UAE
- Feb- 2019 -3 February
മാര്‍പാപ്പയുടെ സന്ദര്‍ശനം; യുഎഇയില്‍ സ്കൂളുകള്‍ക്ക് അവധി
അബുദാബി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സന്ദര്‍ശനം പ്രമാണിച്ച് യുഎഇയില്‍ സ്കൂളുകള്‍ക്കു രണ്ടു ദിവസം അവധി. തിങ്കളാഴ്ചയും ചൊവ്വാഴ്ചയുമാണ് സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. അബുദാബി, ദുബായി, ഷാര്‍ജ തുടങ്ങിയ പ്രദേശങ്ങളിലെ…
Read More » - 3 February
മണല്‍കാറ്റ് ; മഴക്ക് സാധ്യത ; മുന്നറിയിപ്പ് നല്കി യുഎഇ യിലെ കാലാവസ്ഥ കേന്ദ്രം
അബുദാബി : യുഎഇയിലെ ചില സ്ഥലങ്ങളില്‍ ഞായറാഴ്ച മണല്‍കാറ്റ് വീശിയതിന് ഒപ്പം തീക്ഷ്ണത കുറഞ്ഞ മഴയും അനുഭവപ്പെട്ടതിനാല്‍ മുന്നറിയിപ്പ് നല്കി നാഷണല്‍ സെന്റര്‍ ഓഫ് മീറ്ററോളജി (എന്‍…
Read More » - 3 February
ഹെലികോപ്ടറില്‍ നിന്നും ബുര്‍ജ് അല്‍ അറബിലേക്ക് സൈക്കിളുമായി ചാടി യുവാവ് ; ഇവനെന്താ ഭ്രാന്തുണ്ടോയെന്ന് സോഷ്യല്‍ മീഡിയ
ആകാശത്ത് വട്ടമിട്ട് പറക്കുന്ന ഹെലികോപ്്ടര്‍. അതാ ആ ഹെലികോപ്റ്ററില്‍ നിന്നും സൈക്കിളുമായി ഒരു യുവാവ് താഴേക്ക് ചാടുന്നു. അതും ദുബായ് നഗരത്തിന്റെ അഭിമാനമായ ബുര്‍ജ് അല്‍ അറബ്…
Read More » - 3 February
അബുദാബിയില്‍ ഷോപ്പിംഗ് മാള്‍ സന്ദര്‍ശിക്കാനെത്തിയവരെ കാത്തിരുന്ന സര്‍പ്രൈസ്; വീഡിയോ വൈറല്‍
അബുദാബി: കഴിഞ്ഞ ദിവസം അബുദാബിയിലെ യാസ് മാള്‍ സന്ദര്‍ശിക്കാനെത്തിയവരെ കാത്ത് വലിയൊരു സര്‍പ്രൈസ് ഒരുക്കിയിട്ടുണ്ടായിരുന്നു. എന്താണെന്നല്ലേ?… അവര്‍ അന്നത്തെ തങ്ങളുടെ മദ്ധ്യാഹ്നം ചിലവഴിച്ചത് അബുദാബി കിരീടാവകാശിയും ദുബായ്…
Read More » - 3 February
യുഎഇയിൽ അപ്രതീക്ഷിത മഴ : വീഡിയോ കാണാം
ദുബായ് : അപ്രതീക്ഷിത മഴയിൽ കുളിച്ച് യുഎഇ. ഞായറാഴ്ച പുലർച്ചെ ദുബായ്, ഷാർജ, അജ്മാൻ എന്നിവിടങ്ങളിലും വടക്കൻ എമിറേറ്റുകളിലുമാണ് നേരിയ മഴ പെയ്തത്. ഫുജൈറ, റാസൽഖൈമ എമിറേറ്റുകളിലെ…
Read More » - 3 February
ബിഗ് ടിക്കറ്റ് : അബുദാബിയില്‍ മലയാളിയെത്തേടി വീണ്ടും കോടികളുടെ സൗഭാഗ്യം
അബുദാബി•അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ വിജയിയായി വീണ്ടും മലയാളി. ഞായറാഴ്ച നടന്ന നറുക്കെടുപ്പില്‍ 041945 എന്ന നമ്പറിലുള്ള ടിക്കറ്റ് വാങ്ങിയ പ്രശാന്ത് പണ്ടാരത്തിലാണ് വിജയി. രണ്ടാം സമ്മാനമായ…
Read More » - 3 February
