UAE
- Jan- 2019 -14 January
രാഹുല്‍ ഗാന്ധി നാട്ടിലേക്ക് മടങ്ങി
ദുബായ്: മൂന്ന് ദിവസം നീണ്ട യു.എ.ഇ സന്ദര്‍ശനം പൂര്‍ത്തിയാക്കി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി നാട്ടിലേക്ക് മടങ്ങി. രാവിലെ ഷാര്‍ജ ഭരണാധികാരിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് രാഹുല്‍…
Read More » - 13 January
50 ലക്ഷം മയക്കുമരുന്ന് ഗുളികകള്‍ നായ്ക്കളുടെ സഹായത്തോടെ കസ്റ്റംസ് പിടികൂടി !
ദുബായ് : നായ്ക്കളുടെ സഹായത്തോടെ 50 ലക്ഷം മയക്കുമരുന്ന് ഗുളികകള്‍ ദുബായ് കസ്റ്റംസ് പിടികൂടി . ജബല്‍ അലി ഫ്രീസോണില്‍ നിന്നാണ് മയക്കുകമരുന്ന് വേട്ട. കണ്ടെയ്നറില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു മയക്കുമരുന്ന്.…
Read More » - 13 January
യു.എ.ഇയില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് 6 വയസുകരിക്ക് ദാരുണാന്ത്യം
ഫുജൈറ•പാര്‍പ്പിട സമുച്ചയത്തിന്റെ രണ്ടാം നിലയില്‍ നിന്നും താഴെ വീണ് ആറുവയസുകാരിയ്ക്ക് ദാരുണാന്ത്യം. ഫുജൈറയിലെ ദിബ്ബയിലാണ് സംഭവം. അറബ് പെണ്‍കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.…
Read More » - 13 January
ദുബായില്‍ തൊഴിലാളി ക്യാമ്പില്‍ സഹവാസിയെ കത്തിക്ക് കുത്തി കൊലപ്പെടുത്തി
ജെബേല്‍ അലി : ദുബായിലെ ജെബേലല് അലി തൊഴിലാളി ക്യാമ്പില്‍ ഒപ്പം താമസിക്കുന്ന ആളെ കത്തിക്ക് കുത്തി കൊന്ന കേസിലെ വാദം കോടതി കേട്ടു. കൊലപ്പെട്ട വ്യക്തിയുടെ…
Read More » - 13 January
വാഹനാപകടത്തിൽ പരിക്കേറ്റ ഇന്ത്യൻ സ്വദേശിക്ക് ദുബായ് അപ്പീൽ കോടതി വിധിച്ച അഞ്ചു ലക്ഷം ദിർഹം നഷ്ടപരിഹാരത്തുക കൈമാറി
ദുബായ് : വാഹനാപകടത്തിൽ സാരമായി പരിക്കേറ്റ ഇന്ത്യക്കാരന് ദുബായ് അപ്പീൽ കോടതി വിധിച്ച നഷ്ടപരിഹാരത്തുക അഞ്ചു ലക്ഷം ദിർഹം (ഏകദേശം 95 ലക്ഷം ഇന്ത്യൻ രൂപ )…
Read More » - 13 January
11 കാരനെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസ്; യുഎഇ കോടതി മരണം വിധിച്ചു
അബുദാബി: പാക്കിസ്ഥാന്‍കാരനായ പതിന്നൊന്നുകാരനായ ആസാനെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് അബുദാബി ഉന്നത കോടതി മരണം വിധിച്ചു. പ്രസിഡന്റ് ഹിസ് ഹെെനസ് ഷേക്ക് ഖലീഫ ബിന്‍ സയ്ദ്…
Read More » - 13 January
സര്‍വീസുകള്‍ വെട്ടിച്ചുരുക്കി എമിറേറ്റ്സ് എയര്‍ലൈന്‍സ്
