UAE
- Dec- 2019 -10 December
പ്രവാസികൾക്കായി ക്രിസ്മസ് ഓഫർ പ്രഖ്യാപിച്ച് എബിസി കാർഗോ
റിയാദ്: യുഎഇ , സൗദി അറേബ്യ അടക്കം ജിസിസിയിലെ എല്ലാ ബ്രാഞ്ചുകളിലേക്കും ക്രിസ്മസ് പുതുവത്സര ഓഫറുകള്‍ പ്രഖാപിച്ച് എബിസി കാർഗോ. ചുരുങ്ങിയ ചെലവിൽ എയർ, സീ കാർഗോ…
Read More » - 8 December
യു.എ.ഇയില്‍ ഇന്ത്യന്‍ പെണ്‍കുട്ടി കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി ജീവനൊടുക്കി: രണ്ട് ദിവസത്തിനിടെ ഇത് രണ്ടാമത്തെ സംഭവം
ഉമ്മുൽഖുവൈൻ: യുഎഇയിൽ വീണ്ടും മലയാളി വിദ്യാർഥിനി കെട്ടിടത്തിൽ നിന്നും വീണുമരിച്ചു. ഉമ്മുൽഖുവൈൻ ഇംഗ്ളീഷ് സ്കൂളിലെ പത്താംക്ലാസ് വിദ്യാർഥിനിയായ മെഹക് ഫിറോസാണ് മരിച്ചത്. ഞായറാഴ്ച രാവിലെ ഉമ്മുൽഖുവൈൻ കിങ്…
Read More » - 8 December
യുഎഇയില്‍ ബലാത്സംഗ-പീഡന നിയമത്തില്‍ ഭേഗദതി വരുത്തി മന്ത്രാലയം
ദുബായ് : യുഎഇയില്‍ ബലാത്സംഗ-പീഡന നിയമത്തില്‍ ഭേഗദതി വരുത്തി മന്ത്രാലയം. സ്ത്രീക്കും പുരുഷനും തുല്യനീതി ഉറപ്പാക്കി കൊണ്ടാണ് ഇപ്പോള്‍ യു.എ.ഇയില്‍ നിയമം ഭേദഗതി ചെയ്തിരിക്കുന്നത്. ഇതോടെ പീഡന…
Read More » - 7 December
കെട്ടിടത്തില്‍ നിന്ന് മലയാളി വിദ്യാര്‍ഥിനി വീണു മരിച്ച സംഭവത്തിൽ മാതാപിതാക്കൾ പിടിയിൽ
ഷാര്‍ജ: യുഎഇയില്‍ 15 വയസുകാരി കെട്ടിടത്തിന്റെ പത്താം നിലയില്‍ നിന്ന് വീണുമരിച്ച സംഭവത്തിൽ മാതാപിതാക്കൾ പിടിയിൽ. പത്താം ക്ലാസ് വിദ്യാര്‍ഥിനിയായ നന്ദിതയെയാണ് വെള്ളിയാഴ്ച രാത്രി 10 മണിയോടെ…
Read More » - 7 December
ഷാര്‍ജയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി ജീവനൊടുക്കി
ഷാര്‍ജ•ഷാര്‍ജയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി കെട്ടിടത്തിന്റെ 10 ാം നിലയില്‍ നിന്ന് ചാടി ജീവനൊടുക്കി. വെള്ളിയാഴ്ച രാത്രി മെയ്സലൂൺ പ്രദേശത്തെ കെട്ടിടത്തിന്റെ മുകില്‍ നിന്നാണ് 15 കാരിയായ ഇന്ത്യന്‍…
Read More » - 7 December
യുഎഇയിൽ വാഹനാപകടം : മലയാളി മരിച്ചു
ദുബായ് : വാഹനാപകടത്തിൽ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം. കണ്ണൂർ പെരിന്തട്ട സ്വദേശിയും, അബുദാബി നെക്സസ് ഇൻഷുറൻസ് ബ്രോക്കേഴ്സിൽ കൺസൽറ്റന്റുമായിരുന്ന രാജേഷ് ബാബു നീലമന (40)യാണ് മരിച്ചത്. ദുബായ്–…
Read More » - 6 December
അതിവേഗത : ദുബായില്‍ പൊലീസ് 50 വാഹനങ്ങള്‍ പിടിച്ചെടുത്തു
