Sports
- Jul- 2018 -16 July
ഗോള്‍ഡന്‍ ബൂട്ട് ഹരി കെയ്ന്‍, ഗോള്‍ഡന്‍ ബോള്‍ മോഡ്രിച്ചിന്, യുവതാരം എംബാപെ
മോസ്കോ: ലോകകപ്പിലെ കലാശ പോരാട്ടത്തില്‍ തീ പാറും മത്സരത്തിനൊടുവില്‍ ക്രൊയേഷ്യയെ വീഴ്ത്തി ഫ്രാന്‍സ് കിരീടം ഉയര്‍ത്തി. രണ്ടിനെതിരെ നാല് ഗോളുകള്‍ക്കായിരുന്നു ഫ്രാന്‍സിന്റെ ജയം. ലോകകപ്പിലെ മികച്ച താരത്തിനുള്ള…
Read More » - 15 July
കണ്ണ് ചിമ്മാതെ കാണൂ : പറന്നുയർന്ന് ഫ്രാൻസ് ലോകകിരീടത്തിന്റെ നെറുകയിൽ
മോസ്കോ : തീപാറുന്ന കലാശ പോരാട്ടത്തില്‍ ലോക കിരീടത്തില്‍ മുത്തമിട്ട് ഫ്രാന്‍സ്. 2018 റഷ്യന്‍ ലോകകപ്പില്‍ 2നെതിരെ 4 ഗോളുകള്‍ക്കാണ് ഫ്രാന്‍സ് ക്രൊയേഷ്യയെ തോല്‍പ്പിച്ചത്. തകര്‍പ്പന്‍ പോരാട്ടം…
Read More » - 15 July
ഫീനിക്സ് പക്ഷിയെ പോലെ ഫ്രാൻസ് : ആദ്യ പകുതിയിൽ ഫ്രാൻസ് മുന്നിൽ
മോസ്കോ : റഷ്യൻ ലോകകപ്പിലെ ആവേശ ഫൈനലിൽ ഫ്രാൻസ് മുന്നിൽ . കളി തുടങ്ങി ആദ്യ 18ആം മിനിറ്റിൽ ക്രൊയേഷ്യയുടെ മാറിയോയുടെ സെൽഫ് ഗോളിലൂടെ ഫ്രാൻസ് ആദ്യം…
Read More » - 15 July
രാജ്യത്തിന് തന്നെ നാണക്കേടായി ഹിമ ദാസിന്റെ ജാതി തിരഞ്ഞ് മലയാളികൾ
ഹിമ ദാസിനെയോർത്ത് രാജ്യവും സോഷ്യല്‍മീഡിയയും അഭിമാനിക്കുമ്പോൾ ഇന്ത്യക്കാർ ഗൂഗിളിൽ കൂടുതൽ തിരഞ്ഞത് ഹിമ ദാസിന്റെ ജാതി അറിയാൻ. ഇത് സേര്‍ച്ച് ചെയ്യുന്നവരില്‍ കൂടുതല്‍ പേരും മലയാളികൾ ആണെന്നാണ്…
Read More » - 15 July
കൂവലും പരിഹാസവും ഔട്ടായപ്പോൾ കൈയ്യടിയും; ടീം ഇന്ത്യയെ ഒന്നാം റാങ്കിലെത്തിച്ച ‘ക്യാപ്റ്റൻ കൂൾ’ സ്റ്റേഡിയം വിട്ടതിങ്ങനെ
ലണ്ടൻ: ആരാധകർ എക്കാലവും ഓർമയിൽ സൂക്ഷിക്കുന്ന തകർപ്പൻ വിജയങ്ങൾ സമ്മാനിച്ച മഹേന്ദ്രസിങ് ധോണിയെ ലോർഡ്സ് സ്റ്റേഡിയത്തിൽ നിന്നും ഇന്ത്യൻ ആരാധകർ മടക്കി അയച്ചത് കൂക്കി വിളികളോടും പരിഹാസത്തോടൊപ്പവുമാണ്.…
Read More » - 15 July
റെക്കോര്‍ഡ് തുകയ്ക്ക് ബ്രസീലിയന്‍ താരത്തെ പ്രീമിയര്‍ ലീഗിലെത്തിച്ച് വെസ്റ്റ് ഹാം
ലണ്ടൻ: റെക്കോര്‍ഡ് തുകയ്ക്ക് ബ്രസീലിയന്‍ താരത്തെ പ്രീമിയര്‍ ലീഗിലെത്തിച്ച് വെസ്റ്റ് ഹാം. ഫെലിപ്പെ ആന്‍ഡേഴ്സണിനെയാണ് വെസ്റ്റ് ഹാം യുണൈറ്റഡ് ടീമിലെത്തിച്ചത്. നാല് വര്‍ഷത്തെ കരാറിലാണ് താരം സീരി…
Read More » - 15 July
ഹിമാ ദാസിനെ ആസമിന്റെ സ്പോര്‍ട്സ് അംബാസിഡറായി പ്രഖ്യാപിച്ച് ആസം മുഖ്യമന്ത്രി
ഡിസ്പുർ: ഇന്ത്യയുടെ അഭിമാനമായ ഹിമ ദാസിനെ അനുമോദിച്ചും ആദരിച്ചും സ്വന്തം നാടായ അസം. ഹിമയെ ആസമിന്റെ സ്പോര്‍ട്സ് അംബാസിഡറായി പ്രഖ്യാപിച്ച ആസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാല്‍ അൻപത്…
Read More » - 15 July
ഫ്രാന്‍സിനും ക്രോയെഷ്യക്കും ഒരേ ഒരു ചുവട് !