ദുബായ് : എമിറേറ്റ്സ് എയര്‍ലൈന്‍സ് സര്‍വീസുകള്‍ വെട്ടിച്ചുരുക്കി. അറ്റകുറ്റപണികള്‍ക്കായി ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ റണ്‍വേ അടച്ച സാഹചര്യത്തിലാണ് വിമാനസര്‍വ്വീസുകള്‍ക്ക് നിയന്ത്രണം. ഏപ്രില്‍ 16 മുതല്‍ മെയ് 30…
Read More » - 12 January
അപകട രഹിതമായി വാഹനം 38 വര്‍ഷത്തോളം ഓടിച്ച മലയാളിക്ക് യുഎഇയില്‍ ബഹുമതി
അബുദാബി : നീണ്ട 38 വര്‍ഷത്തെ ഡ്രെെവിങ്ങ് മേഖലയിലെ സേവനത്തില്‍ ചെറിയ ഒരു അപകടം പോലും ഉണ്ടാക്കാതെ സേവനം കാഴ്ച വെച്ച മലയാളിക്ക് അബുദാബിയിലെ എമിറേറ്റ്സ് ട്രാന്‍സ്പോര്‍ട്ട് ബഹുമതി…
Read More » - 12 January
സ്കൂളുകള്‍ക്ക് രണ്ടാഴ്ച അവധി പ്രഖ്യാപിച്ചു
അബുദാബി•യു.എ.ഇ വിദ്യാഭ്യാസ മന്ത്രാലയം പൊതു-സ്വകാര്യ സ്കൂളുകള്‍ക്ക് വസന്തകാല അവധി പ്രഖ്യാപിച്ചു. ശൈത്യകാല അവധി കഴിഞ്ഞ് സര്‍ക്കാര്‍ സ്കൂളുകള്‍ ജനുവരി 13 ഞായറാഴ്ച തുറക്കുമെന്ന് മന്ത്രാലയം ട്വീറ്റ് ചെയ്ത…
Read More » - 12 January
കാറിനു തീപിടിച്ചു: ഒരാള്‍ മരിച്ചു, നാലു പേരുടെ നില അതീവ ഗുരുതരം
ദുബായ്: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഒരാള്‍ മരിച്ചു. കാറഖിലുണ്ടായിരുന്നു മറ്റു നാലു പേരെ പരിക്കുകളോടെ രക്ഷപ്പെടുത്തി. വ്യാഴ്ാഴ്ച ഷാര്‍ജയിലാണ് അപകടം ഉണ്ടായത്. നാലു യാത്രക്കാരെ കാറിനുള്ളില്‍ നിന്ന്…
Read More » - 12 January
യുഎഇയില്‍ ജോലി അന്വേഷിച്ചെത്തുന്നവരെ ലക്ഷ്യമിട്ട് ഓണ്‍ലൈന്‍ തട്ടിപ്പ്
അബുദാബി: യുഎഇയില്‍ ജോലി അന്വേഷിച്ചെത്തുന്നവരെ ലക്ഷ്യമിട്ട് ഓണ്‍ലൈന്‍ തട്ടിപ്പ്. വാട്സ്ആപ്, എസ്എംഎസ്, ഇ-മെയില്‍ തുടങ്ങിയവ വഴിയാണ് സന്ദേശങ്ങള്‍ അയച്ച് തട്ടിപ്പ് നടക്കുന്നത്. ട്രാഫിക് ഫൈനുകളുടെ പേരിലും ഡ്രൈവിങ്…
Read More » - 12 January
റാസല്‍ഖൈമയില്‍ നേരിയ ഭൂചലനം
സല്‍ഖൈമ: റാസല്‍ഖൈമയില്‍ വടക്കന്‍ മേഖലകളില്‍ നേരിയ ഭൂചലനം. എമിറേറ്റിന്റെ ഒമാന്‍ അതിര്‍ത്തിപ്രദേശമായ ദിബ്ബയുടെ വടക്കുപടിഞ്ഞാറ് മേഖലകളിലും വടക്കന്‍ മേഖലകളായ അല്‍ രംസ്, ജുള്‍ഫാര്‍ എന്നിവിടങ്ങളിലുമാണ് നേരിയ ഭൂചലനം…
Read More » - 12 January
രാഹുൽ യുഎഇയിൽ; നിറഞ്ഞ് കവിഞ്ഞ് ദുബായ് ക്രിക്കറ്റ് സ്റ്റേഡിയം
