Sports
- Apr- 2018 -14 April
ഇരുപത്തിമൂന്നാം സ്വർണ്ണം നേടിക്കൊടുത്ത് ഇന്ത്യയ്ക്ക് അഭിമാനമായി സുമിത്ത്
ഗോള്‍ഡ് കോസ്റ്റ്: കോമൺ വെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് ഇരുപത്തിമൂന്നാം സ്വർണ്ണം. പുരുഷ വിഭാഗം ഗുസ്തിയിൽ സുമിത്താണ് സ്വർണം നേടിയത്. 125 കിലോ നോർഡിക് വിഭാഗത്തിലായിരുന്നു മത്സരം. ഗുസ്തിയിൽ…
Read More » - 14 April
മുന്‍ കേരളാ ബ്ലാസ്റ്റേഴ്സ് താരത്തെ സ്വന്തമാക്കാനൊരുങ്ങി മുംബൈ സിറ്റി എഫ്സി
കേരളാ ബ്ലാസ്റ്റേഴ്സിലെ മുന്‍ സൂപ്പര്‍ താരവും നിലവില്‍ കൊല്‍ക്കത്തയുടെ ഈസ്റ്റ് ബംഗാളിന്റെ മുന്നണിപ്പോരാളിയുമായ മുഹമ്മദ് റഫീഖിനെ സ്വന്തമാക്കാന്‍ മുംബൈ സിറ്റി എഫ്സി. അടുത്ത ഐഎസ്എല്ലിലേക്കുള്ള തയ്യാറെടുപ്പിന്റെ ഭാഗമായാണ്…
Read More » - 14 April
ഇരുപത്തിയൊന്നാം മെഡലുമായി ഇന്ത്യയ്ക്ക് ചരിത്ര നേട്ടം !!
ഗോള്‍ഡ് കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് ഇന്ന് സുവര്‍ണ ദിനം. നാല് സ്വര്‍ണമാണ് ഇന്ത്യ ഇന്ന് നേടിയത്. പുരുഷന്മാരുടെ ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയിലൂടെ ഇന്ത്യ നേടിയത്…
Read More » - 14 April
കോഹ്ലിക്ക് ഫ്ളൈംഗ് കിസ് നല്കി അനുഷ്ക, ചിയര്‍ ഗേള്‍സിനേക്കാള്‍ ഗ്ലാമറില്‍ നടി
ബംഗളൂരു: ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഇന്നലെ നടന്ന ഐപിഎല്‍ മത്സരത്തില്‍ ചിയര്‍ ഗേള്‍സിനേക്കാള്‍ താരമായത് ബോളിവുഡ് നടി അനുഷ്ക ശര്‍മ്മയാണ്. കോഹ്ലിയുമായുള്ള വിവാഹ ശേഷം അനുഷ്ക ആദ്യമായാണ്…
Read More » - 14 April
മേരി കോമിലൂടെ ഇന്ത്യയ്ക്ക് പതിനെട്ടാം സ്വർണം
ഗോള്‍ഡ് കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ മേരി കോമിന് സ്വര്‍ണം.വനിതാ ബോക്സിങ് 45-48 കിലോ വിഭാഗത്തിലാണ് മേരി കോം സ്വര്‍ണം നേടിയത്. ഇതോടെ ഇന്ത്യയുടെ സ്വര്‍ണനേട്ടം 18…
Read More » - 13 April
കോമണ്‍വെല്‍ത്ത് ഗെയിംസ്; ഇന്ത്യക്ക് പതിനേഴാമത് സ്വര്‍ണ മെഡല്‍
ഗോള്‍ഡ് കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് പതിനേഴാം സ്വര്‍ണം. പുരുഷ വിഭാഗം 65 കിലോ ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ പൂനിയ ബജ്റംഗ് ആണ് സ്വര്‍ണം നേടിയത്. ഇതോടെ ഗെയിംസില്‍…
Read More » - 13 April
കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് 16 മത്തെ സ്വർണം
ന്യൂഡൽഹി: 2018 ലെ കോമൺവെൽത്ത് ഗെയിംസിൽ മികവ് തെളിയിച്ച് അനീഷ് ഭൻവാല. ഇതോടെ ഇന്ത്യക്ക് പതിനാറാം സ്വർണം ലഭിച്ചു. ഷൂട്ടിംഗ് റെയ്ഞ്ചിൽ നിന്നായിരുന്നു ഇന്നത്തെ മെഡൽ നേട്ടങ്ങളെല്ലാം.…
Read More » - 13 April
വര്‍ഷങ്ങളായി പ്രതിഫലം ലഭിക്കുന്നില്ല, കിട്ടാനുള്ളത് 150 കോടി, കേസിനൊരുങ്ങി ധോണി
