Sports

ഇന്ത്യയെ പരാജയപ്പെടുത്തിയാല്‍ നഗ്നയായി നൃത്തം ചെയ്യുമെന്ന് പാക് മോഡല്‍  

 ന്യൂഡല്‍ഹി: ലോകകപ്പ് ട്വന്റി-20 മത്സരത്തില്‍ പാക്കിസ്ഥാന്‍ ഇന്ത്യയെ പരാജയപ്പെടുത്തിയാല്‍ നഗ്നായി നൃത്തം ചെയ്യുമെന്ന് മോഡലിന്റെ പ്രഖ്യാപനം. ക്വാൻഡീൽ ബലോഷ് എന്ന പാക് മോഡലാണ് ഇന്ത്യൻ നീലപ്പടയെ അഫ്രീദിയുടെ നേതൃത്വത്തിലുള്ള പാക് സംഘം പരാജയപ്പെടുത്തിയാൽ താരങ്ങൾക്കായി  താന്‍ നഗ്നയായി നൃത്തം ചെയ്യുമെന്ന് വാഗ്ദാനം ചെയ്തിരിക്കുന്നത്. പാക് നായകന്‍ അഫ്രീദിയുടെ വലിയ ആരാധക കൂടിയായ ബലോഷ് ഫേസ്ബുക്ക്‌ വീഡിയോയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.  2011ലെ ലോകകപ്പിൽ ഇന്ത്യ ജയിക്കുകയാണെങ്കിൽ നഗ്നയായി നടക്കുമെന്ന് പൂനം പാണ്ഡെ പറഞ്ഞിരുന്നു. എന്നാല്‍ ബി.സി.സി.ഐ ഇതിന് അനുമതി നിഷേധിച്ചിരുന്നു.

 

If Pakistan beats India on 18th march, ill do a strip dance for all of you & will dedicate it to Shahid Afridi. Umaaah ❤ #MuchLove #PleaseNaa #HaraDoIndiaKo #QB #qandeelbaloch #afridifans#IndianCricketTeam #TeamIndia #BCCI #ICC #T20Worldcup #PakistanCricket #PCB #Gift #Dhoni #MSD #IndiaTV #AajTak #ZeeTV #SonyTV #India247 #Cricket #IndiaToday #RadioMirchi #Pakium #PakistanRocks #IndiaShocks

Posted by Qandeel Baloch Official on Sunday, 13 March 2016

shortlink

Related Articles

Post Your Comments

Related Articles


Back to top button