Sports
- Jan- 2018 -10 January
വിരാട് കോഹ്ലിപുറത്തായതില്‍ മനംനൊന്ത് ആരാധകന് ചെയ്തത്
രത്ലാം: ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടെസ്റ്റില്‍ വിരാട് കോഹ്ലിപുറത്തായതില്‍ മനംനൊന്ത് ആരാധകന് ആത്മഹത്യ ചെയ്തു. ഇയാള്‍ മദ്യലഹരിയിലായിരുന്നു. ബന്ധുക്കള്‍ ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. മുന്‍ റെയില്‍വേ ജീവനക്കാരനാണ് ബാബുലാല്‍.…
Read More » - 9 January
കൊടും തണുപ്പിലും തങ്ങളുടെ പ്രിയപ്പെട്ട താരങ്ങളെ കാണാൻ തിരക്കുകൂട്ടി ബ്ലാസ്റ്റേഴ്സ് ആരാധകർ
ന്യൂഡൽഹി: ഡൈനാമോസിനെ നേരിടാന്‍ പാതിരാത്രിയ്ക്ക് ഡല്‍ഹിയില്‍ വിമാനമിറങ്ങിയ കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളെ ഞെട്ടിച്ച് ആരാധകർ. മൈനസ് ഡിഗ്രി കൊടുതണുപ്പിലും തങ്ങളുടെ പ്രിയ താരങ്ങളെ കാണാന്‍ നൂറുകണക്കിന് കേരള…
Read More » - 9 January
കൊടും തണുപ്പിലും ബ്ലാസ്റ്റേഴ്സ് ടീമിനെ ഞെട്ടിച്ച് ആരാധകർ
ന്യൂഡൽഹി: ഡൈനാമോസിനെ നേരിടാന്‍ പാതിരാത്രിയ്ക്ക് ഡല്‍ഹിയില്‍ വിമാനമിറങ്ങിയ കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളെ ഞെട്ടിച്ച് ആരാധകർ. മൈനസ് ഡിഗ്രി കൊടുതണുപ്പിലും തങ്ങളുടെ പ്രിയ താരങ്ങളെ കാണാന്‍ നൂറുകണക്കിന് കേരള…
Read More » - 9 January
ഉത്തേജക മരുന്ന് വിവാദം : ഇന്ത്യന്‍ ക്രിക്കറ്റ് താരത്തിന് വിലക്ക്
ഇന്ത്യൻ ക്രിക്കറ്റിനെ പിടിച്ച്കുലുക്കി ഉത്തേജക മരുന്ന് വിവാദം. ഇന്ത്യന്‍ ക്രിക്കറ്റ് താരം യൂസഫ് പഠാന് വിലക്ക്. ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് അഞ്ചു മാസത്തേക്കാണ് ബിസിസിഐ…
Read More » - 9 January
ഒന്നാം ടെസ്റ്റില്‍ ഞെട്ടിക്കുന്ന പരാജയത്തിന് കാരണങ്ങള്‍ നിരത്തി കോഹ്ലി രംഗത്ത്
ജയിക്കാവുന്ന ന്നാം ടെസ്റ്റില്‍ ഞെട്ടിക്കുന്ന പരാജയത്തിന് കാരണങ്ങള്‍ നിരത്തി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി രംഗത്ത്. നല്ല കൂട്ടുകെട്ടുകളും മികച്ച ബാറ്റിംഗ് പ്രകടനവും ഉണ്ടെങ്കില്‍ മാത്രമെ ജയിക്കാന്‍…
Read More » - 8 January
ശ്രീജേഷ് വീണ്ടും ഇന്ത്യൻ ടീമിൽ ഇടം നേടി
ന്യൂഡൽഹി: മലയാളി താരം പി.ആർ.ശ്രീജേഷ് ഹോക്കിയിലേക്ക് മടങ്ങിയെത്തുന്നു. കാലിനേറ്റ പരിക്കിനെ തുടർന്നാണ് എട്ട് മാസത്തോളം താരത്തിന് വിശ്രമം വേണ്ടിവന്നത്. ന്യൂസിലൻഡിൽ ജനുവരി 17ന് തുടങ്ങുന്ന നാല് രാഷ്ട്ര…
Read More » - 8 January
