Sports
- Mar- 2021 -13 March
ക്രിസ്റ്റിയാനോ റൊണാൾഡോയെ വിൽക്കാനൊരുങ്ങി യുവന്റസ്
ചാമ്പ്യൻസ് ലീഗിൽ ക്വാർട്ടർ കാണാതെ പുറത്തായ സാഹചര്യത്തിൽ സൂപ്പർ താരം ക്രിസ്റ്റിയാനോ റൊണാൾഡോയെ വിൽക്കാനൊരുങ്ങി യുവന്റസ്. ക്രിസ്റ്റിയാനോയുടെ ഭീമമായ പ്രതിഫലം താങ്ങാൻ ഇറ്റാലിയൻ ക്ലബിന് കഴിയില്ലെന്നും ഈ…
Read More » - 13 March
ബിഷന്‍ സിങ് ബേദി ആശുപത്രി വിട്ടു
ന്യൂഡല്‍ഹി: ഹൃദയസംബന്ധമായ രോഗത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ബിഷന്‍ സിങ് ബേദി ആശുപത്രി വിട്ടു. Read Also: സഹായം ചെയ്യാം പക്ഷേ കിടപ്പറയില്‍…
Read More » - 12 March
ഇന്ത്യക്കെതിരായ ആദ്യ ടി20; ഇംഗ്ലണ്ടിന് 8 വിക്കറ്റ് ജയം
ഇന്ത്യക്കെതിരായ ആദ്യ ടി20 മത്സരത്തിൽ ഇംഗ്ലണ്ടിന് ജയം. ഇന്ത്യ ഉയർത്തിയ 125 റൺസ് വിജയലക്ഷ്യവുമായി ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 15.3 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം…
Read More » - 12 March
ഇന്ത്യക്കെതിരായ ആദ്യ ടി20 ; ഇംഗ്ലണ്ട് ജയത്തിലേക്ക്
ഇന്ത്യക്കെതിരായ ആദ്യ ടി20 മത്സരത്തിൽ ഇംഗ്ലണ്ടിന് 125 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 124 റൺസ്…
Read More » - 12 March
ഇംഗ്ലണ്ടിനെതിരായ ടി20; ഇന്ത്യയ്ക്ക് ബാറ്റിംഗ് തകർച്ച
ഇംഗ്ലണ്ടിനെതിരായ ടി20 പോരാട്ടത്തിൽ ഇന്ത്യയ്ക്ക് ബാറ്റിംഗ് തകർച്ച. ഒടുവിൽ വിവരം ലഭിക്കുമ്പോൾ 19.2 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 117 എന്ന നിലയിലാണ് ഇന്ത്യ. ടോസ് നഷ്ടപ്പെട്ട്…
Read More » - 12 March
ഫെബ്രുവരിയിലെ മികച്ച താരവും പരിശീലകനും മാഞ്ചസ്റ്റർ സിറ്റിയിൽ നിന്ന്
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഫെബ്രുവരി മാസത്തെ മികച്ച താരത്തിനുള്ള അവാർഡ് മാഞ്ചസ്റ്റർ സിറ്റി മിഡ്ഫീൽഡർ ഐകെ ഗുണ്ടോഗന്. ജനുവരിയിലും ഗുണ്ടോഗൻ തന്നെയായിരുന്നു പ്രീമിയർ ലീഗിലെ മികച്ച താരം.…
Read More » - 12 March
ഷെഫീൽഡ് യുണൈറ്റഡിന്റെ പരിശീലകൻ ക്രിസ് വൈൽഡർ സ്ഥാനമൊഴിഞ്ഞു
ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ഷെഫീൽഡ് യുണൈറ്റഡിന്റെ പരിശീലകൻ ക്രിസ് വൈൽഡർ സ്ഥാനമൊഴിഞ്ഞു. ക്ലബ് ഉടമകളുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്നാണ് പരിശീലകൻ സ്ഥാനം ഒഴിഞ്ഞത്. 2016ൽ ഷെഫീൽഡിന്റെ പരിശീലകനായ…
Read More » - 12 March
ദുബായ് എടിപി ടൂർണമെന്റിൽ നിന്നും ഫെഡറർ പിന്മാറി
അടുത്താഴ്ച ആരംഭിക്കുന്ന ദുബായ് എടിപി ടൂർണമെന്റിൽ നിന്നും ടെന്നീസ് ഇതിഹാസം റോജർ ഫെഡറർ പിന്മാറി. പരിശീലനത്തിന് കൂടുതൽ സമയം ആവശ്യമായതിനാലാണ് മത്സരത്തിൽ നിന്നും ഫെഡറർ പിന്മാറിയത്. 39കാരനായ…
Read More » - 12 March
ഐപിഎൽ 2021; നെറ്റ്സിൽ പരിശീലനം ആരംഭിച്ച് ധോണി
ഐപിഎൽ 2021 സീസണിനായി നെറ്റ്സിൽ പരിശീലനം ആരംഭിച്ച് ചെന്നൈ സൂപ്പർ കിങ്സ് നായകൻ എംഎസ് ധോണി. പതിഞ്ഞ താളത്തിൽ പരിശീലനം ആരംഭിച്ച ധോണി പിന്നാലെ കൂറ്റൻ ഷോട്ടുകൾ…
