തിരുവനന്തപുരം: സംസ്ഥാനത്ത് ഉടന്‍ വൈദ്യുതി ചാര്‍ജ് വര്‍ധനവുണ്ടാകുമെന്ന് സൂചന. ഗാര്‍ഹിക കണക്ഷനുകളെ മാത്രമായിരിക്കും വര്‍ധനവ് ബാധിക്കുക.
തിങ്കളാഴ്ച ഇതുസംബന്ധിച്ച റിപോര്‍ട്ട് ഇറക്കുമെന്നാണ് പറയപ്പെടുന്നത്. വ്യാവസായിക കാര്‍ഷിക മേഖലയില്‍ വര്‍ധനവ് ഉണ്ടാകില്ലെന്നും സൂചനയുണ്ട്. 100 യൂണിറ്റിന് 20 പൈസ, 100 യൂണിറ്റിന് മുകളില്‍ 30 പൈസ എന്നിങ്ങനെയാകും വര്‍ധന.
Post Your Comments