Sports
- Jul- 2021 -13 July
ഇംഗ്ലണ്ട് താരങ്ങൾക്കെതിരായ വംശീയ അധിക്ഷേപത്തിനെതിരെ ഹാമിൽട്ടൺ
ലണ്ടൻ: ഇംഗ്ലണ്ട് ഫുട്ബോൾ താരങ്ങൾക്കെതിരായ വംശീയ അധിക്ഷേപത്തിനെതിരെ വിമർശനവുമായി ഫോർമുല വൺ ലോക ചാമ്പ്യനായ ലൂയിസ് ഹാമിൽട്ടൺ. ഇറ്റലിക്കെതിരായ ഫൈനലിൽ പെനാൽറ്റി നഷ്ടപ്പെടുത്തിയ മാർക്കസ് റാഷ്ഫോർഡ്, ജാദോൺ…
Read More » - 13 July
ബാറ്റിംഗ് കോച്ചിനെ പുറത്താക്കാനൊരുങ്ങി ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ്
കൊളംബോ: ഇംഗ്ലണ്ട് പര്യടനത്തിന് പിന്നാലെ കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്ന ശ്രീലങ്കയുടെ ബാറ്റിംഗ് കോച്ച് ഗ്രാൻഡ് ഫ്ലവറിനെ പുറത്താക്കാനൊരുങ്ങി ലങ്കൻ ക്രിക്കറ്റ് ബോർഡ്. ശ്രീലങ്കയുടെ അടുത്തിടെയുള്ള മോശം…
Read More » - 13 July
ഗെയ്ൽ താണ്ഡവം: ഓസീസിനെതിരെ വിൻഡീസിന് ജയം
ജമൈക്ക: ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ടി20 മത്സരത്തിലും വെസ്റ്റിൻഡീസിന് ജയം. ഇന്ന് നടന്ന മത്സരത്തിൽ ഓസീസിനെ ആറ് വിക്കറ്റിനാണ് വിൻഡീസ് തകർത്തത്. ആദ്യ ബാറ്റ് ചെയ്ത ഓസീസ് നിശ്ചിത…
Read More » - 13 July
ഇന്ത്യ-ശ്രീലങ്ക പരമ്പരയുടെ സമയക്രമം പ്രഖ്യാപിച്ചു
കൊളംബോ: ഇന്ത്യ-ശ്രീലങ്ക പരമ്പരയുടെ സമയക്രമം പ്രഖ്യാപിച്ചു. ഏകദിന മത്സരങ്ങൾ ഉച്ചകഴിഞ്ഞ് മൂന്ന് മണിക്കും ടി20 മത്സരങ്ങൾ രാത്രി എട്ട് മണിക്കും ആരംഭിക്കും. മൂന്നു വീതം ഏകദിന, ടി20…
Read More » - 12 July
തോൽവി എന്നെ വേദനിപ്പിക്കുന്നു, മത്സരശേഷം മെസിയെ ഞാൻ ചീത്ത വിളിച്ചു: നെയ്മർ
ബ്രസീലിയ: മാരക്കാനയിൽ ബ്രസീലിനെ പരാജയപ്പെടുത്തി അർജന്റീന കോപ അമേരിക്കയിൽ മുത്തമിട്ടിയിരിക്കുകയാണ്. ഏയ്ഞ്ചൽ ഡി മരിയ നേടിയ ഏകഗോളിന്റെ മികവിലാണ് അർജന്റീന കിരീടം ചൂടിയത്. എന്നാൽ മത്സരശേഷം നെയ്മറിനെ…
Read More » - 12 July
ഐപിഎൽ പതിനഞ്ചാം സീസണിൽ ബാംഗ്ലൂർ നിലനിർത്തുന്ന നാല് താരങ്ങൾ
മുംബൈ: ഐപിഎൽ പതിനഞ്ചാം സീസണിന് മുമ്പായി മെഗാ താരലേലം നടക്കാനിരിക്കെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ നിലനിർത്താൻ സാധ്യതയുള്ള നാല് താരങ്ങളെ വെളിപ്പെടുത്തി മുൻ ഇന്ത്യൻ താരം ആകാശ്…
Read More » - 12 July
