Sports
- May- 2021 -24 May
റിക്വി പുജ് ബാഴ്സലോണയിൽ പുതിയ കരാറിൽ ഒപ്പുവെച്ചു
ബാഴ്സലോണയുടെ യുവതാരം റിക്വി പുജ് പുതിയ കരാറിൽ ഒപ്പുവെച്ചു. ബാഴ്സലോണയിൽ 2023വരെയാണ് റിക്വിയുടെ പുതിയ കരാർ. മികച്ച പ്രകടനം കാഴ്ചവെച്ച യുവതാരത്തിന് പരിശീലകൻ റൊണാൾഡ് കോമാൻ അധികം…
Read More » - 24 May
തന്റെ കരിയറിലെ ഏറ്റവും മികച്ച ഗോൾ ഏതാണെന്ന് വെളുപ്പെടുത്തി അഗ്വേറോ
തന്റെ കരിയറിൽ താൻ നേടിയതിൽ വെച്ച് ഏറ്റവും മികച്ച ഗോൾ ഏതാണെന്ന് വെളുപ്പെടുത്തി മാഞ്ചസ്റ്റർ സിറ്റി സൂപ്പർ താരം സെർജിയോ അഗ്വേറോ. ഈ സീസണിന്റെ അവസാനത്തോടെ മാഞ്ചസ്റ്റർ…
Read More » - 24 May
ടി20 വനിതാ ലോകകപ്പ്; ടീമിനുള്ള സമ്മാനത്തുക ബിസിസിഐ നൽകിയില്ലെന്ന് ആരോപണം
ടി20 ലോകകപ്പിലെ റണ്ണേഴ്സ് അപ്പായ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിനുള്ള സമ്മാനത്തുക ബിസിസിഐ നൽകിയില്ലെന്ന് ആരോപണം. ബ്രിട്ടീഷ് ദിനപത്രമായ ദി ടെലഗ്രാഫാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷം…
Read More » - 24 May
സാഗർ റാണയെ കൊലപ്പെടുത്തിയ കേസ് ഡൽഹി പോലീസ് ക്രൈംബ്രാഞ്ച് വിഭാഗം അനേഷിക്കും
ജൂനിയർ ഗുസ്തി താരം സാഗർ റാണയെ കൊലപ്പെടുത്തിയ കേസ് ഡൽഹി പോലീസിന്റെ ക്രൈംബ്രാഞ്ച് വിഭാഗം അനേഷിക്കും. കേസിലെ പ്രതിയായ ഒളിമ്പിക്സ് മെഡൽ ജേതാവ് സുശീൽ കുമാറിനെയും സഹായി…
Read More » - 24 May
ആ ഇതിഹാസം കളി മതിയാക്കണമെന്ന രീതിയിലായിരുന്നു അന്ന് സെലക്ടർമാർ പെരുമാറിയിരുന്നത്: ക്ലാർക്ക്
ഓസ്ട്രേലിയൻ ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച രണ്ട് ക്യാപ്റ്റന്മാരാണ് മൈക്കൽ ക്ലാർക്കും, റിക്കി പോണ്ടിങും. പോണ്ടിങിന്റെ ക്യാപ്റ്റൻസിയിൽ 2003, 2007 ഏകദിന ലോകകപ്പുകളും, ക്ലാർക്ക് 2015ലെ ഏകദിന…
Read More » - 24 May
അഗ്യൂറോ ബാഴ്സലോണയിലേക്ക് ; കരാർ ഒപ്പുവെയ്ക്കുന്നതിന്റെ തൊട്ടടുത്താണ് തങ്ങളെന്ന് ഗാർഡിയോള
മാഞ്ചസ്റ്റര്‍: ബാഴ്സലോണൻ ആരാധകർക്ക് മെസി-സെര്‍ജിയോ അഗ്യൂറോ സ്വപ്ന ജോഡിയെ കാണാന്‍ ഭാഗ്യമുണ്ടാവുമോ എന്നതാണ് ഇപ്പോൾ മുൾമുനയിൽ നിൽക്കുന്ന ചോദ്യം. ബാഴ്സയില്‍ തുടരുന്ന കാര്യത്തില്‍ മെസി ഇതുവരെ മനസു…
