Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2018 -1 February
ബജറ്റ് അവതരണം തുടങ്ങി : അരുണ്‍ ജെയ്റ്റ്ലിയുടെ അഞ്ചാമത്തെ ബജറ്റ്
ഡല്‍ഹി: പാര്‍ലമെന്റില്‍ ബജറ്റ് അവതരണം തുടങ്ങി. ബജറ്റ് അവതരണത്തിനു മുന്നോടിയായി ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി രാഷ്ട്രപതി ഭവനിലെത്തി രാഷ്ട്രപതി രാംനാഥ് കോവിന്ദുമായി കൂടിക്കാഴ്ച നടത്തി. ജനപ്രിയ ബജറ്റാകും…
Read More » - 1 February
ബജറ്റ് ജനപ്രിയമാകുമെന്ന് സൂചന: ധനമന്ത്രി രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തി
ഡല്‍ഹി: ബജറ്റ് വികസനോന്മുഖവും ജനപ്രിയവുമാകുമെന്ന് പൊതുവിലയിരുത്തല്‍. ബജറ്റ് അവതരണത്തിനു മുന്നോടിയായി ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി രാഷ്ട്രപതി ഭവനിലെത്തി രാഷ്ട്രപതി രാംനാഥ് കോവിന്ദുമായി കൂടിക്കാഴ്ച നടത്തി. ജനപ്രിയ ബജറ്റാകും…
Read More » - 1 February
സര്‍വധര്‍മ സമഭാവനയില്‍ ഒളിഞ്ഞിരിക്കുന്ന അപകടം തിരിച്ചറിയാത്ത സി.പി.എമ്മിന്റെ ഫാസിസത്തിനും ജിഹാദി തീവ്രവാദത്തിനുമെതിരെയാണ് കൂട്ടായ്മ വേണ്ടതെന്ന് ഓര്‍മിപ്പിച്ച് കെ.സുരേന്ദ്രന്
തിരുവനന്തപുരം: സര്‍വധര്‍മ്മസമഭാവന എന്നപേരില്‍ സംഘപരിവാറിനെതിരെ സാഹിത്യകാരന്മാരുടെ കൂട്ടായ്മയില്‍ ഒപ്പിട്ട സാഹിത്യകാരന്മാരെ വിമര്‍ശിച്ച് ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് സുരേന്ദ്രന് പ്രതിഷേധം രേഖപ്പെടുത്തിയത്. Read Also:…
Read More » - 1 February
തീപിടിത്തം; എട്ട് കടകള്‍ കത്തിനശിച്ചു
പുനലൂർ: കൊല്ലം പുനലൂരിൽ തീപിടിത്തം. പുനലൂർ പോസ്റ്റ് ഒാഫീസ് ജങ്ഷനിലെ എട്ട് കടകൾ കത്തി നശിച്ചു.രാത്രി രണ്ടു മണിയോടെയാണ് തീപിടിച്ചത്. ഷോർട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് വിവരം.വിവിധ…
Read More » - 1 February
കറുത്ത സ്റ്റിക്കറുകള്‍ : നാട്ടുകാരെ പരിഭ്രാന്തിയിലാക്കി ലോക്കല്‍ പൊലീസിന്റെ മുന്നറിയിപ്പ്
കൊച്ചി: വീടുകളില്‍ കറുത്ത സ്റ്റിക്കറുകള്‍ നാട്ടുകാരെ പരിഭ്രാന്തിയിലാക്കി ലോക്കല്‍ പൊലീസിന്റെ മുന്നറിയിപ്പ്. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘമാണ് ഇതിനുപിന്നിലെന്നതടക്കമുള്ള ആരോപണങ്ങളെല്ലാം പൊലീസ് തള്ളുന്നു. പ്രചാരണങ്ങളില്‍ ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി…
Read More » - 1 February
ബംഗാളില്‍ മമത : രാജസ്ഥാനിൽ നിയമ സഭയിലേക്ക് ബിജെപിയും ലോക സഭയിലേക്ക് കോൺഗ്രസ്സും ലീഡ്
ജയ്പൂര്‍: രാജസ്ഥാനിലെ ലോക്സഭാ ഉപതരെഞ്ഞെടുപ്പില്‍ ബിജെപി ഇന്നിൽ.കോൺഗ്രസ് ലീഡ് ചെയ്യുകയാണ്. എന്നാൽ നിയമ സഭാ ഉപതെരഞ്ഞെടുക്കിൽ ബിജെപി ആണ് ലീഡ് ചെയ്യുന്നത്. രാജസ്ഥാനില്‍ അജ്മേര്‍, ആള്‍വാള്‍ സീറ്റുകളിലാണ്…
Read More » - 1 February
പ്രതിപക്ഷം ഇറങ്ങിപ്പോയി
തിരുവനന്തപുരം: ക്രമസമാധാന തകര്‍ച്ച ചര്‍ച്ച ചെയ്യാത്തതില്‍ പ്രതിഷേധം. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നും ഇറങ്ങിപ്പോയി.