യൂറോ കപ്പ്: ഗോൾഡൻ ബൂട്ട് റൊണാൾഡോയ്ക്ക്
വെംബ്ലി: യൂറോ കപ്പ് ഫുട്ബോൾ ടൂർണമെന്റിലെ ഗോൾ വേട്ടക്കാർക്കുള്ള ഗോൾഡൻ ബൂട്ട് സ്വന്തമാക്കി പോർച്ചുഗൽ നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോ. പ്രീ ക്വാർട്ടറിൽ ടീം പുറത്തായെങ്കിലും നാല് മത്സരങ്ങളിൽ…
Read More » - 12 July
യൂറോ കപ്പ് ഫൈനലിൽ ഇറ്റാലിയൻ ദേശീയ ഗാനത്തെ അപമാനിച്ച് ഇംഗ്ലീഷ് ആരാധകർ
വെംബ്ലി: യൂറോ കപ്പ് ഫൈനലിൽ ഇറ്റാലിയൻ ദേശീയ ഗാനത്തെ അപമാനിച്ച് ഇംഗ്ലീഷ് ആരാധകർ. മത്സരത്തിന് തൊട്ടുമുൻപ് ദേശീയ ഗാനം ആലപിച്ചപ്പോൾ ഗാലറിയിലുണ്ടായിരുന്ന ഇംഗ്ലണ്ട് ആരാധകർ കൂവുകയായിരുന്നു. ലേസർ…
Read More » - 12 July
ഐപിഎൽ 2022: ഡൽഹി ക്യാപിറ്റൽസ് നിലനിർത്തുന്ന താരങ്ങൾ
മുംബൈ: ഐപിഎൽ പതിനഞ്ചാം സീസണിന് മുമ്പായി മെഗാ താരലേലം നടക്കാനിരിക്കെ ഡൽഹി ക്യാപിറ്റൽസ് നിലനിർത്താൻ സാധ്യതയുള്ള നാല് താരങ്ങളെ വെളിപ്പെടുത്തി മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര.…
Read More » - 12 July
ടി20 ലോക കപ്പ് ടീമിൽ ഇടംപിടിക്കാൻ ചഹലിനേക്കാൾ സാധ്യത ഈ താരത്തിന്: ദീപ് ദാസ് ഗുപ്ത
മുംബൈ: ടി20 ലോക കപ്പ് ടീമിൽ ഇടംപിടിക്കാൻ യുസ്വേന്ദ്ര ചഹലിനേക്കാൾ സാധ്യത മുംബൈ ഇന്ത്യൻസ് താരം രാഹുൽ ചഹാറിനാണെന്ന് മുൻ ഇന്ത്യൻ താരം ദീപ് ദാസ് ഗുപ്ത.…
Read More » - 12 July
വിംബിൾഡൺ പുരുഷ സിംഗിൾസ് കിരീടം ജോക്കോവിച്ചിന്
ലണ്ടൻ: വിംബിൾഡൺ പുരുഷ സിംഗിൾസ് കിരീടം സെർബിയൻ താരം നൊവാക് ജോക്കോവിച്ചിന്. ഫൈനലിൽ ഇറ്റലിയുടെ മത്തിയോ ബരാറ്റിനിയെ ഒന്നിനെതിരെ മൂന്ന് സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് നൊവാക് ജോക്കോവിച്ച് കിരീടത്തിൽ…
Read More » - 12 July
ഐപിഎൽ പതിനഞ്ചാം സീസൺ: മുംബൈ ഇന്ത്യൻസ് നിലനിർത്തുന്ന നാല് താരങ്ങൾ
മുംബൈ: ഐപിഎൽ പതിനഞ്ചാം സീസണിന് മുമ്പായി മെഗാ താരലേലം നടക്കാനിരിക്കെ മുംബൈ ഇന്ത്യൻസ് നിലനിർത്താൻ സാധ്യതയുള്ള നാല് താരങ്ങളെ വെളിപ്പെടുത്തി മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര.…
Read More » - 12 July
കൗണ്ടി ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച് അശ്വിൻ
