Sports
- Jan- 2018 -22 January
ആ നാണക്കേടിന്റെ റെക്കോര്‍ഡ് ഇനി പാക് താരം ബാബര്‍ അസമിന് സ്വന്തം
വില്ലിംഗ്ടണ്‍: ന്യൂസിലാണ്ടിന് എതിരായ ഒന്നാം ട്വന്റി20 മത്സരത്തോടെ അപൂര്‍വ റെക്കോര്‍ഡിന് അര്‍ഹനായിരിക്കുകയാണ് പാക്കിസ്ഥാന് താരം ബാബര്‍ അസം. പരിമിത ഓവര്‍ മത്സരത്തില്ഡ ബൗണ്ടറി നേടാതെ തുടര്‍ച്ചയായി ഏറ്റവും അധികം…
Read More » - 22 January
ഒടുവിൽ ആ സൂപ്പർതാരത്തെ ബ്ലാസ്റ്റേഴ്സിൽ നിന്ന് പുറത്താക്കുന്നു
മറ്റൊരു കടുത്ത തീരുമാനവുമായി ഐഎസ്എല്‍ നാലാം സീസണില്‍ കേരള ബ്ലാസ്റ്റേഴ്സ്. ടീമിൽ നിന്ന് ദിമിതാര്‍ ബെര്‍ബറ്റോവിനെ ഒഴിവാക്കാന്‍ ബ്ലാസ്റ്റേഴ്സ് മാനേജ്മന്റ് ഒരുങ്ങുന്നതായി സ്പോര്‍ട്സ് കീഡ റിപ്പോർട്ട് ചെയ്യുന്നു.…
Read More » - 22 January
മുന്‍ പരിശീലകന് റെനെയുടെ ആരോപണത്തില്‍ പ്രതികരണവുമായി കേരളാ ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റന്‍
കൊച്ചി: മുന്‍ പരിശീലകന് റെനെ മ്യുളന്‍സ്റ്റീനിന്റെ ആരോപണത്തില്‍ പ്രതികരണവുമായി കേരളാ ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റന്‍ സന്ദേശ് ജിങ്കന്. താനൊരു മദ്യപാനിയാണെന്ന് പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ എന്നായിരുന്നു ജിങ്കന്റെ പ്രതികരണം.…
Read More » - 21 January
പട്ടികയിൽ ഏഴാം സ്ഥാനത്ത്; ബ്ലാസ്റ്റേഴ്സിന്റെ സെമി ഫൈനല്‍ സാധ്യത ഇനി എങ്ങനെ?
ഗോവയോടും തോറ്റതോടെ കേരള ബ്ലാസ്റ്റേഴ്സിന്റെ ഈ സീസണിലെ സെമി ഫൈനല്‍ പ്ലേ ഓഫിനുള്ള സാധ്യത മങ്ങുന്നു. ബ്ലാസ്റ്റേഴ്സിന് സെമി ഫൈനലില്‍ ഇടം നേടണമെങ്കില്‍ ഇനിയുള്ള എല്ലാ മത്സരങ്ങളിലും…
Read More » - 21 January
തകർപ്പൻ പ്രകടനം കാഴ്ച വെച്ചിട്ടും പരാജയത്തിൽ മുങ്ങി ബ്ലാസ്റ്റേഴ്സ്
കൊച്ചി ; തകർപ്പൻ പ്രകടനം കാഴ്ച വെച്ചിട്ടും പരാജയം ഏറ്റുവാങ്ങി കേരള ബ്ലാസ്റ്റേഴ്സ്. ഐഎസ്എല്ലിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ഗോവ കൊമ്പന്മാരെ പരാജയപ്പെടുത്തിയത്. നിലവിലെ തോൽവിയോടെ പോയിന്റ്…
Read More » - 21 January
ശ്രീശാന്തിന്റെ തല എറിഞ്ഞു പൊളിക്കാന്‍ തോന്നിയെന്ന് ദക്ഷിണാഫ്രിക്കന്‍ താരം
2006ല്‍ രാഹുല്‍ ദ്രാവിഡിന്റെ ക്യാപ്റ്റന്‍സിയിൽ ഇന്ത്യ ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ച മത്സരം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇന്ത്യന്‍ പേസര്‍ ശ്രീശാന്തും ദക്ഷിണാഫ്രിക്കന്‍ പേസര്‍ ആന്ദ്രെ നെലും തമ്മിലുള്ള പോരും അതിൽ…
Read More » - 21 January
ആവേശം കൊടുമുടിയില്‍; കേരള ബ്ലാസ്റ്റേഴ്സിന് ആദ്യത്തെ ഗോൾ