അബുദാബിയിലെ ഹിന്ദുക്ഷേത്ര നിര്‍മ്മാണം; 13 ഏക്കര്‍ സ്ഥലം കൂടി അനുവദിച്ച് യുഎഇ
ദുബായ്: അബുദാബിയില്‍ യു.എ.ഇ സര്‍ക്കാരിന്റെ പങ്കാളിത്തത്തോടെ നിര്‍മിക്കുന്ന ഹിന്ദു ക്ഷേത്രത്തിലെ വാഹന പാര്‍ക്കിംഗിന് വേണ്ടി 13 ഏക്കര്‍ സ്ഥലം കൂടി അധികം അനുവദിച്ചു. ഇതിന് പുറമെ ക്ഷേത്ര…
Read More » - 2 February
തലച്ചോറില്‍ അപൂര്‍വ്വ രോഗം ബാധിച്ച പോളണ്ടുകാരനായ 18 കാരന് രക്ഷകനായി യുഎഇയിലെ ഡോക്ടര്‍മാര്‍
ഫുജാരിയാ: പോളണ്ടില്‍ നിന്ന് വിനോദ സഞ്ചാരത്തിനായെത്തിയ ദമ്പതികളുടെ 18 കാരനായ മകനെ ഭീകരമായ അപൂര്‍വ്വ രോഗത്തില്‍ നിന്ന് രക്ഷിച്ച് യുഎഇ യിലെ ഡോക്ടര്‍മാര്‍. ഫുജാരിയായിലായിരുന്നപ്പോഴാണ് 18 കാരനായ ആണ്‍കുട്ടിക്ക്…
Read More » - 2 February
യുഎഇയിൽ ഫോണിലൂടെ തട്ടിപ്പ്; 24 പേർ അടങ്ങിയ സംഘം പിടിയിൽ
യുഎഇ: യുഎഇയിൽ ഫോണിലൂടെ തട്ടിപ്പ്നടത്തിയിരുന്ന 24 പേർ അടങ്ങിയ സംഘം അറസ്റ്റിൽ. ക്യാഷ് പ്രൈസ് അടിച്ചിട്ടുണ്ടെന്ന തരത്തിൽ ആളുകളെ ഫോണിൽ വിളിച്ചറിയിക്കുകയും ഇതിന്റെ ഭാഗമായി ആദ്യം കുറച്ചു…
Read More » - 2 February
5 പുരുഷൻമാർക്കൊപ്പം വരെ ദിവസവും കഴിയേണ്ടി വരും;18 കാരിക്ക് ഒടുവിൽ രക്ഷകരായി ദുബായ് പോലീസ്
ദുബായ്: ദുബായിൽ പെണ്വാണിഭത്തിനിരയാക്കിയിരുന്ന പതിനെട്ടുകാരിയെ പോലീസ് രക്ഷപെടുത്തി. സംഭവത്തിൽ ബംഗ്ലാദേശുകാരനെതിരെ കേസെടുത്തു. 44 വയസ്സുളള പ്രതിക്കെതിരെ മനുഷ്യക്കടത്തിനും കേസെടുത്തു. ബംഗ്ലദേശ് സ്വദേശിനിയായ പെൺകുട്ടിയെ ഒരു ഫ്ലാറ്റിൽ നിന്ന്…
Read More » - 2 February
പ്രവാസികള്‍ക്കിടയില്‍ ആത്മഹത്യ വര്‍ധിക്കുന്നു; ജീവനൊടുക്കുന്നവരില്‍ അധികവും മലയാളികള്‍
ഷാര്‍ജ: യു.എ.ഇയിലെ പ്രവാസികള്‍ക്കിടയില്‍ ആത്മഹത്യാ പ്രവണത വര്‍ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞവര്‍ഷം വിവിധ അപകടങ്ങളില്‍ മരിച്ച പ്രവാസി ഇന്ത്യക്കാരുടെ എണ്ണം 26 ആണ്. എന്നാല്‍ ആത്മഹത്യ ചെയ്തത് 51…
Read More » - 2 February
ഓടിക്കൊണ്ടിരുന്ന വാഹനം കീഴ്മേല്‍ മറിഞ്ഞു: യു.എ.ഇയില്‍ 30 കാരിക്ക് ദാരുണാന്ത്യം
ഫുജൈറ•കഴിഞ്ഞ രാത്രിയില്‍ ഫുജൈറയിലുണ്ടായ വാഹനാപകടത്തില്‍ യുവതിയ്ക്ക് ദാരുണാന്ത്യം. ഷെയ്ഖ് ഖലീഫ റോഡിലൂടെ വാഹനം ഓടിക്കുകയായിരുന്ന 30 കാരിയായ എമിറാത്തി യുവതിയാണ് കൊല്ലപ്പെട്ടത്. ഇവര്‍ ഓടിച്ചിരുന്ന വാഹനം നിയന്ത്രം…