Read More » - 12 March
പിഎസ്ജിയുടെ ട്രാൻസ്ഫർ ടാർഗറ്റ് ലിസ്റ്റിൽ സൂപ്പർതാരങ്ങൾ
ചാമ്പ്യൻസ് ലീഗിൽ നിന്ന് ക്വാർട്ടർ കാണാതെ പുറത്തായതിനെ തുടർന്ന് ക്രിസ്റ്റിയാനോ റൊണാൾഡോയോടുള്ള താൽപര്യം പ്രകടിപ്പിച്ച് പിഎസ്ജി. അൽ-ഖെലൈഫിയും റൊണാൾഡോയുടെ ഏജന്റ് ജോർജ് മെൻഡിസും തമ്മിൽ ശക്തമായ ബന്ധമുണ്ടെന്നും…
Read More » - 12 March
വിജയ് ഹസാരെ ട്രോഫി; മുംബൈ ഉത്തർപ്രദേശ് ഫൈനൽ പോരാട്ടം
വിജയ് ഹസാരെ ട്രോഫി ഫൈനലിൽ മുംബൈ ഉത്തർപ്രദേശിനെ നേരിടും. പൃഥ്വി ഷായുടെ വെടിക്കെട്ട് ബാറ്റിങ് മികവിൽ കർണാടകയെ 72 റൺസിന് പരാജയപ്പെടുത്തി മുംബൈ വിജയ് ഹസാരെ ട്രോഫിൽ…
Read More » - 12 March
മെസ്സിയെ റയലിലേക്ക് ക്ഷണിച്ച് റാമോസ്
ബാഴ്സ സൂപ്പർതാരം ലയണൽ മെസ്സിയെ റയലിലേക്ക് ക്ഷണിച്ച് റയൽ മാഡ്രിഡ് ക്യാപ്റ്റൻ സെർജിയോ റാമോസ്. മെസ്സി ബാഴ്സലോണ വിടുമെന്ന് അഭ്യൂഹങ്ങൾ ഉയരുന്ന സാഹചര്യത്തിലാണ് റാമോസിന്റെ ക്ഷണം. മെസ്സി…
Read More » - 12 March
ഖത്തർ ഓപ്പൺ; ഫെഡററും തീമും പുറത്ത്
ഖത്തർ ഓപ്പണിൽ റോജർ ഫെഡററും ഡൊമിനിക് തീമും പുറത്ത്. ക്വാർട്ടറിൽ ഫെഡററെ നിക്കോളോസ് ബസിലാഷ്വിലിയും ഡൊമിനിക് തീമിനെ ബൗതീസ്ത അഗസ്റ്റയുമാണ് അട്ടിമറിച്ചത്. പരിക്ക് ഭേദമായി കളിക്കാനിറങ്ങിയ സ്വിസ്സ്…
Read More » - 12 March
യുവന്റസിന്റെ തോൽവിക്ക് റൊണാൾഡോയെ പഴി പറയേണ്ട: ബ്രൂണൊ ഫെർണാണ്ടസ്
ക്രിസ്റ്റിയാനോ റൊണാൾഡോയ്ക്ക് പിന്തുണയുമായി പോർച്ചുഗീസ് സഹതാരം ബ്രൂണൊ ഫെർണാണ്ടസ്. യുവന്റസിന്റെ തോൽവിക്ക് റൊണാൾഡോയെ പഴി പറയേണ്ട എന്ന് ബ്രൂണൊ പറഞ്ഞു. നേരത്തെ ചാമ്പ്യൻസ് ലീഗിൽ ക്വാർട്ടർ കാണാതെ…
Read More » - 12 March
ജാക്ക് ഗ്രീലിഷ് ടീമിലെത്തുന്നത് വൈകും
ആസ്റ്റൺ വില്ല മിഡ്ഫീൽഡർ ജാക്ക് ഗ്രീലിഷ് പരിക്ക് മാറി തിരികെ ടീമിലെത്തുന്നത് വൈകും. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് നടക്കുന്ന ന്യൂകാസിലിനെതിരായ മത്സരത്തിലും ഗ്രീലിഷ് കളിക്കില്ലെന്ന് പരിശീലകൻ…
Read More » - 12 March
10000 റൺസ് ക്ലബിൽ ഇടം നേടി മിതാലി രാജ്
രാജ്യാന്തര ക്രിക്കറ്റിൽ 10000 റൺസ് നേടുന്ന ആദ്യത്തെ ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരമായി മിതാലി രാജ്. ഈ നേട്ടത്തിലേക്ക് എത്തുന്ന ലോകത്തിലെ രണ്ടാമത്തെ വനിതാ താരം കൂടിയാണ്…
Read More » - 12 March
മൂന്നാം ഏകദിനം; ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യയ്ക്ക് മികച്ച സ്കോർ
ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് മികച്ച സ്കോർ. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ് ആരംഭിച്ച ഇന്ത്യ പൂനം റൗത്ത് (77), മിതാലി (36),ഹർമ്മൻപ്രീത് കൗർ (36), ദീപ്തി ശർമ്മ…
Read More » - 12 March
യൂറോപ്പ ലീഗ് മാഞ്ചസ്റ്റർ യുണൈറ്റഡ് എസി മിലാൻ മത്സരം സമനിലയിൽ
