Sports
- Apr- 2021 -12 April
പ്രിത്വിരാജിന് മാത്രമല്ല ലാലേട്ടനുമുണ്ട് സഞ്ജുവിന്റെ വക ജേഴ്സി
പ്രിത്വിരാജിനും മഞ്ജുവാരിയറിനും പിന്നാലെ സഞ്ജു സാംസൺ അയച്ചുകൊടുത്ത രാജസ്ഥാൻ റോയൽസിന്റെ ജേഴ്സി പങ്കുവെച്ച് നടൻ മോഹൻലാൽ. തന്റെ സോഷ്യൽ മീഡിയയിലൂടെയാണ് മോഹൻലാൽ തനിക്ക് ലഭിച്ച ജേഴ്സി പങ്കുവെച്ചത്.…
Read More » - 12 April
ശിഖർ ധവാന് ഐപിഎല്ലിൽ പുതിയ റെക്കോർഡ്
ചെന്നൈക്കെതിരെ നേടിയ 85 റൺസ് പ്രകടനത്തിലൂടെ ഡൽഹി ക്യാപിറ്റൽസിന്റെ ശിഖർ ധവാന് ഐപിഎല്ലിൽ പുതിയ റെക്കോർഡ്. ഈ പ്രകടനത്തോടെ ഐപിഎല്ലിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരങ്ങളിൽ…
Read More » - 12 April
പ്രീമിയർ ലീഗിൽ ആഴ്സണലിന് ജയം
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആഴ്സണലിന് ഗംഭീര ജയം. ഷെഫീൽഡ് യുണൈറ്റഡിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ആഴ്സണൽ തകർത്തത്. ഇരട്ട ഗോളുകളുമായി ലകാസെറ്റ് ആഴ്സണലിനായി പ്രകടനം കാഴ്ചവെച്ചു. 33-ാം…
Read More » - 12 April
പഞ്ചാബിന്റെ ഗെയിലിന്റെയും പുതിയ മ്യൂസിക് വീഡിയോ പുറത്ത്
ഐപിഎൽ ക്രിക്കറ്റ് ടീം പഞ്ചാബ് കിങ്സിന്റെയും വെറ്ററൻ താരം ക്രിസ് ഗെയിലിന്റെയും പുതിയ മ്യൂസിക് വീഡിയോ പുറത്തിറങ്ങി. ഗെയിലും ഇന്ത്യൻ റാപ് സംഗീതജ്ഞൻ എമിവേ ബാൻതായുമായും ചേർന്നാണ്…
Read More » - 12 April
തോൽവിക്ക് പിന്നാലെ സിഎസ്കെയ്ക്ക് നാണക്കേട്
ഐപിഎൽ സീസണിലെ ആദ്യ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനോട് തോറ്റതിന് പിന്നാലെ ചെന്നൈ സൂപ്പർ കിങ്സ് നായകൻ എം എസ് ധോണിക്ക് പിഴ ശിക്ഷ. മത്സരത്തിലെ കുറഞ്ഞ ഓവർ…
Read More » - 12 April
പ്രീമിയർ ലീഗിൽ ചെൽസിയ്ക്കും യുണൈറ്റഡിനും തകർപ്പൻ ജയം
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചെൽസിയ്ക്ക് വിജയം. എവേ പോരാട്ടത്തിൽ ക്രിസ്റ്റൽ പാലസിനെ ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് ചെൽസിയുടെ ജയം. ജയത്തോടെ തോമസ് ടൂഹെലിനു കീഴിൽ തുടർച്ചയായ ആറാം…
Read More » - 12 April
