Sports
- Jul- 2018 -9 July
വിദയ്ക്ക് ഫിഫയുടെ താക്കീത് മാത്രം; ക്രൊയേഷ്യൻ ക്യാമ്പിൽ ആശ്വാസം
മോസ്കൊ: റഷ്യന്‍ വിരുദ്ധ പരാമര്‍ശത്തില്‍ വിവാദത്തിലായ ക്രൊയേഷ്യന്‍ താരം ഡൊമഗോയ് വിദയ്ക്ക് ഫിഫയുടെ താക്കീത് മാത്രം. ഇതോടെ ഇംഗ്ലണ്ടിനെതിരായ സെമിയില്‍ വിദയ്ക്ക് കളിക്കാനാകുമെന്നുറപ്പായി യുക്രൈനിലെ റഷ്യന്‍ വിരുദ്ധരുടെ…
Read More » - 9 July
സ്പാനിഷ് ഫുട്ബോളിന്റെ തലപ്പത്തേക്ക് മുൻ ഐ.എസ്.എൽ പരിശീലകൻ
മാഡ്രിഡ്: അത്ലറ്റികോ ഡി കൊല്‍ക്കത്തയുടെ മുൻ പരിശീലകൻ ജോസ് ഫ്രാൻസിസ്കോ മൊളീന ഇനി സ്പാനിഷ് ഫുട്ബോള്‍ ഫെഡറേഷന്റെ തലപ്പത്ത്. സ്പാനിഷ് ഫുട്ബോള്‍ ഫെഡറേഷന്റെ സ്പോര്‍ടിംഗ് ഡയറക്ടറായാണ് മൊളീനയെ…
Read More » - 9 July
ഐസിസി ട്വന്റി20 റാങ്കിങ്ങിൽ ഇന്ത്യയ്ക്ക് മുന്നേറ്റം
ഡബ്ളിൻ: ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പര 2-1 ന് സ്വന്തമാക്കിയത്തിന് പിന്നാലെ ഐസിസി ട്വന്റി20 റാങ്കിംഗില്‍ ഇന്ത്യയ്ക്ക് മുന്നേറ്റം. ഇന്നലെ ഇംഗ്ലണ്ടിനെതിരായ അവസാന മത്സരം ആരംഭിക്കുമ്പോൾ ഓസ്ട്രേലിയയ്ക്കും പിന്നിൽ…
Read More » - 9 July
‘ലക്ഷ്യം ലോകകിരീടം മാത്രം, ബല്ലോൻ ഡി’ഓർ മനസ്സിലില്ല’ – മോഡ്രിച്
മോസ്കോ: ക്രൊയേഷ്യയുടെ ലോകകപ്പ് വിജയം മാത്രമാണ് തന്റെ ലക്ഷ്യമെന്ന് ലൂക്ക മോഡ്രിച് പറഞ്ഞു. ലോകത്തെ ഏറ്റവും മികച്ച ഫുട്ബോള്‍ താരത്തിന് കിട്ടുന്ന ബല്ലോൻ ഡി’ഓറിനെ കുറിച്ച് ചോദിച്ചപ്പോഴാണ്…
Read More » - 9 July
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ചുവട് പിടിച്ച് യോ-യോ ടെസ്റ്റ് സെലക്ഷൻ മാനദണ്ഡമാക്കി ജാർഖണ്ഡും
റാഞ്ചി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പ്രധാന സെലക്ഷന് മാനദണ്ഡങ്ങളിലൊന്നാണ് യോ-യോ ടെസ്റ്റ്. ഫിറ്റ്നസ് പരീക്ഷയായ യോ-യോ ടെസ്റ്റില്‍ പരാജയപ്പെടുന്നവരെ ഇപ്പോള്‍ ഇന്ത്യന്‍ ടീമിലേക്ക് പരിഗണിക്കാറില്ല. ഈ ഫിറ്റ്നസ്…
Read More » - 9 July
എഴുതിതള്ളിയവര്‍ക്ക് ഉശിരന്‍ മറുപടിയുമായി രോഹിത്, ഇംഗ്ലീഷ് പടയെ കണ്ടംവഴി ഓടിച്ച ഇന്ത്യയ്ക്ക് ടി20 കിരീടം
ബ്രിസ്റ്റോള്‍: തന്റെ ഫോമില്‍ സംശയം പ്രകടിപ്പിച്ചവര്‍ക്ക് ഇതിലും വലിയ മറുപടി നല്കാനുണ്ടാവില്ല ഹിറ്റ്മാന് രോഹിത് ശര്‍മ്മയ്ക്ക്. ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി ട്വിന്ി20 കിരീടം ഇന്ത്യ സ്വന്തമാക്കി. റണ്‍ ഒഴുകിയ…
Read More » - 9 July
