UAE
- Dec- 2019 -17 December
യുഎഇയിലെ ദീര്‍ഘകാല വിസയ്ക്ക് പ്രത്യേക വെബ്സൈറ്റ് : വിശദാംശങ്ങള്‍ ഇങ്ങനെ
ദുബായ് : യുഎഇയിലെ ദീര്‍ഘകാല വിസയ്ക്ക് പ്രത്യേക വെബ്സൈറ്റ്. ദീര്‍ഘകാല വിസയ്ക്ക് അപേക്ഷിക്കാനായി ഫെഡറല്‍ അതോരിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റസണ്‍ഷിപ്പ് പ്രത്യേക വെബ്സൈറ്റ് തുടങ്ങി. നിക്ഷേപകര്‍,…
Read More » - 17 December
യുഎഇയില്‍ ഈ സ്ഥാപനങ്ങളെ കുറിച്ച് പ്രവാസികള്‍ക്ക് മുന്നറിയിപ്പുമായി അധികൃതര്‍
ദുബായ്: യുഎഇയില്‍ ഡ്രൈവിംഗ് പഠിയ്ക്കുന്ന പ്രവാസികള്‍ക്ക് മുന്നറിയിപ്പുമായി അധികൃതര്‍. സ്വകാര്യ ഡ്രൈവിങ് പരിശീലനം യുഎഇ നിയമപ്രകാരം കുറ്റകരമാണെന്ന് ദുബായ് റോഡ് ട്രാന്‍സ്പോര്‍ട്ട് അതോരിറ്റി അറിയിച്ചു. ഇത്തരത്തില്‍ ഡ്രൈവിങ്…
Read More » - 17 December
സ്വദേശിവത്ക്കരണം ശക്തമാക്കി യു.എ.ഇ : നിരവധി മലയാളികള്‍ക്ക് ജോലി നഷ്ടമാകും : ആശങ്കയോടെ പ്രവാസികള്‍
അബുദാബി: യുഎഇയില്‍ സ്വദേശിവത്കരണം ശക്തമാക്കി. പ്രവാസികള്‍ കൂടുതലുള്ള മേഖലകളില്‍ സ്വദേശികളുടെ എണ്ണം വര്‍ദ്ധിപ്പിക്കാനുള്ള നടപടികളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. പ്രധാന കമ്പനികളില്‍ 2000 സ്വദേശികള്‍ക്ക് ഉടന്‍ നിയമനം നല്‍കും.…
Read More » - 17 December
വാട്സ്ആപ്പില്‍ ഭാര്യയുമായുള്ള വഴക്കിനിടെ മതനിന്ദ: യു.എ.ഇയില്‍ യുവാവ് വിചാരണ നേരിടുന്നു
ദുബായ്•ഭാര്യയുമായി അകന്നുകഴിയുന്ന ഭര്‍ത്താവ് ദുബായ് കോടതിയില്‍ മത നിന്ദ ഉള്‍പ്പടെ നിരവധി കേസുകളില്‍ വിചാരണ നേരിടുന്നു. ഒളിവില്‍ കഴിയുന്ന ജോർദാൻകാരൻ ഇസ്ലാമിനെ അപമാനിക്കുന്ന വാട്ട്സ്ആപ്പ് സന്ദേശങ്ങൾ അയച്ചതായി…
Read More » - 17 December
ദുബായിലും, അബുദാബിലും താമസിക്കാൻ ചെലവ് കൂടുന്നു; ഇ.സി.എ. ഇന്റർനാഷണലിന്റെ കണക്കുകൾ പുറത്ത്
ദുബായിലും, അബുദാബിലും താമസിക്കാൻ ചെലവ് കൂടുന്നു. പട്ടികയിൽ നേരത്തേ 49-ാം സ്ഥാനത്തുണ്ടായിരുന്ന ദുബായ് പത്ത് സ്ഥാനങ്ങൾ മാറി 30-ാം സ്ഥാനത്തായി. 54-ാമത് ആയിരുന്ന അബുദാബി ഇപ്പോൾ 40-ാം…
Read More » - 16 December
യുഎഇയുടെ വിവിധ മേഖലകളില്‍ നേരിയ തോതില്‍ മഴ; ശക്തമായ കാറ്റിന് സാധ്യതയെന്ന് മുന്നറിയിപ്പ്
ദുബായ്: യുഎഇയുടെ വിവിധ മേഖലകളില്‍ നേരിയ തോതില്‍ മഴ. അബുദാബി കോര്‍ണിഷ്, അല്‍ ദഫ്ര, ദുബായ്, ഷാര്‍ജ, ഫുജൈറ, റാസല്‍ഖൈമ എന്നിവിടങ്ങളിലാണ് മഴ പെയ്തത്. ദുബായിലും വടക്കന്‍…