ദുബായ് : അതിവേഗതയെ തുടര്‍ന്ന് ദുബായില്‍ പൊലീസ് 50 വാഹനങ്ങള്‍ പിടിച്ചെടുത്തു. മറ്റുള്ളവരുടെ ജീവനു ഭീഷണിയുയര്‍ത്തി അശ്രദ്ധയോടെയും അമിതവേഗത്തിലും ‘മരണപ്പാച്ചില്‍’ നടത്തിയ 50 വാഹനങ്ങളാണ് ദുബായ്…
Read More » - 6 December
ഗൾഫ് രാജ്യത്തെ സ്കൂളുകള്‍ക്ക് നാലാഴ്ചത്തെ ശൈത്യകാല അവധി പ്രഖ്യാപിച്ചു
ദുബായ് : സ്കൂളുകള്‍ക്ക് നാലാഴ്ചത്തെ ശൈത്യകാല അവധി പ്രഖ്യാപിച്ച് യുഎഇ. വിദ്യാഭ്യാസ മന്ത്രാലായം ഇതുസംബന്ധിച്ച അറിയിപ്പ് വെള്ളിയാഴ്ച്ച പുറത്തിറക്കി. إجازة الشتاء للطلبة .. من 15…
Read More » - 6 December
യുഎഇയില്‍ കാര്‍ നിയന്ത്രണംവിട്ട് ഇലക്ട്രിക് പോസ്റ്റിലിടിച്ച് തീപിടിച്ചു
റാസല്‍ഖൈമ : കാര്‍ നിയന്ത്രണംവിട്ട് ഇലക്ട്രിക് പോസ്റ്റിലിടിച്ച് തീപിടിച്ചു. റാസല്‍ഖൈമ റിംഗ് റോഡില്‍ സ്റ്റീല്‍ ബ്രിഡ്ജിന് സമീപം വ്യാഴാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായത്. ഡ്രൈവര്‍ അമിതവേഗത്തില്‍ വാഹനം ഓടിച്ചത് …
Read More » - 6 December
ഉറങ്ങുന്ന സ്ഥലം സംബന്ധിച്ച് തര്‍ക്കം : സഹപ്രവര്‍ത്തകനായ ഇന്ത്യക്കാരനെ കൊലപ്പെടുത്തിയ കേസില്‍ ദുബായില്‍ പ്രവാസിയ്ക്ക് ശിക്ഷ വിധിച്ചു
ദുബായ് : ഉറങ്ങുന്ന സ്ഥലം സംബന്ധിച്ച് തര്‍ക്കത്തിനിടെ സഹപ്രവര്‍ത്തകനായ ഇന്ത്യക്കാരനെ കൊലപ്പെടുത്തിയ കേസില്‍ ദുബായില്‍ പ്രവാസിയ്ക്ക് വധശിക്ഷ വിധിച്ചു. കേസില്‍ ദുബായ് പ്രാഥമിക കോടതിയാണ് ശിക്ഷ വിധിച്ചത്.…
Read More » - 6 December
ട്രാൻസിറ്റ് വീസകൾ പുതുക്കാനോ സമയ പരിധി ദീർഘിപ്പിക്കാനോ യുഎഇയിൽ അനുവാദമില്ല; പുതിയ തീരുമാനമിങ്ങനെ
അബുദാബി: ദീർഘദൂര യാത്ര നടത്തുന്നവർക്കു നൽകുന്ന ട്രാൻസിറ്റ് വീസകൾ പുതുക്കാനോ സമയ പരിധി ദീർഘിപ്പിക്കാനോ യുഎഇയിൽ അനുമതിയില്ലെന്നും കാലാവധി തീരും മുൻപ് ട്രാൻസിറ്റ് വീസക്കാർ രാജ്യം വിടണമെന്നും…
Read More » - 5 December
ദുബായ് വിമാനത്താവളം വഴി വയറ്റിൽ ഹെറോയിൻ കടത്താൻ ശ്രമിച്ച യുവാവിന് കടുത്ത ശിക്ഷ വിധിച്ചു
ദുബായ്•വയറ്റിൽ ഒരു കിലോ ഹെറോയിൻ കടത്താൻ ശ്രമിച്ച് ദുബായ് അന്താരാഷ്ട്ര വിമാനത്താവളUത്തിൽ പിടിക്കപ്പെട്ട 25 കാരനെ വ്യാഴാഴ്ച 10 വർഷം തടവിന് ശിക്ഷിച്ചു. പബ്ലിക് പ്രോസിക്യൂഷൻ രേഖകൾ…
Read More » - 4 December
ദുബായില്‍ ജീവനക്കാരുടെ താമസസ്ഥലത്ത് തീപ്പിടുത്തം
ദുബായ്•അല്‍ ഖൂസ് നാലില്‍ സ്പ്രിംഗ്ഡേൽസ് സ്കൂളിന് എതിർവശത്ത് ഹോട്ടല്‍ ജീവനക്കാരുടെ താമസസ്ഥലത്ത് തീപ്പിടുത്തമുണ്ടായി. ബുധനാഴ്ച പുലര്‍ച്ചെ 3.30 ഓടെ താമസസ്ഥലത്തെ ഒരു സ്റ്റോർ റൂമിലുണ്ടായ തീപ്പിടുത്തം ക്രമേണ…
