UAE
- Apr- 2020 -19 April
യു.എ.ഇയില്‍ 479 കോവിഡ് കേസുകള്‍ കൂടി സ്ഥിരീകരിച്ചു: നാല് മരണം
അബുദാബി • യു.എ.ഇയില്‍ കൊറോണ വൈറസിന്റെ 479 പുതിയ കേസുകള്‍ കൂടി ഞായറാഴ്ച സ്ഥിരീകരിച്ചു. 98 പേര്‍ക്ക് രോഗം ഭേദപ്പെട്ടതായും യു.എ.ഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം പ്രഖ്യാപിച്ചു. നാല്…
Read More » - 19 April
റമദാന് : പൊതുമേഖലയ്ക്കുള്ള പ്രവൃത്തി സമയം പ്രഖ്യാപിച്ചു
അബുദാബി • യു.എ.ഇയില്‍ റമദാന് മാസത്തിലെ പൊതുമേഖലാ ജീവനക്കാരുടെ പ്രവൃത്തി സമയം പ്രഖ്യാപിച്ചു. വിശുദ്ധ റമദാൻ മാസത്തിൽ യു.എ.ഇയിലെ പൊതുമേഖലാ ജീവനക്കാരുടെ ജോലി സമയം അഞ്ച് മണിക്കൂറായിരിക്കുമെന്ന്…
Read More » - 19 April
വിശുദ്ധ റമദാന് മാസാരംഭം : പ്രതീക്ഷിക്കുന്ന തീയതി പുറത്ത്
ദുബായ് • മിക്ക ഇസ്ലാമിക രാജ്യങ്ങളിലും ഏപ്രിൽ 24 വെള്ളിയാഴ്ചയായിരിക്കും വിശുദ്ധ റമദാൻ മാസം ആരംഭിക്കുകയെന്ന് അന്താരാഷ്ട്ര ജ്യോതിശാസ്ത്ര കേന്ദ്രം (ഐഎസി). ഏപ്രിൽ 23 വ്യാഴാഴ്ച ലോകത്തിന്റെ…
Read More » - 19 April
യുഎഇ യ്ക്ക് കരുത്തുപകരാന്‍ ഇന്ത്യ; ആദ്യഘട്ടത്തിൽ 5.5 മില്യണ്‍ ഹൈഡ്രോക്സിക്ലോറോക്വിന്‍ കയറ്റി അയച്ചു; നന്ദി അറിയിച്ച് യുഎഇ
ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ ലോക രാജ്യങ്ങള്‍ക്ക് കൈത്താങ്ങായി ഇന്ത്യ. കൊറോണ വൈറസ് ബാധയ്ക്കെതിരെ ഫലപ്രദമായി ഉപയോഗിക്കുന്ന ഹൈഡ്രോക്സിക്ലോറോക്വിന്‍ നല്‍കണമെന്ന യുഎഇയുടെ അഭ്യര്‍ത്ഥന കേന്ദ്രസര്‍ക്കാര്‍…
Read More » - 18 April
കോവിഡ് മുക്തനായി സാമൂഹ്യ പ്രവർത്തകൻ നസീർ വാടാനപ്പളി; ആശുപത്രിയിൽ നിന്ന് ഡോക്ടർമാരും നഴ്സുമാരും യാത്രയാക്കിയത് നിറകയ്യടികളോടെ .