Read More » - 24 May
ഐപിഎൽ 14-ാം സീസണിന്റെ ബയോ സെക്യൂർ ബബിൾ സുരക്ഷിതമല്ലായിരുന്നു: സാഹ
താരങ്ങൾക്ക് കോവിഡ് ബാധിച്ചതോടെ പാതിവഴിയിൽ ഉപേക്ഷിച്ച ഐപിഎൽ 14-ാം സീസണിന്റെ ബയോ സെക്യൂർ ബബിൾ സുരക്ഷിതമല്ലായിരുന്നുവെന്ന ആരോപണവുമായി സൺറൈസേഴ്സ് ഹൈദരാബാദിന്റെ താരം വൃദ്ധിമാൻ സാഹ രംഗത്ത്. 13-ാം…
Read More » - 24 May
മെസ്സിയുടെ കരാർ പുതുക്കാനൊരുങ്ങി ബാഴ്സലോണ
വരാനിരിക്കുന്ന സമ്മറിൽ സൂപ്പർ താരം ലയണൽ മെസ്സിയുടെ കരാർ പുതുക്കാനൊരുങ്ങി ബാഴ്സലോണ. മെസ്സിയുമായി മൂന്ന് വർഷത്തേക്ക് കൂടി കരാർ നീട്ടാനാണ് ബാഴ്സലോണയുടെ തീരുമാനമെന്ന് പ്രമുഖ സ്പോർട്സ് മാധ്യമമായ…
Read More » - 24 May
ലീഗ് 1 കിരീടം ലില്ലെയ്ക്ക്
പത്ത് വർഷത്തെ കാത്തിരിപ്പിന് ശേഷം ലീഗ് 1 കിരീടത്തിൽ മുത്തമിട്ട് ലില്ലെ. ലീഗിൽ പതിമൂന്നാം സ്ഥാനക്കാരായ അഞ്ചേഴ്സ് എസ്ഇഒയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് വിജയം നേടിയ ലില്ലെ…
Read More » - 24 May
ബുണ്ടസ് ലീഗയിൽ ചരിത്രം തിരുത്തിക്കുറിച്ച് ലെവൻഡോസ്കി
ജർമൻ ലീഗ് ഫുട്ബോളിൽ ഒരു സീസണിൽ ഏറ്റവുമധികം ഗോളുകളെന്ന ഗെർഡ് മുള്ളറിന്റെ റെക്കോർഡ് തകർത്ത് ബയേൺ മ്യൂണിക്കിന്റെ സൂപ്പർതാരം റോബർട്ടോ ലെവൻഡോസ്കി. ബുണ്ടസ് ലീഗയിൽ ബയേണിന്റെ ഈ…
Read More » - 24 May
അവസാന മത്സരത്തിൽ റെക്കോർഡ് നേട്ടവുമായി അഗ്വേറോ
ഈ സീസണോടെ മാഞ്ചസ്റ്റർ സിറ്റിയിൽ നിന്നും വിടവാങ്ങുന്ന സെർജിയോ അഗ്വേറോ പ്രീമിയർ ലീഗിലെ അവസാന മത്സരത്തിൽ റെക്കോർഡുമായി തിളങ്ങി. എവർട്ടണിനെതിരായ മത്സരത്തിൽ ഇരട്ട ഗോൾ നേടിയ അഗ്വേറോ…
Read More » - 24 May
ഐപിഎൽ 14-ാം സീസൺ പുനരാരംഭിക്കാനൊരുങ്ങി ബിസിസിഐ
കോവിഡ് പ്രതിസന്ധിയെത്തുടർന്ന് പാതിവഴിയിൽ നിർത്തിവെച്ച ഐപിഎൽ 14-ാം സീസൺ സെപ്തംബറിൽ പുനരാരംഭിക്കുമെന്ന് റിപ്പോർട്ട്. സെപ്തംബർ 15 മുതൽ ഒക്ടോബർ 15 വരെ യുഎഇയിൽ നടത്താനാണ് ബിസിസിഐ തീരുമാനം.…
Read More » - 24 May
ആരാധകരുടെ പ്രാർത്ഥന ഫലിച്ചു, നേട്ടം കൈവരിച്ചത് യുവന്റസും റൊണാൾഡോയും
