UAE
- Apr- 2020 -25 April
യുഎഇയില്‍ കോവിഡ് വ്യാപനത്തിനെതിരായ കര്‍ശന നിയന്ത്രണങ്ങളില്‍ റമസാന്‍ പ്രമാണിച്ച് ഇളവ് : പൊതുഗതാഗതത്തിലും ഇളവ് : വിശദാംശങ്ങള്‍ പുറത്തുവിട്ട് മന്ത്രാലയം
ദുബായ് : യുഎഇയില്‍ കോവിഡ് നിയന്ത്രണങ്ങളില്‍ റമസാന്‍ പ്രമാണിച്ച് ഇളവ്. ഇളവുകള്‍ സംബന്ധിച്ചുളള വിശദാംശങ്ങള്‍ മന്ത്രാലയം പുറത്തുവിട്ടു. സര്‍ക്കാര്‍ ഓഫീസുകള്‍, ഷോപ്പിങ് മാളുകള്‍ എന്നിവ നിയന്ത്രണങ്ങളോടെ പ്രവര്‍ത്തിക്കും.…
Read More » - 24 April
യുഎഇയിൽ 525പേർക്ക് കൂടി കോവിഡ് ബാധ : 8 മരണം
ദുബായ് : യുഎഇയിൽ 525പേർക്ക് പുതുതായി കോവിഡ്-19 സ്ഥിരീകരിച്ചു, 8പേർ കൂടി മരിച്ചു ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 9,281ഉം, മരണസംഖ്യ 64ഉം ആയതായി ആരോഗ്യ–രോഗപ്രതിരോധ…
Read More » - 24 April
ഒരു പ്രവാസി മലയാളി കൂടി ഗൾഫിൽ കോവിഡ് ബാധിച്ചു മരിച്ചു
ദുബായ് : ഒരു പ്രവാസി മലയാളി കൂടി ദുബായിൽ കൊവിഡ് ബാധിച്ചു മരിച്ചു. ദുബായിലെ സ്വകാര്യ കമ്പനിയിൽ സൂപ്പർവൈസറായി ജോലി നോക്കുകയായിരുന്ന കുട്ടനാട് സ്വദേശി ജേക്കബ് തോമസ്…
Read More » - 24 April
ദുബായില്‍ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു
ദുബായ്: ദുബായില്‍ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. തൃശൂർ ചുള്ളിപ്പടി ചിന്നക്കല്‍കുറുപ്പത്ത് വീട്ടില്‍ ഷംസുദ്ദീനാണ് (65) മരിച്ചത്. ഇന്ന് പുലര്‍ച്ചെ ഖിസൈസിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു…
Read More » - 24 April
ദുബായിൽ ഇന്നു മുതൽ കൂടുതൽ ഇളവുകൾ; പുറത്തിറങ്ങാന്‍ പ്രത്യേക അനുമതി ആവശ്യമില്ല
ദുബായിൽ ഇന്നു മുതൽ കൂടുതൽ ഇളവുകൾ അനുവദിച്ച് ഉത്തരവിറക്കി. പുതിയ തീരുമാന പ്രകാരം രാവിലെ 6 മണി മുതല്‍ രാത്രി 10 മണിവരെ ദുബായില്‍ പൊതുജനങ്ങള്‍ക്ക് പുറത്തിറങ്ങാന്‍…
Read More » - 23 April
കോവിഡ് 19 : യുഎഇയിൽ 518പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു : നാല് പേർ കൂടി മരിച്ചു
ദുബായ് : യുഎഇയെ ആശങ്കയിലാഴ്ത്തി രോഗികളുടെ എണ്ണം 8000 കടന്നു. പുതുതായി 518 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ രോഗികളുടെ ആകെ എണ്ണം 8,756 ആയി എന്ന്…
Read More » - 23 April
ഒമാനിൽ കോവിഡ് ബാധിതരുടെ എണ്ണം 1700 കടന്നു, രോഗം സ്ഥിരീകരിച്ചവരിൽ അധികവും വിദേശികൾ
