Sports
- Aug- 2018 -13 August
നായകനായുള്ള അരങ്ങേറ്റ മത്സരത്തില്‍ തന്നെ മെസ്സിക്ക് കിരീടം
മൊറോക്കോ : ബാഴ്സലോണയുടെ നായകനായുള്ള ലയണല്‍ മെസ്സിയുടെ ആദ്യ മത്സരത്തില്‍ തന്നെ ബാഴ്സയ്ക്ക് കിരീടം. സ്പാനിഷ് സൂപ്പര്‍ കോപ്പ കിരീടത്തോടെ മെസ്സി തന്റെ അരങ്ങേറ്റത്തിന് മാറ്റ് കൂട്ടി. 13…
Read More » - 13 August
റോജേഴ്സ് കപ്പ് മാസ്റ്റേഴ്സ് കിരീടം റാഫേല്‍ നദാലിന്
ടൊറന്റോ : ലോക ഒന്നാം നമ്പര്‍ താരം റാഫേല്‍ നദാലിന് റോജേഴ്സ് കപ്പ് മാസ്റ്റേഴ്സ് കിരീടം. 33-മത് തവണയാണ് നദാല്‍ മാസ്റ്റേഴ്സ് കിരീടം നേടുന്നത്. ഗ്രീസിന്റെ യുവതാരം…
Read More » - 13 August
ഇംഗ്ലീഷ് പ്രീമിയർ ലീഗ് : ലിവർപൂളിന് 500 ജയങ്ങൾ എന്ന റെക്കോർഡ്
ഇംഗ്ലണ്ട്: ഇംഗ്ലീഷ് പ്രീമിയർ ലീഗില്‍ 500 വിജയങ്ങള്‍ നേടിയ ടീമെന്ന റെക്കോർഡ് ഇനി ലിവര്‍പൂളിനും സ്വന്തം. ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ ടീമാണ് ലിവര്‍പൂള്‍. പ്രീമിയര്‍ ലീഗില്‍…
Read More » - 13 August
യുവന്റസിനായി ആദ്യ ഗോള്‍ സ്വന്തമാക്കിയത് ക്രിസ്റ്റിയാനോ; വീഡിയോ
ടൂറിന് : യുവന്റസ് ആരാധകർ ആകാംഷയോടെ കാത്തിരുന്നപ്പോൾ ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് ആദ്യ ഗോള്‍ സ്വന്തമാക്കി . ഇന്നലെ യുവന്റസ് ബിയ്ക്കെതിരേ നടന്ന മത്സരത്തിലാണ് ക്രിസ്റ്റിയാനോ യുവന്റസിനായി ആദ്യ…
Read More » - 12 August
റൊണാള്‍ഡോയുടെ യുവന്റസ് കരിയറിന് ഗംഭീര ഗോളൊടെ തുടക്കം
ട്യൂറിൻ: ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ യുവന്റസ് കരിയറിന് ഗംഭീര ഗോളൊടെ തുടക്കം. ഇന്ന് യുവന്റസ് ബിയ്ക്കെതിരായ മത്സരത്തിലൂടെയാണ് റൊണാള്‍ഡോ ആദ്യമായി യുവന്റസ് ജേഴ്സിയിൽ കളത്തിലിറങ്ങിയത്. കളത്തിലിറങ്ങി എട്ടാം മിനിറ്റിൽ…
Read More » - 12 August
ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് ദയനീയ പരാജയം
ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് ദയനീയ പരാജയം. ഇംഗ്ലണ്ട് ഒരു ഇന്നിംഗ്സിനും 159 റണ്‍സിനും ഇന്ത്യയെ മുട്ടുകുത്തിക്കുകയായിരുന്നു. രണ്ടാം ഇന്നിംഗ്സില്‍ 289 റണ്‍സിന് പിന്നിലായി…
Read More » - 12 August
വിയറ്റ്നാം ഓപ്പൺ: അവസാന ചുവട് പിഴച്ച് അജയ് ജയറാം
