനീളമുള്ള…
Read More » - 13 June
കോട്ടയം മെഡിക്കൽ കോളേജിൽ ക്വാളിറ്റി ഇംപ്രൂവ്മെന്റ് ഇനിഷേറ്റീവ് നടപ്പാക്കും: മന്ത്രി വീണാ ജോർജ്
കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിലെ സേവന നിലവാരം ഏറ്റവും മികച്ചതാക്കുന്നതിന് ക്വാളിറ്റി ഇംപ്രൂവ്മെന്റ് ഇനിഷേറ്റീവ് നടപ്പിലാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഏറ്റവും…
Read More » - 13 June
മൻമോഹൻ സിംഗ് പറഞ്ഞപോലെ ഓടുന്ന വണ്ടിയുടെ ടയറിൽ വെടിവച്ചു പഞ്ചറാക്കിയത് മോദി ഭരണമാണ്: എം.എ ബേബി
തിരുവനന്തപുരം: സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തൽ ആളിക്കത്തുമ്പോൾ വിഷയത്തിൽ നിന്ന് വ്യതിചലിച്ച് എം.എ ബേബി. കോൺഗ്രസ് താങ്കളുടെ നേതൃത്വത്തിൽ ആർഎസ്എസിൻറെ ചട്ടുകം ആവരുതെന്ന് എം.എ ബേബി തന്റെ ഫേസ്ബുക്ക്…
Read More » - 13 June
സോണിയ ഗാന്ധി പങ്കെടുത്താൽ തെറ്റായ സന്ദേശമായിരിക്കും രൂപപ്പെടുക: മമത ബാനർജി വിളിച്ച യോഗത്തെ ചൊല്ലി തർക്കം
കൊൽക്കത്ത: മമത ബാനർജി വിളിച്ച യോഗത്തെ ചൊല്ലി തർക്കം. രാഷ്ട്രപതി തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിലാണ് യോഗം വിളിച്ചുകൂട്ടുന്ന കാര്യത്തിൽ തർക്കമായത്. സോണിയ ഗാന്ധി പങ്കെടുത്താൽ തെറ്റായ സന്ദേശമായിരിക്കും…
Read More » - 13 June
വിപണി കീഴടക്കാന്‍ സെക്സ് റോബോട്ടുകള്‍
കാലിഫോര്‍ണിയ: സ്പര്‍ശനം പോലുള്ള ഇന്ദ്രിയാനുഭവങ്ങള്‍ പ്രദാനം ചെയ്യുന്ന സെക്സ് റോബോട്ടുകളെ വികസിപ്പിച്ചെടുക്കാന്‍ ഒരുങ്ങി ശാസ്ത്രജ്ഞര്‍. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് റോബോട്ടുകളെ സംവേദന ക്ഷമതയും ചിന്തിക്കുന്നവരും ആക്കാനാണ് കാലിഫോര്‍ണിയ…
Read More » - 13 June
യുവതിയെ ഭര്‍ത്താവ് തലയ്ക്കടിച്ച് കൊലപ്പെടുത്തി
കൊല്ലം: കുടുംബ കലഹത്തെ തുടര്‍ന്ന്, യുവതിയെ ഭര്‍ത്താവ് തലയ്ക്കടിച്ച് കൊലപ്പെടുത്തി. കൊല്ലം ഇരവിപുരത്താണ് നാടിനെ ഞെട്ടിച്ച സംഭവം നടന്നത്. തമിഴ്നാട് സ്വദേശിയായ മഹേശ്വരിയാണ് കൊല്ലപ്പെട്ടത് . തമിഴ്നാട്ടില്‍…
Read More » - 13 June
സംസ്ഥാനത്ത് മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനത്തതോടെ കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മഴ ശക്തമായതോടെ 10 ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ,…