Read More » - 1 February
എമിറേറ്റ്സ് പങ്ക് വെച്ച 1960 ലെ ദുബായ് എയര്‍പോര്‍ട്ടിന്റെ ചിത്രത്തിന് വന്‍ പ്രതികരണം
ദുബായ് : എമിറേറ്റ്സ് പങ്ക് വെച്ച ദുബായ് അന്തര്‍ദ്ദേശീയ വിമാനത്താവളത്തിന്റെ പഴയകാല ചിത്രം സോഷ്യല്‍ മീഡിയയില്‍ ലഭിച്ചത് വലിയ പ്രതികരണം. എമിറേറ്റ്സ് ട്വിറ്ററിലൂടെയാണ് 1960 കാലഘട്ടത്തിലെ വിമാന്തതാവളത്തിന്റെ…
Read More » - 1 February
വരുന്നു..ദുബായില്‍ മറ്റൊരു അത്ഭുതംകൂടി
ദുബായ്: ദുബായില്‍ വരുന്നു മറ്റൊരു അത്ഭുതംകൂടി. ബുര്‍ജ് ജുമേറ . ഏറെ പ്രത്യേകതകളുള്ള ഈ കെട്ടിടത്തിന്റെ മാതൃകയുടെ അനാച്ഛാദനം യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ…
Read More » - 1 February
പോപ്പിന്റെ സന്ദര്‍ശനം വന്‍ ആഘോഷമാക്കാന്‍ അബുദാബി
അബുദാബി : റോമന്‍ കത്തോലിക്കാ സഭയുടെ ആത്മീയാചാര്യനും സഭയുടെയും വത്തിക്കാന്‍ രാഷ്ട്രത്തിന്റെയും പരമാധികാരിയും റോമാ മെത്രാനുമായ പോപ്പ് ഫ്രാന്‍സിസിനെ വരവേല്‍ക്കാനായി ഒരുങ്ങിനില്‍ക്കുകയാണ് അബുദാബി. ഇതാദ്യമായാണ് പോപ്പ് മിഡിലീസ്റ്റിലെ…
Read More » - Jan- 2019 -31 January
ദുബായിൽ രണ്ടാംഘട്ട ഗതാഗതനിയന്ത്രണം നാളെ മുതൽ
ദുബായ് : ദുബായിൽ ത്രിതല ഇന്റര്‍ചേഞ്ച് നിര്‍മാണത്തിന്റെ ഭാഗമായുള്ള രണ്ടാംഘട്ട ഗതാഗതനിയന്ത്രണം നാളെ മുതൽ. രണ്ടു വര്‍ഷത്തേക്കാണു ഗതാഗതനിയന്ത്രണമെന്ന് അഷ്ഗാല്‍ അറിയിച്ചു. വെള്ളി മുതല്‍ ദുഹൈല്‍ റൗണ്ട്എബൗട്ടിലേക്കു…
Read More » - 31 January
ഒമാനില്‍ കീടങ്ങളെ കണ്ടെത്താന്‍ ഡ്രോണുകള്‍
മസ്കറ്റ് : ഒമാനിൽ കാര്‍ഷിക വിളകള്‍ നശിപ്പിക്കുന്ന കീടങ്ങളെ കണ്ടെത്താന്‍ ഡ്രോണുകള്‍. കീടങ്ങളുടെ ആക്രമണം കൂടുതലുള്ള മേഖലകള്‍, മണ്ണിന്റെ ഗുണമേന്മ എന്നിവ മനസ്സിലാക്കാന്‍ വേണ്ടിയാണ് പുതിയ പരീക്ഷണം.…
Read More » - 31 January
ദുബായിലെ വ്യഭിചാരശാലയില്‍ റെയ്ഡ് ; വെളിപ്പെട്ടത് ഈ കാര്യങ്ങള്‍
അല്ക്വേസയ്സ് : ദുബായിലെ വ്യഭിചാരശാലയില്‍ നടത്തിയ റെയ്ഡില്‍ ബംഗ്ലാദേശിയായ നടത്തിപ്പുകാരന് അയാളുടെ നാട്ടില്‍ നിന്ന് കടത്തികൊണ്ട് വന്ന് ബലമായി പാര്‍പ്പിക്കുകയും നാളുകളോളം പണം നല്‍കിയുളള ലെെഗീക വൃത്തിക്ക്…
Read More » - 30 January
യുഎഇയിൽ ഇന്ധനവിലയിൽ കുറവ്
യുഎഇ: യുഎഇയിൽ ഫെബുവരിയിലെ ഇന്ധന വിലയിൽ കുറവ്. സൂപ്പർ 98 പെട്രോൾ ലിറ്ററിന് 1.95 ദിർഹവും, സൂപ്പർ 95പെട്രോൾ ലിറ്ററിന് 1.84 ദിർഹവുമാണ് വില. ഡീസൽ വില…