ഹാനോയ്: വിയറ്റ്നാം ഓപ്പണില്‍ ഫൈനലിൽ കാലിടറി ഇന്ത്യയുടെ അജയ് ജയറാം. ഇന്ന് നടന്ന ഫൈനലില്‍ ഇന്തോനേഷ്യയുടെ ഷെസാര്‍ ഹിരേനോടായിരുന്നു അജയ് ജയറാമിന്റെ പരാജയം. ഒന്ന് പൊരുതാൻ പോലും…
Read More » - 12 August
ലോർഡ്സിൽ പുതുചരിത്രം രചിച്ച് ജെയിംസ് ആൻഡേഴ്സൺ
ലണ്ടൻ: ക്രിക്കറ്റിന്റെ തറവാടായ ലോര്‍ഡ്സില്‍ നടന്ന മത്സരങ്ങളിൽ നിന്ന് മാത്രം 100 ടെസ്റ്റ് വിക്കറ്റുകൾ വീഴ്ത്തി ചരിത്രനേട്ടത്തിന് ഉടമയായിരിക്കുകയാണ് ഇംഗ്ലണ്ടിന്റെ പേസ് ബൗളർ ജെയിംസ് ആന്ഡേഴ്സണ്. ലോര്‍ഡ്സ്…
Read More » - 12 August
സൂപ്പര്‍ കപ്പില്‍ ബയേണ്‍ മ്യൂണിക്കും എയ്ൻട്രാക്ട് ഫ്രാങ്ക്ഫുർട്ടും ഇന്ന് നേർക്കുനേർ
മ്യൂണിക്: ജര്‍മ്മന്‍ സൂപ്പര്‍ കപ്പില്‍ ബുണ്ടസ് ലീഗ ചാമ്പ്യന്മാരായ ബയേണ്‍ മ്യൂണിക്കും ജര്‍മ്മന്‍ കപ്പ് ജേതാക്കളായ എയ്ൻട്രാക്ട് ഫ്രാങ്ക്ഫുർട്ടും ഏറ്റുമുട്ടും. ലോകകപ്പ് ഫൈനലിന് ശേഷം വിശ്രമിക്കുന്ന അന്റെ…
Read More » - 12 August
ഇനിയേസ്റ്റയുടെ റെക്കോര്‍ഡ് മറികടക്കാന്‍ മെസ്സി ഇന്നിറങ്ങും
മാഡ്രിഡ്: ബാഴ്സലോണക്ക് വേണ്ടി ഏറ്റവും കൂടുതല്‍ ടൂർണമെന്റുകളിൽ കിരീടം നേടിയ താരമെന്ന ടീമിന്റെ മുൻ സൂപ്പർതാരം ഇനിയേസ്റ്റയുടെ റെക്കോര്‍ഡ് മറികടക്കാന്‍ ലയണൽ മെസ്സി ഇന്ന് കളത്തിലിറങ്ങും. ഈ…
Read More » - 12 August
ഇഞ്ചിയോണിലെ വെള്ളിയിലേക്ക് ‘നടന്നെത്തിയ’ ഖുഷ്ബീര്‍ കൗർ
2014ലെ ഏഷ്യന്‍ ഗെയിംസില്‍ വെള്ളിമെഡല്‍ കരസ്ഥമാക്കിയ ഖുഷ്ബീര്‍ കൗർ ആ വെള്ളിയിലേക്ക് ‘നടന്നെത്തിയത്’ കടുത്ത ദാരിദ്ര്യത്തിലൂടെയാണ് . രാജ്യത്തെ മുന്‍നിര നടത്തക്കാരികളില്‍(റേസ് വാക്കര്‍) ഒരാളായ ഖുഷ്ബീര്‍ കടന്നുവന്ന…
Read More » - 12 August
ലോർഡ്സിൽ ‘സെയിൽസ് മാനായ്’ അർജുൻ ടെണ്ടുൽക്കർ : സഹായവുമായി ഹർഭജൻ
ലണ്ടന്‍ : ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറിന്റെ മകൻ ലോർഡ്സിൽ സെയിൽസ് മാനായി. ഹര്ഭജന് സിംഗ് ട്വിറ്ററിൽ കൂടി പുറത്തുവിട്ട ഒരു ചിത്രത്തിലാണ് ലോര്‍ഡ്സ് സ്റ്റേഡിയത്തിന് പുറത്ത്…
Read More » - 12 August
ജെറാര്‍ഡ് പിക്വെ രാജ്യാന്തര ഫുട്ബാളിൽ നിന്ന് വിരമിച്ചു
ബാഴ്സലോണ: സ്പാനിഷ് ഫുട്ബോൾ താരം ജെറാര്‍ഡ് പിക്വെ രാജ്യാന്തര ഫുട്ബോളില്‍ നിന്ന് വിരമിച്ചു. സ്പാനിഷ് കുപ്പായത്തിൽ ഇനി പ്രതിരോധ നിരയിൽ പിക്വെ ഉണ്ടാകില്ല. റഷ്യന്‍ ലോകകപ്പിൽ ടീമിന്റെ…
Read More » - 11 August