മസ്കറ്റ് : ഒമാനിൽ കോവിഡ് ബാധിതരുടെ എണ്ണം 1700 കടന്നു. ഇന്ന് 102 പേർക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചതായും,ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ചവരുടെ എണ്ണം 1716…
Read More » - 23 April
3 പ്രവാസി മലയാളികൾ കൂടി യുഎഇയിൽ കോവിഡ് ബാധിച്ച് മരിച്ചു
ദുബായ് : യുഎഇയിൽ 3 പ്രവാസി മലയാളികൾ കൂടി കോവിഡ് ബാധിച്ച് മരിച്ചു. പത്തനംതിട്ട ജില്ലയിൽ മല്ലപ്പള്ളി കുളത്തൂർ തടത്തിൽ പടിഞ്ഞാറേതിൽ (മുളയ്ക്കൽ) അജിത്കുമാർ (42), ഗുരുവായൂർ…
Read More » - 23 April
വീണ്ടും ഭാഗ്യദേവതയുടെ കടാക്ഷം; ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ 7.6 കോടി രൂപയുടെ സമ്മാനം സ്വന്തമാക്കി മലയാളി
ദുബായ്: ദുബായ് ഡ്യൂട്ടി ഫ്രീ മിലേനിയം നറുക്കെടുപ്പില്‍ 7.6 കോടി രൂപയുടെ (10 ലക്ഷം ഡോളര്‍) സമ്മാനം സ്വന്തമാക്കി മലയാളി. പാറപ്പറമ്പില് ജോര്‍ജ് വര്‍ഗീസിനാണ് സമ്മാനം ലഭിച്ചത്.…
Read More » - 23 April
വിദേശികൾക്ക് അവരുടെ രാജ്യം അനുവദിച്ചാൽ നാട്ടിൽ പോകുന്നതിന് തടസമില്ലെന്നു സൗദി
റിയാദ്: വിദേശികൾക്ക് അവരുടെ രാജ്യം അനുവദിച്ചാൽ നാട്ടിൽ പോകുന്നതിനു തടസമില്ലെന്ന് സൗദി പാസ്പോർട്ട് വിഭാഗം. റീ-എൻട്രി വിസയും ഫൈനൽ എക്സിറ്റ് വിസയും ഉള്ളവർക്ക് യാത്ര സൗകര്യം ലഭ്യമായാൽ…
Read More » - 23 April
ലുലുഗ്രൂപ്പ് വാണിജ്യം -റിയല്‍എസ്റ്റേറ്റ് -മാധ്യമവിഭാഗം ബിസിനസ് രംഗത്തേയ്ക്ക് ചുവടുവെയ്ക്കുന്നു : ലുലു ഗ്രൂപ്പ് അബുദാബി രാജകുടുംബാംഗവുമായി കൈക്കോര്‍ക്കുന്നു
അബുദാബി: പ്രമുഖ മലയാളി വ്യവസായി എം.എ യൂസഫലിയുടെ ലുലുഗ്രൂപ്പ് വാണിജ്യം -റിയല്‍എസ്റ്റേറ്റ് -മാധ്യമവിഭാഗം ബിസിനസ് രംഗത്തേയ്ക്ക് ചുവടുവെയ്ക്കുന്നു. ഇതിനായി ലുലു ഗ്രൂപ്പ് അബുദാബി രാജകുടുംബാംഗവുമായി കൈക്കോര്‍ക്കുന്നു .…
Read More » - 22 April
വ്യാജ മാസ്കുകളും ഹാൻഡ് സാനിറ്റൈസറുകളും വിൽക്കാൻ ശ്രമം : പ്രവാസി അറസ്റ്റിൽ
ഷാർജ : വ്യാജ മാസ്കുകളും ഹാൻഡ് സാനിറ്റൈസറുകളും വിൽക്കാൻ ശ്രമിച്ച പ്രവാസി അറസ്റ്റിൽ. വിൽക്കാനുള്ള സാധനങ്ങൾ മുറിയിൽ എത്തിച്ചപ്പോഴാണ് ഏഷ്യക്കാരനെ ഷാർജ പോലീസ് അറസ്റ്റ് ചെയ്തത്. Also…
Read More » - 22 April
ദുബായിയിൽ വൻ തീപിടിത്തം
