Sports

ബംഗ്ലാദേശിലെ വെബ്‌സൈറ്റുകള്‍ മലയാളികള്‍ ഹാക്ക് ചെയ്തു

ധാക്ക: ഏഷ്യാ കപ്പ് ഫൈനലിന് മുന്നോടിയായി ഇന്ത്യന്‍ നായകന്‍ ധോണിയെ അപമാനിച്ച ബംഗ്ലാദേശ് ആരാധകര്‍ക്ക് ചുട്ട മറുപടിയുമായി മലയാളികള്‍. ഇരുപതോളം ബംഗ്ലാദേശ് വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്തായിരുന്നു കേരളാ സൈബര്‍ വാരിയേഴ്‌സിന്റെ പ്രതികാരം.

ധോണിയുടെ തലയും കയ്യില്‍പ്പിടിച്ച് നില്‍ക്കുന്ന ബംഗ്ലാദേശ് ബൗളര്‍ ടസ്‌കിന്‍ അഹമ്മദിന്റെ ഫോട്ടോഷോപ്പ് ചെയ്ത ചിത്രം ഏറെ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു. ഇതിന് മറുപടിയായി ബംഗ്ലാദേശ് സര്‍ക്കാരിന്റെ മൂന്ന് സൈറ്റുകളടക്കം മലയാളി ഹാക്കേഴ്‌സ് തകര്‍ത്തു. ഞങ്ങള്‍ക്ക് മുന്നില്‍ നിങ്ങള്‍ ഒന്നുമല്ല എന്ന സന്ദേശവും അവര്‍ പോസ്റ്റ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button