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗീന് തുടക്കം: മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ആദ്യ ജയം
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗീന് തുടക്കം കുറിച്ചുള്ള ആദ്യ മത്സരത്തിൽ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് വിജയം. 2015-16 ലീഗ് ചാംപ്യന്മാരായ ലെസ്റ്ററിനെ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കാണ് മാഞ്ചസ്റ്റര്‍ കടുത്ത…
Read More » - 11 August
കരീബിയന്‍ പ്രീമിയല്‍ ലീഗില്‍ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരത്തിന് നേരെ നടുവിരല്‍ ഉയര്‍ത്തി പാക്കിസ്ഥാന് താരം
ഗയാന: കരീബിയന്‍ പ്രീമിയല്‍ ലീഗില്‍ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരം ബെന്‍ കട്ടിങ്ങിന് നേരെ നടുവിരല്‍ ഉയര്‍ത്തി പാക്കിസ്ഥാന് താരം സൊഹൈല്‍ തന്‍വീര്‍. ഗയാന വാരിയേഴ്സും സെന്റ് കിറ്റ്സ്…
Read More » - 10 August
പിഴയ്ക്ക് എതിരെ അപ്പീൽ പോയ പാകിസ്ഥാൻ താരത്തിന് കിട്ടിയത് എട്ടിന്റെ പണി
ഇസ്ലാമാബാദ്: പാക്കിസ്ഥാന് സൂപ്പര്‍ ലീഗിനിടെ വാതുവെപ്പിന് ശിക്ഷിക്കപ്പെട്ട പാകിസ്ഥാൻ താരം ഷഹ്സൈബ് ഹസനു വീണ്ടും എട്ടിന്റെ പണി. ഒരു വര്‍ഷം മുൻപ് കേസിൽ ശിക്ഷിക്കപ്പെട്ടപ്പോൾ താരത്തിനു ഒരു…
Read More » - 10 August
വിയറ്റ്നാം ഓപ്പണ്‍: അജയ് ജയറാം സെമിയിൽ, ഋതുപർണ ദാസ് പുറത്ത്
ഹാനോയ്: വിയറ്റ്നാം ഓപ്പണ്‍ സെമി ഫൈനലിൽ കടന്ന് ഇന്ത്യൻ താരം അജയ് ജയറാം. കാനഡയുടെ ചെൻ സിയോടൊങ്ങിനെയാണ് അജയ് പരാജയപ്പെടുത്തിയിരിക്കുന്നത്. നേരിട്ടുള്ള ഗെയിമുകൾക്കായിരുന്നു അജയ് ജയറാമിന്റെ ജയം.…
Read More » - 10 August
വനിത സൂപ്പര്‍ ലീഗീല്‍ സ്മൃതി മന്ഥാന തകര്‍പ്പന്‍ ഫോമിൽ: വെസ്റ്റേണ്‍ സ്റ്റോമിനു ജയം
ലണ്ടന്‍: വനിത സൂപ്പര്‍ ലീഗീല്‍ വെസ്റ്റേണ്‍ സ്റ്റോമിന് തുടര്‍ച്ചയായ അഞ്ചാം വിജയം. ഇന്ത്യന്‍ താരം സ്മൃതി മന്ഥാന തകര്‍പ്പന്‍ ഫോമിൽ പ്രകടനം തുടരുന്നു. ലങ്കാഷെയര്‍ തണ്ടറിനെ 76…
Read More » - 10 August
ഏഷ്യൻ ഗെയിംസ് : ബാസ്കറ്റ്ബോള്‍ ടീമിനെ നയിക്കാൻ മലയാളി തരാം
ന്യൂഡൽഹി : ജക്കാർത്തയിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ ബാസ്കറ്റ്ബോള്‍ ടീമിനെ നയിക്കുന്നത് മലയാളി താരം പി എസ് ജീന. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ടീമിൽ ജീനയെ…