Read More » - 4 December
ദുബായിൽ നിന്നും കൊച്ചിയിലേക്കു പുറപ്പെട്ട വിമാനം അടിയന്തരമായി ഒമാനിലിറക്കി
മസ്ക്കറ്റ് : ദുബായിൽ നിന്നും കൊച്ചിയിലേക്കു പുറപ്പെട്ട വിമാനം അടിയന്തരമായി നിലത്തിറക്കി. സ്പൈസ് ജെറ്റ് വിമാനമാണ് യന്ത്ര തകരാര്‍ കാരണം ഒമാനിലെ മസ്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാന്റ്…
Read More » - 4 December
ദുബായിൽ വൻ തീപിടിത്തം
ദുബായ് : കെട്ടിടത്തില്‍ വൻ തീപിടുത്തം. അല്‍ ഖൂസ് 4 ഏരിയയിൽ പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് തീപിടിത്തമുണ്ടായത്. കെട്ടിടത്തില്‍ നിന്ന് പുക ഉയരുന്നതായി ദൃക്സാക്ഷികളെ ഉദ്ധരിച്ച് പ്രാദേശിക…
Read More » - 4 December
ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ഒന്നാം സമ്മാനം നേടി പ്രവാസി യുവതി ; രണ്ടാം സമ്മാനം ഉൾപ്പെടെ ഭാഗ്യശാലികളായി ഇന്ത്യക്കാർ
അബുദാബി∙ ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ഒന്നാം സമ്മാനം ഇത്തവണ ഇന്ത്യൻ പ്രവാസികൾക്കല്ല. ഫിലിപ്പീൻ സ്വദേശി അനബെല്ലെ മനലസ്താസിനെയാണ്(283702) ഇത്തവണ കടാക്ഷിച്ചത്. സുഹൃത്തുക്കളുമായി ചേർന്ന് എടുത്ത ടിക്കറ്റിനു 1.2…
Read More » - 3 December
ദുബായില്‍ തന്റെ കട്ടിലിൽ കിടന്നുറങ്ങിയതിന് യുവാവ് സുഹൃത്തിനെ കൊലപ്പെടുത്തി
ദുബായ്•അൽ ക്വൂസ് വ്യവസായ മേഖലയിലെ താമസസ്ഥലത്ത് കട്ടിലിൽ ഉറങ്ങാൻ കിടന്ന റൂംമേറ്റിനെ കൊന്ന കുറ്റത്തിന് തൊഴില്‍ രഹിതനായ ഏഷ്യക്കാരന് കുറ്റക്കാരനാണെന്ന് ദുബായ് ക്രിമിനൽ കോടതി കണ്ടെത്തി. പ്രതിക്ക്…
Read More » - 3 December
ഹസ്തദാനം ചെയ്യാന്‍ കഴിയാതെ സങ്കടപ്പെട്ട് വീട്ടിലെത്തിയ കുഞ്ഞ് അയിഷയെ ഞെട്ടിച്ച് അബുദാബി കിരീടാവകാശി വീട്ടിലെത്തി
അബുദാബി: ഹസ്തദാനം ചെയ്യാന്‍ കഴിയാതെ സങ്കടപ്പെട്ട കുഞ്ഞ് അയിഷയെ സമാധാനിപ്പിക്കാന്‍ ഒടുവില്‍ അബുദാബി കിരീടാവകാശി വീട്ടിലെത്തി. അബുദാബി കിരീടാവകാശിയും യുഎഇ ഉപസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ്…
Read More » - 3 December
തന്റെ കട്ടിലില്‍ കിടന്നുറങ്ങിയ സുഹൃത്തിനെ കൊലപ്പെടുത്തിയ പ്രവാസിക്ക് ശിക്ഷ വിധിച്ച് ദുബായ് കോടതി
ദുബായ് : താമസ സ്ഥലത്ത് തന്റെ കട്ടിലില്‍ കിടന്നുറങ്ങിയ സുഹൃത്തിനെ കൊലപ്പെടുത്തിയ പ്രവാസിക്ക് ശിക്ഷ വിധിച്ച് ദുബായ് കോടതി. മൂന്ന് വര്‍ഷം തടവും ശേഷം നാട് കടത്താനുമാണ്…
