ഡല്‍ഹി: പാര്‍ലമെന്റില്‍ ബജറ്റ് അവതരണം തുടങ്ങി. ബജറ്റ് അവതരണത്തിനു മുന്നോടിയായി ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി രാഷ്ട്രപതി ഭവനിലെത്തി രാഷ്ട്രപതി രാംനാഥ് കോവിന്ദുമായി കൂടിക്കാഴ്ച നടത്തി. ജനപ്രിയ ബജറ്റാകും ഇത്തവണത്തേതെന്ന് സൂചന നല്‍കി ധനകാര്യ സഹമന്ത്രി ശിവ് പ്രതാപ് ശുക്ലയും രംഗത്തെത്തി.
റെയില്‍വേ ബജറ്റും പൊതുബജറ്റിന്റെ ഭാഗമായി അവതരിപ്പിക്കും. ജി.എസ്.ടി. നടപ്പായതിനുശേഷമുള്ള ആദ്യത്തെ ബജറ്റാണിത്.കാര്‍ഷിക, വ്യാവസായിക മേഖലകൾക്കും ഗ്രാമീണമേഖലയ്ക്കും ഊന്നല്‍ നല്‍കുന്നതായിരിക്കും ബജറ്റെന്നാണ് വിലയിരുത്തല്‍.
Post Your Comments