KeralaLatest NewsIndia

ഇന്ധന വിലയിൽ വർദ്ധനവ്

ന്യൂ ഡൽഹി : ഇന്ധന വിലയിൽ വർദ്ധനവ്. പെ​ട്രോ​ൾ ലി​റ്റ​റി​ന് 1.39 രൂ​പ​യും ഡീ​സ​ലി​ന് 1.04 രൂ​പ​യുടെ വർദ്ധനവുമാണുണ്ടായിരിക്കുന്നത്. വില വർദ്ധനവ് അർദ്ധരാത്രി മുതൽ  നിലവിൽ വന്നു. ക​ഴി​ഞ്ഞ മാ​ർ​ച്ച് അ​വ​സാ​നം ഇ​ന്ധ​ന വി​ലയിൽ കുറവ് വരുത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button