Saudi Arabia
- May- 2020 -23 May
സൗദിയില്‍ കോവിഡ് ബാധിതരുടെ എണ്ണം കൂടുന്നു; മരണ സംഖ്യ 364 ആയി
സൗദിയില്‍ കോവിഡ് ബാധിതരുടെ എണ്ണം ദിനം പ്രതി കൂടുന്നു. രാജ്യത്ത് കോവിഡ് വൈറസ് ബാധിതരുടെ എണ്ണം 67719 ആയി. പുതുതായി 2963 പേര് കൂടി സുഖം പ്രാപിച്ചതോടെ…
Read More » - 22 May
സൗദിയിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഒരു പ്രവാസി മലയാളി കൂടി മരിച്ചു
റിയാദ് : സൗദിയിൽ ചികിത്സയിലായിരുന്ന ഒരു പ്രവാസി മലയാളി കൂടി കോവിഡ് ബാധിച്ച് മരിച്ചു. ഇസ്മാഈൽ അബൂദാവൂദ് കമ്പനിയിലെ സെയിൽസ് വിഭാഗത്തിൽ ഏരിയ മാനേജരായിരുന്ന കോഴിക്കോട് ഫാറോക്ക്…
Read More » - 22 May
സൗദിയിൽ രണ്ടായിരത്തിലധികം പേർക്ക് കൂടി കോവിഡ്, 13മരണം : രോഗമുക്തരാകുന്നവരുടെ എണ്ണം ഉയരുന്നു
റിയാദ് : സൗദിയിൽ 13പേർ കൂടി വെള്ളിയാഴ്ച കോവിഡ് ബാധിച്ച് മരിച്ചു. മദീന, ജിദ്ദ, റിയാദ്, ദമ്മാം എന്നിവിടങ്ങളിൽ 31 നും 74 നും ഇടയിൽ പ്രായമുള്ള…
Read More » - 22 May
കര്‍ഫ്യൂ ലംഘിക്കുന്നവരെ പുറത്താക്കും, സ്വദേശികൾക്ക് കടുത്ത പിഴ: നിയന്ത്രണങ്ങൾ കടുപ്പിച്ച് സൗദി
റിയാദ്: നാളെ മുതല്‍ കര്‍ഫ്യൂ തുടങ്ങുന്ന സാഹചര്യത്തിൽ നിയമലംഘനം നടത്തുന്ന പ്രവാസികളെ നാട് കടത്തുമെന്ന് സൗദി അറേബ്യ. പിന്നെ ഒരിക്കലും സൗദിയില്‍ കടക്കാന്‍ അനുവദിക്കില്ല. നിയമം ലംഘിക്കുന്ന…
Read More » - 22 May
ഇന്ന് ശവ്വാല്‍ മാസപ്പിറവി കാണില്ല; ഈദുല്‍ ഫിത്ത്ര്‍ എന്നെന്ന് വ്യക്തമാക്കി സൗദി സര്‍വകലാശാല
റിയാദ് • റമദാൻ 29 വെള്ളിയാഴ്ച ശവ്വാല്‍ മാസപ്പിറവി ദൃശ്യമാകില്ലെന്നു സൗദി അറേബ്യയിലെ റിയാദിനടുത്തുള്ള മജ്മ സർവകലാശാലയുടെ നിരീക്ഷണ കേന്ദ്രത്തിലെ ജ്യോതിശാസ്ത്രജ്ഞർ. ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകൾ അനുസരിച്ച്, ചന്ദ്രൻ…
Read More » - 22 May
പ്രവാസി യുവാവ് താമസസ്ഥലത്ത് കുഴഞ്ഞുവീണുമരിച്ചു : രാവിലെ ഛര്‍ദ്ദിലും ശാരീരിക അസ്വസ്ഥതകളും പ്രകടിപ്പിച്ചിരുന്നതായി സുഹൃത്തുക്കള്‍
റിയാദ്: പ്രവാസി യുവാവ് താമസസ്ഥലത്ത് കുഴഞ്ഞുവീണുമരിച്ചു . രാവിലെ ഛര്‍ദ്ദിലും ശാരീരിക അസ്വസ്ഥതകളും പ്രകടിപ്പിച്ചിരുന്നതായി സുഹൃത്തുക്കള്‍. സൗദി അറേബ്യയിലാണ് പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചത്. ഖസിം പ്രവിശ്യയിലെ…
Read More » - 21 May
