Sports
- Mar- 2016 -3 March
മാര്ട്ടിന് ക്രോ അന്തരിച്ചു
ന്യൂസിലാന്‍ഡ്: ന്യൂസിലാന്‍ഡ് മുന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ മാര്ട്ടിന് ക്രോ (53) അന്തരിച്ചു. അര്‍ബുദത്തെ തുടര്‍ന്നായിരുന്നു അന്ത്യം. 17 ടെസ്റ്റ് സെഞ്ച്വറികളും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. 70 ടെസ്റ്റുകളില്‍ നിന്നായി…
Read More » - 2 March
വിരാട് എന്ന റണ്‍ മെഷീന്
സച്ചിന് വിരമിച്ചപ്പോള്‍ കളി കാണുന്നത് നിര്‍ത്താമെന്ന് വിചാരിച്ചതായിരുന്നു, ഇനി കോഹ്ലി വിരമിച്ചിട്ടാകാം. ഇന്ന് കണ്ട ഒരു ട്രോളാണിത്. അതെ ക്രിക്കറ്റ് ദൈവത്തിനൊപ്പം ക്രിക്കറ്റ് പ്രേമികള്‍ ഇപ്പോള്‍ കോഹ്ലിയേയും…
Read More » - 2 March
ഇന്റര്‍നെറ്റില്‍ ഞാനിപ്പോഴും നഗ്ന; വിഖ്യാത മാധ്യമപ്രവര്‍ത്തകയുടെ ഏറ്റുപറച്ചില്‍
എല്ലാവര്ക്കും എന്നെ ഇപ്പോള്‍ ആ കണ്ണിലൂടെ നോക്കിക്കാണാനാണിഷ്ടം. ഞാനിപ്പോള്‍ ആ ഹോട്ടല്‍ സ്കാന്‍ഡലിലെ നായികയാണല്ലോ? ഇന്റര്‍നെറ്റില്‍ ഇപ്പോല്‍ എന്റെ നഗ്ന വീഡിയോ മാത്രമേയുള്ളൂ..’ ഫോക്സ് സ്പോര്‍ട്സിലെ വിഖ്യാത…
Read More » - 1 March
ജയത്തോടെ ഇന്ത്യ ഫൈനലില്‍; ശ്രീലങ്ക പുറത്ത്
മിര്‍പൂര്‍: ഏഷ്യാ കപ്പില്‍ തുടര്‍ച്ചയായ മൂന്നാംജയത്തോടെ ഇന്ത്യ ഫൈനല്‍ ഉറപ്പാക്കി. മൂന്നു കളികളില്‍ രണ്ടിലും തോറ്റ ശ്രീലങ്ക ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി. ശ്രീലങ്കക്കെതിരെ 139 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ…
Read More » - 1 March
ക്യാപ്റ്റന്‍ കൂളിന്റെ സാഹസങ്ങള്‍
പാരാ ജംപിങിന്റെ അനുഭവം ആരാധകരുമായി പങ്കുവെച്ച് ലെഫ്. കേണല്‍ എം.എസ് ധോണി. ട്വിറ്ററിലാണ് ക്യാപ്റ്റന്‍ കൂള്‍ ചിത്രങ്ങള്‍ പങ്കുവെച്ചത്. എ.എന്‍32 എയര്‍ക്രാഫ്റ്റില്‍ 12,000 അടി ഉയരത്തില്‍നിന്ന് താഴേയ്ക്ക്…
Read More » - 1 March
റണ്‍ മെഷീന് മൈക്ക് കയ്യിലെടുത്തപ്പോള്‍
ക്രീസില്‍ ബാറ്റ് കൊണ്ട് സ്ഫോടനം തീര്‍ക്കാന്‍ മാത്രമല്ല, പാട്ടു പാടാനും തനിക്ക് കഴിയുമെന്ന് തെളിയിച്ചിരിക്കുകയാണ് ഇന്ത്യന്‍ ടെസ്റ്റ് നായകന് വിരാട് കോഹ്ലി. എഷ്യാ കപ്പില്‍ പാകിസ്ഥാനെതിരായ വിജയത്തിന്റെ…
Read More » - Feb- 2016 -29 February
കോഹ്ലിക്ക് മാത്രമല്ല ധോണിക്കുമുണ്ട് പാക് ആരാധകന്
