Sports
- May- 2021 -25 May
സിദാൻ റയൽ വിടുമെന്ന് താൻ പ്രതീക്ഷിക്കുന്നില്ല: ബെൻസീമ
റയൽ മാഡ്രിഡിന്റെ പരിശീലക സ്ഥാനത്ത് നിന്ന് സിദാൻ മാറില്ലെന്ന് മാഡ്രിഡ് സൂപ്പർ താരം കരീം ബെൻസീമ. സിദാൻ റയൽ മാഡ്രിഡ് പരിശീലകനാണ്. അദ്ദേഹം ക്ലബ് വിടുമെന്ന് താൻ…
Read More » - 25 May
ജർമൻ ടീമിന്റെ പരിശീലകനാകാൻ ഇല്ലെന്ന് ക്ലോപ്പ്; ലോക്ക് പകരക്കാരനെ തേടി ജർമ്മനി
ജർമൻ ദേശീയ ടീമിന്റെ പരിശീലകനാകാൻ ഇല്ലെന്ന് ലിവർപൂൾ പരിശീലകൻ യർഗൻ ക്ലോപ്പ്. നിലവിൽ ലിവർപൂളിൽ തനിക്ക് കരാർ ഉണ്ടെന്നും അത് തീരുന്നതുവരെ താൻ ലിവർപൂളിൽ തന്നെ ഉണ്ടാകുമെന്നും…
Read More » - 25 May
എബെരെ എസെ നീണ്ട കാലം പുറത്ത്; ഇംഗ്ലണ്ടിന് തിരിച്ചടി
ക്രിസ്റ്റൽ പാലസിന്റെ യുവതാരം എബെരെ എസെ നീണ്ട കാലം പുറത്തിരിക്കും. താരത്തിന് പരിശീലനത്തിനിടയിൽ ഏറ്റ പരിക്ക് ഗുരുതരമാണെന്ന് ക്ലബ് അറിയിച്ചു. ആറോ ഏഴോ മാസം താരം പുറത്തിരിക്കുമെന്നാണ്…
Read More » - 25 May
സിദാന് പകരം അലെഗ്രിയെ ലക്ഷ്യമിട്ട് റയൽ മാഡ്രിഡ്
ഫുട്ബോൾ ഇതിഹാസം സിനദിൻ സിദാൻ റയൽ മാഡ്രിഡ് പരിശീലക സ്ഥാനം ഒഴിയുമെന്നാണ് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഒരാഴ്ചക്കുള്ളിൽ ഇതു സംബന്ധിച്ച് ഔദ്യോഗിക തീരുമാനമുണ്ടാകുമെന്നാണ് ഫുട്ബോൾ ലോക…
Read More » - 25 May
അണ്ടർ 18 എഎഫ് കപ്പ് ആസ്റ്റൺ വില്ലയ്ക്ക്
അണ്ടർ 18 എഎഫ് കപ്പ് ആസ്റ്റൺ വില്ലയ്ക്ക്. ആസ്റ്റൺ വില്ലയുടെ തട്ടകമായ വില്ല പാർക്കിൽ നടന്ന വാശിയേറിയ മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ലിവർപൂളിനെ തോൽപ്പിച്ചാണ് ആസ്റ്റൺ…
Read More » - 25 May
നുനോ സാന്റോസിന് പകരക്കാരനെ കണ്ടെത്തി വോൾവ്സ്
പരിശീലകൻ നുനോ സാന്റോസിന് പകരക്കാരനെ കണ്ടെത്തി വോൾവ്സ്. ബെൻഫികയുടെ പരിശീലകനായ ബ്രൂണോ ലാഗെയാകും വോൾവ്സിന്റെ പുതിയ പരിശീലകനായി ചുമതലയേൽക്കുക. ഇതു സംബന്ധിച്ച ചർച്ചകൾ അന്തിമ ഘട്ടത്തിലാണെന്ന് ഫബ്രിസിയോ…
Read More » - 25 May
റൊണാൾഡ് കോമാന് വ്യക്തിത്വം ഇല്ലെന്ന് സുവാരസ്
റൊണാൾഡ് കോമാൻ ബാഴ്സലോണയിൽ എത്തിയതിന് ശേഷം തന്നെ പുറത്താക്കിയ രീതിയെ വിമർശിച്ച് മുൻ ബാഴ്സലോണ സ്ട്രൈക്കർ ലൂയിസ് സുവാരസ്. ബാഴ്സയുടെ ഇപ്പോഴത്തെ പരിശീലകൻ കോമാന് ഒരു വ്യക്തിത്വം…