മൂന്ന് ലീഗുകളിലും ടോപ് സ്കോറർ ആകുന്ന ആദ്യ താരമായി ക്രിസ്റ്റ്യാനോ റൊണാൾഡോ. സീരി എ സീസണിൽ 29 ഗോളുകൾ നേടിയാണ് റൊണാൾഡോ ഈ നേട്ടം കൈവരിച്ചത്. ഇതിനു…
Read More » - 24 May
കോവിഡ് വ്യാപനം; 2021 ഏഷ്യ കപ്പ് മാറ്റിവെച്ചു
ശ്രീലങ്കയിൽ നടക്കാനിരുന്ന 2021 ഏഷ്യ കപ്പ് മാറ്റിവെച്ചു. കോവിഡ് വ്യാപനവും നേരത്തെ ഷെഡ്യൂൾ ചെയ്ത ടീമുകളുടെ അന്താരാഷ്ട്ര മത്സരങ്ങളും ഈ വർഷം ടൂർണമെന്റ് നടക്കുക അസാധ്യമാണെന്ന് വന്നതോടെയാണ്…
Read More » - 23 May
ഷൂ വാങ്ങാന്‍ പോലും പണമില്ലാത്തതിന്റെ വേദന പങ്കുവെച്ച ക്രിക്കറ്റ് താരത്തെ തേടി ‘പ്യൂമ’ യുടെ വിളി
ഹരാരെ: ക്രിക്കറ്റ് താരത്തിന് ഷൂ വാങ്ങാന്‍ പോലും പണമില്ലാത്തതിന്റെ വേദന പങ്കുവെച്ച് സിംബാബ്വെ ക്രിക്കറ്റ് താരം. ഉടന്‍ താരത്തെ തേടി എത്തിയത് ‘പ്യൂമ’ യുടെ വിളി. സിംബാബ്വെ…
Read More » - 23 May
കോവിഡ് വ്യാപനം; ഏഷ്യാ കപ്പ് അടുത്ത വര്‍ഷവും നടക്കില്ല
കൊളംബോ: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ശ്രീലങ്കയില്‍ നടത്താനിരുന്ന ഏഷ്യാ കപ്പ് മാറ്റിവെച്ചു. ടൂര്‍ണമെന്റ് 2023ലേയ്ക്ക് മാറ്റിവെച്ചതായി ഔദ്യോഗിക അറിയിപ്പ് പുറത്തുവന്നു. ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലാണ് ഇക്കാര്യം അറിയിച്ചത്.…
Read More » - 23 May
ക്രിക്കറ്റ് ആരാധകര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത; ഐപിഎല്‍ മത്സരങ്ങള്‍ ഈ ദിവസം പുനരാരംഭിച്ചേക്കും
മുംബൈ: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ചിരിക്കുന്ന ഐപിഎല്‍ മത്സരങ്ങള്‍ പുനരാരംഭിക്കുന്നു. പതിനാലാം സീസണില്‍ അവശേഷിക്കുന്ന മത്സരങ്ങള്‍ സെപ്റ്റംബര്‍ 15 മുതല്‍ ഒക്ടോബര്‍ 15 വരെ യു.എ.ഇയില്‍ നടത്താനുള്ള…
Read More » - 23 May
ഒളിവിലായിരുന്ന ഒളിമ്പിക് മെഡല്‍ ജേതാവ് സുശീല്‍ കുമാര്‍ അറസ്റ്റില്‍
ന്യൂഡല്‍ഹി: 23കാരനായ ഗുസ്തി താരം കൊല്ലപ്പെട്ട കേസില്‍ ഒളിമ്പിക് മെഡല്‍ ജേതാവ് സുശീല്‍ കുമാറിനെ ഡെല്‍ഹി പൊലീസ് ശനിയാഴ്ച അറസ്റ്റ് ചെയ്തു. ഗുസ്തിയില്‍ ജൂനിയര്‍ തലത്തില്‍ ദേശീയ…
Read More » - 22 May
സ്റ്റാര്‍ സ്ട്രൈക്കര്‍ ഹാരി കെയ്ന്‍ മാഞ്ചസ്റ്റര്‍ സിറ്റിയിലേയ്ക്ക്?