മാഞ്ചസ്റ്റർ: കൗണ്ടി ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച് ഇന്ത്യൻ സ്പിന്നർ ആർ അശ്വിൻ. ഇംഗ്ലണ്ടുമായുള്ള ടെസ്റ്റ് പരമ്പര അടുത്ത മാസം ആരംഭിക്കാനിരിക്കെ ഇംഗ്ലണ്ടിലെ സാഹചര്യം കൂടുതൽ മനസിലാക്കുന്നതിനായി കൗണ്ടിൽ…
Read More » - 12 July
ഇറ്റലി യൂറോ കപ്പ് ചാമ്പ്യന്മാർ
വെംബ്ലി: യൂറോ കപ്പിന്റെ കലാശപ്പോരാട്ടത്തിൽ ഇറ്റലിക്ക് കിരീടം. ഫുട്ബോൾ ആരാധകരെ അത്യന്തം ആവേശത്തിലാഴ്ത്തി അവസാനനിമിഷം വരെ നിറഞ്ഞ ഫൈനൽ പോരാട്ടത്തിൽ ഇംഗ്ലണ്ടിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ തകർത്ത് ഇറ്റലി…
Read More » - 11 July
ഫൈനലില്‍ മെസി കളിച്ചത് പരിക്കുമായിട്ട്: വെളിപ്പെടുത്തി കോച്ച്
റിയോ ഡി ജനീറോ: മാരക്കാനയിൽ അർജന്റീന 28 വർഷങ്ങൾക്കിപ്പുറം ഒരു കിരീടം ഉയർത്തുമ്പോൾ അതിൽ മെസ്സി എന്ന പേര് തെളിഞ്ഞു നിൽക്കുന്നുണ്ട്. മെസ്സിയ്ക്ക് വേണ്ടിയാണ് അർജന്റീന ഈ…
Read More » - 11 July
അന്ന് കണ്ണീരോടെ പടിയിറങ്ങി, ഇന്ന് പൊട്ടിക്കരഞ്ഞ നെയ്മറെ സ്നേഹം കൊണ്ട് ചേർത്തുപിടിച്ചു: മെസിയെ പുകഴ്ത്തി ബ്രിട്ടാസ്
തിരുവനന്തപുരം: വർഷങ്ങൾ നീണ്ട കാത്തിരിപ്പിന് ശേഷം അർജന്റീന നേടുന്ന ആദ്യ അന്താരാഷ്ട്ര കിരീടത്തിനു ശോഭ വലുതാണ്. രണ്ടര പതിറ്റാണ്ടിലേറെയായി ഒരു രാജ്യം മുഴുവൻ ഉറ്റുനോക്കിയ സ്വപ്നത്തിനു ഫലം…
Read More » - 11 July
നെയ്മറുടെ കരച്ചിൽ മനസ്സിൽ ഒരു വിങ്ങലായി നിൽക്കുന്നു: വി ഡി സതീശൻ
തിരുവനന്തപുരം: ബ്രസീൽ – അർജന്റീന സ്വപ്ന ഫൈനലിനൊടുവിൽ ബ്രസീലിനെ തകർത്ത് കോപ്പ അമേരിക്ക കപ്പിൽ നീണ്ട 28 വർഷങ്ങൾക്ക് ശേഷം മുത്തമിട്ടിരിക്കുകയാണ് ലയണൽ മെസിയുടെ നീലപ്പട. കപ്പ്…
Read More » - 11 July
‘താങ്ക്യൂ, വാക്കുകള്‍ പൊന്നായി’ കോപ്പ അമേരിക്കയിൽ കടകംപള്ളിയെ ട്രോളി എംഎം മണി
ഇടുക്കി: കോപ്പ അമേരിക്ക ഫൈനൽ മത്സരത്തിൽ അർജന്റീനയുടെ വിജയം ആഘോഷിച്ച് മുൻ മന്ത്രി എംഎം മണി. അർജന്റീന ഫാൻ ആയ എംഎം മണി ബ്രസീൽ ഫാനായ കടകംപള്ളി…
Read More » - 11 July
അർജൻ്റീനയെ ഫൈനലിൽ കിട്ടണമെന്ന് നെയ്മർ, പിന്നെ നടന്നത് ചരിത്രം: ട്രോളുമായി പ്രമുഖർ
മാരക്കാന: കോപ അമേരിക്കയുടെ ഫൈനലിൽ തങ്ങൾക്ക് അർജന്റീനയെ എതിരാളികളായി വേണമെന്ന് ബ്രസീൽ സൂപ്പർ താരം നെയ്മർ പറഞ്ഞത് വൈറലായിരുന്നു. അർജന്റീനയിൽ തനിക്ക് നിരവധി സുഹൃത്തുക്കളുണ്ട്. അവരുമായി ഞങ്ങൾ…