സന്തോഷ് ട്രോഫി ഫുട്ബോള്‍: കേരള ടീമിനെ പ്രഖ്യാപിച്ചു
കോഴിക്കോട്: സന്തോഷ് ട്രോഫി ഫുട്ബോള്‍ കേരള ടീമിനെ പ്രഖ്യാപിച്ചു. എസ്.ബി.ഐ താരവും തൃശൂര്‍ സ്വദേശിയുമായ രാഹുല്‍ വി രാജാണ് ടീം നായകന്. സതീവന്‍ ബാലനാണ് പരിശീലകന്. 20…
Read More » - 8 January
മത്സരത്തിന് മുമ്പ് ബ്ലാസ്റ്റേഴ്സിന് ആശ്വാസവാര്‍ത്ത
കൊച്ചി : ഐഎസ്എല്ലില്‍ നിര്‍ണായക എവേ മത്സരത്തിനിറങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സിന് ആശ്വാസ വാര്‍ത്ത. ബ്ലാസ്റ്റേഴ്സിന്റെ അടുത്ത എതിരാളികളായ ഡല്‍ഹി ഡൈനാമോസിന്റെ ഉറുഗ്വെന്‍ മിഡ്ഫീല്‍ഡര്‍ മതിയാസ് മിറാബ്ജേയ്ക്ക് ബ്ലാസ്റ്റേഴ്സിനെതിരെ…
Read More » - 7 January
മോശം പ്രകടനം; കോഹ്ലിയുടെ ആരാധകന് ആത്മഹത്യയ്ക്ക് ശ്രമിച്ചു
വിരാട് കോഹ്ലിയുടെ മോശം പ്രകടനത്തില്‍ മനം നൊന്ത് ആരാധകന് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചു. കോഹ്ലിയുടെ കടുത്ത ആരാധകനായ ബാബുലാല്‍ ബൈര്‍വ എന്ന 63കാരനാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ദേഹത്ത്…
Read More » - 7 January
മഴ ചതിച്ചു ; ഇന്ത്യ ദക്ഷിണാഫ്രിക്ക ടെസ്റ്റ് മത്സരത്തിന്റെ മൂന്നാം ദിനം വെള്ളത്തിലായി
ന്യൂഡല്‍ഹി: ഇന്ത്യ ദക്ഷിണാഫ്രിക്ക കേപ്ടൗണ്‍ ടെസ്റ്റ് മത്സരത്തിന്റെ മൂന്നാം ദിനത്തിലെ മത്സരം മഴ മൂലം ഉപേക്ഷിച്ചു. രാവിലെ ആരംഭിച്ച മഴ തോരത്താതിനെ തുടർന്നാണ് കളി വേണ്ടെന്ന് വച്ചതെന്നും…
Read More » - 7 January
ക്രിക്കറ്റ് ലോകത്തിന് വീണ്ടും മാതൃകയായി മഹേന്ദ്ര സിങ് ധോണി
യുവതാരങ്ങളെ വളര്‍ത്തിയെടുത്ത് ക്രിക്കറ്റിന് ആഗോള മുഖം നല്‍കാനുള്ള ശ്രമത്തിന്റെ ഭാഗമായി സിംഗപ്പൂരില്‍ പുതിയ ക്രിക്കറ്റ് അക്കാദമി സ്ഥാപിക്കാനൊരുങ്ങുകയാണ് മഹേന്ദ്ര സിങ് ധോണി. കഴിഞ്ഞ വര്‍ഷം ദുബൈയില്‍ ആരംഭിച്ച…
Read More » - 7 January
ആരാധകരെയും എതിരാളികളെയും ഒരു പോലെ അദ്ഭുതപ്പെടുത്തി റോജര്‍ ഫെഡറര്‍
പെര്‍ത്ത്: ആരാധകരെയും എതിരാളികളെയും ഒരു പോലെ അദ്ഭുതപ്പെടുത്തി മുപ്പത്തിയാറാം വയസിൽ രാജ്യത്തിനായി മൂന്നാം ഹോപ്മാന്‍ കിരീടത്തിൽ മുത്തമിട്ടു റോജർ ഫെഡറർ. മിക്സഡ് ഡബിള്‍സില്‍ ബെലിന്‍ഡ ബെന്സിയ്ക്കൊപ്പം ആഞ്ജലിക്ക…
Read More » - 7 January
കൊല്‍ക്കത്ത പുറത്താക്കിയ താരത്തെ സ്വന്തമാക്കുമെന്ന് ചെന്നൈ
