UAELatest NewsNewsGulf

യു.എ.ഇയില്‍ 2020 ജനുവരിയിലെ ഇന്ധവില പ്രഖ്യാപിച്ചു

ദുബായ്•യുഎഇ ഇന്ധന വില സമിതി 2020 ജനുവരിയിലെ ഇന്ധന വില പ്രഖ്യാപിച്ചു. 2019 ഡിസംബറിലെ വില മാറ്റമില്ലാതെ തുടരും.

അതനുസരിച്ച്, സൂപ്പർ 98 പെട്രോളിന് ലിറ്ററിന് 2.24 ദിർഹവും സ്‌പെഷ്യൽ 95 ന് ലിറ്ററിന് 2.12 ദിർഹവും വിലവരും. ഡീസലിന് ലിറ്ററിന് 2.38 ദിർഹം വിലവരും.

shortlink

Related Articles

Post Your Comments

Related Articles


Back to top button