Read More » - 1 February
വീഡിയോ വൈറലായി, വികലാംഗനായ യുവാവ് ജീവനൊടുക്കി
മൈസൂര്‍: 22കാരനായ വികലാംഗനായ യുവാവ് ജീവനൊടുക്കി. തെറ്റായ വിവരത്തെ തുടര്‍ന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇത് മൊബൈല്‍ ഫോണ്‍ ക്യാമറയില്‍ പകര്‍ത്തുകയും സോഷ്യല്‍ മീഡിയകള്‍ വഴി…
Read More » - 1 February
പിങ്ക് ബസ്സിന് പിന്നാലെ പിങ്ക് ഓട്ടോയും; ആരെയും ഞെട്ടിക്കുന്ന തരത്തിലുള്ള സജ്ജീകരണങ്ങളുമായി വുമന്‍ ഓണ്‍ലി ഓട്ടോ സര്‍വ്വീസ്
ബംഗളൂരു: സ്ത്രീകള്‍ക്കുള്ള സുരക്ഷ ഉറപ്പാക്കാന്‍ അവര്‍ക്കു മാത്രമായി സഞ്ചരിക്കാവുന്ന ബസ്സുകള്‍ നേരത്തെ നിരത്തിലറക്കിയിരുന്നു. ഇതിന് പിന്നാലെ ബംഗളൂരുവില്‍ സ്ത്രീകള്‍ക്കായി ‘വുമന്‍ ഓണ്‍ലി’ ഓട്ടോ സര്‍വ്വീസുകളും അവതരിപ്പിക്കുകയാണ്. പദ്ധതിയുടെ…
Read More » - 1 February
ഇത്തരം പരസ്യങ്ങള്‍ നിരോധിച്ച് ഫേസ്ബുക്ക്
ബിറ്റ്കോയിന് ഉള്‍പ്പെടെയുള്ള ക്രിപ്റ്റോകറന്‍സികളുടെ പരസ്യങ്ങള്‍ നിരോധിച്ച് ഫേസ്ബുക്ക്. തെറ്റിദ്ധാരണജനകവും മോഹനവാഗ്ദാനങ്ങള്‍ നല്‍കുന്നതുമായ പരസ്യങ്ങള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് ക്രിപ്റ്റോ കറന്‍സിക്കെതിരെയുള്ള നടപടിയെന്ന് ഫേസ്ബുക്ക് വ്യക്തമാക്കി. Read also:ഒന്നില്‍ കൂടുതല്‍…
Read More » - 1 February
ബി എസ് എഫ് ജവാന്റെ പക്കൽ 45 ലക്ഷം രൂപ വന്ന വഴിയിങ്ങനെ
ന്യൂഡല്‍ഹി: സിബിഐ അറസ്റ്റു ചെയ്ത ബിഎസ്എഫ് ജവാന് ജിബു ഡി. മാത്യുവിന്റെ കയ്യില്‍ നിന്നു പിടിച്ചെടുത്ത 45 ലക്ഷം രൂപ കള്ളക്കടത്ത് പണം. ഇയാളിൽ നിന്ന് പിടിച്ചെടുത്തത്…
Read More » - 1 February
സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് ഇന്ന് നിയമസഭയില്‍
തിരുവനന്തപുരം: സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് ഇന്ന് നിയമസഭയില്‍ സമര്‍പ്പിക്കും. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ടെങ്കിലും സാമാന്യം ഭേദപ്പെട്ട വളര്‍ച്ചാ നിരക്ക് രേഖപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. വെള്ളിയാഴ്ച ബജറ്റ്…
Read More » - 1 February