ലോകത്തിന് മുന്നിൽ നമ്മള് ആരാണെന്ന് കാണിച്ചു കൊടുക്കാനുള്ള സമയമാണിത്; ബ്ലാസ്റ്റേഴ്സിനൊപ്പം അണിനിരക്കാൻ സച്ചിൻ
കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിനൊപ്പം സ്പാനിഷ് ക്ലബ് ജിറോണ എഫ്സി, ഓസ്ട്രേലിയൻ എ ലീഗ് ടീം മെൽബൺ സിറ്റി എഫ്സി എന്നിവര്‍ അണിനിരക്കുന്ന ടൊയോട്ട യാരിസ് ലാലിഗ വേൾഡിന്…
Read More » - 8 July
വിമര്‍ശകരുടെ വായടിപ്പിക്കുന്ന പ്രകടനം; ഒടുവിൽ ആ റെക്കോർഡും ധോണിക്ക് സ്വന്തം
വിമര്‍ശകരുടെ വായടിപ്പിക്കുന്ന മഹേന്ദ്രസിംഗ് ധോണിയുടെ പ്രകടനത്തിന് മുന്നിൽ ഇന്ന് മറ്റൊരു റെക്കാഡ് കൂടി കീഴടങ്ങി. ഒരു ട്വന്റി-20 മത്സരത്തില്‍ അഞ്ച് ക്യാച്ചുകളെടുക്കുന്ന ആദ്യ വിക്കറ്റ് കീപ്പറെന്ന റെക്കോർഡാണ്…
Read More » - 8 July
ഇന്ത്യയ്ക്ക് വീണ്ടും അഭിമാനമായി ദീപ കര്‍മാക്കര്‍; രണ്ട് വർഷത്തിന് ശേഷം തിരിച്ചെത്തിയത് സ്വർണ മെഡലോടെ
ന്യൂഡല്‍ഹി: ഇന്ത്യയ്ക്ക് അഭിമാനമായി രണ്ട് വർഷത്തിന് ശേഷം ദീപ കര്‍മാക്കര്‍ തിരിച്ചെത്തിയത് സ്വർണ മെഡലോടെ. തുര്‍ക്കിയിലെ മെര്‍സിനില്‍ നടന്ന ആര്‍ട്ടിസ്റ്റിക് ജിംനാസ്റ്റിക്സ് വേള്‍ഡ് ചാലഞ്ച് കപ്പിലെ വോള്‍ട്ട്…
Read More » - 8 July
അടുത്ത മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ഭാഗമാകുമോ? അഭ്യൂഹങ്ങൾക്ക് മറുപടിയുമായി ഇയാൻ ഹ്യൂം
കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് സ്ട്രൈക്കര്‍ ഇയാന്‍ ഹ്യൂം ഇനി ടീമിൽ ഉണ്ടാകില്ല. താരം തന്നെയാണ് ഇക്കാര്യം ഇൻസ്റ്റാഗ്രാമിലൂടെ അറിയിച്ചത്. തന്നെ ടീമിലെടുക്കാന്‍ ബ്ലാസ്റ്റേഴ്സിനു താല്പര്യമില്ല. പരിക്ക് ഭേദമായി…
Read More » - 8 July
ലോകകപ്പിലെ തോൽവി : പ്രമുഖ ടീമിന്റെ പരിശീലകൻ രാജിവെച്ചു
മോസ്കോ: റഷ്യന്‍ ലോകകപ്പിലെ തോല്‍വിക്ക് പിന്നാലെ സ്പാനിഷ് ഫുട്ബോൾ ടീം പരിശീലകന് ഫെര്‍ണാണ്ടോ ഹിയേരോ രാജിവെച്ചു. ലോകകപ്പില്‍ റഷ്യയോടേറ്റ അപ്രതീക്ഷിതമായ തോല്‍വിയിലൂടെയാണ് സ്പെയിന് ക്വാര്‍ട്ടര്‍ കാണാതെ പുറത്താകുന്നത്.…
Read More » - 8 July
ഹ്യൂം വിടപറയുന്നതായുള്ള അഭ്യൂഹങ്ങൾ നിലനിൽക്കെ മറ്റൊരു സൂപ്പർ താരം കേരളബ്ലാസ്റ്റേഴ്സിലേക്ക്
കൊച്ചി: ഇയാൻ ഹ്യൂം വിടപറയുന്നതായുള്ള അഭ്യൂഹങ്ങൾ നിലനിൽക്കെ സ്ലൊവേനിയന്‍ സ്ട്രൈക്കര്‍ മറ്റെഹ് പൊപ്ലാനിക്ക് ഇനി കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിക്കും. അവസാന രണ്ട് വര്‍ഷം സ്ലൊവേനിയന്‍ ലീഗിലെ…
