Saudi Arabia
- May- 2020 -30 May
കോവിഡ് ബാധിച്ച് ഗള്‍ഫില്‍ ഇന്ന് മൂന്ന് മലയാളികള്‍ കൂടി മരിച്ചു
ദുബായ് : കൊറോണ വൈറസ് ബാധിച്ച് ഗള്‍ഫില്‍ ഇന്ന് മൂന്ന് മലയാളികള്‍കൂടി മരിച്ചു. യുഎഇയില്‍ രണ്ടു പേരും സൗദി അറേബ്യയില്‍ ഒരാളുമാണ് മരിച്ചത്. മലപ്പുറം എടപ്പാള്‍ സ്വദേശി…
Read More » - 30 May
കൊറോണ മൂലം ഗൾഫിൽ മരണമടഞ്ഞ മലയാളികളുടെ കുടുംബങ്ങൾക്ക് അടിയന്തരധനസഹായം അനുവദിയ്ക്കുക; നവയുഗം മുഖ്യമന്ത്രിയ്ക്ക് നിവേദനം നൽകി.
ദമ്മാം: കൊറോണ കാരണം ജീവിതം വഴിമുട്ടി നിൽക്കുന്ന ഈ ദുരിതകാലത്ത്, ഗൾഫിൽ മരണമടഞ്ഞ പ്രവാസികളുടെ നാട്ടിലുള്ള കുടുംബത്തിന്, അടിയന്തര ധനസഹായം പ്രഖ്യാപിയ്ക്കണമെന്ന് ആവശ്യപ്പെട്ട് നവയുഗം സാംസ്ക്കാരികവേദി മുഖ്യമന്ത്രി…
Read More » - 30 May
വന്ദേ ഭാരത് മിഷൻ; ജിദ്ദയിൽ നിന്നും കോഴിക്കോട്ടേക്ക് എയർ ഇന്ത്യ വിമാനം പുറപ്പെട്ടു
റിയാദ് : കോവിഡ് പ്രതിസന്ധിയെ തുടർന്ന് വിദേശത്ത് കുടുങ്ങി കിടക്കുന്ന പ്രവാസികളെ തിരിച്ചെത്തിക്കുന്ന വന്ദേ ഭാരത് മിഷൻ പദ്ധതിയുടെ മൂന്നാം ഘട്ടത്തിൽ ഇന്ന് സൗദി അറേബ്യയിലെ ജിദ്ദയിൽ…
Read More » - 29 May
സൗദിയിൽ കോവിഡ് ബാധിച്ച് 17പേർ കൂടി മരിച്ചു : രോഗം സ്ഥിരീകരിച്ചവർ 80000 പിന്നിട്ടു
റിയാദ് : സൗദിയിൽ കോവിഡ് ബാധിച്ച് 17പേർ കൂടി വ്യാഴാഴ്ച്ച മരിച്ചു. ഏഴുപേർ വീതം മക്കയിലും ജിദ്ദയിലും ഒരാൾ മദീനയിലും രണ്ടുപേർ ദമ്മാമിലുമാണ് മരിച്ചത്. 1581 പേർക്ക്…
Read More » - 29 May
സൗദിയിൽ ഒരു മലയാളി കൂടി കോവിഡ് ബാധിച്ച് മരണപ്പെട്ടു
റിയാദ് : സൗദിയിൽ ഒരു പ്രവാസി മലയാളി കൂടി കോവിഡ് ബാധിച്ച് മരണപ്പെട്ടു. റിയാദിലെ നദീമിൽ ബഖാല ജീവനക്കാരനായിരുന്ന തിരുവനന്തപുരം കുളമുട്ടം മൂങ്ങോട് സ്വദേശി നിസാമുദ്ദീൻ ആണ്…
Read More » - 28 May
കോവിഡ് : ചികിത്സയിലായിരുന്ന ഒരു പ്രവാസി മലയാളി കൂടി മരണപ്പെട്ടു
റിയാദ് : കോവിഡ് ബാധിച്ച് സൗദിയിൽ ചികിത്സയിലായിരുന്ന ഒരു പ്രവാസി മലയാളി കൂടി മരണപ്പെട്ടു. ഓച്ചിറ കൃഷ്ണപുരം തട്ടക്കാട്ടു തെക്കേതിൽ ബാബു തമ്പി (48) ആണ് ജുബൈല്‍…
Read More » - 28 May
സൗദി അറേബ്യയിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 80000പിന്നിട്ടു : 16 മരണം