Read More » - 16 December
സൗജന്യമായി നാട്ടിലേക്ക് വിളിക്കാൻ പ്രവാസികൾക്ക് സൗകര്യമൊരുക്കി ഒരു ആപ്ലിക്കേഷൻ
ദുബായ്: പ്രവാസികൾക്ക് സൗജന്യമായി വീഡിയോ വോയിസ് കോളുകള്‍ ചെയ്യാന്‍ കഴിയുന്ന ടോടോക്ക് മൊബൈല്‍ ആപ്പ് തരംഗമാകുന്നു. ടോടോക്ക് ആപ്പിലൂടെ നാട്ടിലേക്ക് എച്ച്.ഡി മികവോടെ സൗജന്യമായി വീഡിയോ കോള്‍…
Read More » - 16 December
കാന്‍സര്‍ സ്ഥിരീകരിച്ചു : തടവുകാരനെ ജയിലില്‍ നിന്ന് വിട്ടയച്ചു
ദുബായ് : കാന്‍സര്‍ ബാധിച്ച തടവുകാരനെ ജയിലില്‍ നിന്നും വിട്ടയച്ചു. ദുബായിലാണ് സംഭവം. 61 കാരനായ ആഫ്രിക്കന്‍ വംശജനായ യൂറോപ്യന്‍ പൗരനാണ് കാന്‍സര്‍ ബാധിച്ചുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന്…
Read More » - 16 December
യുഎഇയില്‍ പ്രായ പൂർത്തിയാകാത്ത പെൺകുട്ടിക്ക് പീഡനം : പ്രവാസി അറസ്റ്റിൽ
ദുബായ് : പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രവാസി അറസ്റ്റിൽ ഏഴ് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കുറ്റത്തിന് 34കാരനായ പ്രവാസിയാണ് ദുബായിൽ പിടിയിലായത്. കാറിനുള്ളില്‍ വെച്ച് പീഡിപ്പിക്കാന്‍…
Read More » - 16 December
വാഹനങ്ങളില്‍ അമിതമായ ശബ്ദത്തില്‍ പാട്ട് വെക്കുന്നവർക്ക് മുന്നറിയിപ്പ്
അബുദാബി: വാഹനങ്ങളില്‍ അമിതമായ ശബ്ദത്തില്‍ പാട്ട് വെയ്ക്കുകയോ വലിയ ശബ്ദമുണ്ടാക്കുകയോ ചെയ്യുന്നവർക്ക് മുന്നറിയിപ്പ്. ഇത്തരം പരാതികൾ ലഭിച്ചാൽ 400 ദിര്‍ഹം (7600ലധികം ഇന്ത്യന്‍ രൂപ) പിഴ ഈടാക്കുമെന്നും…
Read More » - 16 December
യുഎയിലെ തൊഴില്‍ സമയം : സ്ഥാപനങ്ങള്‍ക്ക് പുതിയ നിര്‍ദേശവുമായി തൊഴില്‍ മന്ത്രാലയം
അബുദാബി : യുഎയിലെ തൊഴില്‍ സമയം , സ്ഥാപനങ്ങള്‍ക്ക് പുതിയ നിര്‍ദേശവുമായി തൊഴില്‍ മന്ത്രാലയം. മോശം കാലാവസ്ഥ അനുഭവപ്പെടുമ്പോള്‍ സ്ഥാപനങ്ങള്‍ ജീവനക്കാരുടെ പ്രവര്‍ത്തി സമയത്തില്‍ ഇളവ് അനുവദിക്കണമെന്ന്…
Read More » - 16 December
പിന്നിലേക്കെടുത്ത കാറിടിച്ച് ഒന്നര വയസുകാരൻ മരിച്ചു
ഫുജൈറ: പിന്നിലേക്കെടുത്ത കാറിടിച്ച് ഒന്നര വയസുകാരൻ മരിച്ചു. യുഎഇയിലെ ഫുജൈറയില്‍ ശനിയാഴ്ചയായിരുന്നു സംഭവം. ദിബ്ബ അല്‍ ഫുജൈറയില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിനുപിന്നില്‍ കളിക്കുകയായിരുന്ന കുട്ടിയാണ് അപകടത്തില്‍പെട്ടത്. കുട്ടി…
