Latest NewsUAENews

യുഎഇയില്‍ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഒരു മലയാളി കൂടി മരിച്ചു

അബുദാബി: യുഎഇയില്‍ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഒരു മലയാളി കൂടി മരിച്ചു. തിരൂർ കൈനിക്കര സ്വദേശി മേലേതിൽ അഷ്റഫാണ് (50) മരിച്ചത്. കടുത്ത പനിയെ തുടര്‍ന്ന് കഴിഞ്ഞ ആഴ്ചയാണ് അദ്ദേഹത്തെ മഫ്റഖ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നില വഷളായതോടെ കഴിഞ്ഞ ദിവസം തീവ്രപരിപചരണ വിഭാഗത്തിലേക്ക് മാറ്റുകയും ഇന്ന് മരണം സംഭവിക്കുകയുമായിരുന്നു. നടപടികള്‍ പൂര്‍ത്തിയാക്കി അബുദാബിയില്‍ തന്നെ മൃതദേഹം ഖബറടക്കും. ഭാര്യ സക്കീന, മക്കള്‍ അന്‍സിഫ, ഹസീന, തെസ്‍നി, മുഹമ്മദ് ആഷിഖ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button