Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2017 -16 April
സ്വകാര്യ ബസ് അപകടത്തിൽപ്പെട്ടെങ്കിലും യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു
പരമതി (കരൂര്‍) : സ്വകാര്യ ബസ്സ് അപകടത്തിൽ പെട്ടെങ്കിലും യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെഗളൂരുവില് നിന്ന് കുമളി വഴി പത്തനംതിട്ടയിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ്സാണ് അപകടത്തിൽപ്പെട്ടത്. 38 ഓളം…
Read More » - 16 April
കർശന വ്യവസ്ഥകളുമായി പരിഷ്ക്കരിച്ച യു.എ.ഇ ട്രാഫിക് നിയമം ജൂലൈ 1 മുതൽ പ്രാബല്യത്തിൽ
ദുബായ്: കർശന വ്യവസ്ഥകളുമായി പരിഷ്ക്കരിച്ച യു.എ.ഇ ട്രാഫിക് നിയമം ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വരും. കഴിഞ്ഞ 4 വർഷത്തെ പഠനത്തെ മുൻനിർത്തിയാണ് ട്രാഫിക് നിയമത്തിൽ ഭേദഗതി…
Read More » - 16 April
ശ്രദ്ധേയമായ മാര്‍പാപ്പയുടെ ഈസ്റ്റര്‍ സന്ദേശം
വത്തിക്കാന്‍: ഇത്തവണ പോപ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഈസ്റ്റര്‍ സന്ദേശം ശ്രദ്ധേയമായി. അഭയാര്‍ത്ഥികളോടും നിരാലംബരോടും സ്ത്രീകളോടും അനുകമ്പ പ്രകടിപ്പിച്ചായിരുന്നു മാര്‍പാപ്പയുടെ വാക്കുകള്‍. ആയിരക്കണക്കിന് വിശ്വാസികള്‍ വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ്…
Read More » - 16 April
കനത്തമഴയെത്തുടർന്നുണ്ടായ പ്രളയത്തിൽ നിരവധി പേർക്ക് ദാരുണാന്ത്യം
ടെഹറാൻ : കനത്തമഴയെത്തുടർന്നുണ്ടായ പ്രളയത്തിൽ നിരവധി പേർക്ക് ദാരുണാന്ത്യം. വടക്കുപടിഞ്ഞാറൻ ഇറാനിൽ മഴയെ തുടർന്നുണ്ടായ പ്രളയത്തിൽ 30 പേരാണ് മരിച്ചത്. അസർബൈജാൻ പ്രവിശ്യയിൽ ഏറെ നാശനഷ്ടം നേരിട്ടതായി…
Read More » - 16 April
എതിര്‍പ്പുകള്‍ അവഗണിച്ച് ഉത്തരകൊറിയ വീണ്ടും മീസൈല്‍ പരീക്ഷണം നടത്തി
സിയൂള്‍: വീണ്ടും ഒരു യുദ്ധക്കളം ഒരുക്കുകയാണ് ഉത്തരകൊറിയ. ഉത്തരകൊറിയയുടെ മീസൈല്‍ പരീക്ഷണം നിരവധി കണ്ടതാണ്. ഈ ആശങ്ക ഇനിയും അവസാനിച്ചില്ല. എതിര്‍പ്പുകളെ അവഗണിച്ച് ഉത്തരകൊറിയ വീണ്ടും മിസൈല്‍…
Read More » - 16 April
ലോക മുത്തശ്ശി അന്തരിച്ചു
റോം : ലോകത്തിലെ ഏറ്റവും പ്രായംകൂടിയ സ്ത്രീയും ലോക മുത്തശിയെന്നും അ റിയപ്പെട്ടിരുന്ന എമ്മ മൊറാനോ (117) അന്തരിച്ചു. ശനിയാഴ്ചയാണ് 19 ാം നൂറ്റാണ്ടിൽ ജനിച്ചവരിൽ ജീവിച്ചിരുന്ന…
Read More » - 16 April
മരണംവരിക്കാന്‍ തയ്യാർ; മലയാളി ഐ.എസ്. ഭീകരര്‍ ബന്ധുക്കള്‍ക്ക് സന്ദേശമയച്ചു
