CricketLatest NewsSports

ഐപിഎൽ ; ചെന്നൈ സൂപ്പർ കിങ്സിന്റെ വേദി മാറുന്നു

ചെന്നൈ ; ഐപിഎൽ മത്സരങ്ങളിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ ഹോം മത്സരങ്ങളുടെ വേദി മാറുന്നു. കാവേരി പ്രക്ഷോഭങ്ങളെ തുടർന്നാണ് നടപടി. ശേഷിക്കുന്ന ആറ് ഹോം മത്സരങ്ങളാണ് മറ്റൊരു വേദിയിൽ നടക്കുക. ഏത് വേദിയില്‍ ആയിരിക്കും മത്സരങ്ങള്‍ നടക്കുക എന്നുള്ള വിവരം ലഭ്യമല്ല. ഇന്നലെ സ്റ്റേഡിയത്തിനകത്തും പുറത്തും പ്രതിഷേധം ഉയർന്നിരുന്നു.

Also read ;ഐപിഎല്‍ നടത്തിയത് കാവേരി പ്രശ്‌നം മറികടന്ന്; സംവിധായകന്‍ ഭാരതിരാജ ഉള്‍പ്പടെയുള്ളവര്‍ അറസ്റ്റില്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button