Read More » - 8 July
ലോകകപ്പ് തോൽവി : റഷ്യൻ സീനിയർ താരം വിരമിച്ചു
മോസ്കോ: ക്രൊയേഷ്യയ്ക്കെതിരെ ക്വാര്‍ട്ടറില്‍ പരാജയപ്പെട്ടതോടെ റഷ്യയുടെ സീനിയർ താരം ഇഗ്നാഷേവിച് അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് വിരമിച്ചു. 38കാരനായ ഇഗ്നാഷേവിച് ലോകകപ്പായിരിക്കും തന്റെ അവസാന ടൂര്‍ണമെന്റ് എന്ന് നേരത്തെ…
Read More » - 8 July
വിംബിൾഡണിൽ അട്ടിമറികൾ തുടർക്കഥയാകുന്നു
ലണ്ടൻ: വിംബിള്‍ഡണ്‍ ടെന്നീസ് വനിതാ വിഭാഗത്തില്‍ മുന്‍നിര താരങ്ങളുടെ പുറത്താവല്‍ തുടരുന്നു. ഒന്നാം സീഡും ഫ്രഞ്ച് ഓപ്പണ്‍ ജേത്രിയുമായ സിമോണ ഹാലെപ്പ് ആണ് ഇന്നലെ പുറത്തായത്. തായ്വാനില്…
Read More » - 8 July
എതിരില്ലാത്ത ഏഴു ഗോളുകള്‍ക്ക് വിജയിച്ച് ലിവർപൂൾ
ലിവർപൂൾ: കഴിഞ്ഞ സീസണിലെ ഫോം ഈ സീസണിലും ലിവര്‍പൂള്‍ തുടരുമെന്ന സൂചനയാണ് ലിവര്‍പൂള്‍ പ്രീ സീസൺ മത്സരത്തിലൂടെ നൽകുന്നത്. ഇന്നലെ നടന്ന പ്രീ സീസണ് മത്സരത്തില്‍ ചെസ്റ്ററിനെ…
Read More » - 8 July
ക്രൊയേഷ്യയ്ക്ക് മുന്നില്‍ റഷ്യന്‍ വിപ്ലവത്തിന് അന്ത്യം
സോച്ചി: റഷ്യയുടെ ലോകകപ്പ് മോഹങ്ങള്‍ അവസാനിച്ചു. ക്രൊയേഷ്യയോട് പൊരുതിയെങ്കിലും പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തോല്‍വി ഏറ്റുവാങ്ങുകയായിരുന്നു. ഇരു ടീമുകളും രണ്ട് ഗോള്‍ വീതം നേടിയതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്.…
Read More » - 7 July
ഫുട്ബോൾ കളിക്കാനുള്ള താത്പര്യം നഷ്ടപ്പെട്ടു, സ്വപ്നങ്ങൾ അവസാനിക്കുന്നു; നെയ്മർ
ക്വാര്‍ട്ടറില്‍ ബെല്‍ജിയത്തോടെ പരാജയപ്പെട്ടതോടെ താന്‍ ഭയങ്കര ദുഖത്തിലൂടെയാണ് കടന്ന് പോകുന്നതെന്ന് നെയ്മർ. ”ഇത് എന്റെ കരിയറിലെ ഏറ്റവും മോശമായ സമയമാണ്. തങ്ങള്‍ക്ക് വിജയിക്കാന്‍ കഴിയുമായിരുന്നു എന്ന് അറിയാവുന്നത്…
Read More » - 7 July
നില തെറ്റി സ്വീഡന് : കപ്പിന്റെ അരികിലേക്ക് ബ്രിട്ടന് പ്രയാണം
മോസ്കോ : മൂന്നാം ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ സ്വീഡനെ നിലം പരിശാക്കി ഇംഗ്ലണ്ട് തേരോട്ടം. എതിരില്ലാതെ രണ്ടു ഗോളുകള്‍ക്കാണ് ഇംഗ്ലണ്ടിന്റെ ജയം. മുപ്പതാം മിനിറ്റില്‍ ഹാരി മഗ്വയറും,…
Read More » - 7 July
സ്വീഡനെ വിറപ്പിച്ച് ഇംഗ്ലണ്ട് മുന്നിൽ