Read More » - 10 July
ഇന്ത്യൻ യുവ താരത്തെ ഗിൽക്രിസ്റ്റിനോട് ഉപമിച്ച് യുവരാജ് സിംഗ്
മുംബൈ: ഇന്ത്യൻ യുവ വിക്കറ്റ് കീപ്പർ റിഷഭ് പന്തിനെ ആദം ഗിൽക്രിസ്റ്റിനോട് ഉപമിച്ച് മുൻ ഇന്ത്യൻ താരം യുവരാജ് സിംഗ്. ക്രിക്കറ്റിലേക്ക് വന്നപ്പോൾ പതിവുരീതികൾ മാറ്റിമറിച്ച താരമായിരുന്നു…
Read More » - 10 July
ധോണി ഐപിഎൽ നിർത്തിയാൽ താനും നിർത്തും: പ്രഖ്യാപനവുമായി ഇന്ത്യൻ താരം
മുംബൈ: മുൻ ഇന്ത്യൻ നായകൻ എംഎസ് ധോണി ഐപിഎൽ നിർത്തിയാൽ താനും നിർത്തുമെന്ന് ചെന്നൈയിലെ ധോണിയുടെ സഹതാരം സുരേഷ് റെയ്ന. ഇത്തവണ ചെന്നൈയ്ക്ക് കിരീടം നേടാനായാൽ താൻ…
Read More » - 10 July
മൂന്ന് ലങ്കൻ താരങ്ങൾക്ക് കൂടി കോവിഡ്: പരമ്പരയിൽ വീണ്ടും മാറ്റം
കൊളംബോ: മൂന്ന് ശ്രീലങ്കൻ താരങ്ങൾക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ഇന്ത്യ-ശ്രീലങ്ക പരമ്പരയുടെ പുതിയ തിയതി പ്രഖ്യാപിച്ചു. ഈ മാസം 13നായിരുന്നു ഏകദിന പരമ്പര ആരംഭിക്കേണ്ടിരുന്നത്. പുതുക്കിയ തിയതി…
Read More » - 10 July
യൂറോ കപ്പിലെ ചാമ്പ്യന്മാരെ നാളെ അറിയാം
വെംബ്ലി: യൂറോ കപ്പിലെ ചാമ്പ്യന്മാരെ നാളെ അറിയാം. വെംബ്ലിയിൽ നാളെ രാത്രി 12.30ന് ആരംഭിക്കുന്ന ഫൈനലിൽ ഇറ്റലി ഇംഗ്ലണ്ടിനെ നേരിടും. ചരിത്രം തിരുത്തി ആദ്യ കിരീടമുയർത്താനാണ് ആതിഥേയരായ…
Read More » - 10 July
എതിരാളികൾക്ക് തോൽപ്പിക്കാൻ കഴിയാത്ത ടീമായി ബ്ലാസ്റ്റേഴ്സ് മാറും: ഇവാൻ
കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിൽ ആദ്യ കിരീടം ലക്ഷ്യമിടുന്ന കേരള ബ്ലാസ്റ്റേഴ്സ് ഈ സീസണിലും പുതിയ പരിശീലകന് കീഴിലാണ് ഇറങ്ങുന്നത്. സെർബിയക്കാരനായ ഇവാൻ വുകോമനോവിച്ചാണ് ബ്ലാസ്റ്റേഴ്സിന്റെ പുതിയ…
Read More » - 10 July
ധോണി കളിച്ചാൽ ഞാനും കളിക്കും , വിരമിച്ചാല്‍ ഞാനും വിരമിക്കും : സുരേഷ് റെയ്ന
ചെന്നൈ : കൊവിഡ് മൂലം നിര്‍ത്തിവെച്ച ഈ വര്‍ഷത്തെ ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് നിലവില്‍ പോയിന്റ് പട്ടികയില്‍ രണ്ടാമതാണ്. ഐ.പി.എല്ലിന്റെ ഈ സീസണിലെ ബാക്കി മത്സരങ്ങള്‍…
Read More »