Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2017 -18 April
വ്യാജ അക്കൗണ്ടുകള്‍ പൂട്ടിക്കാന്‍ ഫേസ്ബുക്ക് തയ്യാറെടുക്കുന്നു
ന്യൂഡല്‍ഹി : വ്യാജ അക്കൗണ്ടുകള്‍ പൂട്ടിക്കാന്‍ ഫേസ്ബുക്ക് തയ്യാറെടുക്കുന്നു. വ്യാജ അക്കൗണ്ടുകള്‍ കണ്ടെത്തി അവ സസ്പെന്‍ഡ് ചെയ്ത ശേഷം വ്യക്തിത്വം തെളിയിക്കുന്നതിനുള്ള തെളിവുകള്‍ ആവശ്യപ്പെടും. അവ നല്കുന്നില്ലെങ്കില്…
Read More » - 18 April
വാളയാര്‍ പെണ്‍കുട്ടിയുടെ മരണം: അയല്‍വാസി അറസ്റ്റില്‍
പാലക്കാട്: വാളയാര്‍ പെണ്‍കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് ഒരാളെ കൂടി അറസ്റ്റ് ചെയ്തു. അയല്‍വാസിയെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. 17 കാരനാണ് ഇയാള്‍. ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചിരുന്നുവെന്നും പോലീസ്…
Read More » - 18 April
കാഴ്ചാവൈകല്യമുള്ള ഇന്ത്യക്കാരന് ബോസ്റ്റണ്‍ മാരത്തോണ്‍ പൂര്‍ത്തിയാക്കി
ന്യൂഡല്‍ഹി : രാജ്യത്തിന്റെ അഭിമാനം വാനോളമുയര്‍ത്തി കാഴ്ചാവൈകല്യമുള്ള ഇന്ത്യക്കാരന് ബോസ്റ്റണ്‍ മാരത്തോണ്‍ പൂര്‍ത്തിയാക്കി. സാഗര്‍ ബഹേതി എന്ന യുവാവാണ് ലോകത്തെ ഏറ്റവും പ്രയാസമുള്ള ബോസ്റ്റണ്‍ മാരത്തോണ്‍ പൂര്‍ത്തിയാക്കുന്ന…
Read More » - 18 April
ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല: ശശികലയെ ഒഴിവാക്കിയാല്‍ തിരിച്ചുവരാമെന്ന് ഒ പനീര്‍സെല്‍വം
ചെന്നൈ: ശശികലയെയും കുടുംബത്തെയും വിമര്‍ശിച്ച് വീണ്ടും തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ഒ. പനീര്‍സെല്‍വം. ഒരു തിരിച്ചുവരവ് സാധ്യമാകണമെങ്കില്‍ മന്നാല്ഗുഡി മാഫിയയെ ഒഴിവാക്കണമെന്ന് പനീര്‍സെല്‍വം പറഞ്ഞു. ശശികലയെ ജനറല്‍…
Read More » - 18 April
മരുന്നില്‍ എലിവിഷം : അഞ്ച് ആയുര്‍വേദ മരുന്ന് കമ്പനികള്‍ക്കെതിരെ നടപടി
തിരുവനന്തപുരം•മരുന്നുകളില്‍ കറുവപ്പട്ടക്ക് പകരം കസിയ ഉപയോഗിച്ചതിന് അഞ്ച് ആയൂര്‍വേദ മരുന്ന് കമ്പനികള്‍ക്കെതിരെ നടപടിയുമായി ആയുഷ് വകുപ്പ് രംഗത്ത്. കറുവപ്പട്ടയ്ക്ക് സമാനമായ ഒന്നാണ് കാസിയ. കാസിയയില്‍ എലിവിഷമായി ഉപയോഗിക്കുന്ന…
Read More » - 18 April
ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് നീക്കില്ല
ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് നീക്കാനാകില്ലെന്ന് ബിസിസിഐ. ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ചു. ശ്രീശാന്ത് നൽകിയ റിവ്യൂ ഹർജിയിലാണ് ബിസിസിഐയുടെ മറുപടി. സ്കോട്ടിഷ് ലീഗിൽ കളിക്കുവാൻ അനുമതി തേടിയാണ് ശ്രീശാന്ത്…
Read More » - 18 April
നാഷണൽ പാർക്കിൽ അനധികൃതമായി കടന്ന രണ്ട് വേട്ടക്കാർ കൊല്ലപ്പെട്ടു.