Read More » - 25 May
രണ്ടാം ഏകദിനം; ടോസ് നേടിയ ബംഗ്ലാദേശ് ബാറ്റിംഗ് തിരഞ്ഞെടുത്തു
ധാക്കയിൽ നടക്കുന്ന ബംഗ്ലാദേശ് ശ്രീലങ്ക രണ്ടാം ഏകദിനത്തിൽ ബാറ്റിംഗ് തിരഞ്ഞെടുത്ത് ബംഗ്ലാദേശ്. പരമ്പരയിലെ ആദ്യ മത്സരത്തിൽ ബംഗ്ലാദേശ് വിജയം നേടിയിരുന്നു. ഇന്നത്തെ മത്സരത്തിൽ വിജയിച്ചാൽ മാത്രമേ ശ്രീലങ്കയ്ക്ക്…
Read More » - 25 May
വെസ്റ്റ് ബ്രോമിനൊപ്പം നീണ്ടകാലം പദ്ധതി ഉണ്ടായിരുന്നില്ല: സാം അലാർഡൈസ്
ഈ സീസൺ അവസാനത്തോടെ വെസ്റ്റ് ബ്രോം വിടാനൊരുങ്ങി പരിശീലകൻ സാം അലാർഡൈസ്. സീസണിന്റെ പകുതിയ്ക്ക് വെച്ച് വെസ്റ്റ് ബ്രോമിനെ റിലഗേഷനിൽ നിന്ന് കരകയറ്റാനായിരുന്നു സാം എത്തിയത്. പക്ഷെ…
Read More » - 25 May
ദേശീയ ജേഴ്സിയിൽ 13-ാം നമ്പർ ഉപേക്ഷിച്ച് മുള്ളർ
ജർമ്മനിയുടെ ദേശീയ ജേഴ്സിയിൽ 13-ാം നമ്പർ ഉപേക്ഷിച്ച് സൂപ്പർതാരം തോമസ് മുള്ളർ. 31കാരനായ മുള്ളർ ജർമനിക്ക് വേണ്ടി ഇതുവരെ 13-ാം നമ്പറിലായിരുന്നു കളിച്ചിരുന്നത്. ബയേൺ മ്യൂണിക്കിലെ ഐക്കോണിക്ക്…
Read More » - 25 May
ഇംഗ്ലണ്ടിലേക്ക് വരാൻ താല്പര്യപ്പെടുന്നില്ല: അലെഗ്രി
മുൻ യുവന്റസ് പരിശീലകൻ അലെഗ്രിയെ സ്വന്തമാക്കാനുള്ള ടോട്ടനത്തിന്റെ ശ്രമങ്ങൾക്ക് തിരിച്ചടി. ടോട്ടനം പരിശീലനാകാൻ വേണ്ടി അലെഗ്രിയെ സമീപിച്ചെങ്കിലും ഇറ്റാലിയൻ പരിശീലകൻ ഓഫർ നിരസിക്കുകയായിരുന്നു. ഇംഗ്ലണ്ടിലേക്ക് വരാൻ അലെഗ്രി…
Read More » - 25 May
ബ്രണ്ടൻ വില്യംസ് ബ്രൈറ്റണിലേക്ക്
മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ യുവ ഫുൾബാക്ക് ബ്രണ്ടൻ വില്യംസിനെ ടീമിലെത്തിക്കാനുള്ള ശ്രമം ആരംഭിച്ച് ബ്രൈറ്റൺ. സ്ഥിര കരാറിൽ തന്നെ താരത്തിനെ സ്വന്തമാക്കാനാണ് ക്ലബ് ശ്രമിക്കുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബിൽ…
Read More » - 25 May
യൂറോപ്പ ലീഗ് ഫൈനൽ; യുണൈറ്റഡിന് പിന്തുണയുമായി ഇതിഹാസ പരിശീലകനും
ബുധനാഴ്ച നടക്കുന്ന യൂറോപ്പ ലീഗ് ഫൈനലിൽ ഇറങ്ങുന്ന മാഞ്ചസ്റ്റർ യുണൈറ്റഡിന് പിന്തുണയുമായി ഇതിഹാസ പരിശീലകൻ സർ അലക്സ് ഫെർഗുസൺ. 26 അംഗ സ്ക്വാഡിനൊപ്പം സർ അലക്സ് ഫെർഗുസണും…