Read More » - 30 January
കളിയാക്കൽ അതിരു കടന്നു; യുഎഇയില്‍ പ്രവാസി സുഹൃത്തുക്കളെ കുത്തിക്കൊന്നു
ഷാര്‍ജ: സംസാരത്തിനിടെ കളിയാക്കിയതിന് രണ്ട് സുഹൃത്തുക്കളെ യുവാവ് കുത്തിക്കൊന്നു. സംഭവത്തില്‍ ഏഷ്യക്കാരനെ ഷാര്‍ജ പൊലീസ് അറസ്റ്റ് ചെയ്തു. ഒപ്പം ജോലി ചെയ്യുകയും താമസിക്കുകയും ചെയ്തിരുന്നവരെയാണ് ഇയാള്‍ കുത്തിയത്.…
Read More » - 30 January
33.2 കോടി ദിര്‍ഹത്തിന്റെ വ്യാജ ഉല്‍പ്പന്നങ്ങള്‍ ദുബായിൽ പിടികൂടി
ദുബായ്: ദുബായില്‍ കഴിഞ്ഞ വര്‍ഷം രണ്ട് കോടി വ്യാജ ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തുവെന്ന് അധികൃതര്‍ അറിയിച്ചു. ഏകദേശം 33.2 കോടി ദിര്‍ഹം വിലവരുന്നവയാണിവ. മൊബൈല്‍ ഫോണുകള്‍, ഹാന്റ് ബാഗുകള്‍,…
Read More » - 30 January
വനിതാ പൊലീസ് ഉദ്യോഗസ്ഥയെ ചുംബിച്ച സംഭവം; ദുബായില്‍ വിദേശിക്ക് കോടതി വിധിച്ചത്
ദുബായ്: ദുബായില്‍ പൊലീസ് ഉദ്യോഗസ്ഥയെ ചുംബിച്ച വര്‍ക്ക്ഷോപ്പ് ജീവനക്കാരന് പ്രാഥമിക കോടതി ശിക്ഷ വിധിച്ചു. 35കാരനായ ഇറാന് പൗരനാണ് 23കാരിയായ പൊലീസ് ഉദ്യോഗസ്ഥയുടെ ശരീരത്തില്‍ സ്പര്‍ശിക്കുകയും ചുംബിക്കുകയും…
Read More » - 30 January
ഏകീകൃത ഡിജിറ്റല്‍ കറന്‍സി; പുതിയ പ്രഖ്യാപനവുമായി സൗദിയും യു.എ.ഇയും
സൗദിയും യു.എ.ഇയും ഏകീകൃത ഡിജിറ്റല്‍ കറന്‍സി പ്രഖ്യാപിച്ചു. ‘അബീര്‍’ എന്നാണ് കറന്‍സിക്ക് പേര് നല്‍കിയിരിക്കുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ഇടപാടുകള്‍ക്കാണ് ബ്ലോക്ക് ചെയിന്‍ അടിസ്ഥാനമായ കറന്‍സി ഉപയോഗിക്കുക.…
Read More » - 29 January
യെമനില്‍ ഹൂതി ആക്രമണം; ആറു പേര് കൊല്ലപ്പെട്ടു
അബുദാബി : ഹൂതികള്‍ യെമനില്‍ നടത്തിയ ബോംബാക്രമണത്തില്‍ അബുദാബി ടെലിവിഷന്‍ ക്യാമറാമാന് അടക്കം ആറു പേര് കൊല്ലപ്പെട്ടു. 20ലേറെ പേര്‍ക്ക് പരുക്കേറ്റു. സിയാദ് അല്‍ ഷറാബിയാണ് കൊല്ലപ്പെട്ട…
Read More » - 29 January
കുട്ടികളുടെ ജീവന് ഭീഷണിയാവുന്ന തരത്തില്‍ സ്കൂള്‍ ബസിനെ പിന്തുടർന്നു; യുവാവ് പിടിയിൽ
ഷാര്‍ജ: കുട്ടികളുടെ ജീവന് ഭീഷണിയാവുന്ന തരത്തില്‍ സ്കൂള്‍ ബസിനെ കാറില്‍ പിന്തുടര്ന്നാളെ ഷാര്‍ഡ പൊലീസ് പിടികൂടി. അമിത വേഗത്തില്‍ സ്കൂള്‍ ബസിനെ പിന്തുടര്‍ന്ന ഇയാള്‍ സ്വന്തം കാര്‍…
Read More »