ഗുവഹാത്തി: നാഷണൽ പാർക്കിൽ അനധികൃതമായി കടന്ന രണ്ട് വേട്ടക്കാർ കൊല്ലപ്പെട്ടു. ആസാമിലെ ഒറാങ് നാഷണൽ പാർക്കിൽ ചൊവ്വാഴ്ച പുലർച്ചെ ഒരു മണിക്ക് സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള വെടിവെപ്പിലാണ്…
Read More » - 18 April
തൊഴിൽ വിസ പദ്ധതി റദ്ദാക്കി ആസ്ട്രേലിയൻ സർക്കാർ
മെല്‍ബണ്‍: ആസ്ട്രേലിയന്‍ സര്‍ക്കാര്‍ വിദേശ പൗരന്മാർക്കുള്ള താൽക്കാലിക തൊഴിൽ വിസ പദ്ധതിയായ ‘457 വിസ റദ്ദാക്കി.പ്രധാനമന്ത്രി മല്‍കോം ടേന്‍ബല്‍ ആണ് ഇത് ഔദ്യോഗികമായി പ്രസ്താവിച്ചത്.വര്‍ഷത്തില്‍ 95,000 വിദേശ പൗരന്മാരാണ്…
Read More » - 18 April
പ്രകോപിപ്പിച്ച വിദ്യാര്‍ഥിനിയെ അധ്യാപിക തല്ലി : വിദ്യാര്‍ഥിനി തിരിച്ചും ഒടുവില്‍ അത് കയ്യാങ്കളിയായി.. വീഡിയോ വൈറല്‍
വിദ്യാര്‍ത്ഥികള്‍ എന്തെങ്കിലും തെറ്റുകള്‍ ചെയ്താല്‍ അദ്ധ്യാപകര്‍ കുട്ടികളെ ഗുണദോഷിക്കുകയും ചെറുതായെങ്കിലും ശിക്ഷിക്കാറും ഉണ്ട്. അത്തരത്തിലുള്ള ഒന്നാണ് ചൈനയിലും ഉണ്ടായത്. എന്നാല്‍ അങ്ങനെ ചെയ്ത അദ്ധ്യാപികയെ വിദ്യാര്‍ത്ഥിനി തിരിച്ച്…
Read More » - 18 April
കാത്തിരിപ്പിനൊടുവിൽ ഫിഗോ, ആസ്പൈര്‍ സ്പോര്‍ട്സ് എഡിഷനുമായി ഫോര്‍ഡ് എത്തി
കാത്തിരിപ്പിന് ഒടുവില്‍ ഫോര്‍ഡ് ഫിഗോ, ആസ്പൈര്‍ സ്പോര്‍ട്സ് എഡിഷനുകള്‍ ഇന്ത്യയില്‍ അവതരിച്ചു. ഇപ്പോള്‍ അമേരിക്കന്‍ നിര്‍മ്മാതാക്കളായ ഫോര്‍ഡിന്റെ ഹാച്ച്ബാക്ക്, കോമ്പാക്ട് സെഡാന് മോഡലുകളുടെ സ്പോര്‍ട്സ് എഡിഷനുകളാണ് വന്നെത്തിയിട്ടുള്ളത്.…
Read More » - 18 April
കുഞ്ഞാലിക്കുട്ടി ഡൽഹിയിൽ എത്തുന്നത് കേന്ദ്രത്തിന് നല്ലതാവാം: മതതീവ്രവാദത്തോട് സി.പി.എം കൂടുതൽ അടുത്തേക്കാം: മലപ്പുറം നല്കുന്ന പാഠങ്ങള്‍ വിലയിരുത്തി മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ കെ.വി.എസ് ഹരിദാസ് എഴുതുന്നു
മലപ്പുറം ലോക്സഭാ ഉപതിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നു. യുഡിഎഫിന്റെ, മുസ്ലിം ലീഗിന്റെ, പികെ കുഞ്ഞാലിക്കുട്ടി 1,71,038 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ വിജയിച്ചു. അവിടെ മറ്റൊന്നാണ് ഉണ്ടാവുക എന്ന് പ്രതീക്ഷിച്ചിരുന്നു എന്ന്…
Read More » - 18 April
വാട്സ് ആപ്പിൽ വരുന്ന വലിയ മാറ്റങ്ങൾ എന്തൊക്കെയാണെന്നറിയാം
നിരവധി മാറ്റങ്ങളുമായി വാട്സ് ആപ്പ് വരുന്നു എന്ന നിരവധി റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വന്ന് കൊണ്ടിരിക്കുന്നത്. ഇതിൽ കമ്പനി പ്രധാനമായും കൊണ്ട് വരുന്ന മാറ്റങ്ങൾ ചുവടെ ചേർക്കുന്നു. * ചാറ്റ്…
Read More » - 18 April
പാലും മുട്ടയുമൊക്കെ ഫ്രിഡ്ജില്‍ ഇങ്ങനെയാണോ വയ്ക്കുന്നത്? എങ്കില്‍ സൂക്ഷിക്കുക