സൗദിയിൽ 11പ്രവാസികളടക്കം 12പേർ കോവിഡ് ബാധിച്ച് മരിച്ചു : രോഗ ബാധിതരുടെ എണ്ണം 65000കടന്നു
റിയാദ് : സൗദിയിൽ 11പ്രവാസികളടക്കം 12പേർ കോവിഡ് ബാധിച്ച് വ്യായാഴ്ച മരിച്ചു. പുതുതായി 2,532 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം…
Read More » - 21 May
സൗദിയിൽ ശനിയാഴ്ച മുതല്‍ സമ്പൂർണ കർഫ്യൂ
റിയാദ്: ശനിയാഴ്ച മുതല്‍ ഈ മാസം 27 വരെ സൗദിയിൽ സമ്പൂർണ കർഫ്യൂ. ഈ സമയത്ത് സൂപ്പര്‍മാര്‍ക്കറ്റുകളും ബഖാലകളും 24 മണിക്കൂറും തുറക്കാമെന്ന് നഗര-ഗ്രാമ മന്ത്രാലയം അറിയിച്ചു.…
Read More » - 21 May
ഗൾഫിൽ ഒരു പ്രവാസി മലയാളി കൂടി കോവിഡ് ബാധിച്ച് മരണപ്പെട്ടു
റിയാദ് : സൗദിയിൽ ഒരു പ്രവാസി മലയാളി കൂടി കോവിഡ് ബാധിച്ച് മരണപ്പെട്ടു. റസ്റ്റോറൻറ് ജീവനക്കാരനായിരുന്ന കാസർകോട് കുമ്പള സ്വദേശി മൊയ്തീന് കുട്ടി അരിക്കാടിയാണ് (59) ദമ്മാമില്‍…
Read More » - 21 May
ഗള്‍ഫില്‍ മലയാളി നഴ്സ് കോവിഡ് 19 ബാധിച്ച് മരിച്ചു
റിയാദ് • സൗദി അറേബ്യയിലെ റിയാദില്‍ മലയാളി നഴ്സ് കൊറോണ വൈറസ് ബാധിച്ച് മരിച്ചു. കൊല്ലം ചീരങ്കാവ് സ്വദേശിനി ലാലി തോമസ്(54) ആണ് മരിച്ചത്. സനാഇയിലെ സ്വകാര്യ…
Read More » - 20 May
സൗദിയിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം 62000കടന്നു, 10 പ്രവാസികള്‍ കൂടി മരണപ്പെട്ടു
റിയാദ് : സൗദിയിൽ 10പ്രവാസികൾ കൂടി ബുധനാഴ്ച കോവിഡ് ബാധിച്ച് മരിച്ചു. ജിദ്ദയിൽ-7, മക്കയിൽ-3 എന്നിങ്ങനെ 33നും 95നും ഇടയില്‍ പ്രായമുള്ളവരാണ് മരിച്ചത്. 2691 പേര്‍ക്ക് കൂടി…
Read More » - 20 May
സൗദിയിൽ ഇനി ചാട്ടവാറടി ഇല്ല: പകരം മറ്റ് ശിക്ഷകൾ നൽകും
റിയാദ്: കുറ്റകൃത്യങ്ങള്‍ക്ക് ചാട്ടവാറടി ശിക്ഷ നിര്‍ത്തിവെച്ചുകൊണ്ടുള്ള സര്‍ക്കുലര്‍ സൗദിയിലെ കോടതികള്‍ക്ക് നൽകി. നീതിന്യായ വകുപ്പ് മന്ത്രിയാണ് എല്ലാ കോടതികള്‍ക്കും അറിയിപ്പ് നല്‍കിയത്. ജയില്‍ ശിക്ഷയോ പിഴയോ അല്ലെങ്കിലും…
Read More » - 20 May
കോവിഡ് ബാധിതര്‍ രോഗം മറച്ചുവെയ്ക്കുകയോ ബോധപൂര്‍വം പരത്തുകയോ ചെയ്യുന്നവര്‍ക്ക് കനത്ത ശിക്ഷ ലഭിക്കുമെന്ന് സൗദി മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്
റിയാദ്: രാജ്യത്ത് കോവിഡ് ബാധിതര്‍ രോഗം മറച്ചുവെയ്ക്കുകയോ ബോധപൂര്‍വം പരത്തുകയോ ചെയ്യുന്നവര്‍ക്ക് കനത്ത ശിക്ഷ ലഭിക്കുമെന്ന് സൗദി മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ആരെങ്കിലും ബോധപൂര്‍വം കോവിഡ് പടര്‍ത്തിയാല്‍ തടവുശിക്ഷയും…