Read More » - 9 August
ബെൽജിയൻ ഗോൾകീപ്പറെ ക്യാമ്പിലെത്തിച്ച് റയൽ മാഡ്രിഡ്
മാഡ്രിഡ്: ബെല്‍ജിയം ഗോള്‍കീപ്പര്‍ തിബോ കോര്‍ട്ടോ റയല്‍ മാഡ്രിടുമായി കരാർ ഒപ്പിട്ടു. ആറ് വർഷത്തെ കരാറിലാണ് താരം ചെൽസിയിൽ നിന്ന് റയൽ മാഡ്രിഡിലേക്ക് എത്തുന്നത്. നേരത്തെ തന്നെ…
Read More » - 9 August
ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റിന്റെ ആദ്യദിനം ഒരു പന്തുപോലും എറിയാതെ ഉപേക്ഷിച്ചു
ലണ്ടന്‍: ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റിന്റെ ആദ്യദിനം ഒരു പന്തുപോലും എറിയാന്‍ കഴിഞ്ഞില്ല. നിർത്താതെ പെയ്ത മഴയും ഗ്രൗണ്ടിലെ നനവും കാരണം ആദ്യ ദിനത്തിലെ മത്സരം ഉപേക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു.…
Read More » - 9 August
വിയറ്റ്നാം ഓപ്പൺ: ടൂർണമെന്റിലെ ടോപ് സീഡ് താരത്തെ അട്ടിമറിച്ച് ഇന്ത്യൻ താരം ക്വാർട്ടറിൽ
ഹാനോയ്: ടൂർണമെന്റിലെ ടോപ് സീഡ് താരത്തെ അട്ടിമറിച്ച് വിയറ്റ്നാം ഓപ്പണ്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്ന് ഇന്ത്യൻ താരം അജയ് ജയറാം. ലോക മുപ്പത്തിയെട്ടാം നമ്പർ താരവും ടൂര്‍ണ്ണമെന്റിലെ…
Read More » - 9 August
സ്വര്‍ണം നഷ്ടപ്പെടുത്തുകയല്ല, വെള്ളി നേടുകയാണ് ചെയ്തത്’ : വിമർശനങ്ങൾക്കു മറുപടിയുമായി പി.വി സിന്ധു
ന്യൂഡല്‍ഹി: ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ തുടര്‍ച്ചയായി രണ്ടാം തവണയും വെള്ളി നേടിയതില്‍ താൻ സന്തോഷവതിയാണ്. സ്വര്‍ണം നഷ്ടപ്പെടുത്തുകയല്ല മറിച്ച് വെള്ളി നേടുകയാണ് ചെയ്തതെന്ന് വിമർശനങ്ങൾക്ക് മറുപടിയായി പി…
Read More » - 8 August
വിരാട് കോഹ്ലിക്ക് ഉപദേശവുമായി സച്ചിൻ തെണ്ടുൽക്കർ
ബര്‍മിങ്ങാം: ഇന്ത്യൻ നായകന് വിരാട് കോഹ്ലിക്ക് ഉപദേശവുമായി ക്രിക്കറ്റ് ഇതിഹാസം സച്ചിന് തെണ്ടുല്‍ക്കര്‍. കോഹ്ലി തനിക്ക് ലഭിക്കുന്ന നേട്ടങ്ങളില്‍ ഒന്നിലും സംതൃപ്തനാകരുതെന്നും എത്ര റണ്‍സ് സ്കോര്‍ ചെയ്താലും…
Read More » - 8 August
ഇന്ത്യന്‍ ടീമിന് ഇത് തിളക്കമാര്‍ന്ന ജയം
മുംബൈ : ഇന്ത്യന്‍ ഫുട്ബോളിന് ഇത് വിജയത്തിന്റെ നാള്‍വഴികളാണ്.. വെസ്റ്റ് ഏഷ്യന്‍ ഫുട്ബോള്‍ ഫെഡറേഷന് (സബ്ല്യുഎഎഫ്എഫ്) ചാംപ്യന്‍ഷിപ്പില്‍ ഏഷ്യന്‍ ചാംപ്യന്മാരായ ഇറാഖിന് പിന്നാലെ യെമനെ വീഴ്ത്തി ഇന്ത്യന്‍…
Read More »