കണ്ണൂർ: പട്ടികജാതിക്കാരിയായ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചു എന്ന പരാതിൽ ജിജോ തില്ലങ്കേരി അറസ്റ്റിൽ. കണ്ണൂരിൽ കുപ്രസിദ്ധി നേടിയ കൊലക്കേസ് പ്രതി ആകാശ് തില്ലങ്കേരിയുടെ കൂട്ടാളിയാണ് ജിജോ .
read also: മകൻ മരിച്ച് മണിക്കൂറുകൾക്കകം അച്ഛനും : വയനാട് ഡിസിസി ട്രഷറർ എൻ എം വിജയൻ മരിച്ചു
യുവതി നൽകിയ പരാതിയിലാണ് അറസ്റ്റ്. നവംബർ 19നായിരുന്നു കേസിനാസ്പദമായ സംഭവം. വീട്ടിൽ സാധനം വാങ്ങാൻ എത്തിയ പട്ടികജാതിക്കാരിയായ യുവതിയെ ജിജോ തില്ലങ്കേരി പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് പരാതിയിൽ ആരോപിക്കുന്നത്.
Post Your Comments