Read More » - 19 May
കോവിഡ് : സൗദിയിൽ ഒരു പ്രവാസി മലയാളി കൂടി മരണപ്പെട്ടു
റിയാദ് : സൗദിയിൽ ഒരു പ്രവാസി കൂടി കോവിഡ് ബാധിച്ച് മരണപ്പെട്ടു. ബത്തയിലെ ഒരു ജനറൽ സർവീസ് ഓഫീസിലെ ജീവനക്കാരനായിരുന്ന കണ്ണൂര്‍ മുഴപ്പിലങ്ങാട് കാരിയന്‍കണ്ടി ഇസ്മായിലാണ് റിയാദിലെ…
Read More » - 19 May
സൗദിയിൽ 9 പ്രവാസികൾ കൂടി മരണപ്പെട്ടു : പുതിയ രോഗികളുടെ എണ്ണത്തിൽ വൻ വർദ്ധനവ്
റിയാദ് : സൗദിയിൽ 9 പ്രവാസികൾ കൂടി കോവിഡ് ബാധിച്ച് ചൊവാഴ്ച്ച മരണപ്പെട്ടു. മക്കയിൽ ആറുപേരും ദമ്മാമിൽ രണ്ടുപേരും റിയാദിൽ ഒരാളുമാണ് മരിച്ചത്. പുതിതായി 2509 പേർക്ക്…
Read More » - 19 May
റിയാദ് – കോഴിക്കോട് വിമാനം പുറപ്പെട്ടു : യാത്രക്കാരുടെ വിശദാംശങ്ങള്‍
റിയാദ് • കോവിഡ് 19 പ്രതിസന്ധിയില്‍ വിദേശങ്ങളില്‍ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനായി പ്രഖ്യപിച്ച വന്ദേ ഭാരത് മിഷന്റെ ഭാഗമായി സൗദി അറേബ്യയിലെ റിയാദില്‍ നിന്ന് കോഴിക്കേട്ടെക്കുള്ള എയര്‍…
Read More » - 19 May
കോവിഡ് മുക്തരായി ആശുപത്രി വിടുന്നവർക്ക് സർക്കാരിൽനിന്ന് 1500 റിയാൽ ലഭിച്ചുവെന്ന പ്രചരണം : സത്യാവസ്ഥയുമായി സൗദി ആരോഗ്യമന്ത്രാലയം
റിയാദ് : കോവിഡ് മുക്തരായി ആശുപത്രി വിടുന്നവർക്ക് സർക്കാരിൽനിന്ന് 1500 റിയാൽ ലഭിച്ചുവെന്ന പ്രചരണം തള്ളി സൗദി ആരോഗ്യമന്ത്രാലയം. വ്യാജ വാർത്തയിൽ വഞ്ചിതരാകരുതെന്ന് അസീർ മേഖലാ ആരോഗ്യവകുപ്പ്…
Read More » - 18 May
സൗദി അറേബ്യയിൽ നിന്നും പോകുന്ന വിമാനങ്ങളില്‍ അനർഹർ കയറിപ്പറ്റുന്നത് തടയണമെന്നാവശ്യം
ദമ്മാം • കൊറോണരോഗബാധ കാരണം ദുരിതത്തിലായ പ്രവാസി ഇന്ത്യക്കാരെ വിദേശങ്ങളിൽ നിന്നും നാട്ടിലെത്തിയ്ക്കാൻ കേന്ദ്രസർക്കാർ നടത്തുന്ന വന്ദേഭാരത് മിഷന്റെ ഭാഗമായി, സൗദി അറേബ്യയിൽ നിന്നും പോകുന്ന വിമാനങ്ങളില്‍…
Read More » - 17 May
കോവിഡ് : സൗദിയിൽ 10 പ്രവാസികൾ കൂടി മരിച്ചു : രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 54000 കടന്നു
റിയാദ് : സൗദിയിൽ 10 പ്രവാസികൾ കൂടി മരിച്ചു. മക്ക, ജിദ്ദ, മദീന, റിയാദ്, അൽഖർജ്, നാരിയ എന്നിവിടങ്ങളിലായി 26നും 60നും ഇടയിൽ പ്രായമുള്ളവരാണ് മരിച്ചത്. 2736പേർക്ക്…
Read More » - 17 May
