ചെന്നൈ: ഐ.പി.എല്ലുമായി മുന്നോട്ട് പോകാനുള്ള നീക്കത്തിനെതിരെ തമിഴ്നാട്ടിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്ത്. എന്തെങ്കിലും സംഭവിച്ചാൽ തങ്ങള്‍ക്ക് ഉത്തരവാദിത്തം ഉണ്ടായിരിക്കില്ലെന്നും ജനങ്ങളുടെ ആശങ്ക കളിക്കാര്‍ മനസിലാക്കണമെന്നും തമിഴ് രാഷ്ട്രീയ കക്ഷികള്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന് മുന്നറിയിപ്പ് നൽകി.
Read Also: പ്രണയം നടിച്ച് പെണ്‍കുട്ടിയെ പീഡിപ്പിച്ച കാമുകന് അറസ്റ്റില്‍
തമിഴ്നാട്ടിലെ ലക്ഷക്കണക്കിന് വരുന്ന യുവാക്കള്‍ക്ക് നിങ്ങളോട് രോക്ഷമുണ്ട്. താരങ്ങള്‍ ഹോട്ടലില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ എന്തെങ്കിലും അനിഷ്ട സംഭവങ്ങളുണ്ടായാല്‍ ഞങ്ങള്‍ക്ക് ഉത്തരവാദിത്തം ഉണ്ടായിരിക്കുന്നതല്ല. നാം അവകാശങ്ങള്‍ക്കായി പോരാടുമ്പോള്‍ ചൂതാട്ടത്തിന്റെ കളി ഇവിടെ ആവശ്യമില്ലെന്നും തമിഴക വാഴ്വുമുറൈ കക്ഷി നേതാവ് വേല്മുരുകന് പറയുകയുണ്ടായി.
Post Your Comments