Read More » - 25 May
യൂറോപ്പ ലീഗ് ഫൈനലിനുള്ള യുണൈറ്റഡ് ടീമിനെ പ്രഖ്യാപിച്ചു, സൂപ്പർതാരം പുറത്ത്
ബുധനാഴ്ച നടക്കുന്ന യൂറോപ്പ ലീഗ് ഫൈനലിനായി മാഞ്ചസ്റ്റർ യുണൈറ്റഡ് ടീം പോളണ്ടിലേക്ക് യാത്ര തിരിച്ചു. 26 അംഗ സ്ക്വാഡാണ് ഫൈനലിൽ വിയ്യറയലിനെ നേരിടാൻ പോകുന്നത്. പരിക്ക് കാരണം…
Read More » - 25 May
അറ്റലാന്റയുടെ പ്രതിരോധ താരത്തെ സ്പെയിനിലെത്തിക്കാനൊരുങ്ങി ബാഴ്സലോണ
അറ്റലാന്റയുടെ ജർമ്മൻ പ്രതിരോധ താരത്തെ സ്പെയിനിലെത്തിക്കാനൊരുങ്ങി ബാഴ്സലോണ. അറ്റലാന്റയുടെ റോബിൻ ഗോസെൻസിനെയാണ് ബാഴ്സലോണ സ്വന്തമാക്കാനൊരുങ്ങുന്നത്. ഇറ്റാലിയൻ ലീഗിൽ ഗാസ്പെരിനിയുടെ തുറുപ്പുചീട്ടാണ് ഗോസെൻസ്. ലെഫ്റ്റ് ബാക്കായിട്ടുള്ള ഗോസെൻസിന്റെ സോളിഡ്…
Read More » - 25 May
സൂപ്പർ കപ്പ് മത്സരങ്ങൾ സൗദിയിൽ വെച്ച് നടക്കും
സ്പാനിഷ് വമ്പന്മാർ ഒരിക്കൽ കൂടെ സൗദി അറേബ്യയിലേക്ക് യാത്രയാകും. സ്പെയിനിലെ കപ്പ് പോരാട്ടമായ സ്പാനിഷ് സൂപ്പർ കപ്പ് മത്സരങ്ങൾ കഴിഞ്ഞ വർഷം മുതൽ മൂന്ന് വർഷത്തേക്ക് സൗദി…
Read More » - 25 May
അഗ്വേറോ ഫിറ്റാണെങ്കിൽ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ കളിക്കും: ഗ്വാർഡിയോള
ചെൽസിക്കെതിരായ ചാമ്പ്യൻസ് ലീഗ് ഫൈനലായിരിക്കും മാഞ്ചസ്റ്റർ സിറ്റിയിൽ സെർജിയോ അഗ്വേറോയുടെ അവസാന മത്സരം. എന്നാൽ ഫൈനലിൽ അഗ്വേറോ സിറ്റി നിരയിൽ ഉണ്ടാകുമെന്ന് ഉറപ്പ് പറയാനാകില്ലെന്ന് മാഞ്ചസ്റ്റർ സിറ്റി…
Read More » - 25 May
മാർകോ റിയുസ് യൂറോ കപ്പിനുണ്ടാകില്ല
ബോറൂസിയ ഡോർട്മുണ്ടിന്റെ ക്യാപ്റ്റനായ മാർകോ റിയുസ് യൂറോ കപ്പിൽ ഉണ്ടാകില്ല.യൂറോ കപ്പിനുള്ള ജർമ്മൻ സ്ക്വാഡിൽ തന്നെ ഉൾപ്പെടുത്തേണ്ടെന്ന് പരിശീലകൻ ലോയോട് പറഞ്ഞതായി റിയുസ് ഇൻസ്റ്റാഗ്രാമിൽ പറഞ്ഞു. ഇത്തവണത്തെ…
Read More » - 25 May
പുതിയ സ്ട്രൈക്കറെ യുണൈറ്റഡിൽ എത്തിക്കാനൊരുങ്ങി ഒലെ
മാഞ്ചസ്റ്റർ യുണൈറ്റഡിൽ പുതിയ സ്ട്രൈക്കറെ എത്തിക്കുമെന്ന് യുണൈറ്റഡ് പരിശീലകൻ ഒലെ ഗണ്ണാർ സോൾഷ്യർ. ‘കാവാനിയുടെ കരാർ പുതുക്കിയതു കൊണ്ട് യുണൈറ്റഡ് പുതിയ താരങ്ങളെ സൈൻ ചെയ്യില്ലെന്നാണ് പലരും…
