Latest NewsKeralaNews

തീപിടിത്തം; എട്ട് കടകള്‍ കത്തിനശിച്ചു

പുനലൂർ: കൊല്ലം പുനലൂരിൽ തീപിടിത്തം. പുനലൂർ പോസ്​റ്റ്​ ഒാഫീസ്​ ജങ്​ഷനിലെ എട്ട് കടകൾ കത്തി നശിച്ചു.രാത്രി രണ്ടു മണിയോടെയാണ്​ തീപിടിച്ചത്​. ഷോർട്​ സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് വിവരം.വിവിധ അഗ്​നി ശമനസേനാ യൂണിറ്റുകൾ ചേർന്ന്​ പുലർച്ചെ അഞ്ചോടെ തീകെടുത്തി. ഒരു കോടിയോളം രൂപയുടെ നാശന്​ഷടമുണ്ടായതായി കണക്കാക്കുന്നു.

Read also:വീണ്ടും ഫാക്ടറിയില്‍ തീപിടിത്തം

shortlink

Related Articles

Post Your Comments

Related Articles


Back to top button