കൊച്ചി: അഫ്ഗാൻ ക്യാമ്പിലെ മലയാളി ഐ.എസ്. ഭീകരര്‍ ബന്ധുക്കള്‍ക്ക് സന്ദേശമയച്ചു. അമേരിക്കയുടെ ആക്രമണത്തില്‍ പതറില്ലെന്നും മരണംവരിക്കാന്‍ തയ്യാറാണെന്നും ചൂണ്ടിക്കാട്ടിയാണ് മലയാളി ഐ.എസ്. ഭീകരര്‍ ബന്ധുക്കള്‍ക്ക് സന്ദേശമയച്ചത്. തിരികെവരാനുള്ള…
Read More » - 16 April
മെട്രോ സ്റ്റേഷനിലെ അശ്ലീല വീഡിയോ: അന്വേഷണത്തിന് പ്രത്യേക സംഘം
ന്യൂഡല്‍ഹി: മെട്രോ സ്റ്റേഷനിലെ ടെലിവിഷന്‍ സ്ക്രീനില്‍ അശ്ലീല വീഡിയോ പ്രത്യക്ഷപ്പെട്ട സംഭവത്തില്‍ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു. ഡല്‍ഹിയിലെ തിരക്കേറിയ നഗരത്തിലെ രാജീവ് ചൗക്ക് മെട്രോ സ്റ്റേഷനിലാണ്…
Read More » - 16 April
വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ക്ക് നിരവധി പേരെ ബിജെപി പുറത്താക്കി
ന്യൂഡല്‍ഹി: വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ നടത്തിയ 21 പ്രവര്‍ത്തകരെ ബിജെപി സസ്പെന്‍ഡ് ചെയ്തു. ഡല്‍ഹിയിലാണ് ബിജെപി ഇങ്ങനെയൊരു നടപടി സ്വീകരിച്ചത്. മുനിസിപ്പല്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് ഇവര്‍ വിഭാഗീയ പ്രവര്‍ത്തനങ്ങള്‍…
Read More » - 16 April
സഞ്ജയ് ദത്തിന് അറസ്റ്റ്വാറണ്ട്
മുംബൈ : പ്രമുഖ ബോളിവുഡ് നടൻ സഞ്ജയ് ദത്തിനെതിരെ അറസ്റ്റ്വാറണ്ട്. ജില്ലാ കോടതിയാണ് നിർമാതാവ് ഷക്കീൽ നൂറാണിയുടെ പരാതിയിൽ അറസ്റ്റ്വാറണ്ട് പുറപ്പെടുവിച്ചത്. കോടതിയിൽ സഞ്ജയ് ദത്ത് ഹാജരാകാതിരുന്നതിനെ…
Read More » - 16 April
ഇന്ധന വിലയിൽ വർദ്ധനവ്
ന്യൂ ഡൽഹി : ഇന്ധന വിലയിൽ വർദ്ധനവ്. പെട്രോൾ ലിറ്ററിന് 1.39 രൂപയും ഡീസലിന് 1.04 രൂപയുടെ വർദ്ധനവുമാണുണ്ടായിരിക്കുന്നത്. വില വർദ്ധനവ് അർദ്ധരാത്രി മുതൽ നിലവിൽ വന്നു. കഴിഞ്ഞ…
Read More » - 15 April
ബിസിനസുകാരനെ പ്രലോഭിപ്പിച്ച് വന്‍തുക തട്ടിയെടുത്തു : പ്രമുഖ ചാനലിന്റെ സി ഇ ഒ അറസ്റ്റില്‍
ബിസിനസുകാരനെ പ്രലോഭിപ്പിച്ച് കോടികള്‍ തട്ടിയെടുത്ത കേസില്‍ ചാനല്‍ സി.ഇ.ഒ അറസ്റ്റിലായി. കന്നഡ പ്രദേശിക ചാനലിന്റെ സി ഇ ഒയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കന്നഡ ന്യൂസ്, ഇന്‍ഫോടെയിന്‍മെന്റ്…
Read More » - 15 April
കോടിയേരിക്ക് ശക്തമായ മറുപടിയുമായി കാനം രാജേന്ദ്രന്
തിരുവനന്തപുരം : കോടിയേരിക്ക് ശക്തമായ മറുപടിയുമായി കാനം രാജേന്ദ്രന്. ആരുടെയും പ്രലോഭനത്തിന് വഴങ്ങിയല്ല സിപിഐ ഇടതുമുന്നണിയില്‍ എത്തിയതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. സിപഐയുടെ നിലപാടുകളെ…