ലുഷ്നിക്കിയില് ഇന്നൊരു ടീമിന്റെ ആനന്ദക്കണ്ണീര് കാണാം. തോല്‍വിയുടെ പടുകുഴിയില്‍ വീണ മറ്റൊരു ടീമിന്റെ നിരാശയുടെ കണ്ണീരും കാണാം. സ്വപ്നങ്ങളുടെ , കളിയഴകിന്റെ , കരുത്തിന്റെ , വേഗത്തിന്റെ,…
Read More » - 15 July
അര്‍ജന്റീനന്‍ പരിശീലകന് ജോര്‍ജ്ജ് സാംബോളിയെ പുറത്താക്കിയതായി സൂചന
ബ്യൂനസ് ഐറിസ്: ലോകകപ്പിലെ ടീമിന്റെ മോശം പ്രകടനത്തെത്തുടര്‍ന്ന് അര്‍ജന്റീനന്‍ പരിശീലകന് ജോര്‍ജ്ജ് സാംബോളിയെ ദേശീയ ടീം പരിശീലക സ്ഥാനത്ത് നിന്ന് പുറത്തക്കിയതായി സൂചന. ചില അര്‍ജന്റീനന്‍ പത്രങ്ങളാണ്…
Read More » - 15 July
വിംബിൾഡൺ; ഡബിള്‍സില്‍ മൈക്ക് ബ്രയാൻ -ജാക്ക് സോക്ക് സഖ്യത്തിന് കിരീടം
ലണ്ടൻ: വിംബിള്‍ഡണ്‍ പുരുഷ ഡബിള്‍സില്‍ അമേരിക്കന്‍ ജോഡികളായ മൈക്ക് ബ്രയാനും ജാക്ക് സോക്കും ചേര്‍ന്ന സഖ്യം കിരീടം ചൂടി. ആദ്യമായി ഇരട്ട സഹോദരന്റെ കൂടെയല്ലാതെ വിംബിള്‍ഡണ്‍ മത്സരത്തിനിറങ്ങിയ…
Read More » - 15 July
പതിനായിരം റണ്‍സ് തികച്ച് ധോണി ; ചരിത്രനേട്ടം കുറിക്കുന്ന നാലാമത്തെ ഇന്ത്യക്കാരന്
ലോർഡ്സ്: ഏകദിന ക്രിക്കറ്റില്‍ 10000 റണ്‍സ് തികയ്ക്കുന്ന നാലാമത്തെ ഇന്ത്യന്‍ താരമായി മഹേന്ദ്ര സിംഗ് ധോണി. ഇംഗ്ലണ്ടിനെതിരെ ലോര്‍ഡ്സില്‍ നടക്കുന്ന രണ്ടാംഏകദിനത്തില്‍ തന്റെ 33-ആം റണ്‍സ് നേടിയാണ്…
Read More » - 15 July
ഇന്ത്യ-ഇംഗ്ലണ്ട് പോരാട്ടത്തിനിടയില്‍ ഒരു പ്രണയാഭ്യര്‍ത്ഥനയും, മത്സരത്തേക്കാള്‍ ആകര്‍ഷിച്ചത് ആ നിമിഷം
ലോര്‍ഡ്സ്: ലോര്‍ഡ്സില്‍ ഇന്നലെ ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ഏകദിനത്തില്‍ ഏവരെയും ആകര്‍ഷിച്ചത് ജോറൂട്ടിന്റെ സെഞ്ചുറി ആയിരുന്നിരിക്കില്ല. ഒരു പ്രണായാഭ്യര്ത്ഥനയായിരുന്നു. ഗാലറിയില്‍ ഇരുന്ന യുവാവ് കൂടെയിരുന്ന യുവതിയോട് പ്രണയാഭ്യര്‍ത്ഥന നടത്തുകയായിരുന്നു.…
Read More » - 15 July
കണക്ക് തീര്‍ത്ത് ഇംഗ്ലീഷ് പട, രണ്ടാം ഏകദിനത്തില്‍ സര്‍വ്വാധിപത്യത്തോടെ ജയം
ലണ്ടന്‍: ആദ്യ ഏകദിനത്തില്‍ ഇംഗ്ലണ്ടിനെ തകര്‍ത്തെറിഞ്ഞ ഇന്ത്യയോട് അതേ നാണയത്തില്‍ കണക്ക് തീര്‍ത്തിരിക്കുകയാണ് ഇംഗ്ലണ്ട്. സര്വ്വാധിപത്യത്തോടെയാണ് രണ്ടാം ഏകദിനത്തില്‍ ഇംഗ്ലണ്ട് ജയം. 82 റണ്‍സിന്റെ കൂറ്റം ജയമാണ്…