ബസ് ചാര്‍ജ് കൂടും ? സൂചനയുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് യാത്രാനിരക്ക് കൂട്ടുമെന്ന സൂചനയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഡീസൽ വില വർധന മോട്ടോർ വാഹന വ്യവസായ രംഗത്തെ കാര്യമായി ബാധിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി നിയമസഭയിൽ…
Read More » - 1 February
ഇന്ത്യക്ക് ഇനി ഒറ്റ ഡ്രൈവിങ് ലൈസന്‍സ് :മോട്ടോര്‍ വാഹന രംഗത്ത് വൻ വിപ്ലവത്തിന് തുടക്കമായി
തിരുവനന്തപുരം: ഇന്ത്യക്ക് ഒറ്റ ഡ്രൈവിങ് ലൈസന്‍സ് എന്ന അടിസ്ഥാനത്തില്‍ ‘സാരഥി’ എന്ന കേന്ദ്രീകൃത സോഫ്റ്റ്വേര്‍ സംവിധാനത്തില്‍ ഡ്രൈവിങ് ലൈസന്‍സുകള്‍ കേരളത്തിൽ വിതരണംചെയ്തുതുടങ്ങി. ഈ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം…
Read More » - 1 February
ഭര്‍തൃപീഡനത്തില്‍ നിന്ന് മോചനം വേണമെന്ന് അഭ്യര്‍ഥിച്ച് മുഖ്യമന്ത്രിക്ക് വീട്ടമ്മയുടെ തുറന്ന കത്ത്
21 വര്‍ഷമായി അനുഭവിക്കുന്ന ഭര്‍തൃപീഡനത്തില്‍ നിന്ന് മോചനം വേണമെന്ന് അഭ്യര്‍ഥിച്ച് മുഖ്യമന്ത്രിക്ക് വീട്ടമ്മയുടെ തുറന്ന കത്ത്. ഭര്‍ത്താവില്‍ നിന്നുളള ക്രൂര പീഡനത്തെ കുറിച്ച് പൊലീസില്‍ പരാതി ഉന്നയിച്ചപ്പോള്‍…
Read More » - 1 February
ഇന്ധന വിലയില്‍ വർദ്ധനവ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഇന്ധന വില വര്‍ധിച്ചു. പെട്രോളിന് 14 പൈസ വര്‍ധിച്ച് 76.97 രൂപയും ഡീസലിന് 12 പൈസ വര്‍ധിച്ച് 69.58 രൂപയുമായി. കഴിഞ്ഞ ഒരു…
Read More » - 1 February
റിപ്പബ്ലിക്കന്‍ അംഗങ്ങളുമായി പോയ ട്രെയിന്‍ ട്രക്കുമായി കൂട്ടിയിടിച്ചു; അപകടത്തില്‍ ഒരാള്‍ മരിച്ചു
വാഷിംഗ്ടണ്‍: റിപ്പബ്ലിക്കന്‍ അംഗങ്ങളുമായി പോയ ട്രെയിന്‍ ട്രക്കുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. വെര്‍ജീനിയയിലെ ക്രോസെറ്റില് യുഎസ് കോണ്‍ഗ്രസിലെ റിപ്പബ്ലിക്കന്‍ അംഗങ്ങളുമായി പോകുകയായിരുന്ന ആംട്രാക് പാസഞ്ചര്‍ ട്രെയിനാണ്…
Read More » - 1 February
ജ്വല്ലറി ഉടമയെ വധിച്ച കേസിൽ ആറു പേരെ അറസ്റ്റ് ചെയ്തു
ലണ്ടൻ: ഇന്ത്യൻ വംശജനായ ജ്വല്ലറി ഉടമ രമണിക്ലാൽ ജോഗ്യയെ തട്ടിക്കൊണ്ടുപോയി വധിച്ച കേസിൽ ആറു പേരെ ബ്രിട്ടീഷ് പൊലീസ് അറസ്റ്റ് ചെയ്തു. സംഭവുമായി ബന്ധപ്പെട്ട് 18 നും…
Read More » - 1 February
കര്‍ണിസേന നേതാവ് രാജിവെച്ചു