Read More » - 15 April
വായുവില്‍നിന്ന് ജലം വേര്‍തിരിക്കാം: ഉപകരണം വികസിപ്പിച്ചു
വായുവില്‍നിന്ന് ജലം ലഭിക്കും എന്നു കേട്ടാല്‍ നിങ്ങള്‍ വിശ്വസിക്കുമോ? എന്നാല്‍, സൗരോര്‍ജ്ജം ഉപയോഗിച്ച് അതും നടക്കുമെന്ന് തെളിയിച്ചിരിക്കുകയാണ് ശാസ്ത്രജ്ഞര്‍. വരണ്ട കാലാവസ്ഥയില്‍ പോലും പേടിക്കേണ്ടതില്ല. മരുഭൂമിയിലും ഇത്…
Read More » - 15 April
സംസ്ഥാനത്ത് വൈദ്യുതി ചാര്‍ജ് വര്‍ധന ഉടന്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ഉടന്‍ വൈദ്യുതി ചാര്‍ജ് വര്‍ധനവുണ്ടാകുമെന്ന് സൂചന. ഗാര്‍ഹിക കണക്ഷനുകളെ മാത്രമായിരിക്കും വര്‍ധനവ് ബാധിക്കുക. തിങ്കളാഴ്ച ഇതുസംബന്ധിച്ച റിപോര്‍ട്ട് ഇറക്കുമെന്നാണ് പറയപ്പെടുന്നത്. വ്യാവസായിക കാര്‍ഷിക മേഖലയില്‍…
Read More » - 15 April
പേഴ്സണല്‍ സ്റ്റാഫ് നിയമന വിവാദത്തില്‍ കുരുങ്ങി തോമസ് ചാണ്ടി
തിരുവനന്തപുരം : പേഴ്സണല്‍ സ്റ്റാഫ് നിയമന വിവാദത്തില്‍ കുരുങ്ങി തോമസ് ചാണ്ടി. സര്‍ക്കാര്‍ തീരുമാനത്തെ തുടർന്ന് കെ.എസ്.ആര്.ടി.സിയുടെ എം.ഡി സ്ഥാനത്തു നിന്നും ഒഴിവാക്കിയ ആളെ പേഴ്സണല്‍ സ്റ്റാഫില്‍…
Read More » - 15 April
സര്‍ക്കാര്‍ഭൂമി കയ്യേറിയ സംഭവം: പോലീസുകാര്‍ക്ക് വീഴ്ച പറ്റിയെന്ന് സബ് കലക്ടര്‍
ദേവികുളം: സര്‍ക്കാര്‍ഭൂമി കയ്യേറിയത് ഒഴിപ്പിക്കാനെത്തിയ റവന്യു ഉദ്യോഗസ്ഥരെ സിപിഎം നേതാക്കള്‍ തടഞ്ഞ സംഭവത്തില്‍ പോലീസുകാര്‍ക്ക് വീഴ്ച പറ്റിയെന്ന് ദേവികുളം സബ് കലക്ടര്‍. ദേവികുളത്താണ് കഴിഞ്ഞ ദിവസം സംഭവം…
Read More » - 15 April
ബംഗാളില്‍ സി.പി.എം അണികള്‍ ബി.ജെ.പിയില്‍ ചേര്‍ന്നുവെന്ന് സമ്മതിച്ചു സി.പി.എം നേതൃത്വം
കൊല്‍ക്കത്ത : പശ്ചിമ ബംഗാളില്‍ സി.പി.എമ്മില്‍ നിന്ന് കൂട്ടമായി ബി.ജെ.പിയിലേയ്ക്ക് ചേക്കേറുന്നു. പശ്ചിമ ബംഗാളിലെ കാന്തി സൗത്ത് നിയോജക മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ സിപിഎം മൂന്നാമതെത്തിയതിനെത്തുടര്ന്ന് സംസ്ഥാനത്ത് പാര്‍ട്ടിയുടെ…
Read More » - 15 April
കേരളത്തില്‍ സാത്താന് ആരാധന: നിങ്ങളുടെ മക്കളും എത്തിപ്പെടാം, പേടിക്കണം
തിരുവനന്തപുരം: കേരളത്തില്‍ സാത്താന് ആരാധന നടക്കുമെന്ന് റിപ്പോര്‍ട്ട്. സംസ്ഥാനത്തെ 14 കേന്ദ്രങ്ങളില്‍ സാത്താന് ആരാധന നടക്കുമെന്ന് നേരത്തെ തന്നെ പ്രചരണമുണ്ടായിരുന്നു. കോഴിക്കോട്, കൊച്ചി, ആലപ്പുഴ തുടങ്ങിയ സ്ഥലങ്ങളിലാണ്…
Read More » - 15 April