ദുബായ്: പലരും പാലും മുട്ടയുമൊക്കെ ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് തെറ്റായ രീതിയിലാണെന്ന് ദുബായ് ഭക്ഷ്യ സുരക്ഷ അധികൃതർ. പലപ്പോഴും നമ്മൾ ഫ്രിഡ്ജിന്റെ ഡോറിലാണ് മുട്ടയും മറ്റും സൂക്ഷിക്കുന്നത്. ഇത്…
Read More » - 18 April
ഇന്ത്യ സാമ്പത്തികമായി വൻ വളർച്ച കൈവരിക്കുമെന്ന് ലോക ബാങ്കിന്റെ പ്രവചനം
ന്യൂഡൽഹി: നോട്ട് നിരോധനത്തിന് ശേഷം കുറച്ചു സാമ്പത്തിക മാന്ദ്യം ഉണ്ടായെങ്കിലും രാജ്യം ഈ സാമ്പത്തിക വര്‍ഷം 7.2% വളര്‍ച്ച കൈവരിക്കുമെന്ന് ലോകബാങ്ക് റിപ്പോര്‍ട്ട്.കൂടാതെ 2019 – ഓടുകൂടി ഇന്ത്യ…
Read More » - 18 April
ഇന്‍ഫോപാര്‍ക്കിലെ അമേരിക്കന്‍ കമ്പനിയില്‍ കൂട്ട പിരിച്ചുവിടല്‍ : ടെക്ക് ലോകം ആശങ്കയില്‍
കൊച്ചി: ഇന്‍ഫോപാര്‍ക്കില്‍ കൂട്ട പിരിച്ചുവിടല്‍. അമേരിക്കന്‍ ഐ.ടി. കമ്പനിയായ കോഗ്നിസെന്റ് ടെക്നോളജി സൊലൂഷന്‍സ് (സി.ടി.എസ്) ന്റെ എറണാകുളം ഇന്‍ഫോപാര്‍ക്ക് കാമ്പസിലാണ് കൂട്ട പിരിച്ചുവിടല്‍ നടന്നത്. അടുത്തിടെ പിരിച്ചുവിടപ്പെട്ടത്…
Read More » - 18 April
ഒമാനിൽ തുരങ്കം പൊട്ടി അപകടം
മസ്കറ്റ്: ഒമാനിൽ തുരങ്കം പൊട്ടി അപകടം. തുരങ്കത്തിൽ പണി നടക്കവെയാണ് അപകടം ഉണ്ടായത്. പണി ചെയ്തിരുന്ന തൊഴിലാളികൾ തുരങ്കത്തിനുള്ളിൽ അകപെടുകയായിരുന്നു. രക്ഷാപ്രവർത്തനം ആരംഭിക്കുകയും തൊഴിലാളികളെയെല്ലാം രക്ഷിക്കുകയും ചെയ്തു.…
Read More » - 18 April
കൗമാരക്കാരിയെ പീഡിപ്പിച്ചെന്ന പരാതി ; വനിതാപോലീസ് ഉദ്യോഗസ്ഥയ്ക്കെതിരെ കേസ്
ന്യൂഡൽഹി : കൗമാരക്കാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ വനിതാപോലീസ് ഉദ്യോഗസ്ഥയ്ക്കെതിരെ കേസ് എടുക്കാൻ കോടതി ഉത്തരവിട്ടു. അമാന്‍ വിഹാറിലെ പെണ്‍കുട്ടിയുടെ പരാതിയെ തുടർന്നാണ് ഡല്‍ഹി കോടതി ഉദ്യോഗസ്ഥയ്ക്കെതിരെ കേസെടുക്കാൻ…
Read More » - 18 April
സാധാരണക്കാർക്ക് കുറഞ്ഞ നിരക്കിൽ മരുന്ന് ലഭ്യമാക്കാൻ നിയമ നടപടിയുമായി കേന്ദ്രം
അഹമ്മദാബാദ്: സാധാരണക്കാര്‍ക്ക് മരുന്നുകള്‍ കുറഞ്ഞ വിലയില്‍ ലഭ്യമാക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ നിയമ നടപടികള്‍ സ്വീകരിക്കുന്നു. ഡോക്ടർമാർ കുറഞ്ഞ നിരക്കിലുള്ള മരുന്നുകൾ കുറയ്ക്കാനായി നിയമം പ്രാബല്യത്തിൽ കൊണ്ടുവരാനും നടപടി സ്വീകരിക്കുന്നുണ്ട്.…
Read More » - 18 April
പ്രവാസികള്‍ക്ക് നാട്ടിലേയ്ക്ക് പണം അയക്കുന്നതിന് തിരിച്ചടി : തിരിച്ചടിയായിരിയ്ക്കുന്നത് മണി എക്സേചേഞ്ചിംഗ് സെന്ററുകളുടെ നടപടി