ചണ്ഡിഗഡ്: കർണിസേന നേതാവ് സൂരജ് പാൽ അമു ബിജെപിയുടെ പ്രാഥമികാംഗത്വത്തിൽ നിന്നും രാജിവെച്ചു. രജപുത് കർണിസേനയുടെ ദേശീയ സെക്രട്ടറിയാണ് അമു. ഇതിനിടെ പത്മാവത് വിവാദവുമായി ബന്ധപ്പെട്ട സംഘർഷങ്ങളെ…
Read More » - 1 February
അറ്റ്ലസ് രാമചന്ദ്രന് എപ്പോൾ ജയില്‍ മോചിതനാകാമെന്ന സൂചനയുമായി ഇന്ത്യൻ പീപ്പിൾ ഫോറം
കേന്ദ്രത്തിന്റെ ഇടപെടലോടെ അറ്റ്ലസ് രാമചന്ദ്രന് ശാപമോക്ഷം; ഉടന്‍ ജയില്‍ മോചിതനാകാന്‍ സാധ്യതതൃശൂര്: ദുബായ് സെന്‍ട്രല്‍ ജയിലില്‍നിന്നു പ്രവാസി വ്യവസായി അറ്റ്ലസ് രാമചന്ദ്രൻ അധികം താമസിയാതെ ജയിൽ മോചിതനാവുമെന്ന്…
Read More » - 1 February
- 1 February
വിദേശരാജ്യങ്ങളില്‍ നഴ്സിംഗും മാനേജ്മെന്റും സ്വപ്നംകാണുന്നവര്‍ സൂക്ഷിക്കുക
പത്തനംതിട്ട: വിദേശരാജ്യങ്ങളില്‍ തൊഴില്‍വാഗ്ദാനം ചെയ്ത് വിസാത്തട്ടിപ്പുസംഘങ്ങള് സജീവം. നഴ്സിങ്, മാനേജ്മെന്റ് മേഖലയില്നിന്നുളളവരാണു കെണിയില്‍ വീഴുന്നത്. അഞ്ചു മുതല്‍ ഏഴുലക്ഷം രൂപ വരെയാണു പാവപ്പെട്ടവരില്നിന്ന് ഇവര്‍ തട്ടിയെടുക്കുന്നത്. ചോദിക്കുന്ന…
Read More » - 1 February
20 ലക്ഷം തൊഴിലവസരങ്ങളുമായി യോഗി ആദിത്യനാഥ്
ഗോരഖ് പൂർ : ഉത്തർപ്രദേശിൽ ഉടൻ 20 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പൊലീസിലെ 1.62 ലക്ഷം ഒഴിവ്, അസിസ്റ്റന്റ് ടീച്ചർമാരുടെ 1.37 ലക്ഷം…
Read More » - 1 February
നടത്തിക്കൊണ്ടുപോകുന്നതിനിടെ ഗര്‍ഭിണിയായ യുവതി ആശുപത്രിയില്‍ പ്രസവിച്ചു : നവജാത ശിശുവിന് ദാരണാന്ത്യം
ഭോപ്പാല്‍: ഗര്‍ഭിണിയായ യുവതിയെ നടത്തിക്കൊണ്ടുപോകുന്നതിനിടെ ആശുപത്രിയില്‍ യുവതി പ്രസവിച്ചു. നവജാത ശിശുവിന് ദാരണാന്ത്യം . മധ്യപ്രദേശിലെ ബൈതുല്‍ ജില്ലാ ആശുപത്രിയിലായിരുന്നു സംഭവം. തങ്ങളുടെ ആദ്യത്തെ കുട്ടിയായിരുന്നു ഇതെന്ന്…
Read More » - 1 February
വീണ്ടും കണ്ണില്ലാത്ത ക്രൂരത, ഭാര്യയെ കൊന്ന് ബെഡ്ബോക്സില്‍ ഒളിപ്പിച്ച ഭര്‍ത്താവ് അറസ്റ്റില്‍
ജാര്‍ഖണ്ഡ്: ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ബെഡ് ബോക്സില്‍ ഒളിപ്പിച്ച ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഹസാരി ബാഗ് സ്വദേശിയായ ബിനോദ് പതഘാണ് പിടിയിലായത്. ഭാര്യ അനുവിനെ ഇയാള്‍…
Read More »