റിയാദ് : സൗദിയിൽ 16പേർ കൂടി കോവിഡ് ബാധിച്ച് വ്യാഴാഴ്ച്ച മരിച്ചു. അഞ്ചു പേർ മക്കയിലും നാലുപേർ ജിദ്ദയിലും രണ്ട് പേർ മദീനയിലും രണ്ടുപേർ റിയാദിലും ഓരോരുത്തർ…
Read More » - 28 May
കോവിഡ്-19 :സൗദി അറേബ്യയിൽ ആലപ്പുഴ സ്വദേശി മരിച്ചു
റിയാദ് : സൗദി അറേബ്യയിൽ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. ആലപ്പുഴ ഓച്ചിറ കൃഷ്ണപുരം സ്വദേശി ബാബു തമ്പി (48) യാണ് മരിച്ചത്. ദമ്മാം…
Read More » - 27 May
സൗദിയിൽ ഒരു പ്രവാസി മലയാളി കൂടി കോവിഡ് ബാധിച്ച് മരണപ്പെട്ടു
റിയാദ് : സൗദിയിൽ ഒരു പ്രവാസി മലയാളി കൂടി കോവിഡ് ബാധിച്ച് മരണപ്പെട്ടു. ബത്ഹയിൽ റിയാദ് ബാങ്കിന് സമീപം ടയർ കടയിൽ ജോലിക്കാരനായിരുന്ന മലപ്പുറം വേങ്ങര വെട്ടുതോട്…
Read More » - 27 May
സൗദിയിൽ വെടിവെപ്പ് : ആറ് പേർ കൊല്ലപ്പെട്ടു
റിയാദ് : സൗദിയിലുണ്ടായ വെടിവെപ്പില്‍ ആറ് പേര് കൊല്ലപ്പെട്ടു. അബഹയിൽ ഏതാനും പേര് തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെയായിരുന്നു വെടിവെപ്പുണ്ടായതെന്നാണ് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 30നും 40നും…
Read More » - 27 May
കോവിഡ് : സൗദിയിൽ ചികിത്സയിലായിരുന്ന ഒരു പ്രവാസി മലയാളി കൂടി മരിച്ചു
റിയാദ് : സൗദിയിൽ കോവിഡ് ബാധിച്ച് ഒരു പ്രവാസി മലയാളി കൂടി മരിച്ചു. ദമാം കേന്ദ്രമായുള്ള സ്വകാര്യ കരാർ കമ്പനിയില്‍ ക്ലീനിംഗ് വിഭാഗത്തില്‍ 27 വർഷമായി സൂപ്പര്‍വൈസര്‍…
Read More » - 27 May
കോവിഡ് : സൗദിയിൽ 14പേർ കൂടി മരിച്ചു, രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 78000കടന്നു
റിയാദ് : സൗദിയിൽ 14പേർ കൂടി കോവിഡ് ബാധിച്ച് ബുധനാഴ്ച്ച മരിച്ചു. നാലു പേർ മക്കയിലും ഏഴുപേർ ജിദ്ദയിലും രണ്ടുപേർ റിയാദിലും ഒരാൾ മദീനയിലുമാണ് മരിച്ചത്. പുതുതായി…
Read More » - 27 May
നാട്ടിലേക്ക് മടങ്ങാൻ കാത്തിരുന്ന ഗർഭിണിയായ മലയാളി യുവതി സൗദി അറേബ്യയില്‍ മരിച്ചു
റിയാദ് : നാട്ടിലേക്ക് മടങ്ങാൻ കാത്തിരിക്കുകയായിരുന്ന അഞ്ചു മാസം ഗർഭിണിയായ മലയാളി യുവതി സൗദി അറേബ്യയില്‍ മരിച്ചു. തിരൂരങ്ങാടി കുണ്ടൂർ അനസ് ഉള്ളക്കം തയ്യിലിന്റെ ഭാര്യ ജാസിറ…
