UAE
- Nov- 2019 -24 November
ഷാർജയിൽ വിദ്യാർഥിയെ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തി : ജീവനൊടുക്കിയതാണെന്ന് സംശയം
ഷാർജ : വിദ്യാർഥിയെ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തി. അൽ ഖാസിമിയ ഏരിയയിൽ ജോർദാനി കുടുംബത്തിലെ പതിനൊന്നാം ക്ലാസ് വിദ്യാർഥിയാണ് മരിച്ചത്. ഇന്നലെ 12.45നായിരുന്നു…
Read More » - 24 November
യുഎഇയിൽ ബാര്‍ബര്‍ ഷോപ്പില്‍ മുടിവെട്ടുന്നതിനിടെ യുവാവ് കുഴഞ്ഞുവീണു, ശേഷം എത്തിച്ചേര്‍ന്നത് ജയിലില്‍ : സംഭവമിങ്ങനെ
റാസ് അൽ ഖൈമ :ബാര്‍ബര്‍ ഷോപ്പില്‍ മുടിവെട്ടുന്നതിനിടെ യുവാവ് കുഴഞ്ഞുവീണു. ശേഷം, എത്തിച്ചേര്‍ന്നത് ജയിലില്‍. യുവാവ് മയക്ക് മരുന്ന് ഉപയോഗിച്ചിരുന്നു എന്ന് കണ്ടെത്തിയതിനെ തുടർന്നായിരുന്നു അറസ്റ്റ്. റാസല്‍ഖൈമയിലാണ്…
Read More » - 24 November
ഷാര്‍ജയില്‍ കാണാതായ മലയാളി വിദ്യാര്‍ത്ഥിയ്ക്കായി തെരച്ചില്‍ തുടരുന്നു: മകനെ കണ്ടെത്താന്‍ അപേക്ഷയുമായി മാതാവ്
ഷാര്‍ജ•മകനോട് വീട്ടിലേക്ക് മടങ്ങാന്‍ അഭ്യർത്ഥിക്കുന്ന വാട്ട്സ്ആപ്പ് വോയ്സ് നോട്ട് റെക്കോർഡിംഗുകൾ കൈമാറി തെരച്ചില്‍ വ്യാപിപ്പിച്ച് ഷാർജയിൽ കാണാതായ മലയാളി വിദ്യാര്‍ത്ഥിയുടെ മാതാപിതാക്കള്‍. 15 കാരനായ അമേയ സന്തോഷിനെ…
Read More » - 24 November
യു.എ.ഇയിൽ അറുപത് കഴിഞ്ഞ ഗാർഹിക തൊഴിലാളികൾക്ക് ഇളവ്; തൊഴിൽ ഉടമ്പടി പുതുക്കാമെന്ന് മന്ത്രാലയം
യു.എ.ഇയിൽ അറുപത് കഴിഞ്ഞ ഗാർഹിക തൊഴിലാളികൾക്ക് ഇളവ് അനുവദിച്ചു. ഇവർക്ക് ഉപാധികളോടെ തൊഴിൽ ഉടമ്പടികൾ പുതുക്കാമെന്ന് യു.എ.ഇ. മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം അറിയിച്ചു. ഒട്ടേറെ പ്രവാസികൾക്ക് പ്രയോജനകരമാവുന്നതാണ്…
Read More » - 23 November
യു.എ.ഇ.യിലെ വിവിധകേന്ദ്രങ്ങളിൽ നാടക പരിശീലന ക്യാമ്പുകൾ സജീവമായി
യു.എ.ഇ.യിലെ വിവിധകേന്ദ്രങ്ങളിൽ നാടക പരിശീലന ക്യാമ്പുകൾ സജീവമായി. കേരളാ സോഷ്യൽ സെന്ററിലും മലയാളി സമാജത്തിലും നടക്കാൻപോകുന്ന നാടകമത്സരത്തിൽ അവതരിപ്പിക്കാനുള്ള നാടകങ്ങളുടെ പരിശീലനക്യാമ്പുകൾ ആണ് ഇപ്പോൾ നടക്കുന്നത്.