പുതിയ പേരിൽ ഐപിഎല്ലിൽ പുതിയ തുടക്കം തേടി പഞ്ചാബ് കിങ്സ് ഇന്നിറങ്ങും
പുതിയ പേരിൽ ഐപിഎല്ലിൽ പുതിയ തുടക്കം തേടി പഞ്ചാബ് കിങ്സ്. സീസണിലെ ആദ്യ കളിയിൽ കെ എൽ രാഹുലും സംഘവും നേരിടേണ്ടതാവട്ടെ മലയാളി താരം സഞ്ജു സാംസണിന്റെ…
Read More » - 12 April
പാകിസ്താൻ സൂപ്പർ ലീഗ് ജൂൺ ഒന്ന് മുതൽ
കോവിഡ് പശ്ചാത്തലത്തിൽ പകുതിയ്ക്ക് നിർത്തിവെച്ച പാകിസ്താൻ സൂപ്പർ ലീഗ് ജൂൺ ഒന്നിന് പുനരാരംഭിക്കും. ജൂൺ ഒന്നിന് മത്സരം ആരംഭിച്ച് ജൂൺ 20ന് പാകിസ്താൻ സൂപ്പർ ലീഗിന്റെ ഫൈനൽ…
Read More » - 11 April
ദേഷ്യം വന്നാൽ ദ്രാവിഡ് ഇംഗ്ളീഷിൽ ചീത്തവിളിക്കും, ധോണിക്ക് വരെ കിട്ടിയിട്ടുണ്ട്; സൂപ്പർതാരത്തിൻ്റെ വെളിപ്പെടുത്തൽ
ഇന്ത്യൻ ക്രിക്കറ്റിൻ്റെ വന്മതിലെന്ന് അറിയപ്പെടുന്നയാളാണ് മുന്‍ താരം രാഹുല്‍ ദ്രാവിഡ്. മാന്യന്മാരുടെ കളിയാണ് ക്രിക്കറ്റ്. ഈ പേര് കൃത്യമായി ചേരുന്നത് ദ്രാവിഡിന് തന്നെയാണ്. ഡ്രാവിഡിനെ കലിപ്പ് ഭാവത്തിൽ…
Read More » - 11 April
ധോണിക്ക് 12 ലക്ഷം രൂപ പിഴ
ഐ.പി.എല്‍ 14 ആം സീസണിലെ ഡൽഹിയുടെയും ചെന്നൈയുടെയും ആദ്യ മത്സരമാണ് കഴിഞ്ഞത്. ഡല്‍ഹിയ്ക്കെതിരായ തോല്‍വിയ്ക്ക് പിന്നാലെ ധോണിയ്ക്ക് മറ്റൊരു തിരിച്ചടി. കുറഞ്ഞ ഓവര്‍ നിരക്കിന് 12 ലക്ഷം…
Read More » - 10 April
ചെന്നൈ സൂപ്പർ കിങ്സിനെതിരെ ഡല്‍ഹിക്ക് തകർപ്പൻ വിജയം
മുംബൈ : ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് ഏഴ് വിക്കറ്റ് വിജയം. ഓപ്പണര്‍മാരായ പൃഥ്വിഷായും ശിഖര്‍ ധവാനും തകര്‍ത്തടിച്ചതോടെയാണ് ചെന്നൈ ഉയര്‍ത്തിയ 189 റണ്‍സ്…
Read More » - 10 April
ഇറ്റാലിയൻ ഇതിഹാസം ഡാനിയേലോ ഡി റോസ്സിയ്ക്ക് കോവിഡ്
ഇറ്റാലിയൻ ഫുട്ബോൾ ടീമിന്റെ ടെക്നിക്കൽ പരിശീലകനും മുൻ ദേശീയ ടീം നായകനുമായ ഡാനിയെലോ ഡി റോസ്സിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങൾ പ്രകടമാക്കിയ താരത്തെ ആശുപത്രിയിൽ പ്രവേശിച്ചു. റോമയുടെ…
Read More » - 10 April
അഗ്വേറോയ്ക്ക് ഇഷ്ടമുള്ള ക്ലബിൽ പോകാമെന്ന് ഗാർഡിയോള