Read More » - 3 December
യുഎഇയിൽ വാഹനാപകടം : ഒരു മരണം, ഏഴു പേർക്ക് പരിക്ക്
അബുദാബി : വാഹനാപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. അബുദാബി∙ ബനിയാസ് പാലത്തിൽ മുന്നറിയിപ്പില്ലാതെ പെട്ടന്നു ലെയ്ൻ മാറിയതോടെ കാർ നിയന്ത്രണം വിട്ട് മറ്റു വാഹനങ്ങളിൽ ഇടിച്ചാണ് അപകടമുണ്ടായതെന്നു അബുദാബി…
Read More » - 2 December
യുഎഇ ദേശീയ ദിനത്തിൽ എമിറാത്തി പെൺകുട്ടിയുടെ ആഗ്രഹം സഫലീകരിച്ച് അബുദാബി കിരീടാവകാശി: വീഡിയോ
യുഎഇ ദേശീയ ദിനത്തിൽ എമിറാത്തി പെൺകുട്ടി ആയിഷയുടെ ആഗ്രഹം സഫലീകരിച്ച് അബുദാബി കിരീടാവകാശി. 48-ാമത് യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ച് അബുദാബിയിലെ കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഡെപ്യൂട്ടി…
Read More » - 1 December
പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ വമ്പന്‍ സമ്മാനത്തുകയുമായി അബുദാബി ബിഗ് ടിക്കറ്റ് : എക്കാലത്തെയും വലിയ സമ്മാനത്തുക
അബുദാബി•യുഎഇയിലെ ഏറ്റവും ജനപ്രിയ റാഫിൾ നറുക്കെടുപ്പുകളിലൊന്ന് 2019 ഡിസംബറില്‍ എക്കാലത്തെയും വലിയ നറുക്കെടുപ്പ് പ്രഖ്യാപിച്ചു. അബുദാബി ബിഗ് ടിക്കറ്റ് ആണ് ‘ദി മൈറ്റി 20 മില്യൺ’ എന്ന…
Read More » - Nov- 2019 -30 November
ദുബായില്‍ മൂന്ന് ദിവസം സ്കൂളുകള്‍ക്ക് അവധി
ദുബായ്•എമിറേറ്റിലെ സ്കൂളുകൾക്ക് മൂന്ന് ദിവസത്തെ അവധി പ്രഖ്യാപിച്ച നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്മെന്റ് അതോറിറ്റി (കെ.എച്ച്.ഡി.എ). ഡിസംബർ 1, 2, 3 തീയതികളിൽ സ്കൂളുകൾക്ക് അവധിയായിരിക്കും. ഡിസംബർ…
Read More » - 30 November
യു.എ.ഇ രാജകുടുംബാംഗം ബൈക്കപകടത്തില്‍ മരിച്ചു
റാസ് അൽ ഖൈമ•എമിറേറ്റിൽ ശനിയാഴ്ച പുലർച്ചെയുണ്ടായ ബൈക്കപകടത്തില്‍ റാസ് അൽ ഖൈമ രാജകുടുംബാംഗം മരിച്ചു. രാജകുടുംബാംഗമായ ഷെയ്ഖ് സഖർ ബിൻ താരിഖ് ബിൻ കയീദ് അൽ ഖാസിമിയാണ്…
Read More » - 29 November
ട്രക്കുകള്‍ കൂട്ടിയിടിച്ച് കത്തി ഇന്ത്യക്കാരനായ യുവാവ് മരിച്ചു
റാസല്‍ഖൈമ: യുഎഇയില്‍ മൂന്ന് ഹെവി ട്രക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഇന്ത്യക്കാരന് ദാരുണാന്ത്യം. ബുധനാഴ്ച രാത്രി എമിറേറ്റ്സ് റോഡില്‍ എക്സിറ്റ് 93ന് സമീപത്തായിരുന്നു അപകടം. മൂന്ന് വാഹനങ്ങള്‍ ഒന്നിനുപിന്നാലെ…
Read More »