29-ാം മിനിറ്റില്‍ മലയാളി താരം സി.കെ വിനീതിലൂടെ ബ്ലാസ്റ്റേഴ്സിന് സമനില ഗോള്‍ സ്വന്തമാക്കി. പന്തുമായി ഗോവൻ പ്രതിരോധത്തെ കീറിമുറിച്ച് മുന്നേറിയ സി.കെ. വിനീത് ലക്ഷ്മികാന്ത് കട്ടിമണിയെ മറികടന്നാണ്…
Read More » - 20 January
നീണ്ട ഇടവേളയ്ക്കു ശേഷം കളിക്കളത്തിലേക്ക് മടങ്ങിയെത്തിയ ഷറപ്പോവയ്ക്കു മെൽബണിൽ കാലിടറി
മെൽബൺ: നീണ്ട ഇടവേളയ്ക്കു ശേഷം കളിക്കളത്തിലേക്ക് മടങ്ങിയെത്തിയ റഷ്യൻ ടെന്നീസ് താരം ഷറപ്പോവയ്ക്കു മെൽബണിൽ കാലിടറി. മൂന്നാം റൗണ്ടിൽ ജർമൻ താരം ആഞ്ചലിക് കെർബറുമായുള്ള മത്സരത്തിൽ ഷറപ്പോവ പരാജയം…
Read More » - 20 January
കാഴ്ചപരിമിതരുടെ ഏകദിന ക്രിക്കറ്റ് ലോകകപ്പ്; കിരീടം സ്വന്തമാക്കി ഇന്ത്യ
ഷാർജ ; അന്ധരുടെ ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ പാകിസ്ഥാനെ മുട്ടുകുത്തിച്ച് കിരീടം സ്വന്തമാക്കി ഇന്ത്യ. രണ്ടു വിക്കറ്റിനാണ് ഇന്ത്യ ജയം സ്വന്തമാക്കിയത്. ആദ്യ ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാൻ ഉയർത്തിയ 309…
Read More » - 19 January
ദത്തെടുത്തിരിക്കുകയാണെന്ന രീതിയിലാണ് അവർ തന്നോട് പെരുമാറുന്നതെന്ന് ധോണി
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് അരങ്ങുണരാനിരിക്കെ വിലക്കിന് ശേഷം തിരിച്ചെത്തുന്ന ചെന്നൈ സൂപ്പര്‍ കിങ്സാണ് വാർത്തകളിലെ താരം. ഇപ്പോൾ താൻ ചെന്നൈ സൂപ്പര്‍ കിങ്സിലേക്ക് തരിച്ചെത്തിയതിന്റെ കാരണം വ്യക്തമാക്കി…
Read More » - 19 January
ബ്ലാസ്റ്റേഴ്സ് താരത്തിനെതിരെ വിമർശനവുമായി ആരാധകർ
കേരള ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റ നിരതാരം കരണ്‍ സാഹ്നിയ്ക്കെതിരെ ആരാധകർ രംഗത്ത്. സോഷ്യല്‍ മീഡിയയിലൂടെയാണ് ആരാധകരുടെ വിമർശനം. സാഹ്നിയുടെ മോശം ഫോമാണ് ആരാധകരെ പ്രകോപിപ്പിക്കുന്നതിനുള്ള കാരണം. താരത്തെ ഇനി…
Read More » - 19 January
ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റ നിരതാരത്തിനെതിരെ ആരാധകർ രംഗത്ത്
കേരള ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റ നിരതാരം കരണ്‍ സാഹ്നിയ്ക്കെതിരെ ആരാധകർ രംഗത്ത്. സോഷ്യല്‍ മീഡിയയിലൂടെയാണ് ആരാധകരുടെ വിമർശനം. സാഹ്നിയുടെ മോശം ഫോമാണ് ആരാധകരെ പ്രകോപിപ്പിക്കുന്നതിനുള്ള കാരണം. താരത്തെ ഇനി…
Read More » - 19 January
വീണ്ടും അമ്പരപ്പിച്ച് ചെന്നൈ സൂപ്പര്‍ കിംഗ്സ്, കോച്ചിനെ നിശ്ചയിച്ചു
