ഭോപ്പാല്‍: ഗര്‍ഭിണിയായ യുവതിയെ നടത്തിക്കൊണ്ടുപോകുന്നതിനിടെ ആശുപത്രിയില്‍ യുവതി പ്രസവിച്ചു. നവജാത ശിശുവിന് ദാരണാന്ത്യം . മധ്യപ്രദേശിലെ ബൈതുല്‍ ജില്ലാ ആശുപത്രിയിലായിരുന്നു സംഭവം. തങ്ങളുടെ ആദ്യത്തെ കുട്ടിയായിരുന്നു ഇതെന്ന് യുവതിയുടെ ഭര്‍ത്താവ് പറയുന്നു.
വീല്‍ചെയര്‍ അനുവദിച്ചിരുന്നെങ്കില്‍ കുട്ടിയെ നഷ്ടപ്പെടുകയില്ലായിരുന്നെന്നും ഇദ്ദേഹം പറഞ്ഞു. പ്രസവവേദന അനുഭവപ്പെട്ട യുവതിയെ ഡ്യൂട്ടി നഴ്സ് പ്രസവ വാര്‍ഡിലേക്ക് നടത്തിക്കൊണ്ടുപോകുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.
Post Your Comments