സരിത എസ്.നായരെ തെരുവ് പട്ടിയെന്ന് അധിക്ഷേപിച്ച മതപണ്ഡിതന് ഒടുവില്‍ വെട്ടിലായി : മതപണ്ഡിതന്റെ സരിതയോടുള്ള മാപ്പപേക്ഷ ഇപ്പോള്‍ വൈറല്‍
തിരുവനന്തപുരം: പ്രസംഗം കൊഴുപ്പിയ്ക്കാന്‍ സോളാറിലെ വിവാദ നായിക സരിത.എസ്.നായരെ തെരുവ് പട്ടിയെന്ന് അധിക്ഷേപിച്ച് മതനേതാവ്. പ്രശ്നത്തില്‍ സരിത നേരിട്ട് ഇടപ്പെട്ടതോടെ മതനേതാവ് വെട്ടിലാകുകയും ചെയ്തു. പ്രസംഗത്തിനിടെ അണികളെ…
Read More » - 15 April
ദേശീയതലത്തില്‍ സി.പി.എം അസ്തമിക്കുമോ ? ബംഗാളിലെ സഖാക്കള്‍ കൂട്ടമായി ബി.ജെ.പിയിലേയ്ക്ക്
കൊല്‍ക്കത്ത : പശ്ചിമ ബംഗാളില്‍ സി.പി.എമ്മില്‍ നിന്ന് കൂട്ടമായി ബി.ജെ.പിയിലേയ്ക്ക് ചേക്കേറുന്നു. പശ്ചിമ ബംഗാളിലെ കാന്തി സൗത്ത് നിയോജക മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ സിപിഎം മൂന്നാമതെത്തിയതിനെത്തുടര്ന്ന് സംസ്ഥാനത്ത് പാര്‍ട്ടിയുടെ…
Read More » - 15 April
പട്ടാളത്തെ നാണം കെടുത്തി കേരളം
പുത്തൂര്‍: പട്ടാളത്തെ നാണം കെടുത്തി കേരളം. എം.സി.റോഡില്‍ കൊല്ലം-പത്തനംതിട്ട ജില്ലകളെ ബന്ധിപ്പിക്കുന്ന വളരെ പ്രാധാന്യമുള്ള ഏനാത്ത് പാലം 19 വര്‍ഷത്തിനുള്ളില്‍ തകര്‍ന്നതും, പിന്നീട് കേന്ദ്ര സർക്കാർ ഇടപെട്ടു…
Read More » - 15 April
കാസര്‍കോട്ടെ സമാധാനനില തകരുന്നു: ഡിവൈഎഫ്ഐയുടെ യുവജന പരേഡ്
കാസര്‍കോട്: കാസര്‍കോടിനെ കലാപ ഭൂമിയാക്കരുതെന്ന് സന്ദേശവുമായി ഡിവൈഎഫ്ഐ. കാസര്‍കോട്ടെ സമാധാനനില തകരുന്നുവെന്നാണ് ഡിവൈഎഫ്ഐ ആരോപിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് 17ന് ഡിവൈഎഫ്ഐ യുവജന പരേഡ് നടത്തും. മധൂര്‍ മുതല്‍…
Read More » - 15 April
എസ്.ബി.ടി-എസ്.ബി.ഐ ലയനത്തിന്റെ മറവില്‍ ഫോണിലേയ്ക്ക് സന്ദേശം : ടെക്നോപാര്‍ക്ക് ജീവനക്കാരിയുടെ പണം നഷ്ടപ്പെട്ടു : ജാഗ്രത പാലിക്കണമെന്ന് ബാങ്ക് അധികൃതര്‍
തിരുവനന്തപുരം: എസ്ബിടി-എസ്ബിഐ ലയനത്തിന്റെ മറവില്‍ ഓണ്‍ലൈനിലൂടെ നടന്ന തട്ടിപ്പില്‍ തിരുവനന്തപുരം സ്വദേശിനിയുടെ പണം നഷ്ടപ്പെട്ടു. പുതിയ എടിഎം കാര്‍ഡ് നല്കാന് ബാങ്കില്‍ നിന്ന് വിളിക്കുന്നു എന്ന് പരിചയപ്പെടുത്തിയായിരുന്നു…
Read More » - 15 April
കേരളത്തിലും ബംഗാളിലും അധികാരത്തില്‍ വന്നാലെ ബിജെപിയുടെ സുവര്‍ണ്ണ സമയം വരുകയൊള്ളു അമിത് ഷാ
ഭുവനേശ്വര്‍: കേരളത്തിലും ബംഗാളിലും ബിജെപി അധികാരത്തിൽ വന്നാൽ അത് ബിജെപിയുടെ സുവര്‍ണ്ണ സമയമാണെന്ന് അമിത് ഷാ. ഭുവനേശ്വറില്‍ നടന്ന ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു…
Read More »