അബുദാബി : വാഹനാപകടത്തിൽ അമ്മയ്ക്കും കുഞ്ഞിനും ദാരുണാന്ത്യം. അബുദാബിയിൽ അൽ ബാഹിയ പ്രദേശത്ത് തിങ്കളാഴ്ച് ഉച്ചയോടെ ഇവർ സഞ്ചരിച്ച കാർ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന ഇവരുടെ മറ്റ് രണ്ട് മക്കൾക്ക് ഗുരുതരമായി പരിക്കേറ്റ. ഇവരെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇപ്പോൾ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല
Post Your Comments