Latest NewsCinemaNewsIndia

സ​ഞ്ജ​യ് ദ​ത്തി​ന് അ​റ​സ്റ്റ്‌​വാ​റ​ണ്ട്

മും​ബൈ : പ്ര​മു​ഖ ബോ​ളി​വു​ഡ് ന​ട​ൻ സ​ഞ്ജ​യ് ദ​ത്തി​നെ​തി​രെ അ​റ​സ്റ്റ്‌​വാ​റ​ണ്ട്. ജി​ല്ലാ കോ​ട​തി​യാ​ണ് നി​ർ​മാ​താ​വ് ഷ​ക്കീ​ൽ നൂ​റാ​ണി​യു​ടെ പ​രാ​തി​യി​ൽ അ​റ​സ്റ്റ്‌​വാ​റ​ണ്ട് പു​റ​പ്പെ​ടു​വി​ച്ച​ത്. കോ​ട​തി​യി​ൽ സ​ഞ്ജ‍​യ് ദ​ത്ത്

ഹാ​ജ​രാ​കാ​തി​രു​ന്ന​തി​നെ തു​ട​ർ​ന്നാ​ണ് വാ​റ​ണ്ട്. ഓ​ഗ​സ്റ്റ് 29 ലേ​ക്ക് കേ​സ് കേ​ൾ​ക്കു​ന്ന​ത് മാ​റ്റി.

2002 ൽ ​ജാ​ൻ കി ​ബാ​സി​യെ​ന്ന ചി​ത്രത്തിന്‍റെ ചി​ത്രീ​ക​ര​ണ​ത്തി​ന്‍റെ പാ​തി​വ​ഴി​യി​ൽ സ​ഞ്ജ​യ് ദ​ത്ത് ഉ​പേ​ക്ഷി​ച്ചു​പോ​യി​രു​ന്നു. എ​ന്നാ​ൽ സി​നി​മ​യ്ക്കു ന​ൽ​കി​യ പ്ര​തി​ഫ​ലം സ​ഞ്ജ​യ് ദ​ത്ത് മ​ട​ക്കി ന​ൽ​കി​യി​ല്ലെ​ന്ന് നൂ​റാ​ണി പ​റ​യു​ന്നു. പ​ണം മ​ട​ക്കി ല​ഭി​ക്കാ​ൻ നി​ർ​മാ​താ​ക്കാ​ളു​ടെ സം​ഘ​ട​ന​യെ നൂ​റാ​ണി സ​മീ​പി​ച്ചി​രു​ന്നു. എ​ന്നാ​ൽ ന​ട​പ​ടി​യു​ണ്ടാ​കാ​ത്ത​തി​നെ തു​ട​ർ​ന്ന് നൂ​റാ​ണി ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കു​ക​യും ചെ​യ്തു. ഇ​തോ​ടെ പ​രാ​തി പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന്
ആ​വ​ശ്യ​പ്പെ​ട്ട് അ​ധോ​ലോ​ക ബ​ന്ധ​മു​ള്ള പ​ല​രും ഭീ​ഷ​ണി ആ​രം​ഭി​ച്ച​താ​യി നൂ​റാ​ണി​യു​ടെ പ​രാ​തി​യി​ൽ പ​റ​യു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button