UAELatest Newsgulf

2020 ജനുവരി മുതൽ ഈ രാജ്യത്ത് പഞ്ചസാര ഉൽപ്പന്നങ്ങൾക്ക് വില കൂടും

ദുബായ്: 2020 ജനുവരി മുതൽ യു എ ഇയിൽ പഞ്ചസാര ഉൽപ്പന്നങ്ങൾക്ക് വില കൂടും. ചോക്ലേറ്റ്, മധുര പലഹാരങ്ങൾ തുടങ്ങിയ സാധനങ്ങൾക്കാണ് വില കൂടുന്നത്.

ALSO READ: ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവിക സേന അറസ്റ്റ് ചെയ്‌തു

2020 ജനുവരി 1 മുതൽ മധുരമുള്ള പാനീയങ്ങൾ, പഞ്ചസാര പാനീയങ്ങൾ, ഇലക്ട്രോണിക് പുകവലി ഉപകരണങ്ങൾ എന്നിവയുടെ എക്സൈസ് നികുതി ചുമത്താവുന്ന ഉൽപ്പന്നങ്ങളുടെ പട്ടിക വിപുലീകരിക്കുന്നതിനുള്ള തീരുമാനം യുഎഇ മന്ത്രിസഭ അംഗീകരിച്ചു. പഞ്ചസാരയോ മറ്റ് മധുരപലഹാരങ്ങളോ ഉള്ള ഉൽപ്പന്നത്തിന് 50 ശതമാനം നികുതി ചുമത്തും,

ALSO READ: സൗദിയിൽ വൻ കഞ്ചാവ് വേട്ട

പഞ്ചസാര ഉൽപ്പന്നങ്ങൾ നിരവധി ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നതായി യൂ എ ഇ സർക്കാർ കണ്ടെത്തിയിരുന്നു. ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്ന ഉൽ‌പന്നങ്ങളുടെ ഉപഭോഗം കുറയ്ക്കുകയാണ് സർക്കാർ ലക്ഷ്യമിടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button