ദുബായ്: നൈഫിലെ കോവിഡ് ബാധിതർക്ക് പരിശോധനയും ചികിത്സയും ലഭ്യമാക്കുന്നതിനിടെ കോവിഡ് ബാധിച്ച സാമൂഹ്യ പ്രവർത്തകൻ നസീർ വാടാനപ്പളി രോഗമുക്തനായി. തുടർച്ചയായ രണ്ടാമത്തെ പരിശോധനാ ഫലവും നെഗറ്റിവ് ആയതിനെ…
Read More » - 18 April
വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നതുമായ ആരോഗ്യവിവരങ്ങള്‍ പ്രചരിപ്പിച്ചാല്‍ യു.എ.ഇയില്‍ 20,000 ദിര്‍ഹം പിഴ : പുതിയ നിയമത്തിന്റെ വിശദാംശങ്ങള്‍ പുറത്തുവിട്ട് മന്ത്രാലയം
അബുദാബി :കോവിഡ്-19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് കര്‍ശന നിര്‍ദേശവുമായി യു.എ.ഇ മന്ത്രാലയം. വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നതുമായ ആരോഗ്യവിവരങ്ങള്‍ പ്രചരിപ്പിച്ചാല്‍ യു.എ.ഇയില്‍ 20,000 ദിര്‍ഹം പിഴ . പുതിയ നിയമത്തിന്റെ വിശദാംശങ്ങള്‍…
Read More » - 18 April
കോവിഡ്-19 പ്രതിരോധം : അണുനശീകരണ പ്രവർത്തനങ്ങൾ കൂടുതൽ ദിവസത്തേയ്ക്ക് നീട്ടി ദുബായ്
ദുബായ് : കോവിഡ്-19 പ്രതിരോധ പ്രവർത്തങ്ങളുടെ ഭാഗമായുള്ള ദുബായിയിലെ അണുനശീകരണ പ്രവർത്തനങ്ങൾ കൂടുതൽ ദിവസത്തേയ്ക്ക് നീട്ടി. എമിറേറ്റിലെ 24 മണിക്കൂർ കോവിഡ് 19 അണുനശീകരണയജ്ഞം ഒരാഴ്ചത്തേയ്ക്ക് കൂടി…
Read More » - 18 April
യു.എ.ഇയില്‍ 477 പേര്‍ക്ക് കൂടി കോവിഡ്-19; രണ്ട് മരണങ്ങളും: രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 6000 കടന്നു
അബുദാബി•യു.എ.ഇയില്‍ വെള്ളിയാഴ്ച 477 പുതിയ കൊറോണ വൈറസ് കേസുകള്‍ കൂടി സ്ഥിരീകരിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം. രണ്ട് മരണങ്ങളും 93 ഭേദപ്പെടലുകളും മന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ട്. പുതിയ കേസുകൾ കണ്ടെത്തുന്നതിന്…
Read More » - 18 April
കോവിഡ് 19 : യുഎഇയിൽ രോഗികളുടെ എണ്ണം 6000പിന്നിട്ടു : രണ്ടു മരണം
ദുബായ് : യുഎഇയിൽ രണ്ടു പേർ കൂടി കോവിഡ് ബാധിച്ച് വെള്ളിയാഴ്ച മരിച്ചു. അറബ് പൗരന്മാരാണ് മരണപ്പെട്ടത്. കോവിഡ് സ്ഥിരീകരിച്ച ഇരുവർക്കും വിട്ടുമാറാത്ത മറ്റു രോഗങ്ങൾ ഉണ്ടായിരുന്നു.…
Read More » - 17 April
കൊവിഡ് സ്ഥിരീകരിച്ച കൊല്ലം സ്വദേശി ദുബായില്‍ ആത്മഹത്യ ചെയ്തു
കൊല്ലം: കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കൊല്ലം സ്വദേശി ദുബായില്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്നും ചാടിമരിച്ചു. കൊല്ലം പ്രാക്കുളം കാലമാടനയ്യത്ത് വീട്ടില്‍ പുരുഷോത്തമന്റെ മകന് അശോകനാണ് മരിച്ചത്. ഉച്ചയോടെയാണ്…
Read More » - 17 April
ഗൾഫ് രാജ്യത്ത് കോവിഡ് 19 സുരക്ഷാ മുൻകരുതൽ നടപടികൾ മുതലെടുത്ത് കടത്താൻ ശ്രമിച്ച ലഹരി മരുന്ന് പിടികൂടി : നാലംഗ വിദേശികൾ അറസ്റ്റിൽ
ദുബായ് : യുഎഇയിൽ വൻ ലഹരിമരുന്ന് വേട്ട. കോവിഡ് 19 സുരക്ഷാ മുൻകരുതൽ നടപടികൾ മുതലെടുത്ത് കടത്താൻ ശ്രമിച്ച 59 കിലോ ഗ്രാം ലഹരിമരുന്ന് പിടികൂടി. വെടിപ്പാക്കൽ…
Read More » - 17 April
കോവിഡ് -19 : അബുദാബിയിലെ തൊഴിലാളികൾക്ക് ഒരു സന്തോഷ വാര്‍ത്ത
അബുദാബി • തൊഴിലാളികൾക്ക് സൗജന്യമായി കോവിഡ് -19 പരിശോധന സൗകര്യം ഒരുക്കിയതായി അബുദാബി മീഡിയ ഓഫീസ്. മുസ്സഫയിലാണ് ക്ലിനിക്കുകൾ സ്ഥിതിചെയ്യുന്നത്. സമൂഹത്തിന്റെ ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി രാജ്യം…
Read More » - 17 April
കോവിഡ് -19 ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമായി വേൾഡ് മലയാളി കൗൺസിൽ: യൂ എ ഇ യിൽ സഹായമാവശ്യമുള്ളവർക്ക് ബന്ധപ്പെടാം
കോവിഡ് -19 ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമായി വേൾഡ് മലയാളി കൗൺസിൽ രംഗത്ത്.