മോസ്കോ : മൂന്നാം ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ ആദ്യ പകുതി പിന്നിടുമ്പോള്‍ സ്വീഡനെ വിറപ്പിച്ച് ഇംഗ്ലണ്ട് ഒരു ഗോളിന് മുന്നിൽ. മുപ്പതാം മിനിറ്റില്‍ ഹാരി മഗ്വയറിന്റെ ഗോളിലൂടെയാണ് ഇംഗ്ലണ്ട് മുന്നിലെത്തിയത്.…
Read More » - 7 July
ഏഷ്യൻ ഗെയിംസ് ഫുട്ബോൾ: ഇന്ത്യൻ ടീം പുറത്ത്
ന്യൂഡൽഹി: ഇന്‍ഡോനേഷ്യയിലെ ജക്കാര്‍ത്തയില്‍ ഈ വർഷം നടക്കാനിരിക്കുന്ന ഏഷ്യന്‍ ഗെയിംസിന്റെ ഫുട്ബോള്‍ മത്സരങ്ങളുടെ ഗ്രൂപ്പ് നിര്‍ണയം കഴിഞ്ഞു. മൊത്തം 24 ടീമുകളാണ് ഗെയിംസില്‍ പങ്കെടുക്കുന്നത്. ഇവയെ നാല്…
Read More » - 7 July
ചരിത്രനേട്ടവുമായി ധോണി: ഇനി സച്ചിനും ദ്രാവിഡിനുമൊപ്പം
കാർഡിഫ്: വിക്കറ്റ് കീപ്പറായി ഇന്ത്യൻ ടീമിലെത്തി പില്കാലത്ത് രാജ്യം കണ്ട എക്കാലത്തെയും മികച്ച ക്യാപ്റ്റനെന്നു പേരെടുത്ത മഹേന്ദ്രസിംഗ് ധോണിയുടെ കരിയറിലേക്കു മറ്റൊരു അപൂർവ നേട്ടം കൂടി. അന്താരാഷ്ട്ര…
Read More » - 7 July
റഷ്യയോ ക്രോയെഷ്യയോ അതോ ഇംഗ്ലണ്ടോ സ്വീഡനോ? ഇനി യൂറോപ്യന്‍ സര്‍വാധിപത്യം !
ലോകകപ്പില്‍ അവശേഷിക്കുന്ന രണ്ടു ലാറ്റിനമേരിക്കന്‍ രാജ്യങ്ങളും ഇന്നലെ പുറത്തായി. ഉറുഗ്വെ ഫ്രാന്‍സിനോട് രണ്ടു ഗോളിന് തോറ്റു. ബ്രസീല്‍ ബല്‍ജിയത്തോട് ഒന്നിനെതിരെ രണ്ടു ഗോളിനാണ് തോറ്റത്. കവാനി ഇല്ലാത്ത…
Read More » - 7 July
ലോകകപ്പ് പരാജയത്തിന് പിന്നാലെ ഒരു ജപ്പാന് താരം കൂടെ വിരമിക്കല്‍ പ്രഖ്യാപിച്ചു
ടോക്കിയോ: ബെല്‍ജിയത്തോട് പ്രീക്വാര്‍ട്ടറില്‍ തോറ്റ് ലോകകപ്പില്‍ നിന്ന് പുറത്തായതിന് പിറകെ ഒരു ജപ്പാന് താരം കൂടെ രാജ്യാന്തര ഫുട്ബോളില്‍ നിന്ന് വിരമിച്ചു. ക്യാപ്റ്റന്‍ മക്കോട്ടോ ഹാസെബിയുടെയും സൂപ്പര്‍താരം…
Read More » - 7 July
ഉറുഗ്വെയുടെ പരാജയത്തിന്റെ കാരണം വ്യക്തമാക്കി സുവാരസ്
മോസ്കോ: ഉറുഗ്വേയുടെ ക്വാർട്ടറിലെ പരാജയത്തിന് കാരണം തങ്ങളുടെ സൂപ്പർ സ്ട്രൈക്കർ കവാനി ഇല്ലാത്തതിനാലാണെന്ന് സുവാരസ്. ഇന്നലെ ക്വാര്‍ട്ടറില്‍ ഫ്രാന്‍സിനെ നേരിട്ട ഉറുഗ്വേ എതിരില്ലാത്ത രണ്ടു ഗോളുകളുടെ പരാജയം…
Read More » - 7 July
ഐ.എസ്.എൽ: മുന്നേറ്റത്തിന് കരുത്ത് പകരാൻ സെർബിയൻ താരവുമായി ബ്ലാസ്റ്റേഴ്സ്
കൊച്ചി: പുതിയ സീസണിൽ ടീമിൽ അടിമുടി മാറ്റങ്ങളുമായി കേരള ബ്ലാസ്റ്റേഴ്സ്. മികച്ച കളിക്കാരെ ഈ സീസണിൽ ടീമിൽ അണിനിരത്താനാണ് ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിന്റെ ശ്രമം. അതിന്റെ ഭാഗമായി മുന്നേറ്റനിരയില്‍…
Read More »