ന്യൂഡല്‍ഹി: വര്‍ഷങ്ങളായി തനിക്ക് പണം ലഭിക്കുന്നില്ലെന്നും. 150 കോടിയോളം രൂപ ലഭിക്കാനുണ്ടെന്നും കാട്ടി ഇന്ത്യന്‍ ക്രക്കറ്റ് ടീം മുന്‍ നായകന് മഹേന്ദ്ര സിംഗ് ധോണി ഹര്‍ജി ഫയല്‍…
Read More » - 13 April
ഇന്ത്യയ്ക്ക് നാണക്കേടായി രണ്ട് മലയാളി താരങ്ങള്‍, കൊമണ്വെല്ത്തില് നിന്നും പുറത്താക്കി
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നിന്ന് രണ്ട് മലയാളി താരങ്ങളെ പുറത്താക്കി. കെടി ഇര്‍ഫാനും രാകേഷ് ബാബുവുമാണ് പുറത്തായത്. ഇരുവരുടേയും അക്രഡിറ്റേഷന് റദ്ദാക്കി സസ്പെന്‍ഡ് ചെയ്തതായി അധികൃതര്‍ അറിയിച്ചു. ഇരുവരുടേയും…
Read More » - 13 April
കോമണ്‍വെല്‍ത്ത് ഗെയിംസ്: ഇന്ത്യയ്ക്ക് പതിനഞ്ചാം സ്വര്‍ണം
ഗോള്‍ഡ്കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് പതിനഞ്ചാം സ്വര്‍ണം. തേജസ്വിനി സാവന്താണ് സ്വര്‍ണ്ണം നേടിയത്. ഗെയിംസ് റെക്കോര്‍ഡോടെയാണ് സ്വര്‍ണ്ണം. അന്‍ജും മുദ്ഗില്ലിനാണ് ഈ വിഭാഗത്തില്‍ വെള്ളി സ്വന്തമായത്. 50മീറ്റര്‍…
Read More » - 12 April
ചരിത്രം സൃഷ്ടിച്ച് ഇന്ത്യയുടെ സൂപ്പർ താരം കിഡംബി ശ്രീകാന്ത്
ഗോൾഡ് കോസ്റ്റ്: ലോക ബാഡ്മിന്റൺ റാങ്കിങ്ങിൽ ഒന്നാമനായി ഇന്ത്യയുടെ സൂപ്പർ താരം കിഡംബി ശ്രീകാന്ത്. ലോക ബാഡ്മിന്റൺ ഫെഡറേഷന് ഇന്ന് പ്രഖ്യാപിച്ച പട്ടികയിൽ 76,895 പോയിന്റോടെ നിലവിലെ…
Read More » - 12 April
ഗുസ്തിയില്‍ സ്വര്‍ണം നേടി രാഹുല്‍ അവാരെ, മുന്നേറി ഇന്ത്യ
ഗോള്‍ഡ് കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് വീണ്ടും സ്വര്‍ണ്ണം. ഇതോടെ ഇന്ത്യയ്ക്ക് 13 സ്വര്‍ണമാണ് ലഭിച്ചിരിക്കുന്നത്. 57 കിലോ ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ മത്സരിച്ച രാഹുല്‍ അവാരെയാണ് സ്വര്‍ണം…
Read More » - 12 April
നീന്തല്‍ താരങ്ങള്‍ കരയ്ക്കിരിക്കുമ്പോള്‍ വെള്ളത്തില്‍ ചാടിയ റിപ്പോര്‍ട്ടര്‍ക്ക് സംഭവിച്ചത്
നീന്തല്‍ താരങ്ങള്‍ കരയ്ക്കിരിക്കുമ്പോള്‍ വെള്ളത്തില്‍ ചാടിയ റിപ്പോര്‍ട്ടര്‍ക്ക് സംഭവിച്ചതാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ തത്സമയ റിപ്പോര്‍ട്ടിങ് നടത്തിയ ബിബിസി റിപ്പോര്‍ട്ടര്‍ റിപ്പോര്‍ട്ടിങ്ങിനിടെ കാല് വഴുതി നീന്തല്കുളത്തിലേക്ക്…
Read More » - 12 April
ഇന്ത്യന്‍ സൈന്യത്തിന്റെ അര്ജുന് ടാങ്കിലെ ഒളിസങ്കേതത്തില്‍ നുഴഞ്ഞു കയറി ധോണി
എന്നും വ്യത്യസ്തനാകുന്നതില്‍ മുന്നില്‍ നില്ക്കുന്ന വ്യക്തിയാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരം മഹേന്ദ്രസിങ് ധോണി. അധികം പ്രശസ്തി ഇഷ്ടപ്പെടാത്ത ധോണി പലപ്പോഴും സാധാരണക്കാരെപ്പോലെ തന്നെയാണ് പെരുമാറുന്നതും. ഇത്തരത്തിലൊരു സംഭവമാണ്…
Read More » - 12 April
ചെന്നൈ സൂപ്പര്‍ കിംഗ്സ് ഇനി ചെന്നൈയില്‍ കളിക്കില്ല, ഹോം ഗ്രൗണ്ട് തിരുവനന്തപുരമാകുമോ?