ജബല്‍ അലി : ദുബായിയിൽ വൻ തീപിടിത്തം.ജബല്‍ അലിയില്‍ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ സൂക്ഷിച്ചിരുന്ന ഗോഡൗണില്‍ ചൊവ്വാഴ്ച രാത്രിയാണ് തീപിടിത്തമുണ്ടായത്. ഉടന്‍ സ്ഥലത്തെത്തിയ സിവില്‍ ഡിഫന്‍സ് സംഘം തീ…
Read More » - 22 April
1511 തടവുകാരെ മോചിപ്പിക്കാനൊരുങ്ങി യുഎഇ
ദുബായ് : റമസാനോടനുബന്ധിച്ച് 1511 തടവുകാരെ മോചിപ്പിക്കാനൊരുങ്ങി യുഎഇ. യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാനാണ് ഇത് സമ്പന്ധിച്ച് ഉത്തരവിട്ടത്. ഇന്ത്യക്കാർ ഉൾപ്പടെ…
Read More » - 22 April
വാഹനാപകടത്തിൽ അഗ്നിശമന സേനാംഗത്തിന് ദാരുണാന്ത്യം
ഷാർജ : വാഹനാപകടത്തിൽ അഗ്നിശമന സേനാംഗത്തിന് ദാരുണാന്ത്യം.യുഎഇയിലെ ഷാർജ അൽ ഖാൻ പാലത്തിൽ ഫയർ എഞ്ചിൻ മറിഞ്ഞ് ദേശീയ അണുനശീകരണ യജ്ഞത്തിൽ പങ്കെടുക്കുകയായിരുന്ന 31 വയസുള്ള ഫുജൈറ…
Read More » - 22 April
യുഎഇയിൽ മലയാളി വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി
ഷാർജ : യുഎഇയിൽ മലയാളി വിദ്യാർഥിയെ മരിച്ച നിലയിൽ. കണ്ണൂർ കൂത്തുപറമ്പ് കിളിയന്തറ സ്വദേശി ഷാനി ദേവസ്യ പുന്നക്കലിന്റെയും ഷീബ കളിത്തിക്കാട്ടിലിന്റെയും മകനും ആറാം ക്ലാസ് വിദ്യാർത്ഥിയുമായ…
Read More » - 22 April
ഗൾഫ് രാജ്യത്ത് 490 പേർക്ക് കൂടി കോവിഡ് ബാധ : മൂന്ന് മരണം
ദുബായ് : യുഎഇയിൽ മൂന്ന് പേർ കൂടി കോവിഡ് ബാധിച്ച് മരിച്ചു. 490പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചുവെന്നു രോഗ്യ–രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ ആകെ മരണസംഖ്യ…
Read More » - 21 April
തറാവീഹ് നമസ്കാരം പള്ളികളില്‍ വേണ്ട, കൊറോണ ബാധിതരും ആരോഗ്യ പ്രവര്‍ത്തകരും നോമ്പെടുക്കേണ്ട; മതനിയമം പുറപ്പെടുവിച്ച് ഫത്വ കൗണ്‍സില്‍
അബുദാബി: മതനിയമം പുറപ്പെടുവിച്ച് യുഎഇ ഫത്വ കൗണ്‍സില്‍. അഞ്ച് നിര്‍ദേശങ്ങളാണ് ഉത്തരവിലുടെ പുറപ്പെടുവിച്ചിരിക്കുക്കുന്നത്. റമദാന് മാസത്തിലെ രാത്രി നമസ്കാരമായ തറാവീഹ് നമസ്കാരം പള്ളികളില്‍ നിര്‍വഹിക്കരുതെന്നും പകരം വീടുകളില്‍…
Read More » - 21 April
കോവിഡ് 19 : ഒരു മലയാളി കൂടി മരണപ്പെട്ടു : യുഎഇയിൽ മരിച്ച മലയാളികളുടെ എണ്ണം 10ആയി
ദുബായ് : ഒരു പ്രവാസി മലയാളി കൂടി ദുബായിൽ കോവിഡ് 19 ബാധിച്ച് മരിച്ചു. കാസർകോട് കുമ്പള മന്നിപ്പാടി സ്വദേശി മുഹമ്മദിന്റെ മകൻ ഹമീദ് ബാവാരിക്കല്ല് (38)…