Read More » - 15 December
യു.എ.ഇ രാജകുടുംബാംഗം അന്തരിച്ചു
ഷാര്‍ജ•ഷെയ്ഖ് സുൽത്താൻ ബിൻ അബ്ദുല്ല ബിൻ സുൽത്താൻ അൽ ഖാസിമി അന്തരിച്ചതായി സുപ്രീം കൗൺസിൽ അംഗവും ഷാർജയുടെ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ…
Read More » - 14 December
യു.എ.ഇയിലെ ‘പ്രേത കൊട്ടാരം’ പൊതുജനങ്ങള്‍ക്കായി തുറന്നു
റാസ് അൽ ഖൈമ•നിങ്ങള്‍ക്ക് ഇപ്പോള്‍ റാസ് അൽ ഖൈമയിലെ ‘പ്രേത കൊട്ടാര’ത്തില്‍ പ്രവേശിക്കുകയും അതിനെ വലംവയ്ക്കുന്ന നിഗൂഡതകളിലേക്ക് സഞ്ചാരം നടത്തുകയും ചെയ്യാം. വർഷങ്ങളായി ഉപേക്ഷിക്കപ്പെട്ട വടക്കൻ എമിറേറ്റുകളിലെ…
Read More » - 14 December
യു.എ.ഇയുടെ നേട്ടങ്ങളുടെ പട്ടിക പുറത്തുവിട്ട് ശൈഖ് മുഹമ്മദ്
ദുബായ്: യു.എ.ഇ. യുടെ നേട്ടങ്ങളുടെ പട്ടിക പുറത്തുവിട്ട് യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ്ബിന്‍ റാഷിദ് അല്‍മക്തൂം. 2019- ല്‍ യു.എ.ഇ നേടിയ…
Read More » - 13 December
നവജാത ശിശുവിനെ യു.എ.ഇ പാര്‍ക്കിലെ വാഷ്റൂമില്‍ ഉപേക്ഷിച്ച നിലയില്‍
അൽ ഐനിലെ അൽ ജഹ്ലി പാർക്കിലെ ലേഡീസ് വാഷ്റൂമിൽ ഒരു കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. പൊതു പാർക്കിലെ ലേഡീസ് വാഷ്റൂമിൽ നവജാത ശിശുവിനെ കണ്ടെത്തിയ സംഭവത്തെക്കുറിച്ച്…
Read More » - 13 December
യുഎഇയില്‍ വീണ്ടും കാലാവസ്ഥാ മാറ്റം; മുന്നറിയിപ്പ്
ദുബായ്: യുഎഇയില്‍ മൂടല്‍മഞ്ഞിനു സാധ്യതയെന്ന് മുന്നറിയിപ്പ്. വടക്കന്‍ എമിറേറ്റുകളില്‍ ഇന്ന് ഉച്ചയ്ക്കു ശേഷം മഴ പെയ്തേക്കാം. തീരമേഖലകളിലും മലമ്പ്രദേശങ്ങളിലും കാറ്റ് ശക്തമാകുമെന്നും മുന്നറിയിപ്പുണ്ട്. ഏതാനും ദിവസം കൂടി…
Read More » - 13 December
യുഎഇയിൽ കനത്ത മഴ തുടരുന്നു; യാത്രക്കാര്‍ റോഡില്‍ കുടുങ്ങിയത് അഞ്ച് മണിക്കൂര്‍ വരെ
ദുബായ്: യുഎഇയിൽ കനത്ത മഴ തുടരുന്നു. നിര്‍ത്താത പെയ്ത മഴയില്‍ റോഡുകളില്‍ വെള്ളം നിറഞ്ഞതോടെ വാഹനങ്ങള്‍ മണിക്കൂറുകളോളം റോഡില്‍ കുടുങ്ങി. ഗതാഗതം താറുമാറായതോടെ വാഹനങ്ങള്‍ കൂട്ടിയിടിച്ചും ഡിവൈഡറുകളില്‍…
Read More » - 12 December
യുഎഇയില്‍ കനത്ത മഴയും മോശം കാലാവസ്ഥയെയും തുടര്‍ന്ന് 150 ലധികം വാഹനാപകടങ്ങള്‍ : മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു
ദുബായ് : യുഎഇയില്‍ കനത്ത മഴയും മോശം കാലാവസ്ഥയെയും തുടര്‍ന്ന് 150 ലധികം വാഹനാപകടങ്ങള്‍ : ണണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു. യു.എ.ഇയില്‍ കഴിഞ്ഞ ദിവസം രാത്രി മുതല്‍…
Read More » - 12 December
യു.എ.ഇയില്‍ വാഹനാപകടത്തില്‍ രണ്ട് മരണം
ദുബായ്•വ്യാഴാഴ്ച രാവിലെ നടന്ന ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ ഉണ്ടായ അപകടത്തിൽ രണ്ട് പേർ കൊല്ലപ്പെടുകയും നാല് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. പുലർച്ചെ 5.30…
Read More » - 12 December
അടിയന്തര സാഹചര്യത്തില്‍ രോഗികളുടെ ചികിത്സ : ആശുപത്രികള്‍ക്ക് അബുദാബി സര്‍ക്കാറിന്റെ കര്‍ശന നിര്‍ദേശം
അബുദാബി : അടിയന്തര സാഹചര്യത്തില്‍ രോഗികളുടെ ചികിത്സ , ്ആശുപത്രികള്ക്ക് അബുദാബി സര്‍ക്കാറിന്റെ കര്‍ശന നിര്‍ദേശം. അടിയന്തര സാഹചര്യത്തില്‍ ആശുപത്രിയില്‍ എത്തുന്ന രോഗികള്‍ക്ക് ഇന്‍ഷൂറന്‍സ് പരിഗണിക്കാതെ ചികില്‍സ…
Read More » - 12 December
കനത്ത മഴയിൽ മുങ്ങി യു.എ.ഇ; റോഡുകളിലെല്ലാം വെള്ളക്കെട്ട്
ദുബായ്: കനത്ത മഴയിൽ മുങ്ങി യു.എ.ഇ. ദുബായ്, ഷാര്‍ജ, അബുദാബി, റാസല്‍ഖൈമ, ഉമ്മുല്‍ഖുവൈന്‍ എന്നിവിടങ്ങളിലാണ് ശക്തമായ മഴ പെയ്തത്. റോഡുകളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു. ദുബായ്-ഷാര്‍ജ…
Read More » - 11 December
ഗള്‍ഫ് രാജ്യത്ത് ശക്തമായ മഴ തുടരുന്നു: ഗതാഗതം തടസപ്പെട്ടു, വിമാനങ്ങൾ പലതും വൈകുന്നു : കാലാവസ്ഥ മുന്നറിയിപ്പ്
ദുബായ് : യുഎഇയിൽ കനത്ത മഴ. രാജ്യത്തെ മിക്ക എമിറേറ്റുകളിലും ഇന്നു രാവിലെ മുതൽ മഴ പെയ്തുകൊണ്ടിരിക്കുന്നുവെന്നാണ് റിപ്പോർട്ട്. കാറ്റോടുകൂടിയാണ് മഴ പെയ്യുന്നത്. താപനില വളരെ കുറഞ്ഞിട്ടുണ്ട്.…
Read More » - 11 December
മനുഷ്യരാശിയുടെ വികസനപ്രക്രിയക്ക് ഒരുമിച്ചുനിൽക്കണമെന്ന് ദുബായ് ഭരണാധികാരി
മനുഷ്യനാണ് പ്രധാനമെന്നും, മനുഷ്യരാശിയുടെ വികസനപ്രക്രിയക്ക് ഒരുമിച്ചുനിൽക്കേണ്ടത് അത്യാവശ്യമാണെന്നും യു.എ.ഇ. വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം.
Read More » - 10 December
യുഎഇയിലെ കാലാവസ്ഥയെ കുറിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പുതിയ അറിയിപ്പ്
ദുബായ് : യുഎഇയിലെ കാലാവസ്ഥയെ കുറിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പുതിയ അറിയിപ്പ് . യു.എ.ഇയില്‍ കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി.…
Read More »