Read More » - 23 November
ബാങ്ക് വിവരങ്ങൾ ഫോണിൽ വിളിച്ച് ചോർത്തി തട്ടിപ്പ് നടത്തിയ വൻ സംഘം പൊലീസ് പിടിയിൽ
ബാങ്ക് വിവരങ്ങൾ ഫോണിൽ വിളിച്ച് ചോർത്തി തട്ടിപ്പ് നടത്തിയ വൻ സംഘം യുഎഇയിൽ പൊലീസ് പിടിയിൽ. തട്ടിപ്പു നടത്തിയ 29 അംഗ സംഘമാണ് പിടിയിലായത്. അബുദാബി പോലീസും…
Read More » - 23 November
ദുബായിൽ ഇന്റർപോൾ ഉദ്യോഗസ്ഥരെന്ന വ്യാജേന ഇന്ത്യക്കാരനെ കൊള്ളയടിച്ചവർക്ക് ശിക്ഷ വിധിച്ചു
ദുബായ് : ഇന്റർപോൾ ഉദ്യോഗസ്ഥരെന്ന വ്യാജേന ഇന്ത്യക്കാരനെ കൊള്ളയടിച്ചവർക്ക് ശിക്ഷ വിധിച്ചു. 36, 37 വയസ്സുള്ള രണ്ട് എമിറാത്തി യുവാക്കൾക്ക് അഞ്ചു വർഷം തടവ് ശിക്ഷയാണ് ദുബായ്…
Read More » - 22 November
വന്‍ ആഘോഷപരിപാടികള്‍ തയ്യാറാക്കി ദേശീയദിനപ്രൗഢിയിലേക്ക് രാജ്യമൊരുങ്ങുന്നു
ദുബായ്: 48-ാമത് ദേശീയദിനാഘോഷങ്ങള്ക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങിയതായി ദുബായ് ഫെസ്റ്റിവല്‍സ് ആന്‍ഡ് റീട്ടെയില്‍ എസ്റ്റാബ്ലിഷ്മെന്റ് (ഡി.എഫ്.ആര്.ഇ.) അറിയിച്ചു.യു.എ.ഇ. പൗരന്മാര്, താമസക്കാര്‍, സന്ദര്‍ശകര്‍ എന്നിവരെയെല്ലാം ആഘോഷത്തിന്റെ ഭാഗമാക്കും. ആഘോഷപരിപാടികളില്‍ പൊതു-സ്വകാര്യ…
Read More » - 20 November
ദുബായ് എയര്ഷോ 2019: 30 ബോയിംഗ് ഡ്രീംലൈനര്‍ വിമാനങ്ങള്‍ക്ക് കൂടി ഓര്‍ഡര്‍ നല്കി എമിറേറ്റ്സ്; 32.3 ബില്യണ്‍ ദിര്‍ഹത്തിന്റെ ഡീല്‍
ദുബായ്•8.8 ബില്യൺ ഡോളർ (32.3 ബില്യൺ ദിർഹം) വിലമതിക്കുന്ന 30 ബോയിംഗ് ഡ്രീംലൈനറുകൾ വാങ്ങുന്നതിനായി എമിറേറ്റ്സ് എയർലൈൻ കരാര്‍ ഒപ്പിട്ടതായി എമിറേറ്റ്സ് ഗ്രൂപ്പിന്റെയും, എമിറേറ്റ്സ് എയർലൈനിന്റെയും ചെയർമാൻ…
Read More » - 20 November
ഷെയ്ഖ് സുല്‍ത്താന്റെ ഖബറടക്കം ഇന്ന്
അബുദാബി•തിങ്കളാഴ്ച അന്തരിച്ച ഷെയ്ഖ് സുൽത്താൻ ബിൻ സായിദ് അൽ നഹ്യാന്റെ മൃതദേഹം ബുധനാഴ്ച അബുദാബിയില്‍ ഖബറടക്കും. ഉച്ചകഴിഞ്ഞുള്ള പ്രാർത്ഥനയ്ക്ക് ശേഷം അൽ ബതീനിലെ ആദ്യ പള്ളിയിൽ ശവസംസ്കാരം…
Read More » - 20 November
ഗൾഫ് രാജ്യത്ത് ഇടിയോട് കൂടിയ കനത്ത മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ് : സ്കൂളുകൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു
ദുബായ് : ഇന്ന് രാവിലെ മുതൽ യുഎഇയിലെ വിവിധ മേഖലകളിൽ ഇടിയോട് കൂടിയ കനത്ത മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ഗൾഫിലെ കിഴക്കു പടിഞ്ഞാറൻ മേഖലയിൽ മഴമേഘങ്ങൾ രൂപം…
Read More » - 20 November
യുഎഇയില്‍ കനത്ത മഴ : റാസല്‍ഖൈമയിലെ മലകളില്‍ നിന്നും വെള്ളത്തിന്റെ കുത്തൊഴുക്കു തുടങ്ങി : അതീവ ജാഗ്രതാ നിര്‍ദേശം
