Latest NewsKeralaNews

മകൻ മരിച്ച് മണിക്കൂറുകൾക്കകം അച്ഛനും : വയനാട് ഡിസിസി ട്രഷറർ എൻ എം വിജയൻ മരിച്ചു

ചൊവ്വാഴ്ചയാണ് എൻ എം വിജയനെയും മകനെയും വിഷം കഴിച്ച നിലയിൽ വീടിനുള്ളിൽ കണ്ടെത്തിയത്

കൽപ്പറ്റ: വിഷം കഴിച്ച നിലയിൽ കണ്ടെത്തിയതിനു പിന്നാലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച വയനാട് ഡിസിസി ട്രഷറർ എൻ എം വിജയൻ മരിച്ചു. മകൻ ജിജേഷ് മരിച്ച് മണിക്കൂറുകൾക്കകമാണ് വിജയനും മരണത്തിന് കീഴടങ്ങിയത്.

read also: ശബരിമല സന്നിധാനത്ത് ഗുരുതര സുരക്ഷാ വീഴ്ച: അനധികൃത മദ്യ വിൽപ്പന, ഒരാൾ പിടിയിൽ

ചൊവ്വാഴ്ചയാണ് എൻ എം വിജയനെയും മകനെയും വിഷം കഴിച്ച നിലയിൽ വീടിനുള്ളിൽ കണ്ടെത്തിയത്. തുടർന്ന് മെഡിക്കൽ കോളേജിൽ ഇരുവരെയും എത്തിച്ചിരുന്നു.

വയനാട്ടിലെ കോൺഗ്രസ് നേതാക്കളിൽ പ്രമുഖനായിരുന്ന വിജയൻ നീണ്ടകാലം സുൽത്താൻ ബത്തേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റായിരുന്നു. മകൻ ജിജേഷ് ഏറെക്കാലമായി ശാരീരിക പ്രയാസം മൂലം കിടപ്പിലായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button