Read More » - 24 May
ടോട്ടൻഹാം പുതിയ ഹോം കിറ്റ് പുറത്തുവിട്ടു
ഇംഗ്ലീഷ് പ്രീമിയർ ക്ലബായ ടോട്ടനം അടുത്ത സീസണായുള്ള ഹോം കിറ്റ് പുറത്തുവിട്ടു. തീർത്തും വെള്ള നിറത്തിലുള്ള ഡിസൈനിലാണ് ടോട്ടൻഹാമിന്റെ പുതിയ ജേഴ്സി. പ്രമുഖ സ്പോർട്സ് വിയർ ബ്രാൻഡായ…
Read More » - 24 May
താൻ പൊള്ളാർഡിനെയോ റസ്സലിനെയോ പോലെയല്ല: മുഷ്ഫിക്കർ റഹിം
താൻ പൊള്ളാർഡിനെയോ റസ്സലിനെയോ പോലെ വലിയ ഷോട്ടുകൾക്ക് പേര് കേട്ട ആളല്ലെന്ന് ബംഗ്ലാദേശ് കീപ്പർ മുഷ്ഫിക്കർ റഹിം. തന്റെ ശക്തിക്കനുസരിച്ചുള്ള ബാറ്റിംഗാണ് താൻ പുറത്തെടുത്തതെന്നും റഹിം പറഞ്ഞു.…
Read More » - 24 May
മുഹമ്മദ് ആമിർ പാകിസ്താന്റെ ടി20 ടീമിലുണ്ടാകണം: വസീം അക്രം
മുഹമ്മദ് ആമിർ പാകിസ്താന്റെ ടി20 ലോകകപ്പിനുള്ള ടീമിലുണ്ടാകണമെന്ന് മുൻ പേസർ ഇതിഹാസം വസീം അക്രം. മുഹമ്മദ് ആമിർ കഴിഞ്ഞ വർഷം അവസാനം ടീം മാനേജ്മെന്റുമായുള്ള അഭിപ്രായ വ്യത്യാസത്തെത്തുടർന്ന്…
Read More » - 24 May
ചാമ്പ്യൻസ് ലീഗ് യോഗ്യത നേടിയത് ഭാഗ്യം കൊണ്ട്: ടൂഹൽ
ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ അവസാന മത്സരത്തിൽ ആസ്റ്റൺ വില്ലയോട് പരാജയപ്പെട്ടുവെങ്കിലും ചെൽസി ചാമ്പ്യൻസ് ലീഗ് യോഗ്യത നേടി. പോയിന്റ് പട്ടികയിൽ ചെൽസിയുടെ പിറകിലായിരുന്ന ലെസ്റ്റർ സിറ്റി ടോട്ടൻഹാമിനോട്…
Read More » - 24 May
ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ നിയമപരിഷ്കാരങ്ങൾക്കെതിരെ പ്രതികരിച്ച് സികെ വിനീത്
ലക്ഷദ്വീപിൽ അഡ്മിനിസ്ട്രേറ്ററുടെ നിയമപരിഷ്കാരങ്ങൾക്കെതിരായ ദ്വീപ് നിവാസികളുടെ പ്രതിഷേധത്തിൽ പ്രതികരിച്ച് ഫുട്ബോൾ താരം സികെ വിനീത്. പുതിയ അഡ്മിനിസ്ട്രേറ്റർ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതും ഗുണ്ടാ ആക്ട് നടപ്പിലാക്കിയതുമടക്കമുള്ള…
Read More » - 24 May
ചാമ്പ്യൻസ് ലീഗ് ഫൈനലിന് മുമ്പ് ചെൽസിക്ക് തിരിച്ചടി
ചാമ്പ്യൻസ് ലീഗ് ഫൈനലിന് ദിവസങ്ങൾ ബാക്കി നിൽക്കെ ചെൽസിക്ക് തിരിച്ചടിയായി ഗോൾ കീപ്പറുടെ പരിക്ക്. ചെൽസിയുടെ ഒന്നാം നമ്പർ ഗോൾ കീപ്പർ മെൻഡിക്ക് പരിക്കേറ്റതാണ് ചെൽസിക്ക് തിരിച്ചടിയായത്.…
Read More »