മോസ്‌കോ : റഷ്യൻ ലോകകപ്പിലെ ആവേശ ഫൈനലിൽ ഫ്രാൻസ് മുന്നിൽ . കളി തുടങ്ങി ആദ്യ 18ആം മിനിറ്റിൽ ക്രൊയേഷ്യയുടെ മാറിയോയുടെ സെൽഫ് ഗോളിലൂടെ ഫ്രാൻസ് ആദ്യം മുന്നിലെത്തി. ലോകകപ്പ് ഫൈനലിലെ ആദ്യ ചരിത്ര സെൽഫ് ഗോൾ ആയിരുന്നു ഇത്. ശേഷം 28ആം മിനിറ്റിൽ ഇവാൻ നേടിയ ഗോളിലൂടെ ക്രൊയേഷ്യയെ ഫ്രാൻസിനൊപ്പമെത്തിച്ചു. എന്നാൽ 38ആം മിനിറ്റിൽ ആന്റോയിൻ ഗ്രീസ് മാൻ പെനാൽറ്റി ഗോളിലൂടെ ഫ്രാൻസിനെ വീണ്ടും മുന്നിലെത്തിച്ചു.
Key stats:
? We’ve not had a #WorldCupFinal with three goals in the first half since 1974
? It’s the first #WorldCupFinal with three goals since 1998
So yeah, goals! #FRACRO // #WorldCupFinal pic.twitter.com/DBfXIJQfSR
— FIFA World Cup (@FIFAWorldCup) July 15, 2018
ഈ ലോകകപ്പിലെ നാലാമത്തെ ഗോളാണ് ഗ്രീസ്മാൻ സ്വന്തമാക്കുന്നത്. കൂടാതെ ഗ്രീസ്മാന്‍ ഗോള്‍ നേടിയ മത്സരങ്ങളില്‍ ഫ്രാന്‍സ് തോറ്റിട്ടില്ല എന്ന പ്രത്യേകതയുമുണ്ട്. തീപാറും പോരാട്ടമാണ് ഇരു ടീമുകളും കളിക്കളത്തിൽ കാഴ്ച് വെക്കുന്നത്. ഫ്രാൻസ് രണ്ടു ഗോളിന് മുന്നിലാണെങ്കിലും പ്രതീക്ഷ കൈവിടാതെ ക്രൊയേഷ്യ മത്സരിക്കുന്നു.
Annnnnnd breathe.
That was pretty eventful! #FRACRO // #WorldCupFinal pic.twitter.com/tH7SPTBaQh
— FIFA World Cup (@FIFAWorldCup) July 15, 2018
VAR: Penalty Review
Penalty confirmed by VAR.
Reason: There was a foul.#FRA regain the lead through @AntoGriezmann! #FRACRO 2-1#WorldCupFinal pic.twitter.com/Tn219NAtIf— FIFA World Cup (@FIFAWorldCup) July 15, 2018
#CRO GOAL! @HNS_CFF are back level! Ivan Perisic!#FRACRO // #WorldCupFinal pic.twitter.com/SNq59WHoS4
— FIFA World Cup (@FIFAWorldCup) July 15, 2018
It’s all for this. #FRACRO // #WorldCupFinal pic.twitter.com/CXaVFvnDnE
— FIFA World Cup (@FIFAWorldCup) July 15, 2018
Post Your Comments