ദുബായ്: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് യുഎഇയിൽ ലഭിച്ചത് വമ്പൻ സ്വീകരണം. രാഹുലിനെ കാണാനായി ലക്ഷക്കണക്കിന് ആളുകളാണ് ദുബായ് ക്രിക്കറ്റ് സ്റ്റേഡിത്തിൽ എത്തിയത്. രാഹുല്‍ ഗാന്ധി യുഎഇ…
Read More » - 12 January
കാറാപകടത്തെ തുടര്‍ന്നുണ്ടായ അഗ്നിബാധയില്‍ യുഎഇ സായുധസേനയിലെ ഉദ്യോഗസ്ഥന് ദാരുണാന്ത്യം
അജ്മാന് : ഷാര്‍ജയിലെ എമിറേറ്റ്സ് റോഡില്‍ കാറപകടത്തെ തുടര്‍ന്ന് കാറില്‍ തീപിടിച്ച് യുഎഇ സായുധ സേനയിലെ എമിറാത്തി ഉദ്യോഗസ്ഥന് മരിച്ചു. യാത്രയില്‍ ഒപ്പമുണ്ടായിരുന്ന എമിറാത്തികളായ 4 ഓഫീസര്‍മാരെ…
Read More » - 11 January
രാജ്യത്ത് അസഹിഷ്ണുതയെന്ന് രാഹുല്‍ ഗാന്ധി
ദുബായ് : രാജ്യത്ത് കടുത്ത അസഹിഷ്ണതയുടെ കാലമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാഷ്ട്രീയ ലാഭത്തിനായി രാജ്യത്തെ വിഭജിക്കുകയാണെന്നും അടുത്ത തിരഞ്ഞെടുപ്പില്‍ അധികാരത്തലേറിയതിന് ശേഷം രാജ്യത്തെ ഇതിന്റെയൊക്കെ പിടിയില്‍…
Read More » - 11 January
റാസല്‍ഖൈമയിലേക്ക് സന്ദര്‍ശക പ്രവാഹം
റാസല്‍ഖൈമ: മഞ്ഞുകാലം കടുത്തതോടെ റാസല്‍ഖൈമയിലേക്ക് സന്ദര്‍ശക പ്രവാഹം. താപനിലയില്‍ ഗണ്യമായ കുറവ് സംഭവിച്ചതോടെ യു.എ.ഇ യിലെ ഏറ്റവുംവലിയ പര്‍വതനിരയായ ജബല്‍ ജെയ്സ് കാഴ്ച വിസ്മയം തീര്‍ത്തിരിക്കുകയാണ്. ഇതോടെ…
Read More » - 11 January
ദുബായിലെ പ്ലാസ്റ്റിക്ക് സംസ്ക്കരണ ഫാക്ടറിയില്‍ വന്‍ അഗ്നിബാധ
ദുബായ് : ദുബായിലെ ജബേല്‍ അലി പ്ലാസ്റ്റിക്ക് സംസ്ക്കരണ ഫാക്ടറിയില്‍ വന്‍ അഗ്നിബാധ ഉണ്ടായതായി റിപ്പോര്‍ട്ട്. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. രാവിലെയാണ് സംഭവം. തുടര്‍ന്ന് സുരക്ഷാ സേന…
Read More » - 11 January
യു.എ.ഇയില്‍ ഭൂചലനം
ദുബായ്•യു.എ.ഇയില്‍ നേരിയ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 3.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.51 മണിയോടെ (പ്രാദേശിക സമയം) ആണ് അനുഭവപ്പെട്ടത്. ഒമാനിലെ ദിബ്ബയ്ക്ക് വടക്കുപടിഞ്ഞാറ്…
Read More » - 11 January
ടിക്കറ്റ് നിരക്കില്‍ വന്‍ ഇളവുമായി വിമാന കമ്പനികള്‍
അബുദാബി: പ്രവാസികൾക്ക് ആശ്വാസമായി ടിക്കറ്റ് നിരക്കില്‍ വന്‍ ഇളവുമായി വിമാന കമ്പനികള്‍. പൊതുവെ തിരക്ക് കുറവായതിനാല്‍ യാത്രക്കാരെ ആകര്‍ഷിക്കാനാണ് കമ്പനികളുടെ നീക്കം. എയര്‍ ഇന്ത്യ എക്സ്പ്രസിനൊപ്പം ബജറ്റ് എയര്‍ലൈനായ…
Read More » - 11 January
