
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഇന്ധന വില വര്‍ധിച്ചു. പെട്രോളിന് 14 പൈസ വര്‍ധിച്ച് 76.97 രൂപയും ഡീസലിന് 12 പൈസ വര്‍ധിച്ച് 69.58 രൂപയുമായി. കഴിഞ്ഞ ഒരു മാസത്തിനിടയില്‍ പെട്രോളിന് 3.2 രൂപയും ഡീസലിന് 4.71 രൂപയും വര്‍ധിച്ചു.
Also read:ഇന്ധന വില വര്‍ധനവിന്റെ ഉത്തരവാദി സംസ്ഥാന സര്‍ക്കാരെന്ന് കെ സുരേന്ദ്രന്‍
Post Your Comments