അബുദാബി : യു.എ.ഇയില്‍ നിന്ന് പ്രവാസികള്‍ക്ക് നാട്ടിലേയ്ക്ക് പണം അയക്കുന്നതിന് തിരിച്ചടി. പണം അയക്കുന്നതിന് തിരിച്ചടിയായിരിക്കുന്നതിന് കാരണമായത് മണി എക്സേചേഞ്ചിംഗ് സെന്ററുകളുടെ നടപടിയാണ്. മണി എക്സ്ചേഞ്ചുകള്‍ മുഖേന…
Read More » - 18 April
അടിയ്ക്ക് തിരിച്ചടി : ഇന്ത്യന്‍ തിരിച്ചടിയില്‍ എട്ട് പാക് ജവാന്മാര് കൊല്ലപ്പെട്ടു
ജമ്മു•വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് നിയന്ത്രണരേഖയിലെ നിരവധി പ്രദേശങ്ങളില്‍ പ്രകോപനം സൃഷിടിച്ച പാകിസ്ഥാന് സൈനികര്‍ക്ക് നേരെ ഇന്ത്യന്‍ സൈന്യം നടത്തിയ പ്രത്യാക്രമണത്തില്‍ എട്ട് പാക് ജവാന്മാര് കൊല്ലപ്പെട്ടു. നിയന്ത്രണ…
Read More » - 18 April
ഇംഗ്ലീഷ് പ്രീമിയർ ലീഗ് ; തകർപ്പൻ ജയം സ്വന്തമാക്കി ആഴ്സണൽ
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തകർപ്പൻ ജയം സ്വന്തമാക്കി ആഴ്സണൽ. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് മിഡിൽസ്ബ്രോയെ ആഴ്സണൽ പരാജയപ്പെടുത്തിയത്. അലക്സി സാഞ്ചസ്സും, ജെസ്സ്യുട്ട് ഓസിലുമാണ് ടീമിന് വിജയ ഗോളുകൾ…
Read More » - 18 April
സംസ്ഥാനത്തു കുടിവെള്ള വിതരണത്തിനും വിനിയോഗത്തിനും നിയന്ത്രണമേർപ്പെടുത്തും-ജലവിഭവമന്ത്രി
തിരുവനന്തപുരം: കടുത്ത വരൾച്ചയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്താകെ കുടിവെള്ള വിതരണത്തിനും വിനിയോഗത്തിനും നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് ജലവിഭവമന്ത്രി മാത്യു ടി തോമസ്. തിരുവനന്തപുരത്ത് കുടിവെള്ള വിതരണത്തിന് ജലഅതോറിറ്റി കടുത്തനിയന്ത്രണം…
Read More » - 18 April
രാഷ്ട്രപതിയുടേയും കേന്ദ്രമന്ത്രിമാരുടേയും പ്രസംഗം ഇനി ഹിന്ദിയില്‍
ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രിമാരുടേയും രാഷ്ട്രപതിയുടേയും പ്രസംഗങ്ങള്‍ ഹിന്ദിയില്‍ മാത്രമാകും. പാര്‍ലമെന്ററി സമിതിയുടെ ശുപാര്‍ശ രാഷ്ട്രപതി അംഗീകരിച്ചു. ഈ നിബന്ധന ഹിന്ദി വായിക്കാനും സംസാരിക്കാനും കഴിയുന്നവര്‍ക്ക് മാത്രമായിരിക്കും. രാഷ്ട്രഭാഷയായ…
Read More » - 18 April
ഹൂതി ആക്രമണത്തില്‍ കൊല്ലപ്പെട്ട പ്രവാസിയുടെ ഭാര്യ ജീവനൊടുക്കി
ജിദ്ദ•സൗദി അറേബ്യയിലെ നജ്റാനിൽ ഹൂതി ഷെൽ ആക്രമണത്തിൽ കൊല്ലപ്പെട്ട പ്രവാസിയുടെ ഭാര്യ ആത്മഹത്യ ചെയ്തു. ആന്ധ്രപ്രദേശിലെ കടപ്പ വെങ്കിടേഷ് സുബ്ബ റെഢിയുടെ ഭാര്യ ഈശ്വരമ്മ (30) ആണ്…
Read More » - 18 April
അംബാനി സഹോദരന് പണി കൊടുത്ത് ജിയോ !!!
അനിൽ അംബാനിയുടെ നഷ്ടങ്ങൾ കുമിഞ്ഞുകൂടുകയാണ്. പല പേരുകളിലായി സൗജന്യ ഓഫറുകൾ തുടരുന്ന ജിയോ കാരണം മറ്റ് വലിയ ടെലികോം കമ്പനികൾ വലയുന്നത് വാർത്തയാണ്.ജിയോ വിപണിയിൽ എത്തിയതിനു ശേഷം…
Read More »