Read More » - 16 April
പ്രവാസികള്‍ക്ക് പ്രതീക്ഷ : ഇന്ത്യയിലേക്ക് ‘പ്രത്യേക അംഗീകൃത’ വിമാനങ്ങള്‍ ഉണ്ടാകുമെന്ന് സൂചന
ദുബായ് • കൊറോണ വൈറസ് പ്രതിസന്ധിയെത്തുടര്‍ന്ന് യു.എ.ഇയിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ സ്വന്തം നാട്ടിലേക്ക് തിരിച്ചെത്തിക്കുമെന്ന പ്രതീക്ഷകള്‍ക്ക് തിളക്കം വയ്ക്കുന്നു. ഇന്ത്യൻ സിവിൽ ഏവിയേഷൻ റെഗുലേറ്റർ ‘പ്രത്യേക അംഗീകൃത…
Read More » - 16 April
മാതാപിതാക്കളും സഹോദരങ്ങളും ഇല്ലാതെ ദുബായില്‍ നിന്ന് ജ്യുവലിന്റെ അന്ത്യയാത്ര : ദുബായില്‍ നിന്ന് നാട്ടിലെത്താന്‍ പറ്റാത്തതിന്റെ സങ്കടക്കടലില്‍ ജ്യുവലിന്റെ മാതാപിതാക്കള്‍
ദുബായ് : മാതാപിതാക്കളും സഹോദരങ്ങളും ഇല്ലാതെ ജ്യുവലിന്റെ അന്ത്യയാത്ര, നാട്ടിലെത്താന്‍ സാധിയ്ക്കാത്തതിന്റെ വിഷമത്തില്‍ മാതാപിതാക്കള്‍. കഴിഞ്ഞ ദിവസം കാന്‍സര്‍ ബാധിച്ച് ഷാര്‍ജയില്‍ മരിച്ച പത്തനംതിട്ട മല്ലശ്ശേരി ചാമക്കാലവിളയില്‍…
Read More » - 16 April
കോവിഡ് 19 : ലോകത്തിലെ 40 സുരക്ഷിത രാജ്യങ്ങളുടെ പട്ടികയില്‍ ഇടംനേടി നാല് ഗള്‍ഫ് രാജ്യങ്ങള്‍; പട്ടിക കാണാം
ലണ്ടന്‍ • കൊറോണ വൈറസ് ബാധിതമായ രാജ്യങ്ങളില്‍ ഏറ്റവും സുരക്ഷിത രാജ്യം ഇസ്രായേലെന്ന് അന്തരാഷ്ട്ര പഠനം. യു.കെയിലെ ഡീപ് നോളജ് ഗ്രൂപ്പ് നടത്തിയ പഠനത്തിലാണ് 40 രാജ്യങ്ങളുടെ…
Read More » - 16 April
കോവിഡ് ചികിത്സ : ലോകത്തിലെ മികച്ച 10 രാജ്യങ്ങളില്‍ ഇടം നേടി ഗള്‍ഫ് രാജ്യവ്യം
ദുബായ്•ലോകത്തിലെ ഏറ്റവും മികച്ച 10 കോവിഡ് ചികിത്സ കാര്യക്ഷമതയുള്ള രാജ്യങ്ങളിൽ യു.എ.ഇയും സ്ഥാനം പിടിച്ചതായി ഒരു അന്താരാഷ്ട്ര പഠനം. യുകെ ആസ്ഥാനമായുള്ള ഡീപ് നോളജ് ഗ്രൂപ്പ് നടത്തിയ…
Read More » - 16 April
യു.എ.ഇയില്‍ 432 പുതിയ കോവിഡ് കേസുകള്‍ ; അഞ്ച് മരണം
യു.എ.ഇയില്‍ ബുധനാഴ്ച 432 പുതിയ കോവിഡ്-19 കേസുകള്‍ കൂടി യു.എ.ഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം പ്രഖ്യാപിച്ചു. ഇതോടെ രാജ്യത്തെ മൊത്തം കേസുകളുടെ എണ്ണം 5,365 ആയി. 101 പേര്‍ക്ക്…
Read More » - 16 April
മലയാളിക്ക് അഭിമാനിക്കാനും ആശ്വസിക്കാനും വകനൽകുന്ന പ്രവർത്തനങ്ങളുമായി മലയാളി കൂട്ടായ്മ മുന്നേറുമ്പോൾ