ചെന്നൈ : കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് പുറത്താക്കിയ ഗൗതം ഗംഭീറിനെ സ്വന്തമാക്കാന്‍ ചെന്നൈ സൂപ്പര്‍ കിങ്സ് ഒരുങ്ങുന്നു. ഐപിഎല്‍ പുതിയ സീസണില്‍ ഗംഭീറിനെയും ഉള്‍പ്പെടുത്താനാണ് ടീമിന്റെ സാധ്യത.…
Read More » - 6 January
ടെസ്റ്റ് ക്രിക്കറ്റ് ; ഒന്നാം ഇന്നിങ്സില്‍ ഇന്ത്യ പുറത്ത്
കേപ്ടൗണ്‍ : ദക്ഷിണാഫ്രിക്കയ്ക്കെതിരായ ക്രിക്കറ്റ് ടെസ്റ്റ് മത്സരത്തിലെ ഒന്നാം ഇന്നിങ്സില്‍ ഇന്ത്യ പുറത്ത്. 209 റണ്‍സിനാണ് ഇന്ത്യ പുറത്തായത്. ആദ്യ മത്സരം കഴിയുമ്പോൾ 77 റണ്‍സ് ഒന്നാം…
Read More » - 6 January
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്; അച്ചടക്ക ലംഘനം നടത്തിയ കോച്ചിനും കായിക താരങ്ങള്‍ക്കും വിലക്ക്
ന്യൂഡല്‍ഹി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് മത്സരത്തിനിടെ അച്ചടക്ക ലംഘനം നടത്തിയ കോച്ചിനും കായിക താരങ്ങള്‍ക്കും വിലക്ക്. ഡിസംബര്‍ 28ന് ജംഷഡ്പൂരിനെതിരെ നടന്ന മത്സരത്തിനിടെ മാച്ച് ഒഫിഷ്യല്‍സിനോട് അപമര്യാദയായി…
Read More » - 6 January
ബ്രിസ്ബെയ്ന്‍ ഇന്റര്‍നാഷണല്‍ കിരീടം സ്വന്തമാക്കി എലീന സ്വിറ്റോളിന
ബ്രിസ്ബെയ്ന്‍ ; ബ്രിസ്ബെയ്ന്‍ ഇന്റര്‍നാഷണല്‍ കിരീടത്തിൽ മുത്തമിട്ട് യുക്രൈന് താരം എലീന സ്വിറ്റോളിന. ഫൈനലില്‍ ലോക റാങ്കിംഗില്‍ 88 ാം സ്ഥാനത്തുള്ള ബെലാറസ് താരം അലിക്സാണ്ട്ര സാസ്നോവിച്ചിനെ…
Read More » - 6 January
ഊന്നുവടിയുടെ സഹായത്തോടെ നടക്കുന്ന ജയസൂര്യ; ഞെട്ടലോടെ ആരാധകർ
ക്രിക്കറ്റ് പ്രേമികള്‍ക്ക് ഒരിക്കലും മറക്കാനാകാത്ത ഒരു താരമാണ് ശ്രീലങ്കന്‍ താരം സനത് ജയസൂര്യ. 1996ല്‍ ശ്രീലങ്കയ്ക്ക് ലോകകപ്പ് നേടിക്കൊടുത്തലില്‍ ജയസൂര്യ വഹിച്ച പങ്ക് വലുതായിരുന്നു. എന്നാൽ കടുത്ത…
Read More » - 6 January
സെല്‍റ്റ വിഗോയ്ക്കെതിരെയുള്ള മത്സരത്തില്‍ കളിക്കാന്‍ റാമോസ് ഇല്ല; കാരണം ഇതാണ്
മാഡ്രിഡ്: സെല്‍റ്റ വിഗോയ്ക്കെതിരെയുള്ള മത്സരത്തില്‍ കളിക്കാന്‍ റയല്‍ മാഡ്രിഡ് ക്യാപ്റ്റന്‍ സെര്‍ജിയോ റാമോസ് ഇല്ല. ഞായറാഴ്ച നടക്കുന്ന മത്സരത്തിലാണ് കളിക്കാന്‍ റാമോസ് ഇല്ലാത്തത്. പരിക്കിനെ തുടര്‍ന്നാണ് റാമോസ്…
Read More » - 5 January
അഖിലേന്ത്യാ അന്തർസർവകലാശാല ഫുട്ബോൾ കിരീടത്തിൽ പത്താം തവണയും മുത്തമിട്ട് കാലിക്കറ്റ്
തിരുവനന്തപുരം: അഖിലേന്ത്യാ അന്തർസർവകലാശാല ഫുട്ബോൾ കിരീടത്തിൽ പത്താം തവണയും മുത്തമിട്ട് കാലിക്കറ്റ് സർവകലാശാല. ഫൈനലിൽ പഞ്ചാബി സർവകലാശാലയെ ഏക പക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് കാലിക്കട്ട് പത്താം…