Read More » - 27 May
റിയാദില്‍ കോവിഡ് ബാധിച്ച് കണ്ണൂര്‍ സ്വദേശി മരിച്ചു
റിയാദ് : സൗദി അറേബ്യയിൽ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. റിയാദില്‍ ജോലി ചെയ്തിരുന്നു കണ്ണൂര്‍ ചക്കരകല്ല് മാമ്പ സ്വദേശി ചന്ദ്രോത്ത് കുന്നുമ്പുറം പി…
Read More » - 27 May
സൗദിയിൽ നഴ്സുമാർക്ക് അവസരം : നോർക്ക എക്സ്പ്രസ്സ് റിക്രൂട്ട്മെന്റ് ജൂൺ മുതൽ
തിരുവനന്തപുരം • സൗദി അറേബ്യയിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിലേയ്ക്ക് സ്റ്റാഫ് നഴ്സുമാരെ തിരഞ്ഞെടുക്കുന്നതിനുള്ള നോർക്ക റൂട്ട്സ് എക്സ്പ്രസ്സ് റിക്രൂട്ട്മെന്റ് ജൂൺ ആദ്യവാരം മുതൽ ആരംഭിക്കും. നഴ്സിംഗിൽ ബിരുദമുള്ള…
Read More » - 26 May
കോവിഡ് : സൗദിയിൽ 12പേർ കൂടി മരിച്ചു, രോഗമുക്തി നേടുന്നവരുടെ എണ്ണം വൻതോതിൽ ഉയർന്നു.
റിയാദ് : സൗദിയിൽ 12പേർ കൂടി ചൊവ്വാഴ്ച കോവിഡ് ബാധിച്ച് മരിച്ചു. മക്ക, മദീന, ജിദ്ദ, ദമ്മാം, ത്വാഇഫ് എന്നിവിടങ്ങളിലായി 45നും 76നും ഇടയിൽ പ്രായമുള്ളവരാണ് മരിച്ചത്.…
Read More » - 26 May
കോവിഡ് : സൗദിയിൽ ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു
റിയാദ് : സൗദിയിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു. റിയാദില്‍ പ്ലംബിങ് ജോലി ചെയ്തിരുന്ന ഓച്ചിറ പ്രയാര്‍ നോര്‍ത്ത് സ്വദേശി കൊലശ്ശേരി പടിഞ്ഞാറത്തറയില്‍ അബ്ദുസ്സലാം…
Read More » - 26 May
സൗദി കർഫ്യു: വ്യാഴാഴ്ച മുതൽ കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിക്കുമെന്ന് ആരോഗ്യ മന്ത്രി
റിയാദ് : സൗദി അറേബ്യയില്‍ ഏർപ്പെടുത്തിയ കർഫ്യുവിൽ വ്യാഴാഴ്ച മുതൽ ഘട്ടം ഘട്ടമായി ഇളവു വരുത്താൻ തീരുമാനം. നിലവിലുള്ള മുഴുസമയ കര്‍ഫ്യു അവസാനിക്കുന്നത് വ്യാഴാഴ്ചയാണ്. രാജ്യത്ത് റിപ്പോര്‍ട്ട്…
Read More » - 25 May
സൗദി അറേബ്യയിൽ 24 മണിക്കൂറിനിടെ നാല് മലയാളികൾ കൂടി കൊറോണ ബാധിച്ച് മരിച്ചു
റിയാദ് : സൗദി അറേബ്യയിലെ ജിദ്ദയില്‍ കൊറോണ ബാധിച്ച് ചികിത്സയിലിരുന്ന നാല് മലയാളികൾ മരിച്ചു. ആദ്യമായാണ് ഒരേ ദിവസം ഇത്രയധികം മലയാളികള്‍ സൗദിയിൽ കോവിഡ് ബാധിച്ച് മരിക്കുന്നത്. …
Read More » - 24 May
സൗദിയിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഒരു പ്രവാസി മലയാളി കൂടി മരിച്ചു
റിയാദ് : സൗദിയിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഒരു പ്രവാസി മലയാളി കൂടി മരിച്ചു. 17 വര്‍ഷത്തോളമായി ജുബൈലില്‍ ആര്.ബി ഹില്‍ട്ടണ്‍ കമ്പനിയില്‍ ജോലി ചെയ്ത് വരികയായിരുന്ന…
Read More » - 23 May
സൗദിയെ ആശങ്കയിലാഴ്ത്തി കോവിഡ് ബാധിതരുടെ എണ്ണം 70000കടന്നു : 12 പ്രവാസികൾ ഉൾപ്പെടെ 15 മരണം, രോഗ മുക്തി നേടുന്നവരുടെ എണ്ണവും ഉയരുന്നു
റിയാദ് : സൗദിയിൽ 15പേർ കൂടി ശനിയാഴ്ച്ച കോവിഡ് ബാധിച്ച് മരിച്ചു. മക്ക, റിയാദ്, ദമ്മാം, ബീഷ എന്നിവിടങ്ങളിലായി മൂന്ന് സ്വദേശി പൗരന്മാരും 12 വിദേശികളുമാണ് മരിച്ചത്.…
Read More » - 23 May
കോവിഡ് : ഗൾഫിൽ ചികിത്സയിലായിരുന്ന രണ്ടു മലയാളികൾ കൂടി മരണപ്പെട്ടു
റിയാദ് : ഗൾഫിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന രണ്ടു മലയാളികൾ കൂടി മരണപ്പെട്ടു. . മലപ്പുറം ചേലേമ്പ്ര ചാലിപ്പറമ്പ് നാരായണന്,- ശാന്ത ദമ്പതികളുടെ മകന് പ്രമോദ് മുണ്ടാണി…
Read More » - 23 May
സൗദി അറേബ്യയിൽ കോവിഡ് രോഗമുക്തി നേടിയവരുടെ എണ്ണം നാൽപ്പതിനായിരത്തിലേക്ക്
റിയാദ് : സൗദിയില്‍ നിന്നും ആശങ്കയും ഒപ്പം ആശ്വാസവുമായ വാര്‍ത്തയുമാണ് പുറത്തുവരുന്നത്. രാജ്യത്ത് ഇതുവരെ രോഗമുക്തി നേടിയവരുടെ 39,003 ആയി ഉയർന്നിരിക്കുകയാണ്. അതോടൊപ്പം തന്നെ രോഗികളും വർധിക്കുന്നുണ്ട്.…
Read More » - 23 May
കോവിഡ്-19: സൗദിയിൽ ചികിത്സയിലായിരുന്ന കൊല്ലം സ്വദേശി മരിച്ചു
റിയാദ് : കൊറോണ വൈറസ് ബാധിച്ച് ചികില്‍സയിലായിരുന്ന മലയാളി സൗദിയിലെ ജുബൈലില്‍ മരിച്ചു. കൊല്ലം കിളികൊല്ലൂര്‍ സ്വദേശി സാം ഫെര്‍ണാണ്ടസാണ് മരിച്ചത്. 55 വയസ്സായിരുന്നു ഇദ്ദേഹത്തിന്. കടുത്ത…
Read More » - 23 May
സൗദി അറേബ്യയില്‍ വന്‍തോതില്‍ മദ്യം നിര്‍മ്മിച്ച് വിതരണം ചെയ്ത പ്രവാസി സംഘം അറസ്റ്റില്‍
ജിദ്ദ : സൗദി അറേബ്യയില്‍ മദ്യം നിര്‍മ്മിച്ച് വിതരണം ചെയ്ത വിദേശി സംഘം അറസ്റ്റില്‍. അല്‍ഹറാസാത്ത് ഡിസ്ട്രിക്ടില്‍ വന്‍തോതില്‍ മദ്യം നിര്‍മ്മിച്ച് വിതരണം ചെയ്തതിനാണ് ഇവര്‍ പിടിയിലായത്.…
Read More »