UAELatest News

ദുബായിലെ ആകാശത്ത് വി​സ്മ​യം തീ​ർ​ക്കാ​നൊ​രു​ങ്ങി ഡ്രൈ​വ​ർ​ര​ഹി​ത സ്കൈ ​പോ‍​ഡ്സ്

ദുബായിലെ പൊ​തു​ഗ​താ​ഗ​ത​രം​ഗ​ത്ത് വി​സ്മ​യം തീ​ർ​ക്കാ​നൊ​രു​ങ്ങി ഡ്രൈ​വ​ർ​ര​ഹി​ത സ്കൈ ​പോ‍​ഡ്സ്.യു​എ​ഇ വൈ​സ് പ്ര​സി​ഡ​ന്‍റും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ ഷെ​യ്ഖ് മു​ഹ​മ്മ​ദ് ബി​ന്‍ റാ​ഷി​ദ് അ​ല്‍ മ​ക്തൂ​മും ദു​ബാ​യ് കി​രി​ട​വ​കാ​ശി​യും യു​എ​ഇ എ​ക്‌​സി​ക്യൂ​ട്ടീ​വ് കൗ​ണ്‍​സി​ല്‍ ചെ​യ​ര്‍​മാ​നു​മാ​യ ഷെ​യ്ഖ് ഹം​ദാ​ന്‍ ബി​ന്‍ മു​ഹ​മ്മ​ദ് ബി​ന്‍ റാ​ഷി​ദ് അ​ല്‍ മ​ക്തൂ​മും സ്കൈ​വേ ഗ്രീ​ൻ​ടെ​ക് ക​മ്പ​നി​യു​ടെ ര​ണ്ടു മോ​ഡ​ലു​ക​ളിലുള്ള സ്കൈ പോഡ്‌സ് പരിശോധിക്കുകയുണ്ടായി. ഇ​ല​ക്ട്രി​ക് വാ​ഹ​ന​ങ്ങ​ളേ​ക്കാ​ള്‍ അ​ഞ്ച് മ​ട​ങ്ങ് കു​റ​വ് പ​വ​ര്‍ മാ​ത്ര​മേ സ്‌​കൈ പോ​ഡിന് ആവശ്യമുള്ളു.

shortlink

Related Articles

Post Your Comments

Related Articles


Back to top button