ചെന്നൈ: ഈ സീസണിലെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ക്ക് ഇനി ചെന്നൈ വേദിയാകില്ല. ചെന്നൈ സൂപ്പര്‍കിംഗ്സിന്റെ ഹോം മത്സരങ്ങള്‍ക്ക് തിരുവനന്തപുരം വേദിയാകുമെന്നായിരുന്നു ആദ്യം പ്രചരിച്ച വാര്‍ത്തകള്‍. എന്നാല്‍…
Read More » - 11 April
കോമണ്‍വെല്‍ത്ത് ഗെയിംസിനെത്തിയ അത്ലറ്റുകളെ കാണാനില്ല
ക്വീന്സ്ലാൻഡ്: 8 അത്ലറ്റുകളെ കാണാനില്ല. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പങ്കെടുക്കാനെത്തിയ കാമറൂണ്‍ അത്ലറ്റുകളെയാണ് കാണാതായത്. സംഘത്തിൽ 24 പേരുണ്ടായിരുന്നു, ഇവരിൽ നിന്ന് അഞ്ച് ബോക്സര്‍മാരേയും മൂന്ന് വെയിറ്റ് ലിഫ്റ്റേഴ്സിനെയുമാണ്…
Read More » - 11 April
ഐപിഎൽ ; ചെന്നൈ സൂപ്പർ കിങ്സിന്റെ വേദി മാറുന്നു
ചെന്നൈ ; ഐപിഎൽ മത്സരങ്ങളിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ ഹോം മത്സരങ്ങളുടെ വേദി മാറുന്നു. കാവേരി പ്രക്ഷോഭങ്ങളെ തുടർന്നാണ് നടപടി. ശേഷിക്കുന്ന ആറ് ഹോം മത്സരങ്ങളാണ് മറ്റൊരു…
Read More » - 11 April
കോമണ്‍വെല്‍ത്ത്: ജീത്തുവും മിതര്വാളും മേരികോമും ഫൈനലില്‍
ഗോള്‍ഡ് കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസ് ഷൂട്ടിംഗില്‍ ഇന്ത്യക്ക് വീണ്ടും മെഡല്‍ പ്രതീക്ഷ. പുരുഷന്മാരുടെ 50 മീറ്റര്‍ എയര്‍ പിസ്റ്റള്‍ ഫൈനലിലേക്ക് ജീത്തു റായ്, ഓം പ്രകാശ് മിതര്‍വാള്‍…
Read More » - 11 April
ചാമ്പ്യന്‍സ് ലീഗില്‍ വന്‍ അട്ടിമറി, ബാഴ്സയെ തോല്‍പ്പിച്ച് റോമ സെമിയില്‍
റോം: ചാമ്പ്യന്‍ ലീഗ് ഫുട്ബോളില്‍ വമ്പന്‍ അട്ടിമറി. എഫ് സി ബാഴ്സലോണയെ തകര്‍ത്ത് എ എസ് റോമ. സ്വന്തം തട്ടകത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് റോമ ബാഴ്സയെ…
Read More » - 10 April
ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ക്ക് കനത്ത തിരിച്ചടിയായി പാകിസ്ഥാന്റെ അപ്രതീക്ഷിത നീക്കം
ന്യൂഡൽഹി: ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ഏഷ്യാ കപ്പ് 2018 മത്സരങ്ങള്‍ യുഎഇയിലേക്ക് മാറ്റുമെന്ന് സൂചന. രാഷ്ട്രീയപരമായ കാരണങ്ങൾ മൂലം ഇന്ത്യയിലേക്ക് താരങ്ങളെ അയക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന പാക്കിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡിന്റെ…