Read More » - 5 January
ഇന്ത്യൻ ടീമിന് മുന്നറിയിപ്പുമായി സച്ചിൻ ടെണ്ടുൽക്കർ
ദക്ഷിണാഫ്രിക്കയില്‍ പരമ്പര കളിക്കുന്ന ഇന്ത്യന്‍ ടീമിന് മുന്നറിയിപ്പുമായി ഇതിഹാസ താരം സച്ചിന് ടെന്‍ഡുല്‍ക്കർ. ദക്ഷിണാഫ്രിക്കന്‍ താരങ്ങളായ എബി ഡിവില്ലേഴ്സിനേയും ഹാഷിം അംലയേയും സൂക്ഷിക്കണമെന്നാണ് സച്ചിന് ഇന്ത്യൻ ടീമിന്…
Read More » - 5 January
കേപ്ടൗണില്‍ ഇന്ത്യക്ക് ഗംഭീര തുടക്കം
കേപ്ടൗണ്‍: ടീം ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് ഉജ്ജ്വല തുടക്കം. ഭുവനേശ്വര്‍ കുമാര്‍ പര്യടനത്തിലെ ആദ്യ ടെസ്റ്റില്‍ ബാറ്റിംഗ് തെരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കന്‍ മുന്‍നിരയെ തകര്‍ത്തു. ദക്ഷിണാഫ്രിക്കന്‍ വിക്കറ്റ് പിഴുത…
Read More » - 5 January
ഐപിഎല്ലിൽ കൊൽക്കത്ത ഗംഭീറിനെ ഉപേക്ഷിക്കാനുള്ള കാരണമിതാണ്
മുംബൈ: ഐപിഎല്ലിൽ കളിക്കാനൊരുങ്ങുന്ന താരങ്ങള്‍ ആരൊക്കെയാണെന്ന് ടീമുകള്‍ ഇന്നലെ പ്രഖ്യാപിച്ചിരുന്നു. നായകന് ഗൗതം ഗംഭീറിനെ നിലനിര്‍ത്താത്ത കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ തീരുമാനം ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. മൂന്ന് വര്‍ഷത്തിനിടെ…
Read More » - 5 January
ബ്ലാസ്റ്റേഴ്സിന് പിന്തുണയുമായി ജോസുവും ഹെങ്ബര്‍ട്ടും
ഐഎസ്എല്‍ നാലാം സീസണില്‍ മികച്ച ഫോം കാഴ്ച്ച വെയ്ക്കാനാകാതെ ഉഴറുന്ന കേരള ബ്ലാസ്റ്റേഴ്സിന് പിന്തുണയുമായി മുന്‍ താരങ്ങളായ ഹെങ്ങ്ബര്‍ട്ടും ജോസുവും. ഹെങ്ങ്ബര്‍ട്ട് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച ചിത്രത്തിലൂടെയാണ് ഇരുവരും…
Read More » - 5 January
കായികലോകം മറന്ന ഗുസ്തി താരത്തിന്റെ ഇപ്പോഴത്തെ അവസ്ഥ ആരെയും ഞെട്ടിക്കുന്നത്
കഴക്കൂട്ടം : കായികലോകം മറന്ന ഗുസ്തി താരത്തിന്റെ ഇപ്പോഴത്തെ അവസ്ഥ ആരെയും ഞെട്ടിക്കുന്നത്. ഒരുകാലത്ത് രാജ്യത്തെ ഗുസ്തി ആരാധകരുടെ വീരപുരുഷനായിരുന്ന ഫയല്‍വാനെ ഇന്ന് കായിക ലോകം മറന്നു.…
Read More » - 4 January
ഐഎസ്എൽ ; നിർണായക മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിനു സമനില
കൊച്ചി: ഐഎസ്എൽ നിർണായക മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിനു സമനില. കൊച്ചിയിൽ നടന്ന മത്സരത്തിൽ പൂന എഫ്സിയോടാണ് ഈ സീസണിലെ അഞ്ചാം സമനില ബ്ലാസ്റ്റേഴ്സ് വഴങ്ങിയത്. ദയനീമായ പ്രകടനമാണ്…
Read More »