വിലക്കിന് ശേഷം ഐ പി എല്ലിലേക്ക് ചെന്നൈ സൂപ്പര്‍ കിംഗ്സ് തിരികെ എത്തുകയാണ്. ധോണിയെയും, റെയ്നയെയും, അശ്വിനെയും ടീം നിലനിര്‍ത്തി. പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം പരിശീലകനായി സ്റ്റീഫണ്‍…
Read More » - 19 January
മൂന്നാം ടെസ്റ്റിന് മുന്നോടിയായി ഇന്ത്യന്‍ ടീമിന് ഡിവില്യേഴ്സിന്റെ മുന്നറിയിപ്പ്
ജോഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയ്ക്ക് എതിരെയുള്ള മൂന്നാം ടെസറ്റിന് മുന്നോടിയായി ഇന്ത്യന്‍ ടീമിന് എബി ഡിവില്യേഴ്സിന്റെ മുന്നറിയിപ്പ്. കരിയറിലെ ഏറ്റവും മികച്ച ഫോമിലാണ് താന്‍ ഇപ്പോള്‍. ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍മാര്‍…
Read More » - 19 January
അണ്ടര്‍ 19 ലോകകപ്പ്; സിംബാബ്വെയ്ക്കെതിരെ ഇന്ത്യയ്ക്ക് പത്ത് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം
ബേ ഓവല്‍: അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യയ്ക്ക് തുടര്‍ച്ചയായ മൂന്നാം ജയം. സിംബാബ്വെക്ക് എതിരെ 10 വിക്കറ്റിന്റെ ഗംഭീര വിജയമാണ് ഇന്ത്യ നേടിയത്. ടോസ് നേടി ബാറ്റിംഗ്…
Read More » - 19 January
രക്ഷകനായി അസെന്‍സിയോ; റയലിനും സിദാനും ആശ്വാസ ജയം
കോപ്പ ഡെല്‍ റേ കോര്‍ട്ടര്‍ ഫൈനലിന്റെ ആദ്യപാദ മത്സരത്തില്‍ റയല്‍ മാഡ്രിഡിന് ജയം. എതിരില്ലാത്ത ഒരു ഗോളിന് റയല്‍ ലെഗാസിനെയാണ് മാഡ്രിഡ് തോല്‍പ്പിച്ചത്. മാര്‍ക്കൊ അസെന്‍സിയോയാണ് റയലിനായി…
Read More » - 19 January
നീ അത് അര്‍ഹിക്കുന്നു; കോഹ്ലിയുടെ നേട്ടത്തെക്കുറിച്ച് സച്ചിന്റെ പ്രതികരണം
ന്യൂഡല്‍ഹി: പോയവര്‍ഷത്തെ ക്രിക്കറ്റര്‍ ഓഫ് ദ ഇയറായി ഐസിസി തെരഞ്ഞെടുത്തിരിക്കുന്നത് ഇന്ത്യന്‍ നായകന് വിരാട് കോഹ്ലിയെയാണ്. കോഹ്ലിയുടെ നേട്ടത്തില്‍ പ്രതികരണവുമായി ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെണ്ടുല്‍ക്കര്‍…
Read More » - 18 January
സന്തോഷ് ട്രോഫിയില്‍ കേരളത്തിന് ഗംഭീര ജയത്തോടെ തുടക്കം; എതിര് പോസ്റ്റില്‍ ഗോള്‍ മഴ
ബംഗളൂരു: സന്തോഷ് ട്രോഫിയില്‍ കേരളത്തിന് ഗംഭീര ജയത്തോടെ തുടക്കം. യോഗ്യതാ റൗണ്ടില്‍ കേരളം ആന്ധ്രാപ്രദേശിനെ ഗോള്‍ മഴയില്‍ മുക്കി. ഏഴ് ഗോളുകളാണ് കേരളം അടിച്ചുകൂട്ടിയത്. രാഹുല്‍ കെ.പിയും…
Read More » - 18 January
സുനില്‍ ഗവസ്കറിന് ശേഷം ടെസ്റ്റിലെ ഈ റെക്കോര്‍ഡ് പിന്നിട്ടത് കോഹ്ലി മാത്രം, ദ്രാവിഡിന് പോലും സാധിച്ചില്ല
ന്യൂഡല്‍ഹി: സുനില്‍ ഗവസ്കറിന് ശേഷം ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ 900 പോയിന്റ് പിന്നിടുന്ന താരം എന്ന ബഹുമതി ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന് വിരാട് കോഹ്ലിക്ക് സ്വന്തം.…