യൂറോപ്പ ലീഗിന്റെ പ്രീക്വാർട്ടർ ആദ്യ പാദത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് എസി മിലാൻ മത്സരം സമനിലയിൽ. യൂറോപ്പിലെ തുല്യശക്തികൾ തമ്മിൽ ഏറ്റുമുട്ടിയപ്പോൾ മത്സരം 1-1 സമനിലയിൽ അവസാനിച്ചു. ബ്രൂണോ…
Read More » - 12 March
ഇന്ത്യ-ഇംഗ്ലണ്ട് ടി20 പരമ്പരയ്ക്ക് ഇന്ന് തുടക്കം
ഇന്ത്യ-ഇംഗ്ലണ്ട് ടി20 പരമ്പരയ്ക്ക് ഇന്ന് തുടക്കം. അഞ്ചു മത്സരങ്ങളുടെ പരമ്പര അഹമ്മദാബാദിലെ സ്റ്റേഡിയത്തിൽ രാത്രി ഏഴു മണിക്കാണ് മത്സരം തുടങ്ങുന്നത്. ടെസ്റ്റ് പരമ്പരയിൽ ഇംഗ്ലണ്ട് പടയെ തകർത്തതിന്റെ…
Read More » - 11 March
തത്സമയ ചാനല്‍ ചര്‍ച്ചയ്ക്കിടെ സെറ്റ് തകര്‍ന്നുവീണ് അവതാരകന് പരിക്ക് ; വീഡിയോ പുറത്ത്
കൊളംബിയ : തത്സമയ ചാനല്‍ ചര്‍ച്ചയ്ക്കിടെ സെറ്റ് തകര്‍ന്നുവീണ് അവതാരകന് പരിക്ക്. ഇഎസ്പിഎന്‍ ചാനലിലെ ചര്‍ച്ചയ്ക്കിടയിലാണ് ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ടിരുന്ന കാര്‍ലോസ് ഒര്‍ഡുസിന്റെ മേല്‍ സെറ്റിന്റെ ഒരു ഭാഗം…
Read More » - 11 March
പൃഥ്വി ഷോയിൽ മുംബൈ വിജയ് ഹസാരെ ട്രോഫിൽ ഫൈനലിൽ
പൃഥ്വി ഷായുടെ വെടിക്കെട്ട് ബാറ്റിങ് മികവിൽ കർണാടകയെ 72 റൺസിന് പരാജയപ്പെടുത്തി മുംബൈ വിജയ് ഹസാരെ ട്രോഫിൽ ഫൈനലിൽ കടന്നു. സെമി ഫൈനൽ പോരാട്ടത്തിൽ ടോസ് നഷ്ടപ്പെട്ട്…
Read More » - 11 March
ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റന്‍ കോവിഡ് സ്ഥിരീകരിച്ചു
ബംഗളൂരു : ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ സുനിൽ ഛേത്രിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് അദ്ദേഹത്തെ നിരീക്ഷണത്തിലാക്കി. വൈറസ് ബാധയുടെ വിവരം അദ്ദേഹം തന്നെയാണ്…
Read More » - 11 March
പരിക്ക്; വിദാൽ ദീർഘകാലം പുറത്തിരിക്കും
ഇന്റർ മിലാൻ മധ്യനിര താരം വിദാൽ ദീർഘകാലം പുറത്തിരിക്കേണ്ടിവരും. കുറച്ചുകാലമായി പരിക്ക് താരത്തെ അലട്ടുന്നുണ്ടായിരുന്നു. ആ പരിക്ക് ഭേദമാക്കാൻ വേണ്ടി താരത്തിന്റെ മുട്ടിന് ശസ്ത്രക്രിയ വേണ്ടി വരുമെന്ന്…
Read More » - 11 March
ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പര; ഇന്ത്യൻ ഓപ്പണർമാരെ വെളിപ്പെടുത്തി കോഹ്ലി
ഇംഗ്ലണ്ടിനെതിരെ വെള്ളിയാഴ്ച ആരംഭിക്കുന്ന ടി20 പരമ്പരയിലെ ഇന്ത്യൻ ഓപ്പണർമാരെ വെളിപ്പെടുത്തി ക്യാപ്റ്റൻ വിരാട് കോഹ്ലി. രോഹിത് ശർമ്മയ്ക്കൊപ്പം ആര് ഓപ്പൺ ചെയ്യുമെന്നായിരുന്നു ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്ക് അറിയേണ്ടിരുന്നത്.…
Read More » - 11 March
സുനിൽ ഛേത്രിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു
ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ സുനിൽ ഛേത്രിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഛേത്രി തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. എല്ലാവരും ജാഗ്രതയോടെ പ്രതിരോധ നിർദ്ദേശങ്ങൾ പാലിക്കണമെന്ന് താരം വ്യക്തമാക്കി.…
Read More »