Read More » - 10 April
2026 ഫുട്ബോള്‍ ലോകകപ്പ് ഈ രാജ്യങ്ങളില്‍ നടക്കാന്‍ സാധ്യത
കളികളടുക്കുമ്പോള് എല്ലാ ആരാധകര്‍ക്കും ഒരുപോലെയുണ്ടാകാറുള്ള സംശയങ്ങളാണ് എവിടെയായിരിക്കും കളി നടക്കുക എന്നത്. എല്ലാ ആരാധകര്‍ക്കും പല പ്രതീക്ഷകളും കാണും. ഇപ്പോള്‍ കായികലോകം മുഴുവന്‍ ഉറ്റുനോക്കുന്നത് 2026 ഫുട്ബോള്‍…
Read More » - 9 April
ക്രിക്കറ്റ് താരങ്ങള്‍ പുറത്തിറങ്ങുമ്പോള്‍ എന്തെങ്കിലും സംഭവിച്ചാൽ തങ്ങള്‍ക്ക് ഉത്തരവാദിത്തം ഉണ്ടായിരിക്കില്ലെന്ന മുന്നറിയിപ്പുമായി രാഷ്ട്രീയ പാര്‍ട്ടികള്‍
ചെന്നൈ: ഐ.പി.എല്ലുമായി മുന്നോട്ട് പോകാനുള്ള നീക്കത്തിനെതിരെ തമിഴ്നാട്ടിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്ത്. എന്തെങ്കിലും സംഭവിച്ചാൽ തങ്ങള്‍ക്ക് ഉത്തരവാദിത്തം ഉണ്ടായിരിക്കില്ലെന്നും ജനങ്ങളുടെ ആശങ്ക കളിക്കാര്‍ മനസിലാക്കണമെന്നും തമിഴ് രാഷ്ട്രീയ…
Read More » - 9 April
ഐപിഎൽ വേദി തിരുവനന്തപുരത്തേക്ക് മാറ്റുമോ? നിലപാട് വ്യക്തമാക്കി അധികൃതർ
ചെന്നൈ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സിന്റെ ഹോം മത്സരങ്ങള്‍ തിരുവനന്തപുരത്തേക്ക് മാറ്റുമെന്ന വാർത്ത നിഷേധിച്ച് ടീം മാനേജ്മെന്റ്. കാവേരി വിഷയവുമായി ബന്ധപ്പെട്ട സംഭവവികാസങ്ങള്‍ മാനേജ്മെന്റ് നിരീക്ഷിക്കുന്നുണ്ടെന്നും നിലവില്‍…
Read More » - 9 April
ഐ.പി.എല്‍ സൗജന്യമായി കാണാന്‍ അവസരമൊരുക്കി എയര്‍ടെല്‍
എയര്‍ടെല്‍ ഐ.പി.എല്‍ 2018 സൗജന്യമായി കാണാന്‍ അവസരമൊരുക്കുന്നു. 2018 ഐ.പി.എല്‍ എയര്‍ടെല്‍ ടിവി ആപ്പ് വഴി സൗജന്യമായി കാണാന്‍ സാധിക്കുന്ന ഓഫറാണ് കമ്പനി കൊണ്ടുവന്നിരിക്കുന്നത്. ക്രിക്കറ്റിന് മാത്രമായുള്ള…
Read More » - 9 April
ഐപില്‍: തിരുവനന്തപുരം വേദിയാകാന്‍ സാധ്യതയോ?
തിരുവനന്തപുരം: ഐപിഎല്ലിന് തിരുവനന്തപുരം വേദിയാകാന്‍ സാധ്യത. കാവേരി പ്രശ്നത്തിന്റെ പേരില്‍ അനശ്ചിതത്വത്തിലായ ചെന്നൈ സൂപ്പര്‍ കിങ്സിന്റെ ഐപിഎല്‍ ഹോം മത്സരങ്ങള്‍ ചെന്നൈയില്‍ നിന്നു തിരുവനന്തപുരത്തേക്ക് മാറ്റാന്‍ സാധ്യത.…
Read More »