മനാമ: പ്രവാസി മലയാളി ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ കുഴഞ്ഞുവീണ് മരിച്ചു.പട്ടാമ്പി കൂറ്റനാട് സ്വദേശി മൊയ്തുണ്ണിയാണ് മരിച്ചത്. തിങ്കളാഴ്ച ഉച്ച കഴിഞ്ഞ് മൂന്നോടെയാണ് സംഭവം.ഉടനെ ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. മൃതദേഹം സൽമാനിയ മെഡിക്കൽ േകാംപ്ലക്സ് മോർച്ചറിയിൽ.
Post Your Comments