കോവിഡ് : സൗദിയിൽ ചികിത്സയിലായിരുന്ന ഒരു പ്രവാസി മലയാളികൂടി മരണപ്പെട്ടു
റിയാദ് : സൗദിയിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഒരു പ്രവാസി മലയാളികൂടി മരണപ്പെട്ടു. അഞ്ച് വര്‍ഷമായി സൗദിയില്‍ സിസിസി എന്ന കമ്പനിയില്‍ ഡ്രൈവിങ് ട്രെയിനറായി ജോലി ചെയ്യുകയായിരുന്ന…
Read More » - 17 May
സൗദി അറേബ്യയിൽ നിന്നും തിരുവനന്തപുരത്തേയ്ക്ക് വിമാനസർവീസ് അനുവദിയ്ക്കണമെന്നാവശ്യം
ദമ്മാം: “വന്ദേഭാരത്” മിഷൻ പ്രകാരം സൗദി അറേബ്യയിൽ നിന്നുള്ള പ്രവാസികളെ കൊണ്ടുപോകാനായി എയർ ഇന്ത്യ നടത്തുന്ന വിമാനസർവ്വീസുകളിൽ, തിരുവനന്തപുരം വിമാനത്താവളത്തെ ഉൾപ്പെടുത്താത്തതിൽ പ്രതിഷേധവുമായി നവയുഗം സാംസ്ക്കാരികവേദി കേന്ദ്രകമ്മിറ്റി.…
Read More » - 16 May
കോവിഡ് : സൗദിയിൽ 10പ്രവാസികൾ കൂടി മരിച്ചു , രോഗം ബാധിച്ചവരുടെ എണ്ണം അരലക്ഷം കടന്നു
റിയാദ് : സൗദിയിൽ കോവിഡ് ബാധിച്ച് 10പ്രവാസികൾ കൂടി ശനിയായഴ്ച മരിച്ചു. മക്ക, ജിദ്ദ, മദീന, റഫ്ഹ എന്നിവിടങ്ങളിലായി 30നും 60നും ഇടയിൽ പ്രായമുള്ളവരാണ് മരിച്ചത്. പുതിയ…
Read More » - 16 May
സൗദിയിൽ കൊവിഡ് ബാധിച്ച മലയാളി വെന്റിലേറ്ററിൽ, ഭാര്യ ആറ് മാസം പ്രായമുള്ള കുഞ്ഞുമായി ആത്മഹത്യ ചെയ്തു
റിയാദ്: റിയാദില്‍ കൊവിഡ് ബാധിച്ച മലയാളി രോഗിയുടെ ഭാര്യ കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യചെയ്തു. കോഴിക്കോട് വാളേരി സ്വദേശി ബിജുവിന്റെ ഭാര്യയും മകളുമാണ് മരിച്ചത്. മണിപ്പൂരി സ്വദേശിയാണ്…
Read More » - 16 May
സൗദിയില്‍ മലയാളി യുവാവ് കോവിഡ് ബാധിച്ച് ആശുപത്രിയില്‍ ചികിത്സയിലിരിയ്ക്കെ ഭാര്യയും കുഞ്ഞും മരിച്ച നിലയില്‍ : യുവാവിന്റെ മാതാവ് ആശുപത്രിയില്‍
റിയാദ് : സൗദിയില്‍ കോവിഡ് ബാധിച്ച് ആശുപത്രിയി ചികിത്സയില്‍ കഴിയുന്ന മലയാളി യുവാവിന്റെ ഭാര്യയും കുഞ്ഞും ആത്മഹത്യ ചെയ്തു. കോഴിക്കോട് കൊയിലാണ്ടി അരിക്കുളം സ്വദേശി വാളേരി ബിജുവിന്റെ…
Read More » - 16 May
കോവിഡ് പ്രതിസന്ധിയിൽ കഴിയുന്ന പ്രവാസികള്‍ക്ക് സഹായ ഹസ്തവുമായി നോര്‍ക്ക റൂട്ട്സ്
റിയാദ് : കോവിഡിനെ തുടര്‍ന്ന് സൗദി അറേബ്യയിൽ പ്രതിസന്ധിയിലായ പ്രവാസികള്‍ക്ക് സഹായ ഹസ്തവുമായി നോര്‍ക്ക റൂട്ട്സ്. പത്ത് ടണ്ണോളം വരുന്ന ഭക്ഷ്യ വിഭവങ്ങളും, മെഡിക്കല്‍ സേവനങ്ങളുമാണ് നോര്‍ക്കാ…
Read More »