Read More » - 21 April
കോവിഡ് ബാധിതരും ആരോഗ്യ പ്രവര്‍ത്തകരും നോമ്പെടുക്കണോ? മത നിയമം പുറപ്പെടുവിച്ചു
കോവിഡ് ബാധിതരും ആരോഗ്യ പ്രവര്‍ത്തകരും നോമ്പെടുക്കേണ്ടതില്ലെന്ന് മത നിയമം പുറപ്പെടുവിച്ചു. യുഎഇ ഫത്വ കൗണ്‍സില്‍ ആണ് നിയമം പുറപ്പെടുവിച്ചത്. നിലവിലെ സ്ഥിതിക്ക് മാറ്റമില്ലെങ്കില്‍ പള്ളികളിലെ പെരുന്നാള്‍ നമസ്കാരം…
Read More » - 20 April
യുഎഇയില്‍ ഒരുങ്ങുന്നത് ഒരുകോടി ജനങ്ങള്‍ക്ക് ആശ്വാസം : രാജ്യത്ത് ഇതുവരെ ഇല്ലാത്ത വമ്പന്‍ പദ്ധതി
ദുബായ്: ഗള്‍ഫ് രാഷ്ട്രങ്ങളില്‍ കോവിഡ് പടര്‍ന്നുപിടിച്ചതോടെ ജനങ്ങള്‍ക്ക് ആശ്വാസം പകരുന്ന നടപടികളാണ് ജിസിസി രാഷ്ട്രങ്ങള്‍ കൈക്കൊള്ളുന്നത്. റംസാന് മാസത്തില്‍ യുഎഇയില്‍ ഒരുങ്ങുന്നത് ഒരുകോടി ജനങ്ങള്‍ക്ക് ആശ്വാസം…
Read More » - 20 April
യുഎഇയിൽ 484 പേർക്ക് കൂടി കോവിഡ്, രോഗികളുടെ എണ്ണം 7000പിന്നിട്ടു : രണ്ടു മരണം
ദുബായ് : യുഎഇയിൽ 484 പേർക്ക് കൂടി കോവിഡ്-19 . ഇതോടെ രാജ്യത്തെ രോഗികളുടെ എണ്ണം 7,265ആയി. രണ്ടു പേർ കൂടി മരിച്ചതോടെ മരണ സംഖ്യ 43…
Read More » - 20 April
രണ്ടു പ്രവാസി മലയാളികൾ കൂടി കോവിഡ് ബാധിച്ച് മരിച്ചു : ആകെ മരണപ്പെട്ട മലയാളികളുടെ എണ്ണം ഒൻപതായി.
ദുബായ് : രണ്ടു പ്രവാസി മലയാളികൾ കൂടി ദുബായിൽ കോവിഡ് ബാധിച്ച് മരിച്ചു. ഒറ്റപ്പാലം സ്വദേശി അഹമ്മദ് കബീർ (47), തുമ്പമൺ സ്വദേശി കോശി സഖറിയ (51)…
Read More » - 20 April
എയര്‍ അറേബ്യ ഇന്ത്യയിലേക്ക് പ്രത്യേക വിമാനങ്ങള്‍ അയക്കും
ഷാര്‍ജ • ഇന്ത്യയില്‍ കുടുങ്ങിപ്പോയ യു.എ.ഇ പൗരന്മാരെ സ്വദേശത്തേക്ക് കൊണ്ടുപോകാന്‍ ഷാര്‍ജ ആസ്ഥാനമായ എയര്‍ അറേബ്യ ഇന്ത്യയിലെ നാല് നഗരങ്ങളില്‍ നിന്ന് ഷാര്‍ജയിലേക്ക് പ്രത്യേക വിമാന സര്‍വീസുകള്‍…
Read More » - 19 April
യു.എ.ഇയില്‍ നിന്ന് 23,000 ത്തോളം വിദേശ പൗരന്മാര് സ്വദേശത്തേക്ക് മടങ്ങി; വിദേശ രാജ്യങ്ങളില്‍ നിന്ന് 2300 ഓളം എമിറാത്തികളെ നാട്ടിലെത്തിച്ചു
ദുബായ്• കോവിഡ് -19 കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനുശേഷം 43 രാജ്യങ്ങളിൽ നിന്ന് ഇതുവരെ 2,286 എമിറാത്തികളെയും അവരുടെ കൂട്ടാളികളെയും യു.എ.ഇയില്‍ തിരിച്ചെത്തിച്ചതായി യു.എ.ഇ ഞായറാഴ്ച അറിയിച്ചു. എമിറാത്തികളെ…
Read More »