Read More » - 18 January
ഇരട്ട ഗോളുമായി ഛേത്രി, ജയത്തോടെ ബംഗളൂരു ഒന്നാമത്
മുംബൈ: സുനില്‍ ഛേത്രിയുടെ ഇരട്ടഗോള്‍ മികവില്‍ ബംഗളൂരു എഫ്സിക്ക് ജയം. ഈ സീസണില്‍ ക്ലബ്ബിന്റെ ഏഴാം ജയമാണിത്. മുംബൈ സിറ്റി എഫ്സിയെ അവരുടെ തട്ടകത്തില്‍ ഒന്നിനെതിരെ മൂന്ന്…
Read More » - 18 January
ഓസ്ട്രേലിയന്‍ ഓപ്പണില്‍ വീണ്ടും അട്ടിമറി; മുഗുറുസ പുറത്ത്
മല്‍ബണ്‍: ഓസ്ട്രേലിയന്‍ ഓപ്പണില്‍ വീണ്ടും അട്ടിമറി. മൂന്നാം സീഡ് ഗാര്‍ബിനെ മുറുഗുസ തോറ്റു പുറത്തായി. ലോക റാങ്കിംഗില്‍ 88-ാം സ്ഥാനത്തുള്ള തായ്വാന്റെ സീസു വിയാണ് മുറുഗുസയെ തോല്‍പ്പിച്ചത്.…
Read More » - 18 January
ഇത് ഫുട്ബോള്‍ ദൈവമല്ല വെറും മനുഷ്യന്; മെസ്സിയെ വിമര്‍ശിച്ച് ആരാധകര്‍
ഫുട്ബോളിലെ മിശിഹായെന്നാണ് ലിയൊണെല്‍ മെസ്സിയെ ആരാധകര്‍ വിളിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ മെസ്സിക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് ഉയരുന്നു. കോപ്പ് ഡെല്‍ റേയില്‍ എസ്പ്യാനോളും ബാഴ്സലോണയും തമ്മിലുള്ള മത്സരത്തില്‍ പെനാല്‍റ്റി…
Read More » - 18 January
തോല്‍വിയിലും പതറാത്ത ചങ്കുറപ്പ്; പുരസ്കാര നേട്ടം തനിക്കുള്ള അംഗീകാരമെന്ന് കോഹ്ലി
സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടേസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും തോറ്റതോടെ ഇന്ത്യയ്ക്ക് പരമ്പര നഷ്ടമായിരിക്കുകയാണ്. പരമ്പര നഷ്ടത്തിന് നായകന് കോഹ്ലി വിമര്‍ശനങ്ങളും ഏറ്റുവാങ്ങുകയാണ്. ഇതിനിടെയാണ് താരത്തെ…
Read More » - 18 January
ദിനേഷ് കാർത്തിക് വീണ്ടും ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്തുമ്പോൾ ആ പഴയ ‘കുടിപ്പക’ ചർച്ചയാകുന്നു
ചെന്നൈ: ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്ക് വീണ്ടും ദിനേഷ് കാര്‍ത്തിക് തിരികെയെത്തുമ്പോള്‍ മുരളി വിജയുടെയും ദിനേശ് കാർത്തികിന്റെയും ജീവിതത്തിൽ സംഭവിച്ച ചില പഴയകാര്യങ്ങളാണ് ചർച്ചയാകുന്നത്. ഒരുകാലത്ത് അടുത്ത സുഹൃത്തുക്കളായിരുന്നു…
Read More » - 18 January
ഐസിസി പുരസ്കാരങ്ങള്‍ തൂത്ത് വാരി കോഹ്ലി; ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ പുരസ്കാരം താരത്തിന്
ന്യൂഡല്‍ഹി: ഐസിസിയുടെ ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ പുരസ്കാരം പ്രഖ്യാപിച്ചു. ഇന്ത്യന്‍ നായകന് വിരാട് കോഹ്ലിയാണ് പുരസ്കാരത്തിന് അര്‍ഹനായത്. ഐസിസിയുടെ ഏകദിനത്തിലെ മികച്ച താരവും കോഹ്ലി തന്നെയാണ്.…
Read More »