റാസല്‍ഖൈമ : യുഎഇയില്‍ കനത്ത മഴ . കനത്ത മഴയുടെ പശ്ചാത്തലത്തില്‍ റാസല്‍ഖൈമയിലെ മലകളില്‍ നിന്നും വെള്ളത്തിന്റെ കുത്തൊഴുക്കു തുടങ്ങി . ഇടിയോടു കൂടിയുള്ള മഴയുണ്ടാകുമെന്ന കാലാവസ്ഥാ…
Read More » - 19 November
ദുബായ് ഡ്യൂട്ടി ഫ്രീ റാഫിളില്‍ വീണ്ടും ഇന്ത്യന്‍ പ്രവാസിക്ക് വിജയം
ദുബായ്•ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണയർ ഫൈനസ്റ്റ് സർപ്രൈസ് നറുക്കെടുപ്പിലെ ഏറ്റവും പുതിയ വിജയികളെ പ്രഖ്യാപിച്ചു. ദുബായ് വേൾഡ് സെൻട്രലിലെ ദുബായ് എയർഷോ വേദിയില്‍ വച്ചായിരുന്നു നറുക്കെടുപ്പ്.…
Read More » - 19 November
യുവാവ് മരണപ്പാച്ചിൽ നടത്തിയത് 12 റെഡ് സിഗ്നലുകള്‍ ലംഘിച്ച്; ഒടുവിൽ സംഭവിച്ചത്
ഷാര്‍ജ: 12 റെഡ് സിഗ്നലുകള്‍ ലംഘിച്ച് റോഡില്‍ മരണപ്പാച്ചില്‍ നടത്തിയ 27 വയസുകാരൻ പിടിയിൽ. അറബ് പൗരനായ യുവാവാണ് തന്റെ പ്രാഡോ കാര്‍ 160 കിലോമീറ്റര്‍ വേഗത്തിൽ…
Read More » - 19 November
യുഎഇയില്‍ വന്‍ കാലാവസ്ഥാ വ്യതിയാനം : കടല്‍ പ്രക്ഷുബ്ധം : ശക്തമായ ഇടിമിന്നലിന് സാധ്യത
അബുദാബി: യുഎഇയില്‍ വന്‍ കാലാവസ്ഥാ വ്യതിയാനം. രാജ്യത്ത് വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബുധന്‍, വ്യാഴം, വെള്ളി…
Read More » - 19 November
ദുബായില്‍ വാഹനാപകടം : പ്രവാസി മലയാളി മരിച്ചു
ദുബായ്:വാഹനാപകടത്തില്‍ പ്രവാസി മലയാളി മരിച്ചു. ദുബായില്‍ വാഹനം ട്രെയിലറിലിടിച്ചാണ് അപകടമുണ്ടായത്. കണ്ണൂര്‍ പുതിയങ്ങാടി സ്വദേശി പൂവന് കളത്തിലെ പുരയില്‍ അബ്ദുല്‍ ഖാദറിന്റെ മകന് കെ.ടി.ഹക്കീം ആണ് (52)…
Read More » - 19 November
ഷെയ്ഖ് ഖലീഫയുടെ സഹോദരന് അന്തരിച്ചു: യു.എ.ഇയില്‍ മൂന്ന് ദിവസത്തെ ദുഖാചരണം
അബുദാബി•യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ സഹോദരൻ ഷെയ്ഖ് സുൽത്താൻ ബിൻ സായിദ് അൽ നഹ്യാൻ തിങ്കളാഴ്ച രാത്രി അന്തരിച്ചു. പ്രസിഡന്റിന്റെ സഹോദരന്റെ…
Read More » - 19 November
കുറഞ്ഞ വേതനം പറ്റുന്ന രോഗികള്‍ക്കും ഇനി ഇൻഷുറൻസ്; യുഎഇ ആരോഗ്യ മന്ത്രാലയത്തിന്റെ പുതിയ തീരുമാനം ഇങ്ങനെ
ദുബായ്: കുറഞ്ഞ വേതനം പറ്റുന്ന രോഗികള്‍ക്കും ഇൻഷുറൻസ് പരിരക്ഷ നൽകാനൊരുങ്ങി യുഎഇ ആരോഗ്യ മന്ത്രാലയം. റോഷ് ഫാര്‍മസ്യൂട്ടിക്കല്‍സ് കമ്പനി, മന്‍സില്‍ ഹെല്‍ത്ത് കെയര്‍ സര്‍വിസസ് എന്നിവയുടെ സഹകരണത്തോടെയാണ്…
Read More » - 19 November
കടക്കെണിയില്‍പ്പെട്ട് ഉഴലുന്നവരെ സഹായിക്കാന്‍ യുഎഇയില്‍ പുതിയനിയമം