Read More » - 13 June
പുതിയ സെന്‍ട്രല്‍ ജയില്‍ തുടങ്ങുകയാണെങ്കിലും ആരും ഇങ്ങോട്ട് വരാതിരിക്കട്ടെ: മുഖ്യമന്ത്രി
കുറ്റിപ്പുറം: പുതിയ സെന്‍ട്രല്‍ ജയില്‍ തുടങ്ങുകയാണെങ്കിലും ആരും ഇങ്ങോട്ട് വരാതിരിക്കട്ടെയെന്ന് തവനൂര്‍ സെന്‍ട്രല്‍ പ്രിസണ്‍ ആന്‍ഡ് കറക്ഷന് ഹോം ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.…
Read More » - 12 June
സന്ദർശക വിസയിൽ എത്തുന്നവർക്ക് ഇൻഷുറൻസ് പരിരക്ഷയും പ്രസവ ചെലവും ലഭിക്കും: സൗദി കൗൺസിൽ ഓഫ് ഹെൽത്ത് ഇൻഷുറൻസ്
റിയാദ്: സന്ദർശക വിസയിൽ എത്തുന്നവർക്ക് പ്രസവ ചെലവും അടിയന്തര ഘട്ടങ്ങളിൽ ഇൻഷുറൻസ് പരിരക്ഷയും ലഭിക്കുമെന്ന് സൗദി കൗൺസിൽ ഓഫ് ഹെൽത്ത് ഇൻഷുറൻസ്. പരമാവധി 1,00,000 റിയാൽ വരെ…
Read More » - 12 June
മുഖ്യമന്ത്രി കേരള പൊതു സമൂഹത്തിന് മുന്നില്‍ പൂര്‍ണനഗ്നനായി ഇളിഭ്യനായി നില്‍ക്കുകയാണ്: പ്രഫുല്‍ കൃഷ്ണന്
തിരുവനന്തപുരം: മുഖ്യമന്ത്രി കേരള പൊതു സമൂഹത്തിന് മുന്നില്‍ പൂര്‍ണനഗ്നനായി ഇളിഭ്യനായി നില്‍ക്കുകയാണെന്ന് വിമർശിച്ച് യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ പ്രഫുല്‍ കൃഷ്ണന്. കേരളം കണ്ട ഏറ്റവും ഭീരുവായ മുഖ്യമന്ത്രിയാണ്…
Read More » - 12 June
വൈദ്യുതി നിരക്ക് കുറച്ച് ഒമാൻ
മസ്കത്ത്: വൈദ്യുതി നിരക്ക് കുറച്ച് ഒമാൻ. ഗാർഹിക വിഭാഗത്തിൽ ഉൾപ്പെടുന്ന ഉപഭോക്താക്കൾക്ക് നിരക്കിൽ 15 ശതമാനത്തിന്റെ ഇളവാണ് നൽകിയിട്ടുള്ളത്. വൈദ്യുതി വിതരണ സ്ഥാപനമായ മസ്കത്ത് ഇലക്ട്രിസിറ്റി ഡിസ്ട്രിബ്യൂഷൻ…
Read More » - 12 June
രാജ്യത്ത് വിദ്വേഷ പ്രസംഗങ്ങളും ഇസ്ലാമോഫോബിയയും വ്യാപിക്കുന്നു, പ്രധാനമന്ത്രി മൗനം വെടിയണം: ശശി തരൂർ
തിരുവനന്തപുരം: രാജ്യത്ത് നടക്കുന്ന അതിക്രമങ്ങൾക്കും വർഗീയപരമായ പരാമർശങ്ങൾക്കും മുൻപിൽ പ്രധാനമന്ത്രി മൗനം വെടിയണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. രാജ്യത്ത് വിദ്വേഷ പ്രസംഗങ്ങളും ഇസ്ലാമോഫോബിയയും വ്യാപിക്കുന്നുവെന്നും,…
Read More » - 12 June