കരാർ അവസാനിക്കാനിരിക്കെ മാഞ്ചസ്റ്റർ സിറ്റി വിടുന്ന അർജന്റീനിയൻ സ്ട്രൈക്കർ കുൻ അഗ്വേറോയ്ക്ക് ഇഷ്ടമുള്ള ക്ലബിൽ പോകാമെന്ന് സിറ്റി പരിശീലകൻ പെപ് ഗാർഡിയോള. സിറ്റിയുടെ വൈകാരികളായ ക്ലബുകളിൽ അഗ്വേറോ…
Read More » - 10 April
ഐപിഎൽ ലോഗോയ്ക്ക് പിന്നിലെ രഹസ്യം ഡിവില്ലേഴ്സ്; സെവാഗ്
ഐപിഎൽ 14-ാം സീസണിൽ ബുംറ ഉൾപ്പെടെ ബൗളർമാരെ ഡെത്ത് ഓവറുകളിൽ പ്രഹരിച്ച് ഡിവില്ലേഴ്സ് സീസണിലെ ആദ്യ മത്സരത്തിൽ റോയൽ ചലഞ്ചേഴ്സിനെ ജയത്തിലേക്ക് നയിച്ചത്. താരത്തിന്റെ വെടിക്കെട്ട് പ്രകടനത്തെ…
Read More » - 10 April
ഫ്രഞ്ച് ലീഗിൽ ലീഡ് ഉയർത്തി ലില്ലെ; കിരീട പ്രതീക്ഷ നിലനിർത്താൻ പിഎസ്ജി ഇന്നിറങ്ങും
ഫ്രഞ്ച് ലീഗ് വൺ മത്സരങ്ങൾ ആവേശകരമായ അന്ത്യത്തിലേക്ക്. ലീഗിലെ നിർണായക പോരാട്ടത്തിൽ മെറ്റ്സിനെ പരാജയപ്പെടുത്തിയതോടെ ഒന്നാം സ്ഥാനത്ത് തുടരുന്ന ലില്ലെയുടെ ലീഡ് ആറ് പോയിന്റായി ഉയർത്തി. എതിരില്ലാത്ത…
Read More » - 10 April
നെയ്മറിന് രണ്ട് മത്സരങ്ങളിൽ വിലക്ക്
ഫ്രഞ്ച് ലീഗ് വൺ ഫുട്ബോളിൽ ലില്ലി താരം തിയാഗോ ഡാലോയെ ഫൗൾ ചെയ്തതിന് ചുവപ്പു കാർഡ് ലഭിച്ച പിഎസ്ജി താരം നെയ്മറിന് ലീഗിലെ രണ്ട് മത്സരങ്ങളിൽ വിലക്ക്.…
Read More » - 10 April
മാക്സ്വെല്ലിനൊപ്പം കളിക്കുന്നത് ഏറെ ആനന്ദകരം: എ ബി ഡിവില്ലേഴ്സ്
ഗ്ലെൻ മാക്സ്വെല്ലിനൊപ്പം കളിക്കുന്നത് ഏറെ ആനന്ദകരമാണെന്ന് എ ബി ഡിവില്ലേഴ്സ്. തനിക്ക് ഇത്തരം താരങ്ങൾക്കൊപ്പം ക്രീസിൽ ചെലവഴിക്കുന്നത് ആനന്ദകരമാണെന്നും മാക്സ്വെല്ലിന് ക്രിക്കറ്റ് മത്സരങ്ങൾ വിജയിക്കണമെന്ന അതിയായ ആഗ്രഹമുള്ള…
Read More » - 10 April
സ്പാനിഷ് ലീഗിൽ ഇന്ന് എൽ ക്ലാസികോ
സ്പാനിഷ് ലീഗിൽ ഫുട്ബോൾ ലോകം ആകാംഷയോടെ കാത്തിരിക്കുന്ന റയൽ മാഡ്രിഡും ബാഴ്സലോണയും തമ്മിലുള്ള എൽ ക്ലാസികോ ഇന്ന്. റയലിന്റെ തട്ടകമായ ആൽബർട്ടോ ഡെസ്റ്റിഫാനോ സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം…
Read More » - 10 April
ഐപിഎള്ളിലെ ആദ്യ മത്സരത്തിൽ ബാംഗ്ലൂരുവിന് ജയം