Read More » - 14 July
സെറീനയെ മുട്ടുകുത്തിച്ച് ആദ്യ വിംബിള്‍ഡണ്‍ കിരീടത്തിൽ മുത്തമിട്ട് ആഞ്ജലിക് കെര്‍ബര്‍
ലണ്ടന്‍: സെറീനയെ മുട്ടുകുത്തിച്ച് ആദ്യ വിംബിള്‍ഡണ്‍ വനിത സിംഗിൾസ് കിരീടത്തിൽ മുത്തമിട്ട് ജര്‍മനിയുടെ ആഞ്ജലിക് കെര്‍ബര്‍. 24-ാം ഗ്രാന്‍സ്ളാം കിരീടം സ്വന്തമാക്കാനിറങ്ങിയ സെറീന വില്ല്യംസിനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ്…
Read More » - 14 July
ഇംഗ്ലണ്ടിനെ വീഴ്ത്തി ബെൽജിയം മൂന്നാം സ്ഥാനത്തേക്ക്
സെന്റ് പീറ്റേഴ്സ് ബെർഗ് : റഷ്യൻ ലോകകപ്പിലെ ലൂസേഴ്സ് ഫൈനലിൽ ഇംഗ്ലണ്ടിനെ വീഴ്ത്തി മൂന്നാം സ്ഥാനം സ്വന്തമാക്കി ബെൽജിയം. എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ജയം. നാലാം മിനിറ്റിൽ …
Read More » - 14 July
ആദ്യ പകുതി പിന്നുടുമ്പോൾ ബെൽജിയം മുന്നിൽ ; ഇംഗ്ലണ്ട് വിയർക്കുന്നു
സെന്റ് പീറ്റേഴ്സ് ബെർഗ് : റഷ്യൻ ലോകകപ്പിൽ മൂന്നാമനെ കണ്ടെത്താനുള്ള ഇംഗ്ലണ്ട്-ബെൽജിയം ആവേശ പോരാട്ടത്തിന്റെ ആദ്യ പകുതി പിന്നിടുമ്പോൾ ബെൽജിയം ഒരു ഗോളിന് മുന്നിൽ. കളി തുടങ്ങി…
Read More » - 14 July
ഇനി ഇന്ത്യ- അർജന്റീന പോരാട്ടം
ഫുട്ബോൾ കരുത്തന്മാരായ അർജന്റീനയ്ക്കെതിരെ മത്സരിക്കാൻ ഇന്ത്യ ഇറങ്ങുന്നു. ഇന്ത്യയുടെ അണ്ടര്‍ 19 ടീമാണ് അര്‍ജന്റീനയുടെ അണ്ടര്‍ 19 ടീമിനെ നേരിടുന്നത്. ഓഗസ്റ്റ് ആറിന് സ്പെയിനില്‍ നടക്കുന്ന സൗഹൃദ…
Read More » - 14 July
മൂന്നാം സ്ഥാനമുറപ്പിക്കാൻ ഇംഗ്ലണ്ടും ബെൽജിയവും ഇന്നിറങ്ങും
മോസ്കോ: ലോകകപ്പിലെ മൂന്നാം സ്ഥാനമുറപ്പിക്കാനുള്ള പരാജിതരുടെ ഫൈനലില്‍ ഇന്ന് ഇംഗ്ലണ്ട് ബെല്‍ജിയത്തെ നേരിടും. ഇന്ത്യന്‍ സമയം രാത്രി 7.30-ന് സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് മത്സരം അരങ്ങേറുക. വിജയത്തോടെ മടങ്ങാനുള്ള…
Read More » - 14 July
ഖത്തര്‍ ലോകകപ്പില്‍ ഇന്ത്യ കളിച്ചേക്കും; നിര്‍ണായക തീരുമാനവുമായി ഫിഫ
വരാനിരിക്കുന്ന ഖത്തര്‍ ലോകകപ്പിൽ ഇന്ത്യ കളിച്ചേക്കുമെന്ന് സൂചന. 2022ല്‍ ഖത്തറില്‍ 48 ടീമുകളാണ് പങ്കെടുക്കുന്നത് എന്നാണ് വിവരം. ഫിഫല പ്രസിഡന്റ് ജിയാനി ഇന്‍ഫന്റീനോയാണ് ഇക്കാര്യത്തെ കുറിച്ച് വ്യക്തമാക്കിയിരിക്കുന്നത്.…