ഫുജൈറയിൽ ഏഴ് മാസം പ്രായമുള്ള കുഞ്ഞ് ശ്വാസംമുട്ടി മരിച്ചു ; ജോലിക്കാരി കുറ്റക്കാരിയെന്ന് കോടതി
ഫുജൈറ: ഫുജൈറയിൽ ഏഴ് മാസം പ്രായമുള്ള കുഞ്ഞ് ശ്വാസം മുട്ടി മരിച്ച സംഭവത്തില്‍ വീട്ടുജോലിക്കാരി കുറ്റക്കാരിയാണെന്ന് അപ്പീല്‍ കോടതി കണ്ടെത്തി. വീട്ടില്‍ എ.സി പൊട്ടിത്തെറിച്ച് തീപിടിച്ചതാണ് അപകട…
Read More » - 11 January
രാഹുല്‍ ഗാന്ധി യുഎഇയില്‍ എത്തി
ദുബായ്: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി യുഎഇയില്‍ എത്തി. വ്യാഴാഴ്ച രാത്രിയില്‍ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ രാഹുലിന് പ്രവാസികളും കോണ്‍ഗ്രസ് നേതാക്കളും ആവേശകരമായ സ്വീകരണം നല്കി. രണ്ട്…
Read More » - 10 January
യുഎഇയിൽ വാഹനാപകടം : പ്രവാസി മരിച്ചു
റാസൽഖൈമ: വാഹനാപകടത്തിൽ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം. ഫുജൈറയിൽ ഫറൂജ് ബലാദി എന്ന സ്ഥാപനത്തിൽ ജോലി ചെയ്തുവരികയായിരുന്ന മലപ്പുറം വള്ളുവമ്പ്രം നാലകത്ത് അബ്ദുറഹ്മാന്റെയും മറിയുമ്മയുടെയും മകൻ മണിപറമ്പിൽ മൻസൂർ…
Read More » - 10 January
കുവൈത്തില്‍ ആഘോഷത്തില്‍ പങ്കെടുത്ത് പ്രകാശ് കാരാട്ട്
കുവൈത്ത് : സിപിഎം നേതാവ് പ്രകാശ് കാരാട്ട് കുവൈത്തില്‍ . കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന് വാര്‍ഷികഘോഷത്തില്‍ പങ്കെടുത്തു. സമാപനസമ്മേളനത്തിന്റെ ഉദ്ഘാടനവും നിര്‍വ്വഹിച്ചു. വിമാനത്താവളത്തില്‍ കല പ്രസിഡന്റ്…
Read More » - 10 January
മസ്കറ്റില്‍ കടവല്ലൂര്‍ സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു
മസ്കറ്റ് : മസ്കത്തില് കടവല്ലൂര്‍ സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു. വടക്കുമുറി മഞ്ഞക്കാട്ട് ഗോപാലന് (60) ആണ് മസ്കത്തിനടുത്തു റൂവിയില്‍ മരിച്ചത്. ഭാര്യ: സുശിദ. മക്കള്‍:…
Read More » - 10 January
ദുബായിൽ യുവതിയെ ഇന്റര്‍വ്യൂവിനായി ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി പണവും ആഭരണങ്ങളും കവർന്നു
ദുബായ്: ദുബായിൽ യുവതിയെ ഇന്റര്‍വ്യൂവിനായി ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി പണവും ആഭരണങ്ങളും കൊള്ളയടിച്ച സംഭവത്തില്‍ ബിസിനസുകാരന് ഒരു വര്‍ഷം തടവ് ശിക്ഷ വിധിച്ചു. 39 വയസുകാരനായ ബംഗ്ലാദേശ് പൗരനെതിരായ…
Read More »