മിര്‍പൂര്‍: വിരാട് കോഹ്ലിയോടുള്ള ആരാധന മൂത്ത് ഒടുവില്‍ ജയിലിലാവേണ്ടി വന്ന പാക് ആരാധകന്റെ കഥ എല്ലാവരും അറിഞ്ഞിട്ടുണ്ടാവും. എന്നാല്‍ ഇന്ത്യന്‍ താരങ്ങളോടുള്ള പാക് ആരാധനയുടെ കഥകള്‍ അവസാനിക്കുന്നില്ല…
Read More » - 29 February
കോഹ്ലിക്ക് പിഴ ശിക്ഷ
മിര്‍പൂര്‍: ഏഷ്യാകപ്പില്‍ കഴിഞ്ഞ ദിവസം നടന്ന ഇന്ത്യ-പാകിസ്ഥാന് മത്സരത്തിനിടെ കളിക്കളത്തില്‍ അപമര്യാദയായി പെരുമാറിയതിന് ഇന്ത്യന്‍ താരം വിരാട് കോഹ്ലിക്ക് ഐ.സി.സി പിഴയിട്ടു. ഐ.സി.സി പെരുമാറ്റചട്ടം ലംഘിച്ചതിന് മാച്ച്…
Read More » - 27 February
പാക്കിസ്ഥാനെ തകര്‍ത്ത് ഇന്ത്യ
മിര്‍പുര്‍: അടിക്ക് ഒത്ത തിരിച്ചടി, ഏഷ്യാകപ്പ് ആവേശപ്പോരാട്ടത്തില്‍ പാകിസ്ഥാനെതിരെ ഇന്ത്യയ്ക്ക് അഞ്ച് വിക്കറ്റ് ജയം. 27 പന്ത് ബാക്കി നില്‍ക്കെയാണ് വിജയം. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാനെ…
Read More » - 27 February
പാകിസ്ഥാനെ ഇന്ത്യ എറിഞ്ഞിട്ടു; ഇന്ത്യയുടേയും തുടക്കം തകര്‍ച്ചയില്‍
ധാക്ക: ബംഗ്ലാദേശില്‍ നടക്കുന്ന ഏഷ്യാകപ്പ് ക്രിക്കറ്റില്‍ ഇന്ത്യയ്ക്ക് 84 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടിയ ഫീല്‍ഡിംഗ് തെരഞ്ഞെടുത്ത ഇന്ത്യ പാകിസ്ഥാനെ 83 റണ്‍സിന് എറിഞ്ഞുവീഴുത്തുകയായിരുന്നു. സ്പിന്നര്‍മാരും പേസര്‍മാരും…
Read More » - 27 February
വീറും വാശിയും പരിശീലനത്തിനിടയിലും; കണ്ടിട്ടും കണ്ടില്ലെന്ന് നടിച്ച് ഇന്ത്യ-പാക് താരങ്ങള്‍
മിര്‍പൂര്‍: ഇന്ത്യ-പാക് മത്സരങ്ങള്‍ എക്കാലവും വീറും വാശിയും നിറഞ്ഞു നില്‍ക്കുന്നതാണ്. ഈ വീറും വാശിയും കാണേണ്ടത് ഗ്രൗണ്ടിലാണെങ്കിലും ഇത്തവണ അത് അല്പം കൂടി കടന്ന് പരിശീലന ഗ്രൗണ്ടിലുമെത്തി.…
Read More » - 27 February
കോഹ്ലിയുടെ പാക് ആരാധകന് ജാമ്യം
ഇസ്ലാമാബാദ്: ഇന്ത്യന്‍ ഉപനായകന്‍ വിരാട് കോഹ്ലിയുടെ പാകിസ്താന് ആരാധകന് ഒടുവില്‍ ജാമ്യം ലഭിച്ചു. അന്‍പതിനായിരം രൂപ കെട്ടിവെപ്പിച്ചാണ് പാക് ആരാധകന് കോടതി ജാമ്യം അനുവദിച്ചത്. ഒകാര സെഷന്‍സ്…
Read More » - 27 February
ലസിത് മലിംഗ വിരമിക്കുന്നു
കൊളംബോ: ശ്രീലങ്കന്‍ ക്യാപ്റ്റനും ഫാസ്റ്റ് ബൗളറുമായ ലസിത് മലിംഗ വിരമിക്കുന്നു. ഏഷ്യാ കപ്പിലെ ആദ്യ മത്സരത്തില്‍ യു.എ.ഇ.യെ തോല്പിച്ച ശേഷമാണ് മലിംഗ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. ഇന്ത്യയില്‍…