ജാതി, മത, രാഷ്ട്രീയ വ്യത്യാസമില്ലാതെ കൊറോണയെന്ന മഹാമാരിയെ നേരിടുകയാണ് ലോകം. കോവിഡിനെ പേടിച്ച് എല്ലാവരും മുറിക്കകത്ത് അടച്ചിരിക്കുമ്പോൾ സ്വന്തം ജീവൻ നോക്കാതെയാണ് പലരും പ്രവർത്തിക്കുന്നത്. ഇത്തരത്തിൽ പ്രവാസി…
Read More » - 15 April
‘കോവിഡ്: ദുബായില്‍ ഒരു മലയാളി കൂടി മരിച്ചു
ദുബായ് കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി ദുബായില്‍ മരിച്ചു. തിരുവനന്തപുരം പാര്‍ക്ക് റോഡ് കീഴ രാമന്‍പുത്തൂര്‍ സ്വദേശി സിറില്‍ റോയ് (58) ആണ് ഒടുവില്‍ മരിച്ചത്.…
Read More » - 15 April
കോവിഡ് 19 : യുഎഇയിൽ 412 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു, മൂന്ന് മരണം
ദുബായ് : യുഎഇയിൽ 412 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ രോഗികളുടെ എണ്ണം 4,933ത്തിലെത്തി. മൂന്ന് പേർ കൂടി മരിച്ചതോടെ മരണസംഖ്യ 28 ആയി.…
Read More » - 14 April
കോവിഡ് : ജയിലില്‍ കഴിഞ്ഞിരുന്ന പാക് പൗരന്മാരെ പാക്കിസ്ഥാന് കൈമാറി യുഎഇ
ദുബായ് : കോവിഡ്-19 വൈറസ് വ്യാപനത്തെ തുടർന്ന് ജയിലില്‍ കഴിഞ്ഞിരുന്ന പാക് പൗരന്മാരെ പാക്കിസ്ഥാന് കൈമാറി യുഎഇ. പാക് പൗരന്മാരായ കുറ്റവാളികളെ ഫ്ലൈ ദുബായിയുടെ രണ്ട് പ്രത്യേക…
Read More » - 14 April
പ്രവാസികൾക്ക് ആശ്വസിക്കാം, വിസാ കാലാവധി ഡിസംബര്‍ അവസാനം വരെ നീട്ടി നൽകി ഗൾഫ് രാജ്യം
അബുദാബി: പ്രവാസികൾക്ക് ആശ്വസിക്കാവുന്ന നടപടിയുമായി യുഎഇ. എല്ലാവിധ വിസകളുടെ കാലാവധി നീട്ടി നൽകി. മാര്‍ച്ച് ഒന്നിന് ശേഷം അവസാനിക്കുന്ന ഇവയുടെ കാലാവധി ഡിസംബര്‍ അവസാനം വരെ നീട്ടുമെന്നു…
Read More » - 14 April
വിരല്‍ നക്കിയ ശേഷം ബ്രഡില്‍ തൊട്ട ബേക്കറി ജീവനക്കാരന് ക്യാമറയില്‍ കുടുങ്ങി; ബേക്കറി പൂട്ടിച്ച് മുനിസിപ്പാലിറ്റി
ഷാര്‍ജ • ഒരു ബേക്കറി ജീവനക്കാരന് തന്റെ വിരല്‍ നക്കിയ ശേഷം ബ്രഡില്‍ സ്പര്‍ശിക്കുന്ന വീഡിയോ ലഭിച്ചതിനെത്തുടര്‍ന്ന് ഷാര്‍ജ മുനിസിപ്പാലിറ്റി ഒരു ബേക്കറിയിലെ എല്ലാ സാധനങ്ങളും കണ്ടുകെട്ടി.…
Read More » - 14 April
ഷാര്‍ജയില്‍ വാഹനാപകടത്തില്‍ ഇരട്ട സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം
ഷാര്‍ജ•ഷാർജയിലെ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ വാഹനാപകടത്തിൽ 18 വയസുള്ള ഇരട്ട സഹോദരന്മാർ മരിച്ചു. മജിദ്, സുൽത്താൻ അൽ മസ്മി എന്നിവരാണ് മരിച്ചത്. മിലിട്ടറി കോളേജിൽ…
Read More »