Read More » - 14 July
റബാഡയ്ക്ക് പിന്നാലെ റെക്കോർഡ് നേട്ടം സ്വന്തമാക്കി സ്റ്റെയ്നും
കൊളംബോ: റബാഡയ്ക്ക് പിന്നാലെ റെക്കോർഡ് നേട്ടവുമായി ദക്ഷിണാഫ്രിക്കയുടെ മറ്റൊരു പേസ് ബൗളർ ഡെയ്ൽ സ്റ്റെയ്ൻ. ടെസ്റ്റ് ക്രിക്കറ്റിലെ വലിയ നേട്ടമാണ് പേസ് ബോളര്‍ ഡെയില്‍ സ്റ്റെയിന് ഇന്ന്…
Read More » - 14 July
ഹർഭജന്റെ റെക്കോർഡ് തകർത്ത് റബാഡ
കൊളംബോ: ദക്ഷിണാഫ്രിക്കൻ പേസർ കാഗിസോ റബാഡ ഇന്ന് മറ്റൊരു റെക്കോർഡ് കൂടി സ്വന്തമാക്കി. ടെസ്റ്റ് ക്രിക്കറ്റില്‍ 150 വിക്കറ്റുകള്‍ തികയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ബഹുമതിയാണ്…
Read More » - 14 July
ഈ സൂപ്പർ താരത്തെ വാങ്ങാന്‍ യാതൊരു ശ്രമവും നടത്തുന്നില്ലെന്ന് റയൽ മാഡ്രിഡ്
മാഡ്രിഡ്: ബ്രസീലിയൻ സൂപ്പർതാരം നെയ്മറിനെ തങ്ങൾ വാങ്ങാന്‍ ശ്രമിക്കുന്നു എന്ന വാര്‍ത്തകള്‍ ഒരിക്കൽ കൂടി നിഷേധിച്ച് റയല്‍ മാഡ്രിഡ് രംഗത്ത്. നിലവിൽ പി.എസ്.ജി താരമായ നെയ്മറിനെ വാങ്ങാന്‍…
Read More » - 14 July
കേരള ബ്ലാസ്റ്റേഴ്സുമായി കരാറൊപ്പിട്ട് മലയാളി യുവതാരം
കൊച്ചി: മലയാളി യുവതാരം അഫ്ദല്‍ മുത്ത് കേരള ബ്ലാസ്റ്റേഴ്സുമായി കരാര്‍ ഒപ്പിട്ടു. നേരത്തെ കേരള ബ്ലാസ്റ്റേഴ്സിന്റെ റിസേര്‍വ് ടീമുമായി കേരള പ്രീമിയര്‍ ലീഗിന് വേണ്ടി മാത്രം കരാര്‍…
Read More » - 14 July
കെവിന് ആന്ഡേഴ്സണ്-ജോണ്‍ ഇസ്നര്‍ മത്സരത്തിന് സമയദൈര്‍ഘ്യത്തില്‍ റെക്കോർഡ്
ലണ്ടന്‍: അപൂർവ്വതകളുടെ ദിനമായിരുന്നു വെള്ളിയാഴ്ച വിംബിൾഡണിൽ. കെവിന് ആന്ഡേഴ്സണ്-ജോണ്‍ ഇസ്നര്‍ മത്സരം സമയദൈര്‍ഘ്യത്തില്‍ റെക്കോർഡ് തിരുത്തിയതിന് പിന്നാലെ റാഫേല്‍ നദാല്‍-നൊവാക് ജോക്കോവിച്ച് സെമി പോരാട്ടം ഇടയ്ക്കുവച്ചു നിർത്തി.…
Read More » - 13 July
യുവാവിന്റെ ലോക കപ്പ് പ്രവചനത്തിൽ അന്തംവിട്ട് സൈബര്‍ ലോകം
റിയാദ്: ഈ ലോകകപ്പില്‍ അല്ല പ്രവചനങ്ങളും കേട്ടെങ്കിലും ഈ മലയാളി യുവാവിന്റെ പ്രവചനത്തിൽ അന്തം വിട്ടിരിക്കുകയാണ് സൈബർ ലോകം.സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന ഷിഹാബ് എ ഹസന്…
Read More »