ഐപിഎൽ 14-ാം സീസണിലെ ആദ്യ മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരുവിന് രണ്ടു വിക്കറ്റ് ജയം. ടോസ് നഷ്ടപ്പെട്ട് മുംബൈ ഉയർത്തിയ 160 റൺസ് വിജയ ലക്ഷ്യം അവസാന…
Read More » - 10 April
ഇന്ന് മെസിയുടെ അവസാന എൽ ക്ലാസികോ ആവരുത്; സിദാൻ
സ്പാനിഷ് ലീഗിൽ ഇന്നത്തെ മത്സരം ലയണൽ മെസ്സിയുടെ അവസാന എൽ ക്ലാസികോ ആകരുതെന്ന് റയൽ മാഡ്രിഡ് പരിശീലകൻ സിനദിൻ സിദാൻ. ഇന്നത്തെ എൽ ക്ലാസിക്കോ മെസിയുടെ അവസാന…
Read More » - 9 April
പുതിയ പ്രൊഡക്ഷൻ ഹൗസുമായി ധോണി
ഇന്ത്യൻ മുൻ നായകൻ എം എസ് ധോണി പ്രൊഡക്ഷൻ ഹൗസ് ആരംഭിക്കുന്നു. ധോണി എന്റർടൈന്മെന്റ്സ് എന്നു പേരിട്ടിരിക്കുന്ന കമ്പനിയിൽ നിന്ന് ആദ്യം പുറത്തിറങ്ങുക ക്യാപ്റ്റൻ സെവൻ എന്നു…
Read More » - 9 April
എംബാപ്പെ പിഎസ്ജിയിൽ തുടരാൻ സാധ്യതയില്ലെന്ന് സൂചന
ഫ്രഞ്ച് താരം കിലിയാൻ എംബാപ്പെ പിഎസ്ജിയിൽ തുടരാൻ സാധ്യതയില്ലെന്ന് പ്രമുഖ വാർത്താമാധ്യമമായ ദി ടെലഗ്രാഫ്. പിഎസ്ജിയുമായി പുതിയ കരാറിൽ സൈൻ ചെയ്യാൻ എംബാപ്പെ വിസമ്മതിക്കുന്നതായാണ് ദി ടെലഗ്രാഫ്…
Read More » - 9 April
ജാക്ക് ഗ്രീലിഷ് ടീമിലെത്തുന്നത് വൈകും
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആസ്റ്റൺ വില്ല ക്യാപ്റ്റൻ ജാക്ക് ഗ്രീലിഷിന്റെ ടീമിലേക്കുള്ള തിരിച്ചുവരവ് വൈകും. പരിക്ക് മാറി ഗ്രീലിഷ് ടീമിലേക്ക് തിരിച്ചെത്താനിരിക്കെയാണ് പുതിയ തിരിച്ചടി. താരം ആഴ്ചകളോളം…
Read More » - 9 April
ഐപിഎൽ 2021; ടോസ് നേടിയ ആർസിബി ഫീൽഡിങ് തിരഞ്ഞെടുത്തു
ഐപിഎൽ പുതിയ സീസണിന്റെ ഉദ്ഘാടന മത്സരത്തിൽ ടോസ് നേടിയ ആർസിബി ഫീൽഡിങ് തിരഞ്ഞെടുത്തു. മത്സരത്തിൽ ടോസ് നേടിയാലും ആദ്യം ഫീൽഡിങ് തിരഞ്ഞെടുക്കാനായിരുന്നു തീരുമാനമെന്ന് ടോസിന് ശേഷം മുംബൈ…
Read More » - 9 April
ഐപിഎൽ 2021; 120 രാജ്യങ്ങളിൽ മത്സരം തത്സമയം കാണാം
ഐപിഎൽ 14-ാം സീസണിന് ഇന്ന് തിരിതെളിയുമ്പോൾ ലോകത്തെ 120 രാജ്യങ്ങളിൽ മത്സരം തത്സമയം കാണാം. ഐപിഎല്ലിന്റെ ഔദ്യോഗിക സംപ്രേക്ഷണഅവകാശമുള്ള സ്റ്റാർ നെറ്റ് വർക്കിന്റെ 24 ചാനലുകളിൽ എട്ട്…
Read More »