Read More » - 27 February
ഇന്ത്യ-പാക് മത്സരത്തില്‍ ആര് ജയിക്കും; അക്രം പറയുന്നു
ഏഷ്യാ കപ്പില്‍ ശനിയാഴ്ച്ച നടക്കുന്ന ഇന്ത്യ-പാക് മത്സരത്തില്‍ ആരു ജയിക്കുമെന്ന കാര്യത്തില്‍ മുന്‍ പാക്കിസ്ഥാന് പേസ് ബൗളര്‍ വസീം അക്രത്തിന് തെല്ല് സംശയമില്ല. ഇപ്പോഴത്തെ ഫോം കണക്കിലെടുത്താല്‍…
Read More » - 26 February
ഇന്ത്യ-പാക് പോരില്‍ സാനിയയുടെ പിന്തുണ ആര്‍ക്കെന്ന് വ്യക്തമാക്കി മാലിക്ക്
കൂറച്ചു നാളായി എപ്പോഴൊക്കെ ഇന്ത്യ-പാക്കിസ്ഥാന് ക്രിക്കറ്റ് മത്സരമുണ്ടെങ്കിലും മാധ്യമങ്ങള്‍ക്ക് അറിയേണ്ടത് ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സ ഇതില്‍ ആരെ പിന്തുണയ്ക്കുന്നു എന്നാണ്. എന്നാല്‍ ഇപ്രാവശ്യം ഇക്കാര്യത്തില്‍…
Read More » - 26 February
തുടര്‍ച്ചയായ 41ാം വിജയത്തിനുശേഷം സാനിയ ഹിംഗിസ് സഖ്യത്തിന് ആദ്യ തോല്‍വി
ദോഹ: തുടര്‍ച്ചയായ 41-ാം വിജയത്തിനുശേഷം സാനിയ- ഹിംഗിസ് സഖ്യം ആദ്യ തോല്‍വിയറിഞ്ഞു. ലോക ഒന്നാം നമ്പര്‍ സഖ്യമായ സാനിയ മിര്സ്, മാര്‍ട്ടിന ഹിംഗിസ് ജോടി ഖത്തര്‍ ഒപ്പണില്‍…
Read More » - 24 February
ഏഷ്യാക്കപ്പിലെ ആദ്യവിജയം ഇന്ത്യയ്ക്ക്
മിര്‍പൂര്‍: ഏഷ്യാക്കപ്പ് ട്വന്റി20 യിലെ ആദ്യമത്സരത്തില്‍ ബഗ്ലാദേശിനെതിരെ ഇന്ത്യയ്ക്ക് 45 റണ്‍സ് വിജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ തുടക്കത്തിലെ തകര്‍ച്ചയ്ക്ക് ശേഷം 55 പന്തില്‍ നിന്നും…
Read More » - 23 February
വെറും 45 ഓവറില്‍ നിന്ന് ഒരു ടീം നേടിയത് 844 റണ്‍സ്
കൊല്‍ക്കത്ത: ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന് സംഘടിപ്പിച്ച ക്രിക്കറ്റ് ടൂര്‍ണ്ണമെന്റില്‍ 45 ഓവറില്‍ നവ നളന്ദ ഹൈസ്കൂള്‍ നേടിയത് 844 റണ്‍സ്. ഗ്യാന്‍ ഭപതി വിദ്യാപിത്ത് സ്കൂളിനെതിരെയാണ് നവ…
Read More » - 22 February
പരിശീലനത്തിനിടെ ധോണിക്ക് പരിക്ക്; പാര്‍ത്ഥിവ് പട്ടേല്‍ പകരക്കാരന്
ഡല്‍ഹി: ബംഗ്ലാദേശില്‍ നടക്കുന്ന ഏഷ്യാകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ ടീമിന് തിരിച്ചടി. മത്സരത്തിന് മുന്നോടിയായുള്ള ഇന്ത്യന്‍ ടീമിന്റെ പരിശീലനത്തിനിടെ ക്യാപ്റ്റന്‍ എം.എസ് ധോണിക്ക് പരിക്കേറ്റതായി ബി.സി.സി.ഐ…