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ഏറ്റവും മികച്ച സ്െ്രെടക്കര്‍ മാരില്‍ ഒരാളാണ് ടോടനത്തിന്റെ സ്റ്റാര്‍ സ്ട്രൈക്കര്‍ ഹാരി കെയ്ന്‍. താരം ടോടനം വിടാനൊരുങ്ങുന്നു എന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ്…
Read More » - 22 May
ആന്റണി മാർഷ്യൽ പരിക്ക് മാറി പരിശീലനം ആരംഭിച്ചു
മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ആന്റണി മാർഷ്യൽ പരിക്ക് മാറി പരിശീലനം ആരംഭിച്ചു. പരിക്ക് മൂലം പുറത്തിരുന്ന താരത്തിന് ഈ സീസണിൽ കളിക്കാൻ കഴിയില്ലെന്നാണ് ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട്…
Read More » - 22 May
വേതനം കുറച്ചു; ഒപ്പുവെക്കാൻ വിസമ്മതിച്ച് ശ്രീലങ്കൻ താരങ്ങൾ
കേന്ദ്ര കരാറിൽ ഒപ്പുവെക്കാൻ വിസമ്മതിച്ച് ശ്രീലങ്കൻ താരങ്ങൾ. വേതനം കുറച്ച ശ്രീലങ്കൻ ബോർഡിന്റെ തീരുമാനത്തിൽ പ്രതിഷേധിച്ചാണ് താരങ്ങൾ ഒപ്പുവെക്കാത്തത്. സീനിയർ താരങ്ങളായ ദിമുത് കരുണാരത്നേ, ദിനേശ് ചന്ദിമൽ,…
Read More » - 22 May
ലിവർപൂൾ അനുഭവിച്ച പ്രശ്നങ്ങൾ മാഞ്ചസ്റ്റർ സിറ്റി അനുഭവിച്ചിരുന്നെങ്കിൽ അവർ കിരീടം നേടില്ലായിരുന്നു: ക്ലോപ്പ്
ലിവർപൂൾ ഈ സീസണിൽ അനുഭവിച്ച പ്രശ്നങ്ങൾ മാഞ്ചസ്റ്റർ സിറ്റി അനുഭവിച്ചിരുന്നെങ്കിൽ അവർ കിരീടം നേടില്ലായിരുന്നുവെന്ന് ലിവർപൂൾ പരിശീലകൻ ക്ലോപ്പ്. ഫുട്ബോൾ ടീം ഒരു ഓർക്കസ്ട്ര പോലെയാണ്. ഒരാൾ…
Read More » - 22 May
പ്രീമിയർ ലീഗിൽ ഗോൾഡൻ ബൂട്ട് പ്രതീക്ഷയിൽ സലായും കെയ്നും
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഗോൾഡൻ ബൂട്ടിനായുള്ള പോരാട്ടത്തിൽ രണ്ടു താരങ്ങൾ ഒപ്പത്തിനൊപ്പം. 22 ഗോളുകൾ വീതം നേടി ലിവർപൂൾ സൂപ്പർതാരം മുഹമദ് സലായും ടോട്ടൻഹാമിന്റെ ഹാരി കെയ്നുമാണ്…
Read More » - 22 May
ആഷസ് ടെസ്റ്റ് ഡിസംബറിൽ ആരംഭിക്കും
2021-22 സീസണിലെ ആഷസ് ടെസ്റ്റ് പരമ്പര ഡിസംബർ എട്ടിന് ആരംഭിക്കും. അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരം ഗാബയിൽ കൊടിയേറും. ക്രിക്കറ്റ് ഓസ്ട്രേലിയയാണ് ഇക്കാര്യം പുറത്തുവിട്ടത്. പരമ്പരയിലെ…
Read More » - 22 May
ഭാവിയിൽ ടോട്ടനത്തിന്റെ സ്ഥിര പരിശീലകനാകാൻ ആഗ്രഹമുണ്ട്: മേസൺ
ഭാവിയിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ടോട്ടനത്തിന്റെ സ്ഥിര പരിശീലകനാകാൻ ആഗ്രഹമുണ്ടെന്നറിയിച്ച് താൽക്കാലിക പരിശീലകൻ റയാൻ മേസൺ. ജോസെ മൗറീനോ പുറത്തായതു മുതൽ താൽകാലിക പരിശീലകനായി പ്രവർത്തിക്കുകയാണ്…
Read More »