ഇടതുപക്ഷത്തിന്റെ ആശയങ്ങൾ മാർപ്പാപ്പയുടേതിന് സമാനം, ക്രൈസ്തവരെ അനുനയിപ്പിക്കാൻ മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ആശയങ്ങൾ മാർപ്പാപ്പയുടേതിന് സമാനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നാടിന്റെ ക്ഷേമവും പുരോഗതിയും മുന്‍നിര്‍ത്തി സഭക്കും സര്‍ക്കാരിനും വിവിധ മേഖലകളില്‍ സഹകരിക്കാനാവുമെന്നും, അതിദാരിദ്ര്യ നിര്‍മാര്‍ജനം…
Read More » - 12 June
പൊറ്റ പിടിച്ച വ്രണങ്ങൾ, ചെള്ളുപനി ചില്ലറക്കാരനല്ല: ജാഗ്രത കർശനമാക്കി ആരോഗ്യവകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ചെള്ളുപനി ബാധിച്ച് രണ്ട് മരണങ്ങൾ റിപ്പോർട്ട് ചെയ്തതോടെ ജാഗ്രത കർശനമാക്കി ആരോഗ്യവകുപ്പ്. രോഗം ബാധിച്ചവരുടെ ശരീരത്തില്‍ പ്രത്യേക തരത്തിലുള്ള വ്രണം ഉണ്ടാകാമെന്നും, മറ്റ് പനികളില്‍നിന്ന്…
Read More » - 12 June
ബുന്ദേല്‍ഖണ്ഡ് എക്സ്പ്രസ് ജൂലൈയില്‍ രാജ്യത്തിന് സമര്‍പ്പിക്കും
ലക്നൗ: വികസനത്തിന്റെ കാര്യത്തില്‍ യു.പി കുതിക്കുന്നു. യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ ഭരണത്തില്‍ മറ്റൊരു നാഴികക്കല്ലായ ബുന്ദേല്‍ഖണ്ഡ് എക്സ്പ്രസ് ജൂലൈയില്‍ രാജ്യത്തിന് സമര്‍പ്പിക്കും. ബുന്ദേല്‍ഖണ്ഡിലെ 300 കിലോമീറ്റര്‍ എക്സ്പ്രസ്…
Read More » - 12 June
മോദി സര്‍ക്കാര്‍ കൂടുതല്‍ വംശഹത്യയിലേക്ക് നീങ്ങാനുള്ള ശ്രമത്തിലാണ്: മുവാറ്റുപുഴ അഷ്റഫ് മൗലവി
കാസർഗോഡ്: മോദിസര്‍ക്കാര്‍ കൂടുതല്‍ വംശഹത്യയിലേക്ക് നീങ്ങാനുള്ള ശ്രമത്തിലാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി. ജനാധിപത്യപരമായി സമരം ചെയ്യുന്നവരെ കല്‍ത്തുറുങ്കില്‍ അടച്ചുകൊണ്ട് ഇന്ത്യക്കാരെ തോല്‍പ്പിക്കാമെന്നത് ഫാഷിസ്റ്റ്…
Read More » - 12 June
പാചക വാതക വിലയിൽ നേരിയ വർദ്ധനവ് വരുത്തി സൗദി
റിയാദ്: പാചക വാതക വിലയിൽ നേരിയ വർദ്ധനവ് വരുത്തി സൗദി അറേബ്യ. സിലിണ്ടർ നിറക്കുന്നതിനുള്ള നിരക്ക് 17.50 റിയാലിൽ നിന്ന് 18.85 റിയാലാക്കിയാണ് സൗദി വർദ്ധിപ്പിച്ചത്. നാഷനൽ…
Read More » - 12 June
അഫ്ഗാനിസ്ഥാനില്‍ വന്‍ സ്ഫോടന പരമ്പര
കാബൂള്‍: അഫ്ഗാനിസ്ഥാനിലെ കുനാറിലുണ്ടായ വലിയ സ്ഫോടനത്തില്‍ ഒരു താലിബാന് അംഗം കൊല്ലപ്പെടുകയും ആറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പ്രാദേശിക സുരക്ഷാ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ടോളോ ന്യൂസ് ആണ്…
Read More »