ദുബായ്: കടക്കെണിയില്‍പ്പെടുന്നവര്‍ക്ക് ആശ്വാസമേകാന്‍ യു.എ.ഇ.യില്‍ പുതിയനിയമം. കേസില്‍ കുടുങ്ങി ജയിലിലാവുകയോ രാജ്യം വിട്ടോടുകയോ ചെയ്യേണ്ടിവരുന്നതിന് പകരം ബിസിനസ് നടത്തിക്കൊണ്ടുപോകാന്‍ പുതിയ അവസരം നല്‍കാനും പഴയ കടങ്ങള്‍ മൂന്നുവര്‍ഷംകൊണ്ട്…
Read More » - 19 November
പ്രസിഡന്റിന്റെ സഹോദരന് അന്തരിച്ചു; യു.എ.ഇയിൽ മൂന്ന് ദിവസത്തെ ദുഃഖാചരണം
അബുദാബി: യു.എ.ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍നഹ്യാന്റെ സഹോദരന് ശൈഖ് സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന് അന്തരിച്ചു. ശൈഖ്സുല്ത്താന്റെ നിര്യാണത്തില്‍ ശൈഖ് ഖലീഫ…
Read More » - 18 November
യു.എ.ഇയില്‍ പുതിയ വിമാനക്കമ്പനി: ആദ്യ വിമാനം അടുത്ത വര്‍ഷം ആദ്യ പകുതിയില്‍ പറന്നുയരും
അബുദാബി•യു.എ.ഇയിലെ ചെലവ് കുറഞ്ഞ മാനക്കമ്പനിയായ ‘എയർ അറേബ്യ അബുദാബി’ അടുത്ത വർഷം ആദ്യ പകുതിയിൽ തലസ്ഥാനത്ത് നിന്ന് പ്രവർത്തനം ആരംഭിക്കുമെന്ന് ഇത്തിഹാദ് ഏവിയേഷൻ ഗ്രൂപ്പ് സി.ഇ.ഒ ടോണി…
Read More » - 17 November
അബുദാബിയില്‍ വന്‍ മയക്കുമരുന്ന് വേട്ട : ഏഷ്യക്കാര്‍ അറസ്റ്റില്‍
അബുദാബി :യുഎഇയില്‍ വന്‍ മയക്കുമരുന്ന് വേട്ട. അബുദാബിയില്‍ നിന്നാണ് വന്‍ മയക്കുമരുന്ന് ശേഖരം പിടിച്ചെടുത്തത്. ട്രക്കില്‍ ഒളിപ്പിച്ച നിലയിലാണ് 450 കിലോ ലഹരിമരുന്ന് പൊലീസ് പിടിച്ചെടുത്തത്.…
Read More » - 16 November
യുഎഇയില്‍ മലയാളി പ്രവാസി കുടുംബത്തിലെ പിഞ്ചു കുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടെത്തി : കുഞ്ഞിന്റെ മാതാവ് കെട്ടിടത്തിന്റെ മുകളില്‍ നിന്നും ചാടി ഗുരുതരാവസ്ഥയില്‍
ദുബായ്: യുഎഇയില്‍ മലയാളി പ്രവാസി കുടുംബത്തിലെ പിഞ്ചു കുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടെത്തി കുഞ്ഞിന്റെ മാതാവ് കെട്ടിടത്തിന്റെ മുകളില്‍ നിന്നും ചാടി ഗുരുതരാവസ്ഥയില്‍. റാസല്‍ഖൈമയിലാണ് സംഭവം. മലയാളി…
Read More » - 16 November
പ്രവാസികൾ വീണ്ടും ഹൃദയം തകർന്ന് മരിക്കുന്നു
ദുബായ് : പ്രവാസികളായ ഇന്ത്യക്കാർ ഹൃദയാഘാതം മൂലം മരിക്കുന്നുവെന്ന ആശങ്ക പങ്കുവച്ച് സാമൂഹിക പ്രവർത്തകർ. ഹൃദയാഘാതത്താൽ മരണമടയുന്ന പ്രവാസികളുടെ എണ്ണം വർധിക്കുന്നുവെന്ന് സാമൂഹിക പ്രവർത്തകൻ അഷ്റഫ് താമരശേരിയാണ്…
Read More » - 16 November
യുഎഇയിൽ ശ്കതമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്
ദുബായ് : യുഎഇയിൽ ശ്കതമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. അടുത്തയാഴ്ച ബുധൻ മുതൽ ശനി വരെ എല്ലാ മേഖലകളിലും കനത്തമഴ പ്രതീക്ഷിക്കാമെന്നു കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.…
Read More »