Read More » - 22 February
രോഹിത്-ധവാന് കൂട്ടുകെട്ടിന്റെ ആഗ്രഹം
ഇന്ത്യയുടെ ഏകദിന മത്സരങ്ങളിലെ വിശ്വസ്ത ഓപ്പണിങ്ങ് പങ്കാളികളായി മാറുന്ന ശിഖര്‍ ധവാന്-രോഹിത് ശര്‍മ്മ കൂട്ടുകെട്ടിന് പുതിയ ആഗ്രഹമുണ്ട്. ശിഖര്‍ ധവാന് തന്നെ അത് വെളിപ്പെടുത്തുകയും ചെയ്തു.…
Read More » - 20 February
വിരമിക്കല്‍ മത്സരത്തില്‍ മക്കല്ലത്തിനു റെക്കോര്‍ഡ്
ക്രൈസ്റ്റ്ചര്‍ച്ച്: വിരമിക്കല്‍ മല്‍സരത്തില്‍ ന്യൂസിലന്‍ഡ് താരം ബ്രണ്ടന്‍ മക്കല്ലത്തിന് റെക്കോര്‍ഡ്. അതിവേഗ ടെസ്റ്റ് സെഞ്ചുറി അടിച്ചാണ് മക്കല്ലം റെക്കോര്‍ഡ് സ്വന്തമാക്കിയത്. സ്വന്തം ഗ്രൗണ്ടായ ഹാഗ്ലെ ഓവലില്‍ ഓസ്ട്രേലിയയ്ക്കെതിരായ…
Read More » - 19 February
ധോണിയെ വിമര്‍ശിക്കുന്നത് നീതികേട്: രവി ശാസ്ത്രി
ന്യൂഡല്‍ഹി: ഇന്ത്യന്‍ ടീം നായകന് മഹേന്ദ്ര സിങ് ധോണിയെ വിമര്‍ശിക്കുന്നത് നീതികേടാണെന്ന് ടീം ഇന്ത്യ ഡയറക്ടര്‍ രവി ശാസ്ത്രി. ഉയര്‍ന്ന വ്യക്തിഗത സ്കോര്‍ ഉയര്‍ത്തുന്നതില്‍ പരാജയപ്പെടുന്നതിന്റേയും സിക്സ്…
Read More » - 18 February
ലിറ്റില്‍ മാസ്റ്ററുടെ പേരില്‍ മറ്റൊരു റെക്കോര്‍ഡുകൂടി
ന്യൂഡല്‍ഹി: ക്രിക്കറ്റ് ഇതിഹാസം മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന് തെണ്ടുല്‍ക്കറുടെ ആത്മകഥ ‘പ്ലേയിംഗ് ഇറ്റ് മൈ വേ’ ലിംകാ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടം പിടിച്ചു. ഫിക്ഷന്‍-നോണ്‍ ഫിക്ഷന്‍…
Read More » - 17 February
പ്രണയത്തകര്‍ച്ച ചോദിച്ച മാധ്യമപ്രവര്ത്തകന് കോഹ്ലി നല്കിയ ചൂടന്‍ മറുപടി
ഇന്ത്യന്‍ ടെസ്റ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടേയും ബോളിവുഡ് താരം അനുഷ്ക ശര്‍മയുടേയും പ്രണയത്തകര്‍ച്ച ഇപ്പോള്‍ എല്ലായിടത്തും സംസാരവിഷയമാണ്. പ്രണയം തകര്‍ന്ന കാര്യം ഇരുവരും പരസ്യമായി പുറത്തുപറഞ്ഞിട്ടില്ലെങ്കിലും…
Read More » - 16 February
ചുവപ്പ് കാര്‍ഡ് കാണിച്ച റഫറിയെ ഫുട്ബോള്‍ താരം വെടിവെച്ച് കൊന്നു
കൊര്‍ബോഡ: തനിക്കെതിരെ ചുവപ്പ് കാര്‍ഡുയര്‍ത്തി മാര്‍ച്ചിങ്ങ് ഓര്‍ഡര്‍ നല്കിയ റഫറിയെ ഫുട്ബോള്‍ താരം വെടിവെച്ചു കൊന്നു. അര്‍ജന്റീനയിലെ കൊര്‍ബോഡ പ്രവിശ്യയിലാണ് സംഭവം. 48 കാരനായ സീസര്‍ ഫ്ളോറസ്…
Read More »